12.
,,,, ശരിയാണ്……
നിന്റെ വീര്യം എനിക്ക് അറിയില്ല…..
എന്നാൽ അത് കാണിച്ചു തരാൻ നോക്ക്…..
ഇവിടെ കൂടി നിൽക്കുന്ന ആരെയും നിന്റെ എതിരാളിയായി തിരഞ്ഞെടുക്കാം…..
അവരെ ജയിച്ചാൽ നീ പറഞ്ഞ യോഗ്യത ഞാൻ നിനക്ക് തരാം……'””
അറ്റ്ലാന പറഞ്ഞു…..
ഓടിൻ അവളെ ഒരു നോക്ക് നോക്കി…..
ശേഷം അവിടെ ചുറ്റും നിൽക്കുന്നവരിൽ തന്റെ എതിരാളിയെ തിരഞ്ഞെടുക്കുവാനുള്ള ദൗത്യത്തിൽ എത്തിച്ചേർന്നു…..
ഓടിൻ ചൂണ്ട് വിരൽ പൊക്കി ആ കൂട്ടത്തിന് നേരെ ചലിപ്പിച്ചു….. അവസാനം അത് നിന്നത് മഹാറാണി അറ്റ്ലാനക്ക് മുന്നിൽ ആയിരുന്നു…..
,,,,,, ഹ ഹ ഹ ഹ,,………..
നീ എന്നെയാണോ തിരഞ്ഞെടുത്തത്…….
ഞാൻ ആരാണെന്ന് അറിയുമോ നിനക്ക്……
ഇവിടെ ഉള്ളവരേക്കാൾ ശക്തി കൂടിയ ബ്രീഡ് ആണ് എന്റേത്…….
ആ എന്നെ വെല്ലുവിളിക്കാൻ മാത്രം നീ വളർന്നോ…..'”
അറ്റ്ലാന ചോദിച്ചു…..
ക്രോധവും വാശിയും അവളിൽ അഹങ്കാരത്തിന്റെ വിത്ത് മുളപ്പിക്കുവാൻ തുടങ്ങിയിരുന്നു…..
ഓടിൻ പെട്ടെന്ന് തന്റെ കയ്യിലുള്ള ട്രിഡന്റ് വളരെ വേഗതയിൽ കറക്കുവാൻ തുടങ്ങി……
ജല പാളികൾ വഴി മാറി അവിടെ വൃത്തകൃതിയിലുള്ള ഒരു കവജം പോലെയൊന്നു ദൃശ്യമായി വന്നു……
അവൻ അത് കറക്കുന്നത് നിർത്തി വേഗത്തിൽ അടിവശത്തെ പാറയിൽ കുത്തി നിർത്തി…..
അതിൽ നിന്നും പാറ പൊട്ടുന്നതിന്റെ വലിയ ശബ്ദം പുറത്ത് വന്നിരുന്നു…..
ഒരു നിമിഷം അവിടെ നിന്നവർ ഭീതിയിൽ ആണ്ടുപോയി…..
അവർ ഇതുവരെ കണ്ട ഓടിന്റെ മുഖം ആയിരുന്നില്ല അത്…..
ദേഷ്യത്താൽ വന്യമായ ഒരു മുഖമായിരുന്നു അത്…….
എതിരെ നിൽക്കുന്ന അറ്റ്ലാനയിലും വലിയ മാറ്റങ്ങൾ ഒന്നുമില്ല….
ആ മുഖത്ത് പുച്ഛം…
വാശി….
കോപം…. അങ്ങനെ പല പല വികാരങ്ങൾ ഒഴുകി നീങ്ങി……
അറ്റ്ലാനയും കയ്യിൽ ഒരു ട്രിഡന്റ് ( ത്രിശൂലം ) ഏന്തി പോരിനായി തയ്യാറായി നിന്നു…..
അവിടം ഒരു യുദ്ധ കളമായി മാറി…..
ചുറ്റിനും കൂടി നന്നവർ അകലേക്ക് മാറിപ്പോയി….
ശേഷം അവിടെ നിന്നും ഓടിനെയും അറ്റ്ലാനയെയും വീക്ഷിച്ചുകൊണ്ടിരുന്നു……
അവർ ഇരുവരും പോരിനായി തയ്യാറായി…..
അത് കാണുന്നവരിൽ അതിയായ ഭയവും ആശങ്കയും…..
കാരണം അവിടെ നിൽക്കുന്നത് ഓടിൻ ആണ്…..
അവർ കാത്ത് സൂക്ഷിക്കുന്ന കർമ്മ ദൗത്യത്തിന്റെ പോരാളി………
മറു പക്ഷത്തിൽ നിന്നിരുന്നത് അവരുടെ മഹാ റാണിയും …….
“‘ പോ..,.,.,.,.,.,.,.. വ്.,.,……. വോം,.,.,.,..,.,.,,..,.'”
പോർ തുടങ്ങുവാനായുള്ള ശങ്ക് മുഴക്കം അവിടെ മുഴങ്ങി……
ഓടിൻ ട്രിഡന്റ് നേരെ പിടിച്ച് കുനിഞ്ഞ ശേഷം കൊടുംകാറ്റിന്റെ വേഗതയിൽ അറ്റ്ലാനക്ക് നേരെ ഉയർന്ന് കുതിച്ചു…….
എന്നാൽ അറ്റ്ലാന നിന്നിടത്തിൽ നിന്നും ഒരടി പോലും അനങ്ങിയില്ല……
അവന്റെ വരവിനെ അവൾ വെറുമൊരു ഹാസ്യ രൂപത്തിൽ നോക്കി നിന്നു…..
ഉയർന്ന് പൊങ്ങിയ ഓടിൻ തന്റെ കയ്യിലെ ട്രിഡന്റ് അറ്റ്ലാനക്ക് നേരെ വീശി……
ആ സമയം തന്നെ അറ്റ്ലാന അവളുടെ ട്രിഡന്റ് വേഗത്തിൽ ചുറ്റി……..
അപ്പോൾ ഓടിന്റെ ട്രിഡന്റ് അതിൽ കൊണ്ട് ദിശ മാറിപ്പോയി…..
ഒട്ടും സമയം പഴക്കാതെ അറ്റ്ലാന ട്രിഡന്റ് ഉപയോഗിച്ച് അവന്റെ വയറിലേക്ക് അടിച്ചു…….
വളരെ ശക്തമായൊരു അടി……
ഓടിൻ പുറകിലേക്ക് തെറിച്ച് അടി ഭാഗത്തെ പുല്ലും കല്ലുമെല്ലാം ഉരസി തെറിച്ചുപോയി……
ഒട്ടും സമയം പാഴാക്കാതെ അറ്റ്ലാന അടുത്ത കുതിപ്പും അവന് നേരെ കുതിച്ചു……
ആ സമയം ഓടിൻ വേഗത്തിൽ എഴുന്നേറ്റിരുന്നു…..
അപ്പോൾ അവൻ കണ്ടത് തനിക്ക് നേരെ വരുന്ന അറ്റ്ലാനയെ ആയിരുന്നു….
അവൾ ട്രിഡൻ്റിൻ്റെ കൂർമ ഭാഗം കൊണ്ടാണ് അവനെ ആക്രമിക്കാൻ വന്നത്…..
ഓടിൻ ഒഴിഞ്ഞുമാറുവാനുള്ള ഒരു ശ്രമം നടത്തി നോക്കി…..
അത് പകുതി പരാജയം ആയിരുന്നു…..
അതിന്റെ മൂർച്ചയെറിയ ഭാഗം അവൻ്റെ നെഞ്ചിൽ ചെറിയ രീതിയിൽ ഉരഞ്ഞിരുന്നു…..
ആ വേദന അവൻ വകവെച്ചിരുന്നില്ല…..
ഓടിൻ വേഗത്തിൽ അറ്റ്ലാനയുടെ നെഞ്ചിലേക്ക് കാലുകൊണ്ട് ചവിട്ടി……
ഓടിന്റെ ആ മുന്നേറ്റം അവൾ ഒട്ടും മുന്നിൽ കണ്ടിരുന്നില്ല……
അറ്റ്ലാന പുറകിലേക്ക് തെറിച്ചു പോയി വീണു….…..
മത്സരം കൂടുതൽ ചൂട് പിടിക്കുകയായിരുന്നു….
ഒരു ഭാഗത്ത് നെഞ്ചിൽ ഒലിക്കുന്ന രക്തവുമായി ഓടിൻ…….
മറു ഭാഗത്ത് അവനിൽ നിന്നും ആദ്യ പ്രഹരം ഏറ്റതിന്റെ കോപത്താൽ ജ്വലിച്ചു നിൽക്കുന്ന അറ്റ്ലാന…..
ഇരുവരുടെയും ഭാവം വളരെ വന്യമാണ്…….
‘”” “””””””””ആ.,.,…….,.,,.,.,………..””””
അറ്റ്ലാന അവനെ നോക്കി ഉറക്കെ അലറി……
അവളുടെ ശബ്ദം ആ ലോകത്തെ തന്നെ നടുക്കിയിരുന്നു…..
മുന്നിലൂടെ വലിയ രീതിയിൽ ജല കമ്പനങ്ങൾ വെളിയിൽ വരുവാൻ തുടങ്ങി……
അത് ഓടിന് നേരെയാണ് വന്നത്……
അവന് അതൊന്നും വകവെച്ചിരുന്നില്ല…..
ആ കമ്പനങ്ങളെയും മറികടന്ന് മുന്നോട്ട് കുതിച്ചു പാഞ്ഞു…….
മറു ഭാഗത്തിൽ നിന്നും അറ്റ്ലാനയും കുതിച്ചിരുന്നു……
ഓടിനെക്കാൾ അറ്റ്ലാനയുടെ വരവിന്റെ വേഗം വളരെ അധികമായിരുന്നു….
അവൾ ഓടിന്റെ വയറിൽ സ്പിയർ ചെയ്ത് പുറകിലേക്ക് വലിച്ചു നീക്കി കൊണ്ടുപോയി……
അവന് അവളെ പ്രതിരോധിക്കുവാൻ പോലും സാധിച്ചിരുന്നില്ല…..
ഓടിൻ കരുതിയതിന്റെ നാലിരട്ടി കരുത്ത് അറ്റ്ലാനയ്ക്ക് ഉണ്ടായിരുന്നു….
അവൾ ഓടിനെ വലിച്ചുകൊണ്ടുപോയി ഒരു പാറയ്ക്ക് മുകളിൽ കൊണ്ടുപോയി ഇടിച്ചു…..
അവന്റെ പുറത്തായിരുന്നു അത് കൊണ്ടത്….
ദേഹത്ത് അനുഭവപ്പെട്ട അതിയായ വേദനയിൽ ഓടിന് നിലത്തേക്ക് കുനിഞ്ഞിരുന്നുപോയി……
അടുത്ത നിമിഷം തന്നെ അറ്റ്ലാന ഓടിന്റെ നീണ്ട മുടിയിഴകളിൽ പിടിത്തമിട്ടു……
ശേഷം അവനെ വലിച്ച് ദൂരേക്ക് എറിഞ്ഞു….
അവന് അനുഭവപ്പെട്ടത് വെറും വേദനകൾ മാത്രമാണ്….
എന്തെങ്കിലും ചെയ്യുവാൻ സാധിക്കുന്നതിന് മുന്നേ അറ്റ്ലാന അടുത്തടുത്ത ആക്രമണങ്ങൾ നടത്തികൊണ്ടിരുന്നു….
പെഹീസ് പെണ്ണിന്റെ ശക്തി എന്തെന്ന് അറിയുകയായിരുന്നു അവൻ….
അവളിൽ നിന്നും ഏൽക്കുന്ന പ്രഹരത്താൽ ഓടിൻ കൂടുതൽ ബലക്ഷയൻ ആവുകയായിരുന്നു…..
അവസാന ശ്രമം എന്നോണം അവൻ ഒരിക്കൽ കൂടെ വീണിടത്ത് നിന്നും എഴുന്നേറ്റു…..
ഇത്തവണ അറ്റ്ലാന അവനെ ആക്രമിക്കുവാൻ മുന്നോട്ട് ചെന്നില്ല…..
ഓടിൻ തന്റെ അവശത വകവെക്കാതെ അവൾക്ക് നേരെ പാഞ്ഞു….
അവന്റെ ട്രിഡന്റ് (ത്രിശൂലം ) അവൾക്ക് നേരെ വന്നതും അറ്റ്ലാന അതിലേക്ക് അവളുടെ ട്രിഡന്റ് കൊണ്ട് ശക്തിയിൽ അടിച്ചു…..
ആ നിമിഷം തന്നെ ഓടിന്റെ കരങ്ങളിൽ നിന്നും അവന്റെ ട്രിഡന്റ് ദൂരേക്ക് തെറിച്ചു പോയി….
അവന് ഈ സമയം നിരായുധൻ ആയി മാറിയിരുന്നു…..
അറ്റ്ലാന അവളുടെ ട്രിഡന്റ്ന്റെ കീഴ് ഭാഗം കൊണ്ട് അവന്റെ വയറിലേക്ക് ശക്തിയിൽ അടിച്ചു…. ശേഷം അതിന്റെ നടു ഭാഗം കൊണ്ട് അവന്റെ തലയിലേക്ക് വേഗതയിൽ അടിച്ചു……
അതോടെ ഓടിൻ പൂർണ്ണമായും തളർന്നു പോയി…..
അറ്റ്ലാന എന്ന പെൺ സിംഹത്തിന്റെ മുന്നിൽ ഓടിൻ എന്ന രാജപുത്രൻ മുട്ട് കുത്തി…..
dk man 1 month 1 part ?
appo ee ocean world ettathe febraury ?
appo marchile part kahaaa heee ??
എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???
?????
aasanathil padakkam pottiche ezhunelpikke maan ??
????
enne undaville ??
ഇല്ല….. മറ്റന്നാ നോക്കാം
tuesdayoo
appo naleyum elley ?
ahh poyappamilla vannamathi ??
??
സ്നേഹം ❤
എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
എന്ത് ചെയ്യാനാ ബ്രോ….
ഇതൊക്കെ എഴുതി ഇടേണ്ടെ…..
കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ
last dialou8ge …. ????????
ഇവന് വട്ടായോ ദൈവമേ ???
?♂️?♂️?♂️
കാമുകൻകാമുകൻMarch 4, 2021 at 5:45 pm
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…
Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
?????????
enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan
kalzhiyilla athraykke devasuran eshttapette pooyi ?
1 part oru masam vechenkilum taaaa ????
???? ഒരു മാസം ഒരു പാർട്ട്…..
ഫിക്സ് ???
???
appo ee masatha part evide ?
ഏപ്രിൽ 15ന് ആദ്യ പാർട്ട് ???
april 15 noo ?
??ocn word ഒന്ന് കഴിഞ്ഞോട്ടെ ?
adityahridayam bayichooo
njan vayichonde erikkuva ??
ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….
വായിക്കണം….
Ocen wrld കഴിയട്ടെ
mm
ezhuthikko ?
❤?❤?
❤❤❤❤
super
nerittu kanunnathu pole
സ്നേഹം മുത്തേ ❤❤
ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട് ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു
ഫുൾ പാർട്ട് ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
നീ കുറച്ചു കുറച്ചു താ ???
Ath വേണാ….
കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….
പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….
Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
സസ്നേഹം കാമുകൻ ❣️❣️❣️
കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
Ocean world ഉടൻ വരും ??
അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ
???നമുക്ക് നോക്കാം….
കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?
Dk,
ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?
പിന്നെ..
മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???
ആമി ☺️☺️☺️
ayyy echi e kadha kurayaaa ??
ethe bayikkalle ??
ethe kadha full pakshabethamaa ?
ee dk njan vicharichu odine kollumenne ellareyum kollumene ?
engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?
enitte ee kadhayil engeere arre konne bloody fool dk ?
eni enkilum orrale kollam padikke dk…. ???
atleast aa rajamantrineyenkilum …… ??
i want blood i want war i want body ?
but ethonnum ee kadhayil nehi hee ??
ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???
pinje kunje ??
poodo hamukke…
??
writ to us onuu nokuuu……
അവടെ എന്താ ?
മാവേലി ചേച്ചി….
Tnx ട്ടോ….
എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????
സ്നേഹം ❤❤❤
//Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
ആദിത്യ ഹൃദയം ????///
പഹ്ഹ് തെണ്ടി… ???
engale kanan ellallo saho ?
നീ ഇത് എവിടുന്ന് വന്നു പിശാചെ ???
??