⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

,,,,,,,'”” ക്രിതിമം അല്ല…… കൃത്രിമം……..'””

,,,,,,'”” ഓഹ്…… ഇപ്പൊ അതാണോ പ്രധാനം……
ചോദിച്ചതിന് മറുപടി പറയടോ…….. “”’

,,,,,,,” അത് പിന്നെ കുട്ടി…….
ഈ കട്ട പിടിച്ച ചോര വെള്ളമാവുമ്പോഴേ ഇതുപോലെ രോമം പൊങ്ങു……..'”””

,,,,,,'”” എന്നിട്ട് എന്താ ഇയാൾ എഴുന്നേൽക്കാത്തത്………????'””

,,,,,,,'”” അതാ ഞാനും നോക്കുന്നെ…….
ഇത്രെയൊക്കെ കിട്ടിയിട്ടും ഇവനെന്താ എഴുന്നേൽക്കാത്തത്……
ഇനി ഈ തെണ്ടിക്ക് കിട്ടിയതൊന്നും മതിയായില്ലേ…..???””

സ്യുസ് അവനെ നോക്കി പിറു പിറുത്തു……

,,,,,,, “”” ഡോ…… താൻ എന്താ ഈ ഒറ്റക്ക് പറയുന്നത്………'””

ആര്യ ചോദിച്ചു……

,,,,,,,,,'””” ഏയ്‌…… ഒന്നുല്ല…….
ഞാൻ ഇവന്റെ തകരാർ എന്താണെന്ന് നോക്കുകയായിരുന്നു………'””

,,,,,,,, “”” താൻ പോടോ…….
രാജകുമാരി…… ഇയാളെ നമുക്ക് ഗുരുവിന്റെ അടുക്കലേക്ക് കൊണ്ടുപോകാം…….'””

ആര്യ പറഞ്ഞു…..

പക്ഷെ അവൾ ഇതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല……

മറ്റേതോ ലോകത്ത് എന്ന പോലാണ് അവൾ നിന്നിരുന്നത്……

,,,,,,,,'”” രാജകുമാരി……….. “””

ആര്യ അവളെ കുലുക്കികൊണ്ട് ഉറക്കെ വിളിച്ചു…..
സത്യത്തിൽ അപ്പോഴാണ് അവൾക്ക് സ്വബോതം വന്നതും…….

,,,,,,,'”” ഞാൻ പറയുന്നത് വല്ലതും അങ്ങ് കേട്ടോ കുമാരി ……’???””

ആര്യ ചോദിച്ചു…..

,,,,,,,,'”” ഏഹ്…… എന്താണ്…….'””

,,,,,,,'”” അപ്പൊ കുമാരി ഒന്നും കേട്ടില്ലേ…….'””

,,,,,,'””ഇ….ഇല്ല……..'””

,,,,,,'””” ഇയാളെ നമുക്ക് ഗുരുവിന്റെ അടുക്കലേക്ക് കൊണ്ടുപോകാം……
അല്ലാതെ ബോധം വരും എന്നൊന്നും തോന്നുന്നില്ല…..'””

ആര്യ പറഞ്ഞു…..

,,,,,,,'””ഹാ….. വാ പോകാ………. “”

റിവാനാ പറഞ്ഞു……
ശേഷം ആ വലയത്തിൽ ഉള്ള ജലം സാധാരണ ഗതിൽ ആക്കിയ ശേഷം തന്റെ കമ്പന ശബ്ദത്താൽ ആ ശ്രാവിനെ വിളിച്ചു…..

ആര്യയും റിവാനായും ചേർന്ന് റെയ് ഹാനെ വേഗത്തിൽ ആ സ്രാവിന്റെ പുറത്ത് കയറ്റി….
എന്നിട്ട് അവർ രണ്ടുപേരും കൂടെ അതിൽ കയറി ഇരുന്നു….

അവർ കയറിയത്തിന് പിന്നാലെ സ്യുസും കയറാൻ വന്നിരുന്നു…….

,,,,,,,,'”” ഡോ…….
അതാനിത് എങ്ങോട്ടാ……… “””

ആര്യ ദേഷ്യത്തോടെ ചോദിച്ചു…….

,,,,,,, “” അല്ല…… എന്നെ കൂടെ……….'””

,,,,,,,'”””ഓഹ്….. ഇനി അതിന്റെ കുറവേ ഉള്ളു……
നീന്തി വാടോ……..'””

അത്രയും പറഞ്ഞുകൊണ്ട് ആര്യ ആ മീനിനെ മുന്നോട്ട് നയിച്ചു……

ഉള്ളിൽ നിറഞ്ഞ അസൂയ പുറമെ കാണിക്കാതെ സ്യുസും പുറകെ നീന്തി വന്നു……

അവർ നേരെ ചെന്ന് കയറിയത് രാജാഗുരു ആയ ജോഫ്രിയുടെ പാർപ്പിടത്തിലേക്ക് ആയിരുന്നു….

പതിവിലും വിഭരീതമായി വളരെ ആശങ്കയോടെ കയറി വരുന്ന റിവാനയെയും ആര്യയെയും കണ്ടപ്പോൾ ഗുരുവിനു എന്തോ പന്തികേട് തോന്നി….

എന്നാൽ അവർ വന്ന മത്സ്യത്തിന് മുകളിൽ കിടക്കുന്ന റെയ് ഹാനെ കണ്ടപ്പോ അത് ആശ്ചര്യമായി മാറി…..

റിവാനയും ആര്യയും വേഗം അവനെ പിടിച്ച്  അവിടെ ഉള്ളൊരു പുഷ്‌പ്പക മെത്തയിൽ കിടത്തി…..

ശേഷം ഗുരുവിന്റെ അടുക്കലേക്ക് ഓടി വന്നു…..

,,,,,,,'””” ഗുരു നാഥാ……..'””

റിവാന അദ്ദേഹത്തെ വിളിച്ചു……

,,,,,,'”” എന്ത് പറ്റി രാജകുമാരി റിവാ…..'””

ഗുരു അവളോട് ചോദിച്ചു…..

,,,,,,,”‘ അത് പിന്നെ ഗുരു നാഥാ…….
ഞാൻ മത്സ്യത്തിന് മുകളിൽ സവാരി നടത്തുമ്പോൾ ഇയാളെ അറിയാതെ ഇടിച്ചു….'””

റിവാന പേടിയോടെ പറഞ്ഞു…..
അവൾ കരുതിയിരുന്നത് അദ്ദേഹത്തിൽ നിന്നും ചീത്ത കേൾക്കും എന്നായിരുന്നു……
എന്നാൽ ഗുരുവിൽ ഒരു മാറ്റവും ഉണ്ടായില്ല…..

അദ്ദേഹം റെയ് ഹാനെ കണ്ണെടുക്കാതെ നോക്കികൊണ്ടിരുന്നു……
ശേഷം അവനേ കിടത്തിയിരിക്കുന്ന ഇടത്തേക്ക് പോയി…..

,,,,,,,'”” പാറയിൽ തലയിടിച്ചാണ് വീണത്…
ഇയാൾക്ക്  വല്ലതും പറ്റിക്കാണുമോ ഗുരു നാഥാ….'””

റിവാന വീണ്ടും ഭയത്തോടെ ചോദിച്ചു……
എന്നാൽ ഗുരു അതിനും മറുപടി ഒന്നും പറഞ്ഞില്ല…..

ഈ സമയം സ്യുസ് അവിടെ നീന്തി എത്തിയിരുന്നു…….

അദ്ദേഹം അവനെയും ഒന്ന് സൂക്ഷമമായി നിരീക്ഷിച്ചു……

പൂർണ്ണ ബഹുമാനത്തോടെയാണ് സ്യുസ് അവിടെ നിന്നിരുന്നത്……

എന്നാൽ അത് വെറുമൊരു മുഖമൂടി ആണെന്ന് മനസ്സിലാക്കാൻ ഗുരുവിന് അധികം ബുദ്ധിമുട്ടേണ്ടതായി വന്നില്ല……

അദ്ദേഹം റിവാന പറഞ്ഞത് പോലെ അവന് വല്ല പരിക്കും ഉണ്ടോ എന്ന് നോക്കി…..

അവന്റെ ദേഹത്ത് കൈ വച്ചതും ഗുരു ആകെ അത്ഭുദ്ധപ്പെട്ടുപോയി എന്നതാണ് സത്യം…..

അവന്റെ ദേഹത്തിന് ഇരുമ്പിന്റെ കട്ടി ഉണ്ടായിരുന്നു…..
ഉരുക്കിന്റെ ദൃഡത ഉണ്ടായിരുന്നു…..

എണ്ണം പറഞ്ഞ യുദ്ധ വീരന്മാരിൽ പോലും അദ്ദേഹം ഇത്ര ശക്തി കണ്ടിരുന്നില്ല…..

‘””,,,,,,,, ഗുരോ…….
അവന് കുഴപ്പം ഒന്നും ഇല്ലല്ലോ……'””

സ്യുസ് ചോദിച്ചു…..

അദ്ദേഹം വെറുതെയൊന്ന് അവനെ നോക്കി…..

‘”,,,,,,,, ഇവന് കുഴപ്പമൊന്നുമില്ല………'””

അദ്ദേഹം വലിയ സുഖമില്ലാത്ത രീതിയിൽ പറഞ്ഞു…..

റിവാനക്ക് അതൊരു വലിയ ആശ്വാസ വാക്ക് ആയിരുന്നു……

,,,,,,'”” റിവാന………….'””

ഗുരു അവളെ വിളിച്ചു…….

,,,,,,,'” പറഞ്ഞാലും ഗുരുദേവാ…….. ‘””

,,,,,,,'””  നീ കൊട്ടാരത്തിലേക്ക് മടങ്ങി പൊയ്ക്കോളൂ……. ഇത് ഞാൻ നോക്കിക്കൊള്ളാം……….'””

അദ്ദേഹം പറഞ്ഞു……

,,,,,,,'””  അത് പിന്നെ………
ഗുരുനാഥ………… “””

,,,,,,,,'”” എന്താ രാജകുമാരി…….
പറഞ്ഞത് അനുസരിക്കുവാൻ ബുദ്ധിമുട്ട് ഉണ്ടോ…….'””

ഗുരു കോപത്തോടെ ചോദിച്ചു…..

,,,,,,,,'”” അയ്യോ….. അങ്ങനെ ഒന്നുമില്ല ഗുരുദേവാ……
ഞാൻ പോകാം……..'”””

റിവാനാ അത്രയും പറഞ്ഞുകൊണ്ട് അവിടുന്ന് ചലിച്ചു…… കൂടെ ആര്യയും……

പോകും മുൻപ് റെയ് ഹാനെ ഒരു നോക്ക് നോക്കുവാൻ അവൾ മറന്നിരുന്നില്ല……

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.