⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

റെയ് ഹാന്റെ അടുത്ത ലക്ഷ്യം ആ ബാറ്റിൽ ഷിപ് ആണ്……
അവനതിനെ ആക്രമിക്കുവാൻ തിരിഞ്ഞതും….
ആ ബാറ്റിൽ ഷിപ്പിൽ നിന്നും ലൂയിസ്സും ഡാനിയും ആക്രമണം നടത്തിയതും ഒരേ സമയം ആയിരുന്നു…..

 

അവർ അവന് നേരെ ഒരു ഭീമൻ മിസൈൽ പ്രയോഗിച്ചു…..

അത് റെയ് ഹാനെ വഹിച്ചുകൊണ്ട് ദൂരേക്ക് പോയി പൊട്ടി തെറിച്ചു…….

 

‘””,,,,,,,,, ഹ ഹ ഹ ഹ ഹ ഹ……..
അവൻ ചത്തട………'””

 

 

ലൂയിസ് കൈ കൊട്ടികൊണ്ട് പറഞ്ഞു……….

 

“””,,,,,,,, എടാ…….
ഇനി മരിച്ചില്ലെങ്കിലോ………'””

 

ഡാനി സംശയത്തോടെ പറഞ്ഞു…..
അത് അവനിലും തിങ്ങി നിറയാൻ അധികം സമയം വേണ്ടിവന്നില്ല…..

 

ലൂയിസ് വീണ്ടും അവൻ വീണ ഇടത്തേക്ക് മിസൈലുകൾ വിടുവാൻ തുടങ്ങി……

അതവിടം മുഴുവൻ കത്തി ചാമ്പലാക്കുകയായിരുന്നു…….

 

⚓️⚓️⚓️⚓️⚓️⚓️??⚓️⚓️⚓️⚓️⚓️⚓️

 

പെഹീസ് പെണ്ണുങ്ങൾ ആ ബ്ലാക്ക് ഗാർഡ്സിനെ ഒരു ദയയും ഇല്ലതെ കൊന്ന് തള്ളുകയായിരുന്നു……

അവർക്കൊപ്പം തന്നെ സാക്ക് തിമിംഗലവും ഉണ്ടായിരുന്നു……

ഖലീസി വേഗം ആ ശത്രുക്കളെ കൊന്നുകൊണ്ട് മെക്രോസിന്റെ ശരീരത്തിന്റെ അടുത്ത് ഇരുന്ന് പൊട്ടി കരയുന്ന അറ്റ്ലാനയുടെ പക്കൽ എത്തി…..

 

‘””,,,,,, മഹാറാണി………..'””

 

ഖലീസി അവളെ വിളിച്ചു…….

 

‘””,,,,,,,, ഖലീസി…….
എ…. എന്റെ അച്ഛൻ………..'””

 

അറ്റ്ലാന കരഞ്ഞുകൊണ്ട് പറഞ്ഞു…….

 

‘””,,,,,,,, മഹാറാണി……
ഇത് കരയുവാനുള്ള സമയമല്ല…….
യുദ്ധത്തിൽ നമുക്ക് പ്രീയപ്പെട്ടവർ മരിച്ചു വീണേക്കാം……
അപ്പോൾ ഇങ്ങനെ കിടന്ന് കരഞ്ഞാൽ ഇനിയും കൊറേപേർ മരിച്ചു വീഴും……
കണ്ണീര് എന്നും യുദ്ധത്തിന് ശേഷമാണ് വീഴേണ്ടത്……'””

 

ഖലീസി അവളോട് പറഞ്ഞു…..
അവൾ പറഞ്ഞ കാര്യം മനസ്സിലായത്തും അറ്റ്ലാന വേഗം ട്രിഡന്റ് കയ്യിലെടുത്തു കൊണ്ട് ആ ബ്ലാക്ക് ഗാർഡ്സിന് നേരെ പാഞ്ഞു……

ഒരു മൃഗത്തെ പോലെ…….

 

 

‘””,,,,,,,, രാജ ഗുരു ഖലീസി…….'””

 

പെട്ടെന്ന് അവരുടെ പുറകിൽ നിന്നും ഒരു ഉച്ചത്തിൽ ഉള്ള വിളി കേട്ടു……..

ഖലീസി വേഗം പുറകോട്ട് നോക്കി…..

ആ നേരം കണ്ടത് തന്റെ നെഞ്ചിന് നേരെ അടുക്കുന്ന ട്രിഡന്റ്നേ ആയിരുന്നു….

അത് വളരെ അടുത്തെങ്കിലും ഖലീസി വേഗം ഒഴിഞ്ഞു മാറി പുറകോട്ട് നിന്നു…..

അപ്പോഴാണ് പുറകിൽ നിന്നും കുത്തുവാൻ നോക്കിയ ആ ചെകുത്താനെ അവർ കണ്ടത്…..

അത് അധീര ആയിരുന്നു……

 

‘””,,,,,,, എന്താണ് മഹാ മന്ത്രിയും രാജ ഗുരുവും ആയ ഖലീസി നോക്കുന്നത്……
എന്നെ മനസ്സിലായോ………??? “”””

 

അധീര ഒരു വികട ചിരിയോടെ ചോദിച്ചു…..

 

‘”””,,,,,,,, പിന്നെ മനസ്സിലാവാതെ………
നാടിനെ ചതിക്കുന്നവന്മാരെ ഞാൻ മറക്കാറില്ല മുൻ രാജ ഗുരു അധീര……..'””

 

ഖലീസി പുച്ഛത്തോടെ അവനെ നോക്കി പറഞ്ഞു…….

 

‘”””,,,,,,,, എന്റെ സ്ഥാനത്ത് നിന്നെ പിടിച്ചിരുത്തിയപ്പോ തന്നെ കരുതി വച്ചതാടി ഈ നിമിഷം…….
മരണത്തെ പുൽകാൻ തയ്യാറായിക്കോ……'”””

 

അധീര അവളെ ചൂണ്ടികൊണ്ട് പറഞ്ഞു…….

 

‘””,,,,,,, ചങ്കുറ്റം ഉണ്ടെങ്കിൽ കൊല്ലടാ എന്നെ……..'”””.

 

 

ഖലീസി അവനെ നോക്കി പറഞ്ഞു….
അത് കേട്ടതും അധീരയുടെ കണ്ണെല്ലാം ചുവക്കുവാൻ തുടങ്ങി……
അവന്റെ ഭാവം തന്നെ ആകെ മാറി മറഞ്ഞു……

അവൻ വേഗം തന്റെ കയ്യിലെ ട്രിഡന്റ് ഖലീസിക്ക് നേരെ വീശി……

ഖലീസി അതിൽ നിന്നും വേഗം ഒഴിഞ്ഞു മാറി വട്ടം കറങ്ങി ആ ട്രിഡന്റ്ന്റെ കൂർമയുള്ള ഭാഗം കൊണ്ട് അധീരയുടെ വയറിന്റെ സൈഡ് ഭാഗം വെട്ടി…….

 

അവന്റെ ചോര ആ സമയം തന്നെ ജലത്തിൽ കലർന്നിരുന്നു…. അടുത്ത നിമിഷം ഖലീസി ഒട്ടും സമയം കളയാതെ ആ ട്രിഡന്റ് അധീരയുടെ പുറം ഭാഗത്തിലൂടെ അവന്റെ ഹൃദയിലേക്ക് കുത്തി ഇറക്കി……

അയാളുടെ ജീവൻ പോകുവാൻ അമിത സമയം വേണ്ടിവന്നില്ല…….

 

‘””,,,,,,, ഹും………..
പാല് കുടി മാറാത്തവൻ……..'”””

 

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.