ഖലീസി മരിച്ചു കിടക്കുന്ന അധീരയെ നോക്കി അവസാനമായി പുച്ഛത്തോടെ പറഞ്ഞുകോണ്ട് വീണ്ടും യുദ്ധത്തിൽ ഏർപ്പെട്ടു…….⚓️⚓️⚓️⚓️⚓️???⚓️⚓️⚓️⚓️⚓️
വീണ് കിടന്ന ആദത്തിന് ഉയർത്തെഴുന്നേൽക്കുക എന്നത് അത്ര എളുപ്പമായ കാര്യം ആയിരുന്നില്ല….
എന്നാലും അവൻ എങ്ങനെയൊക്കെയോ എഴുന്നേറ്റ് നിന്നു…..
അവന്റെ നെഞ്ചിൽ ഇപ്പോൾ ആ ഇരുമ്പ് കവചത്തിന്റെ കഷ്ണം ഇല്ലായിരുന്നു……
അതിനാൽ തന്നെ അവൻ കൂടുതൽ ദുർബലനായി മാറിയിരുന്നു…..
ഓടിൻ പെട്ടെന്ന് പാഞ്ഞു പോയി ആ ട്രിഡന്റ് കൊണ്ട് അവന്റെ നെഞ്ചിലേക്ക് ആഞ്ഞു കുത്തുവാൻ ശ്രമിച്ചു……
പക്ഷെ അവൻ കുത്തിയില്ല…….
ആദത്തിന്റെ നെഞ്ചിന്റെ തൊട്ടടുത്ത് കൊണ്ടുവന്ന് ആ ട്രിഡന്റ് നിർത്തുകയാണ് ചെയ്തത്…..
‘””,,,,,,,,, ആദം……….
നീ കീഴടങ്ങിയാൽ നിന്റെ ജീവൻ മാത്രം ഞാൻ ഭിക്ഷയായി തരാം………'””
ഓടിൻ പറഞ്ഞു……..
‘””” ഹ ഹ ഹ ഹ ഹ ഹ…………..
ഓടിൻ………. ഓടിൻ…….. ഓടിൻ…….
നീ വീണ്ടും വീണ്ടും ഒരേ തെറ്റുകൾ ആവർത്തിക്കുകയാണല്ലോ……….'”””
ആദം ഒരു നിറഞ്ഞ അട്ടഹാസത്തോട് കൂടെ പറഞ്ഞു…….
‘””””,,,,,,,,,, പറഞ്ഞത് അനിസരിക്കുന്നതാണ് നിനക്ക് നല്ലത് ആദം………
നിന്റെ ആളുകളോട് എല്ലാം അവസാനിപ്പിക്കുവാൻ പറ……….
നിനക്ക് മുന്നിൽ മറ്റ് മാർഗ്ഗങ്ങൾ ഒന്നും തന്നെയില്ല…………'””””
ഓടിൻ അവനെ നോക്കി പറഞ്ഞു…
‘”””,,,,,,,,,,, ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ…………….
മാർഗങ്ങളോ……………….
ഹ ഹ ഹ ഹ ഹ……….'”””
“”” ,,,,,,,,, നിന്റെ ചിരി മതിയാക്കു ആദം…….
ഓരോ നിമിഷം കഴിയുതോറും നിന്റെയും എന്റെയുമായി ധാരാളം ജീവനുകളാണ് പോകുന്നത്…….
എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ നിനക്ക് വേറെ വഴികൾ ഒന്നും ഇല്ലെന്ന് നിനക്ക് തന്നെ അറിയാം…………..'””””
ഓടിൻ പറഞ്ഞു……..
‘”””,,,,,,,,ഓഹ്……
അങ്ങനെ ആണോ……..
But…… odin………
I have plan B'””……………..
ആദം ആ വാക്കുകൾ പറയുമ്പോൾ അവന്റെ കണ്ണുകൾ അത്രക്ക് ആത്മവിശ്വാസത്തോടെ തിളങ്ങിയിരുന്നു……
ഓടിൻ ആ കണ്ണിലെ തിളക്കത്തിൽ നിന്ന് തന്നെ മനസ്സിലാക്കി ആദത്തിന്റെ പ്ലാൻ ബി യേ കുറിച്ച്……..
അതവന്റെ പുറകിലൂടെ പാഞ്ഞുവരുന്ന നൂറ് കണക്കിന് അസ്ത്രങ്ങൾ ആയിരുന്നു……
അതിൽ ഓരോന്നിലും ഓടിന്റെ കവചം തകർക്കുവാൻ ശേഷി ഉള്ള ആ വിഷം അടങ്ങിയിരുന്നു…….
ഓടിൻ വേഗം തന്റെ ഗോൾഡൻ ട്രിഡന്റ് എടുത്ത് തനിക്ക് മുന്നിൽ ഒരു വലയം പോലെ കറക്കുവാൻ തുടങ്ങി……
തനിക്ക് നേരെ പാഞ്ഞുവന്ന ആ നൂറ് കണക്കിന് അസ്ത്രങ്ങളെ അവൻ നിസ്സാരമായി നേരിട്ടു……
അമ്പുകൾ എല്ലാം തീർന്ന ശേഷമാണ് ഓടിൻ അത് എയ്ത പത്തോളം ബ്ലാക്ക് ഗാർഡ്സിനെ കണ്ടത്…….
അവൻ അവരെ ആക്രമിക്കാൻ പോകും മൂന്ന് തന്നെ അവിടെ മറ്റൊരു കാര്യം കൂടെ നടന്നു……
ഓടിന്റെ പുറകിൽ നിന്നിരുന്ന ആദം അവന്റെ അരയിൽ രഹസ്യമായി സൂക്ഷിച്ച ആ വിഷ ശക്തി ഉള്ള കത്തി ഉപയോഗിച്ച് ഓടിന്റെ പുറം ഭാഗത്ത് കുത്തി ഇറക്കി…….
അത് വളരെ അപ്രതീക്ഷിതമായ ആക്രമണം ആയതിനാൽ ഓടിന് ഒന്നും തന്നെ ചെയ്യുവാൻ സാധിച്ചിരുന്നില്ല….
ആ കത്തി അവന്റെ ദേഹത്ത് കയറിയതിന് ശേഷം ഓടിന് അവന്റെ നിയന്ത്രണം നഷ്ട്ടമാകാൻ തുടങ്ങിയിരുന്നു……
അവന്റെ ചോരയുടെ കൂടെ ആ കത്തിയിൽ അടങ്ങിയിരുന്ന നീല ദ്രാവകവും പുറത്തേക്ക് വരുവാൻ തുടങ്ങി……..
അതവന്റെ ഞെരമ്പിലും കയറുവാൻ തുടങ്ങിയിരുന്നു…….
ഈ സമയം താഴെ വീണ് കിടന്ന ആ ട്രിഡന്റ് എടുത്ത് ആദം ഓടിന്റെ നെഞ്ചിലേക്ക് വീശി…..
ഒഴിഞ്ഞു മാറാൻ ഒരു ദുർബല പ്രയത്നം ഓടിൻ നടത്തിയതിനാൽ അതവന്റെ നെഞ്ചിന്റെ സൈഡിൽ ആണ് കൊണ്ടത്……….
‘””” ആ………. ഹ്………….'”””
വേദനയാൽ ഓടിൻ ഉറക്കെ നിലവിളിച്ചു…….
‘””,,,,,, ഹ് ഹ് ഹ് ഹ ഹ ഹ ഹ ഹ………..
കാണുന്നുവോ ഓടിൻ നീ……
ഇതാണ് നിന്റെ യഥാർത്ഥ മരണം………'”””
ആദം ഒരു വലിയ അട്ടഹാഹാസത്തോടെ അവനോട് പറഞ്ഞു……
എവിടെ നിന്നോ കിട്ടിയ ബലത്താൽ ഓടിൻ വേഗം ആദത്തിന്റെ നെഞ്ചിലേക്ക് ചവിട്ടി…..
അത് കൊണ്ട് ആദം അൽപ്പം പുറകിലേക്ക് തെറിച്ചു പോയിരുന്നു….. എന്നാലും അവൻ വീണില്ല…….
ആദം വീണ്ടും തന്റെ മെഷീൻ ഗൺ ഉപയോഗിച്ച് ഓടിനെ ആക്രമിച്ചു……
ഇത്തവണ അത് തടുക്കുവാൻ കെൽപ്പ് ഇല്ലാത്തതിനാൽ ഓടിൻ ദൂരേക്ക് തെറിച്ചുപോയി…..
തെറിച്ചു പോകുന്നതിന്റെ ഇടയിൽ ഓടിൻ തന്റെ ട്രിഡന്റ് നിലത്ത് ഉരഞ്ഞുകൊണ്ട് വീഴാതിരിക്കാൻ നോക്കി…..
എന്നാൽ അവന്റെ ശക്തി ഇപ്പോൾ കുറഞ്ഞതിനാൽ അതിന് സാധിച്ചില്ല…..
ആ ട്രിഡന്റ്ൽ നിന്നും അവന്റെ കൈ വിട്ട് പോയി…..
ഓടിൻ നേരെ പുറകിലേക്ക് തെറിച്ചു വീണു……
അവന്റെ ട്രിഡന്റ് അവിടെ തന്നെ തറച്ചു നിൽക്കുകയും ചെയ്തു…….
⚓️⚓️⚓️⚓️⚓️???⚓️⚓️⚓️⚓️⚓️
Entha parayanndath enne areyilla athrayikum nallathayirunnu
Supper
?
First page bahubali anenn aarkum manasilayillalo??
സൂപ്പർ bro
പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട് വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ
ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?
ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
ഒരുപാട് വൈകി അല്ലേ…
എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
കഥ രക്ഷയും ഇല്ല…ഗംഭീരം….
ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….
സ്നേഹം ഒരുപാട്❤️
കുട്ടൂസാ…
തികച്ചും variety aayi thoniye kadha…
Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
Athaan ninte eyuthinte prethekadha ❤
Overaayt njan explain cheyth chalamaakunillaa… ??
Ishtaayi enik ❤
Kadhayilee oru charactrum ullil thanne und…
And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?
എന്ന്
Shana
Tnx ചേച്ചി….
????
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്
Tnx ടാ ???
??
Aparaajithan…niyogam…devasuran….
Ith 3um ezhuthunna ezhuthukaar aan enta heroes…
???അടിപൊളി
Super bro..kalaki..
Awesome buddy… Waitting for nxt part❤️
വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.
Tnx രുദ്രാ ❤❤❤
?❤️❤️❣️❣️❤️❣️❤️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
❤❤❤❤സ്നേഹം
സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു
സ്നേഹം ???
Bro inu epola vannea time
❤❤❤❤
Machaneeee pwoli??
❤❤❤
ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.
താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.
താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…
റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…
മരണമില്ലാത്ത രാജാവ്
ചെകുത്താൻമാരുടെ രാജാധിരാജൻ
Demon King….
അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…
വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…
പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….
The god of death…
The god of bad…..
Demon king….???
❤️❤️❤️
ബാക്കി പാർട്ട് എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ
ആര് പറഞ്ഞു….????
മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????
S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട് പോലെ ആണ്…???
Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am
പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
പിന്നെ ആതിര ആല്ല… ആര്യ ആണ്…??
അതിനെ എന്താ പോയപ്പം ???
അവരുടെ കല്യാണം എങ്കിലും ?
പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
വെറുതെ ആശിച്ചു …
ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹
എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???
എന്ന് യുവർ ??
ഫാൻ ബോയ് ??
കുഞ്ഞൻ പ്രഭു ??
ഒപ്പ് ⚒⛏
അന്റെ ബീവി…..??
പൊക്കോണം…..
ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ് റോൾ കൂടെ ഉണ്ട്….?
ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ
എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്
Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം