⚓️OCEAN WORLD?- ദേവാസുരൻ. EP-1 [Ɒ?ᙢ⚈Ƞ Ҡ??? ] 2242

10.

,,,,, ഇത്…….?

,,,,, ഓടിൻ…..
ഇതാണ് സാക്ക് തിമിംഗലങ്ങൾ……
God of oceanന്റെ മൂന്ന് അടിമ മത്സ്യങ്ങൾ……
ഇവ കേൾക്കുന്നത് ദൈവത്തിന്റെ വാക്കുകൾ മാത്രമാണ്…..
ആ ദൈവം അവർക്ക് നൽകിയ ഉത്തരവാദിത്വമാണ് ഈ ലോകത്തിനായി കാവൽ നിൽക്കുക, പെഹീസ് മനുഷ്യരെ സംരക്ഷിക്കുക എന്നത്……
പുറം ലോകത്ത് നിന്ന് ഈ ലോകത്തേക്ക് വരുന്ന ഒരു ചെറു മത്സ്യം പോലും ഇവ ഭക്ഷണമാക്കും…..

ആ അവർ എങ്ങനെ നിന്നെ കൊല്ലതെ വിടും…..
നിനക്ക് ചുറ്റിനും ഇങ്ങനെ കാവൽ നിൽക്കും….”‘

ഖലീസി ചോദിച്ചു….
എന്നാൽ ഒന്നിനും അവന്റെകയ്യിൽ ഉത്തരം ഇല്ലായിരുന്നു…..

,,,,, ഓടിൻ…..
നീ ഒന്നും ആലോചിച്ച് സങ്കോചപ്പെടേണ്ട….
എല്ലാത്തിനും ഉത്തരം നിന്റെ മുന്നിൽ തന്നെ തെളിഞ്ഞു വരും…..
ഇപ്പോൾ വിശ്രമിക്കു…… “‘”

ഖലീസി അത്ര മാത്രം പറഞ്ഞുകൊണ്ട് അവിടുന്ന് പോയി….

⚓️⚓️⚓️⚓️⚓️⚓️⚓️⚓️⚓️⚓️⚓️⚓️⚓️⚓️⚓️

ഓടിന്റെ അരികിൽ നിന്നും വന്ന ശേഷം അറ്റ്ലാന ഏറെ ആശങ്കയിൽ ആയിരുന്നു….

അയാളിൽ നിന്നും ഉണ്ടായ അനുഭൂതി എന്തെന്ന് മാത്രം അവൾക്ക് മനസ്സിലാക്കാൻ സാധിച്ചില്ല….

പെട്ടെന്ന് അവളുടെ തോളിൽ ഒരു കൈ വന്ന് അമർന്നു….

അറ്റ്ലാന പുറകിലേക്ക് തിരിഞ്ഞു നോക്കി….
അവിടെ നിന്നിരുന്നത് ഖലീസി ആയിരുന്നു…..

,,,, എന്താണ് മഹാറാണി……
വലിയ ആലോചനയിൽ ആണല്ലോ…….

ഖലീസി ചോദിച്ചു…..

,,,, അതേ ഖലീസി……..
എനിക്ക് എന്തെന്നില്ലാത്ത ഒരു അനുഭൂതി…. ഒന്നും മനസ്സിലാക്കാൻ സാധിക്കുന്നില്ല…
എല്ലാം ഒരു മായ പോലെ …….
അയാളുടെ കർമ്മവും ലക്ഷവും എന്തെന്ന് എനിക്ക് അറിയാം……
പക്ഷെ ആരാണയാൽ…….'”

അറ്റ്ലാന ചോദിച്ചു……

,,,, മഹാറാണി………
ഇതിന്റെ അർഥം എന്തെന്ന് ഇനിയും മനസ്സിലായില്ലേ…….

ഖലീസി ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു……

,,,,, എന്താണ് ഖലീസി……?

,,,,,ഈ അനുഭൂതിക്ക്……
അല്ലെങ്കിൽ അസുഖത്തിന് പറയുന്ന പേരാണ്…….
“അനുരാഗം…… “

അറ്റ്ലാന ഒന്നും മനസ്സിലാവാതെ ഖലീസിയെ നോക്കി…..

,,,, ആദ്യനുരാഗമോ…….
ഇത് വലിയ വ്യാധി ആണോ……

അവളുടെ ആ നിഷ്‌ക്കളങ്കമായ ചോദ്യം കേട്ടപ്പോൾ ഖലീസി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്…….

,,,,, അങ്ങ് എന്താണ് ഇങ്ങനെ ചിരിക്കുന്നത്……
എനിക്ക് ഉത്തരം നൽകു……
എന്നിൽ ഉണ്ടാകുന്ന ഈ മാറ്റത്തിന്റെ കാരണം എന്താണ്…………?

അറ്റ്ലാന അൽപ്പം കോപത്തോടെ ചോദിച്ചു…..
ഖലീസി ചിരി അവസാനിപ്പിച്ച ശേഷം അവളുടെ മുഖത്തേക്ക് നോക്കി….

,,,, മഹാറാണിക്ക് ഇണ എന്നാൽ എന്തെന്ന് അറിയുമോ…….

,,,,, ഇല്ല……

,,,, എന്നാൽ അങ്ങനെ ഒന്നുണ്ട്…
ഒരു ആണും പെണ്ണും മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായാൽ അവർ ഇണകളാണ്….
അതിന്റെ ഒരു അംശമാണ് ഇപ്പോൾ അങ്ങയുടെ മനസ്സിൽ ഉള്ളത്…..”””

,,,, ഖലീസി എന്താണ് പറയുന്നത്….
പണ്ട് നമ്മുടെ വംശം ആണുങ്ങളുമായി അഴിഞ്ഞാടിയ രതി ലീലകളുടെ ഒരു ഭാഗമാണ് ഇതെന്നാണോ പറഞ്ഞ് വരുന്നത്…… “”

അറ്റ്ലാന അൽപ്പം പുച്ഛത്തോടെയാണ് അത് ചോദിച്ചത്……
ആ വാക്കുകൾ കേട്ടതും  ഖലീസിയുടെ മുഖം ക്രോധത്താൽ ചുവന്നു…..
അവരുടെ ഭാവം തന്നെ മാറിയിരുന്നു…..

,,,,, അങ്ങ് എന്താണ് അറ്റ്ലാന  മഹാറാണി ഈ പറയുന്നത്……..!!!
നമ്മുടെ പൂർവികർ അഴിഞ്ഞാട്ടക്കാർ  ആണെന്നാണോ….””

ഖലീസി അലറിയാണ് അത് ചോദിച്ചത്…..
മഹാറാണിയായ അറ്റ്ലാന പോലും ആ വാക്കുകൾക്ക് മുന്നിൽ പകച്ചുപോയി…..

,,,,, ഖലീസി…… ഞാൻ അങ്ങനെ ഒന്നും…….!

,,,,,വേണ്ട മഹാറാണി……
അങ്ങ് ഇപ്പോഴാണ് ഒരു പുരുഷ വർഗ്ഗത്തെ തന്നെ നേരിട്ട് കാണുന്നത്…..
ആണും പെണ്ണും ഒത്തു ചേർന്നാൽ ഉള്ള ശക്തി എന്തെന്ന് അങ്ങേക്ക് അറിയില്ല…..
അവർ ഇണകൾ ആണെങ്കിൽ അവർ തമ്മിൽ വലിയൊരു ആകർഷണം ഉണ്ടാകും….
സ്നേഹവും വാത്സല്യവും ഉണ്ടാവും…ആത്മബന്ധവും സന്തോഷം ഉണ്ടാകും………….!
ഇതെല്ലാം അങ്ങ് അനുഭവിച്ചാൽ മാത്രമാണ് അതിന്റെ വില എന്തെന്ന് അറിയാൻ സാധിക്കു…….””

ഖലീസി പറഞ്ഞു……

,,,, എന്നാലും ഖലീസി…..
അയാൾ…….
അയാളൊരു ആണല്ലേ……. വെറും ആണ്…….
നമുക്ക് മുന്നിൽ വെറുമൊരു തരി മണ്ണ്…..
അവരെ ഒക്കെ ജീവന്റെ പാതിയായി കാണുക സ്നേഹിക്കുക എന്നൊക്കെ പറഞ്ഞാൽ…..
എനിക്ക് ഉൾക്കൊള്ളുവാൻ പോലും സാധിക്കുന്നില്ല…….

അറ്റ്ലാന പറഞ്ഞു….

,,,, അദ്ദേഹം അങ്ങനെ ഉള്ളൊരു ആണാണോ മഹാറാണി….. അങ്ങേക്ക് അറിയില്ലേ അവൻ ആരെണെന്ന്…..
സാക്ക് തിമിംഗലങ്ങൾ പോലും അവനു മുന്നിൽ വെറും അടിമകൾ ആണ് …. അതോർക്കുക….””

,,,,,, അങ്ങ് പറയുന്നത് യഥാർഥ്യമാണ്…….
എന്നാൽ എനിക്ക് അവനാ കർമ്മത്തിൽ എത്തിച്ചേരുന്നത് വരെ വെറും ജല മനുഷ്യൻ മാത്രമാണ്……
കൂടാതെ  ഇപ്പോൾ ഉള്ള പോലെ വെറുമൊരു ജലമനുഷ്യ  ശക്തിയിൽ അവന് നമ്മുടെ വർഗ്ഗത്തെ തോൽപ്പിക്കുന്നത് അസാധ്യമാണ്….'”””

,,,,,എല്ലാം ശരിയാവാം…….
പക്ഷെ ഒന്ന് ഓർക്കുക…..
അവനെ ഈ കർമ്മത്തിന് യോഗ്യനാക്കി എങ്കിൽ ഓടിൻ സാധാരണക്കാരൻ അല്ല…..
അവൻ ശക്തി കൊണ്ടും മനസ്സ് കൊണ്ടും വലിയവനാണ്…… “

അത്രമാത്രം പറഞ്ഞുകൊണ്ട് ഖലീസി അവളുടെ അരികിൽ നിന്നും യാത്രയായി….
എന്നാൽ ഈ സമയം അറ്റ്ലാനയുടെ ഉള്ളിൽ അടങ്ങാത്ത വാശി ആയിരുന്നു….

ഓടിന്റെ ശക്തിയിൽ അവൾക്കേറെ സംശയം ആയിരുന്നു…..

പെനീസ് മനുഷ്യരിൽ ആണെന്ന വർഗ്ഗത്തിന് അവർ നൽകുന്നത് പരിതാപകരമായ വിലയായിരുന്നു…..

വർഷങ്ങൾക്ക് മുന്നേ ഇതേ ആൺ സമൂഹത്തെ സ്നേഹിച്ചവരാണ് ഇവർ…..
എന്നാൽ ഇന്നതിന് സാധിക്കുന്നില്ല….
അത് അവർ ചെയ്ത പ്രവർത്തികളുടെ ഫലം ആയിരുന്നു……

ദിവസങ്ങൾ കടന്നുപോയി…….

ഓടിൻ ഇന്നവർക്ക് പുറത്ത് നിന്നും വന്ന മനുഷ്യൻ അല്ലായിരുന്നു……

അവരിൽ ഒരുവൻ ആയിരുന്നു…..

ആണെന്ന അരോചകമായ വാക്കിനെ അവർ സ്നേഹിക്കാൻ തുടങ്ങി…..

അവന്റെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന ശക്തിയേക്കാൾ അവർ കണ്ടിരുന്നത് ഓടിൻ എന്ന മനുഷ്യനെ ആയിരുന്നു…..

226 Comments

  1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    dk man 1 month 1 part ?

    appo ee ocean world ettathe febraury ?

    appo marchile part kahaaa heee ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എഴുതി കഴിഞ്ഞു…. ഇന്ന് ഇടാന്നാ കരുതിയത്….
      എന്റെ എഡിറ്റർ ഉറക്കത്തിലാണ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ?????

        aasanathil padakkam pottiche ezhunelpikke maan ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ????

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        enne undaville ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇല്ല….. മറ്റന്നാ നോക്കാം

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            tuesdayoo

            appo naleyum elley ?

            ahh poyappamilla vannamathi ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ❤

  2. എന്തിനാ ബ്രോ ഇത്ര ഡിലെ, കഴിയുമെങ്കിൽ ഒരു 10,15 ദിവസത്തിനകം പബ്ലിഷ് ചെയ്യൂ. കഥയും കഥാപാത്രങ്ങൾളുടെ പേരും മറക്കുന്നു. ഇവിടെ ഒത്തിരിപേർ അങ്ങനെ ചെയ്യുന്നു. സ്വായം ഒന്ന് ചിന്ദിക്കുക.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എന്ത് ചെയ്യാനാ ബ്രോ….
      ഇതൊക്കെ എഴുതി ഇടേണ്ടെ…..
      കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        Ɒ?ᙢ⚈Ƞ Ҡ???‐??March 7, 2021 at 11:48 am
        എന്ത് ചെയ്യാനാ ബ്രോ….
        ഇതൊക്കെ എഴുതി ഇടേണ്ടെ…..
        കയ്യിൽ വച്ചിട്ട് തരാതെ അല്ലല്ലോ

        last dialou8ge …. ????????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇവന് വട്ടായോ ദൈവമേ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            ?‍♂️?‍♂️?‍♂️

  3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    കാമുകൻകാമുകൻMarch 4, 2021 at 5:45 pm
    Ath വേണാ….
    കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ…

    Ɒ?ᙢ⚈Ƞ Ҡ???‐??Ɒ?ᙢ⚈Ƞ Ҡ???‐??March 5, 2021 at 9:37 am
    ???നമുക്ക് നോക്കാം….
    കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

    ?????????

    enthuvaaaaaaaaaa dk setta njammakke 1 varsham vare kathe nilkan

    kalzhiyilla athraykke devasuran eshttapette pooyi ?

    1 part oru masam vechenkilum taaaa ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? ഒരു മാസം ഒരു പാർട്ട്‌…..

      ഫിക്സ് ???

      1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        ???

        appo ee masatha part evide ?

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഏപ്രിൽ 15ന് ആദ്യ പാർട്ട്‌ ???

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            april 15 noo ?

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ??ocn word ഒന്ന് കഴിഞ്ഞോട്ടെ ?

      2. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

        adityahridayam bayichooo

        njan vayichonde erikkuva ??

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇപ്പൊ വന്ന ep വായിച്ചിട്ടില്ല….

          വായിക്കണം….

          Ocen wrld കഴിയട്ടെ

          1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            mm

            ezhuthikko ?

  4. ?സിംഹരാജൻ

    ❤?❤?

  5. super
    nerittu kanunnathu pole

    1. സ്നേഹം മുത്തേ ❤❤

  6. ഒരു സംശയം ഇപ്പോൾ ആണ് ഫുൾ വായിച്ചു കഴിഞ്ഞേ S1ണും ഈ പാർട്ടും
    രുദ്ധൻ ഇന്ദ്രന്റെ സ്വന്തം ബ്രദർ അല്ലെ പിന്നെ ദേവൂട്ടി ഇന്ദ്രന്റെ കുഞ്ഞി അല്ലെ
    എന്തായാലും ഇഷ്ടായി ഇഷ്ട്ടായി പിന്നെ White Devil അലി മെൻഷൻ ??പെവർ ആണ് Waiting 4Next പാർട്ട്‌ ഫുൾ വന്നിട്ട് വായിച്ചിട്ട് മാത്രെ ഇനി ഒരു വിസ്തരിച്ചു കമെന്റ് ഉള്ളു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഫുൾ പാർട്ട്‌ ഒക്കെ വരാൻ ഒരുപാട് വർഷം എടുക്കും ????
      നീ കുറച്ചു കുറച്ചു താ ???

      1. കാമുകൻ

        Ath വേണാ….
        കുറേ വർഷം മാറ്റിയിട്ടു, കുറച്ച് മാസം ആക്കാൻ വല്ല വഴിയും ഉണ്ടോ….

        പിന്നെ ക്ലൈമാക്സിൻ ഉള്ള ചുറ്റിക, വാൾ, പിന്നെന്താ ആ പുതിയ സാനം trient (തൃശൂലം)ഒക്കെ എന്റെ വക….

        Ocean worldinte ബാക്കിക്ക് wait ചെയ്യുന്നു….
        പിന്നെ റൈഹാന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു…
        സസ്നേഹം കാമുകൻ ❣️❣️❣️

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          കഥ കഴിയുന്ന കാര്യമാ ഞാൻ പറഞ്ഞെ ?
          Ocean world ഉടൻ വരും ??

          1. കാമുകൻ

            അത് തന്നെയാ ഞാനും പറഞ്ഞത് ബ്രോ

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ???നമുക്ക് നോക്കാം….
            കഥ ഇങ്ങനെ നീണ്ട് നിവർന്നു മലന്ന് കിടക്കാ ?

  7. Dk,
    ഇപ്പോപ്പഴാ വായ്ക്കാൻ പറ്റിയെ. എന്റെ ചെക്കാ. റിയൽ ഒക്കെ വിട്ട് ഫന്റാസി ആയ പോലെ. നീ എന്നെ ഒരു ഹോളിവുഡ് ലോകത്തേക്ക് തന്നെ കൊണ്ടുപോയി. ആ ലോകവും. ലോകത്തിന്റെ ഉള്ളിലെ മറ്റ് ലോകവും എല്ലാം നേരിൽ കാണുകയായിരുന്നു. അറ്റ്ലാനയെ ആണ് കൂടുതൽ ഇഷ്ടമായത്.
    അപ്പൊ റെയ് ഹാന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു…?

    പിന്നെ..
    മാവേലി നിന്റെ മറ്റവൾ ആണെടാ തെണ്ടി ???

    ആമി ☺️☺️☺️

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      ayyy echi e kadha kurayaaa ??

      ethe bayikkalle ??

      ethe kadha full pakshabethamaa ?

      ee dk njan vicharichu odine kollumenne ellareyum kollumene ?

      engeere tanne nazhikkakke nalpathe vattam parayum njan ellareyum kollumene ?

      enitte ee kadhayil engeere arre konne bloody fool dk ?

      eni enkilum orrale kollam padikke dk…. ???

      atleast aa rajamantrineyenkilum …… ??

      i want blood i want war i want body ?

      but ethonnum ee kadhayil nehi hee ??

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ കൊല്ലുമെന്ന് പറയും…. പക്ഷെ കൊല്ലില്ല ???

        1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

          pinje kunje ??

          poodo hamukke…
          ??

    2. writ to us onuu nokuuu……

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവടെ എന്താ ?

    3. Ɒ?ᙢ⚈Ƞ Ҡ???‐??

      മാവേലി ചേച്ചി….

      Tnx ട്ടോ….
      എത്ര ദിവസമായി വായിക്കാം എന്നും പറഞ്ഞ് പാതാളത്തേക്ക് പോയിട്ട്…. അവസാനം വന്നല്ലോ ????

      സ്നേഹം ❤❤❤

  8. //Ɒ?ᙢ⚈Ƞ Ҡ???‐??March 2, 2021 at 7:14 pm
    ഞാൻ അത് നമ്മടെ മറ്റേ അഖിലിനേ ആണ് ഉദ്ദേശിച്ചത്….
    ആദിത്യ ഹൃദയം ????///

    പഹ്ഹ്‌ തെണ്ടി… ???

    1. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

      engale kanan ellallo saho ?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      നീ ഇത് എവിടുന്ന് വന്നു പിശാചെ ???

Comments are closed.