16.
,,,,, രാജാവിന് മുന്നിൽ ശബ്ദം ഉയർത്തിയതിന് അങ്ങയെ ഞാൻ തടവിൽ ഇടുവാൻ കൽപ്പിക്കുകയാണ്…….
ശിഷ്ട്ട കാലം അവിടെ ജീവിക്കു. രാജ്യ ദ്രോഹി ആയ പിതാവേ…………..
ഒട്ടും വൈകാതെ സമുദ്രത്തിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടാക്കി കരയിൽ ഞാൻ പ്രളയം ഉണ്ടാക്കും……
ഈ ലോകം ഞാൻ എന്റേതാക്കും……….'””
ആദം ഒരു അട്ടഹാസത്തോടെ പറഞ്ഞു…..
ആ സമയം തന്നെ കുറേ ഭടന്മാർ ചേർന്ന് മെക്രോസിന്റെ കൈകൾ ചങ്ങലയാൽ ബന്ധിയാക്കി….
മെക്രോസ് അവിടെ നിന്നിരുന്ന രാജഗുരുവും മന്ത്രവാദിയും ആയിരുന്ന അധീരയെ നോക്കി…..
,,,,,. അധീരാ………..
രാജാവിനെ പിന്തിരിപ്പിക്കു…… ഇത് ഒരിക്കലും നടക്കുവാൻ പാടില്ല…….
ഇത് നമ്മെ തന്നെ നശിപ്പിക്കും…..
നമ്മുടെ കുലം തന്നെ ഇല്ലാതെ ആവും…..,'””
മെക്രോസ് പറഞ്ഞു……
എന്നാൽ ഇത് കേട്ട അധീരയിൽ ഉണ്ടായിരുന്നത് ഒരു ചെകുത്താന്റെ ചിരി മാത്രമായിരുന്നു……
,,,,, അധീര……..
നീയും ദ്രോഹി ആയിരുന്നോ…….
മെക്രോസ് ഉറക്കെ അലറിക്കൊണ്ട് ചോദിച്ചു…..
,,,,,, എല്ലാം നല്ലതിനാണ് മുൻരാജാവേ……
നാടിന്റെ വികസനം അല്ലെ പ്രധാനം….
ഭടന്മാരെ……
ഇദ്ദേഹത്തെ തടവറയിലേക്കുള്ള മാർഗ്ഗം കാണിക്കു…….””
അധീര പറഞ്ഞു……
അത് കേട്ടതും ബാധന്മാർ അദ്ദേഹത്തെ വലിച്ചോണ്ട് പോയി…..
മെക്രോസ് നിസഹായൻ ആയിരുന്നു ഈ കാര്യത്തിൽ……
⚓️⚓️⚓️⚓️⚓️⚓️?⚓️⚓️⚓️⚓️⚓️⚓️⚓️
ഒരു ദിനം കഴിഞ്ഞുപോയി……
നീണ്ട നേരത്തെ മയക്കത്തിന് ശേഷം അറ്റ്ലാന കണ്ണുകൾ തുറന്നു……
അവൾ തന്റെ കിടപ്പ് മുറിയിൽ ആയിരുന്നു…..
ചുറ്റിനും ആരും ഉണ്ടായിരുന്നില്ല…..
അവൾ ഒറ്റയ്ക്ക്……
അറ്റ്ലാന പതിയെ കിടന്നിടത്ത് നിന്നും എഴുന്നേറ്റിരുന്നു…..
നഗ്നമായ അവളുടെ ശരീരത്തിൽ ക്ഷതങ്ങൾ സംഭവിച്ച സ്ഥലത്ത് എല്ലാം കടലിന്റെ ഉള്ളിൽ കാണപ്പെടുന്ന ഗ്രൂട്ട് എന്ന ഔഷധ ഇല വച്ച് മൂടിയിരുന്നു…..
അറ്റ്ലാന തന്റെ ദേഹത്തിൽ നിന്നും ആ ഇലകളെ എടുത്ത് മാറ്റി…..
ഇപ്പോൾ അവിടെ ക്ഷതത്തിന്റെ ഒരു പാട് പോലും ഇല്ലായിരുന്നു……
ഒരു പെഹീസ് മനുഷ്യ ആയതിനാൽ അവൾക്ക് അത് വലിയ അത്ഭുതം അല്ലായിരുന്നു….
കാരണം ഗ്രൂട്ട് എന്ന മരത്തിലെ ഇല അത്ര ഔഷധ സത്ത് നിറഞ്ഞ ഒന്നാണെന്ന സത്യം അവൾക്ക് അറിയാമായിരുന്നു……
അറ്റ്ലാന പതിയെ എഴുന്നേറ്റ് നിന്നു…..
ശേഷം തന്റെ വസ്ത്രം എടുക്കുവാനായി തിരിഞ്ഞു…..
പെട്ടെന്ന് അവളുടെ കാലുകൾ അവിടെ നിശ്ചലമായി…..
അവളിൽ ചില വല്ലായ്കകൾ നിറഞ്ഞു വന്നിരുന്നു…..
അറ്റ്ലാന എന്ന സ്ത്രീയുടെ കണ്ണിൽ നിന്നും ആദ്യമായി കണ്ണീർ തുള്ളികൾ പുറത്തേക്ക് ഒലിച്ചിറങ്ങി…..
അവളുടെ അടിവയർ അത്രയേറെ വേദനയാൽ നിറഞ്ഞിരുന്നു…..
തന്റെ വയറിലേക്ക് അറ്റ്ലാന കൈകൾ അമർത്തി വച്ച് കുഞ്ഞിരുന്നു…..
എന്നിട്ട് കൂടെ വേദനക്ക് യാതൊരു ശമനവും ഉണ്ടായിരുന്നില്ല……
,,,,,, മിത്ര…,.,.,.,.,.,.,.,.,.,.,.,.,.,.
മിത്ര..,.,.,,.,.,.,.,.,.,.,.,.,……….
അറ്റ്ലാന തന്റെ തോഴി ആയിരുന്ന മിത്രയെ ഉറക്കെ വിളിച്ചു…..
പെട്ടെന്ന് തന്നെ പുറത്ത് നിന്നും വാതിൽ തുറന്ന് തോഴി മിത്ര അകത്തേക്ക് പാഞ്ഞു വന്നു…..
അപ്പോൾ അവൾ കണ്ടത് നിലത്തിരുന്ന് നഗ്നയായി അലറി വിളിക്കുന്ന തന്റെ മഹാറാണിയെ ആണ്……..
..,,,,,,മഹാറാണി..,,..,,.,.,.,.,.
അങ്ങക്ക് എന്താണ് സംഭവിച്ചത്…..,.,,.,.,.,.
മിത്ര വ്യാകുലതയോടെ ചോദിച്ചു….
,,,,,,,, അറിയില്ല..,.,.,..,.,.
വല്ലാത്ത വേദന……
എനിക്ക് സഹിക്കുവാൻ കഴിയുന്നില്ല…….
വേദന കടിച്ചമർത്തികൊണ്ട് അറ്റ്ലാന പറഞ്ഞു…..
,,,,, ഞാൻ ഖലീസിയെ വിളിച്ചിട്ട് വരാം മഹാറാണി…..
അത്രയും പറഞ്ഞുകൊണ്ട് അറ്റ്ലാനയുടെ പ്രതികരണം പോലും കേൾക്കാതെ മിത്ര പുറത്തേക്ക് ഓടി….
അറ്റ്ലാന വേദനയോടെ അതേ ഇരിപ്പ് ഇരുന്നു…..
ശരീരം വേദനയുടെ കൂടെ നീറി പുകയുവാൻ തുടങ്ങി……
യോനി ഭാഗത്ത് വല്ലാത്ത ചൂട് അനുഭവപ്പെട്ടിരുന്നു….
ആ വേദന അവളാൽ താങ്ങുവാൻ സാധിച്ചില്ല…..
അറ്റ്ലാന എന്ന പെൺ സിംഹം അവിടെ കിടന്ന് അലറി കരയുവാൻ തുടങ്ങി…..
പെട്ടെന്ന് ആ മുറിയിലേക്ക് മിത്ര ഖലീസിയെ കൂട്ടി കടന്ന് വന്നു…..
അവളുടെ അവസ്ഥ ഖലീസിയെ നന്നേ ഭയപ്പെടുത്തിയിരുന്നു…..
ഖലീസി അറ്റ്ലാനയുടെ അടുത്ത് ഇരുന്ന ശേഷം അവളെ തന്റെ മാറോടു ചേർത്ത് പിടിച്ചു…..
അറ്റ്ലാനയുടെ ദേഹം ചുട്ടു പൊള്ളുകയായിരുന്നു…..
പെട്ടെന്ന് അറ്റ്ലാനയുടെ യോനിയിൽ നിന്നും കട്ടി ഇല്ലാത്ത ചുവന്ന ചോര പുറത്തേക്ക് തെറിച്ചു…..
ഈ കാഴ്ച കണ്ട് അറ്റ്ലാനയും തോഴി മിത്രയും നന്നേ ഭയപ്പെട്ടു…..
എന്നാൽ ഖലീസിയുടെ മുഖത്ത് ആശ്ചര്യം, അത്ഭുതം, സന്തോഷം എന്നീ ഭാവങ്ങൾ ആയിരുന്നു……
,,,,, അയ്യോ……..
ചോര…….. മഹാറാണിക്ക് എന്താണ് പറ്റിയത് ഖലീസി…..
dk man 1 month 1 part ?
appo ee ocean world ettathe febraury ?
appo marchile part kahaaa heee ??
എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???
?????
aasanathil padakkam pottiche ezhunelpikke maan ??
????
enne undaville ??
ഇല്ല….. മറ്റന്നാ നോക്കാം
tuesdayoo
appo naleyum elley ?
ahh poyappamilla vannamathi ??
??
സ്നേഹം ❤
എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
last dialou8ge …. ????????
ഇവന് വട്ടായോ ദൈവമേ ???
?♂️?♂️?♂️
കാമുകൻകാമുകൻMarch 4, 2021 at 5:45 pm
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
?????????
enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan
kalzhiyilla athraykke devasuran eshttapette pooyi ?
1 part oru masam vechenkilum taaaa ????
???? ഒരു മാസം ഒരു പാർട്ട്…..
ഫിക്സ് ???
???
appo ee masatha part evide ?
ഏപ്രിൽ 15ന് ആദ്യ പാർട്ട് ???
april 15 noo ?
??ocn word ഒന്ന് കഴിഞ്ഞോട്ടെ ?
adityahridayam bayichooo
njan vayichonde erikkuva ??
ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….
വായിക്കണം….
Ocen wrld കഴിയട്ടെ
mm
ezhuthikko ?
❤?❤?
❤❤❤❤
super
nerittu kanunnathu pole
സ്നേഹം മുത്തേ ❤❤
ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട് ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു
ഫുൾ പാർട്ട് ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
നീ കുറച്ചു കുറച്ചു താ ???
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….
പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….
Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
സസ്നേഹം കാമുകൻ ❣️❣️❣️
കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
Ocean world ഉടൻ വരും ??
അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
Dk,
ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?
പിന്നെ..
മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???
ആമി ☺️☺️☺️
ayyy echi e kadha kurayaaa ??
ethe bayikkalle ??
ethe kadha full pakshabethamaa ?
ee dk njan vicharichu odine kollumenne ellareyum kollumene ?
engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?
enitte ee kadhayil engeere arre konne bloody fool dk ?
eni enkilum orrale kollam padikke dk…. ???
atleast aa rajamantrineyenkilum …… ??
i want blood i want war i want body ?
but ethonnum ee kadhayil nehi hee ??
ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???
pinje kunje ??
poodo hamukke…
??
writ to us onuu nokuuu……
അവടെ എന്താ ?
മാവേലി ചേച്ചി….
Tnx ട്ടോ….
എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????
സ്നേഹം ❤❤❤
//Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
ആദിത്യ ഹൃദയം ????///
പഹ്ഹ് തെണ്ടി… ???
engale kanan ellallo saho ?
നീ ഇത് എവിടുന്ന് വന്നു പിശാചെ ???
??