ദേവാസുരൻ
ocean world?
Ep-5
ക്ലൈമാക്സ്
By:Demon king
Story edited by rahul pv
Previous Part
കുറേ ദിവസങ്ങൾ ആയി കുറച്ച് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു….. അതുകൊണ്ട് പലപ്പോഴും എനിക്ക് കഥ എഴുതുന്നതിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല……
എന്നാലും പറഞ്ഞ ദിവസം തരുവാൻ വേണ്ടിയാണ് പെട്ടെന്ന് എഴുതിയത്…..
തെറ്റുകളും കുറവുകളും ഉണ്ടെങ്കിൽ ക്ഷമിക്കുക…… ഈ ഭാഗം ഇവിടത്തോട് കൂടെ താൽക്കാലികമായി അവസാനിക്കുകയാണ്….
പാർവതിയുടെ നിയോഗത്തിലേക്ക് ഉള്ള യാത്ര…. ഉടൻ തുടങ്ങുന്നതാണ്….
Valaare ishtamayi odinte maranam njan pratheeshichath ann devasuran ayi kathirikkunnu sukhamayi comfortable ayi ezhuthiyal mathi njangal kathirunnolam
ബാബു…..
സ്നേഹം ടാ മുത്തേ ???
Kidu…..full senti akkumo??
യുദ്ധത്തിൽ വിജയത്തിന് കൂടെ അൽപ്പം സെന്റിയും ആവാം ???
സങ്കടം ഉണ്ട് ഓടിൻ പെട്ടന് പോയത് കൊണ്ട്…. അത് ഒഴിച്ചാൽ സഹോ ഒത്തിരി ഇഷ്ട്ടപെട്ടു.
സ്നേഹം ????
എല്ലാ ഭാഗവും ഇന്നണ് വായിച്ചത് മനോഹരമായിരിക്കുന്നു എന്ന് പറഞ്ഞാല് കുറഞ്ഞു പോകും, it’s just outstanding.
ദേവാസുരന് വേണ്ടി കാത്തിരിക്കുന്നു.
പിന്നെ ചെകുത്താൻ്റെ വരവിനും
എല്ലാം on the way ആണ് ബ്രോ ?
Manoharam aayirunnu ?
സ്നേഹം ?
Super
സ്നേഹം ?
superb
സ്നേഹം ??
poliye
Tnx????
ഈ ഭാഗവും തകർത്തു???
ഇനി ദേവസുന് വേണ്ടി കാത്തിരിപ്പ്?
അസുഖങ്ങൾ ഒക്കെ പെട്ടെന്ന് ബേധമാവാൻ വേണ്ടി പ്രാർത്ഥിക്കാം
എല്ലാം ok ആണ് ബ്രോ ??? ഇപ്പൊ സെറ്റ് ആണ്…
super climax…. കൂടെ നല്ലൊരു introductionum….
Thrilled bro
Tnx ജോൺ ?
ഇങ്ങനെ കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ ? എന്താ പറയുക ഇപ്പോ.. ഒറ്റ ഇരിപ്പിൽ ഈ പാതിരാത്രി 02 മണിക്കും വായിച്ചു തീർക്കണേൽ..
അത്രയ്ക്ക് ഇഷ്ടത്തോടെ കാത്തിരുന്ന കഥ ആണ്.. മറ്റൊരു ലോകം കണ്മുന്നിൽ തെളിയിക്കുന്ന ഒരു വിസ്മയം.. നല്ലൊരു മൂവി കണ്ടിറങ്ങിയ പ്രതീതി..
ഓരോ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം.. ആ ട്രാൻസ്‌ഫോർമേഷൻ.. ? ചേട്ടാ ന്നുള്ള തടവറയിലെ പെൺകുട്ടിയുടെ ആ വിളി.. മനസ്സും നിറഞ്ഞു.. വെയ്റ്റിംഗ് ടു സീ ദി റിയൽ ഗെയിം ?
ഈ വാക്കുകൾ മാത്രം മതി ബ്രോ…. ഈ മനസ്സ് നിറയാൻ…. Tnx alot
എന്നാലും ഇങ്ങനെ ഒക്കെ പറയാവോ ബ്രോ
പൊളി കഥയല്ലേ ഇത്
ഇതുവായിച്ചതിനു ശേഷം ആരാണ് ബ്രോ കമന്റ് ഇടാതെപോകുവാ
നിങ്ങള് നമ്മെടാ മുത്തല്ലേ
ഒരു തിരക്കും ഇല്ല
എഴുതി എപ്പോ ബ്രോക്ക് തൃപ്തിആകുന്നോ അപ്പൊ
ഇട്ടാൽ മതി
എപ്പോളെങ്കിലും തന്നാൽ മതി
Ok മുത്തേ…. സ്നേഹം ???
അസുഖം പെട്ടെന്ന് സുഖപ്പെടട്ടെ. ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട് ബ്രോ
ഇപ്പൊ ok ആണ് മുത്തേ…. Am back to work??
വേഗത്തിൽ ആശ്വാസം ലഭിക്കട്ടെ. നന്നായി എന്നുപറഞ്ഞാൽ കുറഞ്ഞുപോകും സൂപ്പർ..,
Sneham ????
?
ഇതൊക്കെ വായിക്കുമ്പോൾ അടുത്ത ജന്മത്തിൽ റെയ്ഹാനെ പോലെ ജനിക്കാൻ പറ്റണെ എന്നാ ഒരു പ്രാർത്ഥന ഒന്നും പറയാനില്ല dk pwoli story next story k vendi waiting…
എല്ലാം ഭാഗങ്ങളും അനുഭവിച്ചു അറിയണത് പോലുണ്ടായിരുന്നു. റെയ്ഹാനെ എല്ലാരും തിരിച്ചറിയണ ആ സീൻ രോമം വരെ എഴുന്നേറ്റു നിന്നു.. Owzm…
Dk muthe….
Sneham daa.
?????
Dk
ഞാനും നിന്റെ കഥകൾ വായിച്ചു മാത്രം പോകുന്ന ഒരാൾ ആയിരുന്നു… നീ പറഞ്ഞത് പോലെ 4 വരി കമന്റ് ഇടാൻ മടിയായതു കൊണ്ടല്ല…. എന്തേലും ഇട്ടാൽ അതു കുറഞ്ഞു പോകുമോ എന്നുള്ള തോന്നൽ കൊണ്ടാണ്…… എന്തായാലും ഇനി മുതൽ വായിച്ചു കമന്റ്റിട്ടെ പോകു…. ഇതു വരെ സൂപ്പർ… പിന്നെ അധികം കാത്തിരിപ്പു തരല്ലേ ചെങ്ങായി… എഴുത്തിന്റെ കഷ്ടപ്പാട് അറിയാത്തതു കൊണ്ടല്ല… കഥ വായിക്കാൻ കാത്തിരിക്കാൻ വയ്യാത്തത് കൊണ്ടാണ്…..
സസ്നേഹം സ്നേഹിതൻ ???????
ഉള്ളത് തന്നാലും ഒരു എഴുത്തുകാരന് അത് വല്ലാത്തൊരു മുഹബത്ത് ആയിരിക്കും ബ്രോ….
മനസ്സിൽ ഉള്ളത് പറഞ്ഞാൽ മതി…
അതിന് വലിപ്പ ചെറുപ്പം ഒന്നും നോക്കണ്ട….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……..
ഈ ഭാഗം വളരെ നന്നായിരുന്നു?
സ്നേഹം ????
വളരെ നന്നായിട്ടുണ്ട് Dk.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹം ????
അങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്താനം പറയരുത് ബ്രോ ഞങ്ങങ്ങടെ മുത്താണ് ഒന്നും പറയൽ ഇല്ല ബ്രോ സൂപ്പർ ഈ ഭാഗവും എന്നാലും ബ്രോ ഒരു കിസ്സിൽ മാത്രം റെയ്ഹാന്റെ ലവ് സ്റ്റോറി ഒതുക്കിയത് മോശമായി പോയി ഞാൻ എന്താക്കെയോ കിനാവ് കണ്ടു ഇനി പറഞ്ഞിട്ട് എന്തു കാര്യം ???????
ആ കിനാവ് ഒക്കെ വഴിയേ നടക്കും ???
Nice man….
Ingane ezhuthan engine sadhikkunnu..?
Superb and no comments…
Pinne HAPPY VISHU…?????
Happy വിഷു max????
എന്റെ പൊന്നു രാജാവേ എത്ര കാത്തിരുന്നു എന്നറിയാമോ.
Aahaa….????
കാത്തിരുന്നു വായിക്കുന്ന കഥയാണ്. നിങ്ങൾ എടുക്കുന്ന effortനെ അങ്ങേയറ്റം ആദരിക്കുന്നു. അടുത്ത അധ്യായത്തിന് കാത്തിരിക്കുന്നു…
Tnc msp????
Very nice man..randu stories um please connect together ASAP
ഉടൻ കണക്ട് ആവും ബ്രോ ?
super story