⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

റെയ് വേഗം ഓട്ടം നിർത്തി ആ നിലാവിനെ നോക്കി……..

അത് തനിക്ക് തൊട്ട് മുൻപ് വരെ മാത്രമാണ് നീണ്ട് നിന്നത്…….
അതായത് പകുതി ലോകം മാത്രം…….

അതിനപ്പുറം അന്തകാരം മാത്രമാണ്…….

 

പെട്ടെന്ന് നിറയെ കാലടി ശബ്ദങ്ങൾ കേൾക്കുവാൻ തുടങ്ങി…….

റെയ് ഹാൻ വളരെ വേഗത്തിൽ ആ ദിശയിലേക്ക് നോക്കി…….

ആ കാഴ്ച കണ്ടപ്പോൾ റെയ് ഹാന് അത്ഭുതമാണ് തോന്നിയത്……..

 

കാരണം അവന് മുന്നിൽ ആ നിലാവ് വെളിച്ചത്തിൽ നിരന്നു നിന്നിരുന്നത് കോടി കണക്കിന് പടയാളികൾ ആയിരുന്നു……

 

ദൈവത്തിന്റെ പോരാളികൾ……..

 

പെട്ടെന്ന് അവന്റെ പുറകു വശത്ത് ഉള്ള അന്ധകാരം മാറി ചുവന്ന നിലാവ് വന്നു…….

 

റെയ് ഹാൻ വേഗം മുകളിലേക്ക് നോക്കി……
അവിടെ രണ്ട് പൂർണ്ണ ചന്ദ്രൻ ഉണ്ടായിരുന്നു……

 

ചുവപ്പും വെള്ളയും നിറത്തിൽ തിളങ്ങി നിൽക്കുന്ന ചന്ദ്രൻ…….

 

റെയ് വേഗം ആ അന്തകാര ദിശയിലേക്ക് നോക്കി……..

 

അവിടെ മുഴുവൻ ദശലക്ഷം ചെന്നായ മനുഷ്യർ ആയിരുന്നു…….

ഇരു കൂട്ടരുടെയും ശ്രദ്ധ ഒരാളിൽ ആയിരുന്നു…..

ആ രണ്ട് ഭാഗത്തിന്റെയും നടുക്ക് നിൽക്കുന്നവൻ……..

 

ദേവനിലോ അസുരനിലോ പെടാത്തവൻ……..

ചുവന്ന കണ്ണുള്ള അസുരൻ……
നീല കണ്ണുള്ള അസുരൻ……
ദേവാസുരൻ……..

 

വേദനകൾ മാത്രം അനുഭവിക്കുവാൻ വിധിക്കപ്പെട്ടവൻ……

ഇപ്പോഴും……
ഈ സന്ദർഭത്തിലും അവൻ വേദനയിലാണ്…..

അത് ആ കാഴ്ച്ചയിൽ നിന്ന് തന്നെ റെയ് ഹാന് മനസ്സിലായിരുന്നു……

ഒരു ദേവാസുര യുദ്ധം നടക്കുവാൻ പോകുന്ന ആ യുദ്ധ കളത്തിന് നടുക്ക് ആരുടെയോ അസ്ഥികൂടം കയ്യിലെന്തി അലറി കരയുകയാണവൻ……

എല്ലാം നഷ്ടമായവനെ പോലെ…….

പെട്ടെന്ന് ആകാശത്തിൽ ഒരു വലിയ ഹോൾ പ്രത്യക്ഷപ്പെട്ടു……….

 

അതിൽ നിന്നും ഒരു വലിയ ചുവന്ന അഗ്നി പ്രകാശം ഭൂമിയിലേക്ക് പതിക്കുവാൻ തുടങ്ങി……

കണ്ട് നിന്നവർ എല്ലാം അതിനെ വളരെ ഭയത്തോടെ നോക്കി കണ്ടു……

 

അവസാനം അതിൽ നിന്നും ഒരുവൻ ഉയർന്ന് വന്നു………

മൂന്ന് കോടി ലോകത്തിൽ വച്ച് ആർക്കും വെല്ലുവാൻ സാധിക്കാത്ത വീരൻ……

ചെന്നായ് പടയുടെ ദേവൻ……

നരകത്തിന്റെ പിതാവ്……

ചെകുത്താന്മാരുടെ രാജാവ്……

Demon king……

 

അവന്റെ സാമിഭ്യം പോലും ആ ദേവ ഗണങ്ങളെ പുറകോട്ട് കാല് വയ്ക്കുവാൻ പ്രേരിപ്പിച്ചു…..

എല്ലാം നേരിൽ കാണുന്നത് പോലാണ് റെയ് ഹാന് തോന്നിയത്……
Demon വേഗം ദേവാസുരന്റെ അടുക്കൽ ചെന്ന് അവന്റെ ചുമലിൽ കൈ വച്ചു…….

അതോട് കൂടെ അവന്റെ കണ്ണിലെ ഉറവ വറ്റി…….
അവന്റെ ഇരു കണ്ണും പൂർണ്ണമായും ചുവപ്പ് പരക്കുവാൻ തുടങ്ങി……

ആ കാഴ്ച കണ്ട് ദേവന്മാർ ഭയന്ന് വിറക്കുന്നതും റെയ് ഹാൻ തന്റെ കണ്ണുകൊണ്ട് കണ്ടു……

 

അതേ……..

 

അവൻ അസുര പാതയിലേക്ക് പോവുകയായിരുന്നു…….. “””

 

⚓️⚓️⚓️⚓️???⚓️⚓️⚓️⚓️

 

പെട്ടെന്ന് റെയ് ഹാൻ ആ മായ ലോകത്തിൽ നിന്നും പുറത്തേക്ക് വന്നു…….

 

അവൻ കിതക്കുവാൻ തുടങ്ങിയിരുന്നു……

പെട്ടെന്ന് അവന്റെ തോളിൽ ഒരു കൈ അമർന്നു….. അവനാ കൈകളുടെ ഉടമ ആരാണെന്ന് ഒരു നിമിഷം നോക്കി…..

 

അത് ഖലീസി ആയിരുന്നു……

 

‘”””,,,,,,,, എന്ത് പറ്റി റെയ്………..'”””

 

ഖലീസി ചോദിച്ചു………

 

‘””,,,,,,, അ…. അമ്മുമ്മേ…….
അവൻ…….
Demon king……
ദേവാസുരൻ……
എല്ലാം നമ്മുടെ കൈ വിട്ട് പോവുകയാണ്…..
എനിക്ക് അവനെ രക്ഷിക്കണം…….'””

 

 

റെയ് ഹാൻ പേടിയോടെ പറഞ്ഞു…….

അത് കേൾക്കുമ്പോൾ ഖലീസിയുടെ മുഖത്ത് ഒരു പുഞ്ചിരി നിറഞ്ഞിരുന്നു……
അവൾ പതിയെ തന്റെ കയ്യിലുള്ള ഒരു താളിയോല ഗ്രന്ഥം റെയ് ഹാന്റെ കൈകളിൽ വച്ച് കൊടുത്തു……..

 

‘””,,,,,,, പുത്രാ റെയ്……….
ഇത് നിന്റെ ജാതകമാണ്…….
ഇപ്പൊ നീയിത് വായിക്കുവാൻ യോഗ്യനാണ്…..
പിന്നെ ദേവാസുരൻ…….
അത് നീ തേടേണ്ടവൻ അല്ല……
നിന്നെ തേടേണ്ടവൻ ആണ്……
ഒരു നാൾ അവൻ നിന്റെ മുന്നിൽ എത്തും…..
അതിന് നിയോഗിക്കപ്പെട്ട വ്യക്തിയിൽ നിന്ന്……
അന്ന് നിന്റെ നിയോഗം ഇവിടെ ആരംഭിക്കും……'””

 

അത്ര മാത്രം പറഞ്ഞുകൊണ്ട് ഖലീസി അവിടെനിന്നും ചലിച്ചു…….
അവൾ പറഞ്ഞതിന്റെ പൊരുളും റെയ് ഹാന് മനസ്സിലായിരുന്നു……

അവൻ പതിയെ തന്റെ ജാതകം തുറന്ന് വായിക്കുവാൻ ആരംഭിച്ചു……

 

 

 

താൽക്കാലികമായി അവസാനിച്ചു…….
കഥ ഇനിയും തുടരും……
സമയമാകുമ്പോൾ ???

 

എല്ലാവർക്കും കഴിഞ്ഞു പോയ വിഷുവിന്റെ ആശംസകൾ നേരുന്നു….

ഒരു കമെന്റ് തരാൻ പലരോടും പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം…. അതുകൊണ്ട് അതും പറയാൻ നിൽക്കുന്നില്ല….

പത്ത് അമ്പത് പേജിന്റെ കഥ എഴുതുന്നതിനേക്കാൾ കഷ്ട്ടം ആണല്ലോ ഒരു നാല് വരി കമെന്റ് ഇടുവാൻ…

എല്ലാവരെയും കൊള്ളിച്ചു പറഞ്ഞതല്ല….
ചിലരെ മാത്രം….

കഥ ചെറിയ രീതിയിൽ എങ്കിലും ഇഷ്ട്ടമായി എന്ന് കരുതുന്നു….
ഈ 46 പേജ് എന്റെ കത്തി സഹിച്ച് വായിച്ച എന്റെ കരളുകൾക്ക് ഒരുപാട് നന്ദി….

കഥ നന്നായില്ല എന്ന് തോന്നിയെങ്കിൽ ക്ഷമിക്കണം….
കഴിഞ്ഞ ഒരാഴ്ച ആയി പനിയും ശ്വാസം മുട്ടലും ഒക്കെ ആയിരുന്നു….

പറഞ്ഞ സമയത്തിന് തരാൻ വേണ്ടി അതിന്റെ ഇടയിലാണ് എഴുതിയത്….
അതുകൊണ്ട് തരാൻ സാധിച്ചു….

സന്തോഷം ?

എല്ലാവർക്കും പെരുന്നാൾ ആശംസകൾ കൂടെ നേരുന്നു…..

ദേവാസുരൻ പറ്റുന്ന പോലെ ഉടൻ എഴുതാൻ തുടങ്ങാം….
കഥക്ക് അപ്ഡേറ്റ് ഒന്നും ഇനി തരില്ല….
ഒരു പാർട്ട് ആയെന്ന് തോന്നുന്ന സമയം പേജ് പോലും നോക്കാതെ പോസ്റ്റ്‌ ചെയ്യാം….
അതുകൊണ്ട് അടുത്ത പാർട്ട് എന്നെന്ന് ചോദിച്ചു വരേണ്ട കാര്യം ഇല്ല….
അതിനൊന്നും ഞാൻ റിപ്ലേ തരുന്നതല്ല….

അഹങ്കാരം കൊണ്ട് പറഞ്ഞതല്ല…..
വിഷമം കൊണ്ടാണ്…

എന്തായാലും ഞാൻ ചില തീരുമാനങ്ങൾ എടുത്തിട്ടിട്ടുണ്ട്….
അതുമായി മുന്നോട്ട് പോകാൻ ആണ് എന്റെ പ്ലാൻ….

 

എന്ന്…..
സ്നേഹത്തോടെ…..
Demon king

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.