⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

‘””,,,,,,,,, ഹ ഹ ഹ ഹ..,.,.,.,.,.,.,.,..,
നീ പറഞ്ഞത് ശരിയാണ് സഹോദരാ…….
എന്നെ അങ്ങനെ ആർക്കും മറക്കുവാൻ സാധിക്കില്ല……..
കാരണം അതാണ് മനുഷ്യൻ……..
അവൻ വെള്ളത്തിൽ ജീവിക്കുന്നവൻ എന്നോ കരയിൽ ജീവിക്കുന്നവൻ എന്നൊന്നും ഇല്ല……
സഹായിച്ചവനെക്കാൾ ദ്രോഹിച്ചവരെയാണ് മനുഷ്യൻ കൂടുതൽ കാലം ഓർത്തിരിക്കുക……
അല്ലെ ഓടിൻ………
ഹ ഹ ഹ ഹ ഹ ഹ ഹ.,.,.,.,.,,.,.,.,.,,..,.,.,'”””

 

 

‘”,,,,,,,, നിർത്തു ആദം,…,,.,..,.,.,.,.,
നിന്റെ ഈ അട്ടഹാസം നിർത്തു…….
എന്റെ സഹോദരൻ എന്ന പരിഗണന മനസ്സിൽ ഉള്ളതുകൊണ്ടാണ് അന്ന് നിന്നെ ഞാൻ വെറുതെ വിട്ടത്…….
എന്നിട്ടും നീ നന്നായില്ലേ……….. “””””

 

 

‘”,,,,,,,, ഹ ഹ ഹ ഹ ഹ ഹ ഹ.,.,..,.,.,.,.,.,.,.
നന്നാവാനോ……….
അതൊരിക്കലും നടക്കില്ല ഓടിൻ……..
ഈ ആദം എന്നും ആദം തന്നെ ആയിരിക്കും…….
ഞാൻ എന്ത് വില കൊടുത്തും എന്റെ ലക്ഷ്യം നിറവേറ്റും…………
നിന്റെ ജനങ്ങളെ ഞാൻ കണ്ണീര് കുടിപ്പിക്കും…….
അതിന് തടസ്സം നീയാണെങ്കിൽ നീയെന്ന ആ വേരും ഞാൻ വെട്ടി മാറ്റും……..
ഒരു തവണ നീ മരണത്തിൽ നിന്നും രക്ഷപ്പെട്ടു ഓടിൻ……. ഇനി അത് ഉണ്ടാവില്ല………
മരണത്തിന് തയ്യാറായി നിന്നുകൊള്ളു………'”””

 

 

ആദം ഓടിനെ നോക്കി പറഞ്ഞു……
ഒപ്പം തന്നെ അവന്റെ തുറന്ന ഹെൽമെറ്റ്‌ വീണ്ടും അവന്റെ മുഖത്തെ മൂടി………..

ശേഷം യുദ്ധത്തിന് തയാറായി…….

അവന്റെ കയ്യിൽ ഇരിക്കുന്ന ആ ട്രിഡന്റ്നേ ഓടിൻ ഒരു നിമിഷം നോക്കി……
അതിന്റെ അറ്റം ഒരു നീല നിറത്താൽ തിളങ്ങിയിരുന്നു……

അത് കണ്ടപ്പോൾ തന്നെ മനസ്സിലായി ഇത് അവന്റെ അന്ത്യം കുറിക്കുവാൻ നിർമിച്ച ആയുധം ആണെന്ന്…….

 

ആദം വേഗം കൊടും കാറ്റ് പോലെ ഓടിന്റെ പക്കലേക്ക് കുതിച്ചു……
അവൻ വേഗം ട്രിഡന്റ് കൊണ്ട് ഓടിന്റെ നെഞ്ചിലേക്ക് ആഞ്ഞു കുത്തുവാൻ ശ്രമിച്ചു…..
എന്നാൽ ഓടിൻ അതിനെ തന്റെ ഗോൾഡൻ ട്രിഡന്റ് കൊണ്ട് തടുത്ത് ആദത്തിന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി……

ആ പ്രഹരം ഏറ്റതും ആദം വേഗത്തിൽ ദൂരേക്ക് തെറിച്ചുപോയി വീണു……
എന്നാൽ അവൻ വേഗം എഴുന്നേറ്റ് നിന്നു……

 

പെട്ടെന്ന് ആദം തന്റെ മെഷീൻ കണ്ണിലെ ലേസർ ബോംബ് ഓടിന് നേരെ പ്രയോഗിച്ചു……

എന്നാൽ ആ ആക്രമണത്തിൽ നിന്നും അവൻ വേഗത്തിൽ ഒഴിഞ്ഞു മാറിയിരുന്നു……

 

ഓടിൻ വേഗം ആദത്തിന് നേരെ പാഞ്ഞ് ട്രിഡന്റ്മായി അവനെ പ്രഹരമേൽപ്പിക്കുവാൻ നോക്കി…..

എന്നാൽ അതിലെ ചില യന്ത്ര സഹായത്താൽ ആദം വേഗത്തിൽ ഒഴിഞ്ഞു മാറി……

ശരിയായ സന്ദർഭം ആയതിനാൽ ആദം വീണ്ടും ആ ലേസർ ബോംബ് പ്രയോഗിച്ചു…..

അത് കൃത്യം ഓടിന്റെ നെഞ്ചിൽ തന്നെ കൊള്ളൂകയും ചെയ്തു

 

അതിന്റെ ശക്തിയാൽ ഓടിൻ വേഗത്തിൽ ദൂരേക്ക് തെറിച്ചു പോയി വീണു…….

 

ഈ അവസരത്തിനാണ് ആദം കാത്തിരുന്നത്…..
അവൻ തന്റെ ചെകുത്താൻ ചിരിയോട് കൂടെ ആ ട്രിഡന്റും കയ്യിലെന്തി ഓടിന് നേരെ കുതിച്ചു…..

എന്നാൽ ആ സമയം അവനോട്ടും പ്രതീക്ഷിക്കാത്ത ഒരു മുന്നേറ്റമാണ് ഓടിന്റെ പക്കലിൽ നിന്നും ഉണ്ടായത്……

 

ആദത്തിന്റെ മെഷീൻ കണ്ണിൽ നിന്നും ലേസർ ബോംബ് പ്രയോഗിച്ചത് പോലെ ഓടിൻ തന്റെ ട്രിഡന്റ്ലെ മാന്ത്രിക വിദ്യ അവനിൽ പ്രയോഗിച്ചു……

 

ഓടിൻ ആ ട്രിഡന്റ് നീട്ടിയതും അതിൽ നിന്നും ഒരു അഗ്നി വെളിച്ചം വന്ന് ആദത്തെ അതി ശക്തിയിൽ പ്രഹരിച്ചു….

 

അതിന്റെ ശക്തിയിൽ രണ്ട് കെട്ടിടങ്ങൾ തകർത്താണ് ആദം പിന്നോട്ട് തെറിച്ച് പോയി വീണത്…….

ആ ആക്രമണത്തിൽ തന്നെ ആദത്തിന്റെ നെഞ്ചിലെ ഇരുമ്പ് ഉരുകി പോയിരുന്നു……

താപം സഹിക്കുവാൻ കഴിയാതെ ആദം അതിനെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി ദൂരേക്ക് എറിഞ്ഞു…….

ആ ആക്രമണം അവനെ അത്രക്ക് അവശനാക്കി മാറ്റിയിരുന്നു……

 

⚓️⚓️⚓️⚓️⚓️??⚓️⚓️⚓️⚓️⚓️⚓️

 

ആ ബാറ്റിൽ ഷിപ്പ് കണ്ടതും റെയ് ഹാന്റെ രക്തം തിളക്കുവാൻ തുടങ്ങി……

കാരണം അത് നശിപ്പിച്ചുകൊണ്ടിരിക്കുന്നത് തന്റെ നാടിനെ ആണ്…….

 

റെയ് മിന്നൽ വേഗത്തിൽ അതിന്റെ പാതയിൽ ചലിച്ചു……..
എന്നാൽ ആ ഷിപ്പിനെ അടുക്കും മുന്നേ അവന് വേറെ ചില ഇടങ്ങളിൽ നിന്നും ആക്രമണം ഉണ്ടായി…….

അത് ചില ഗണ്ണുകളുടെ ആക്രമണം ആയിരുന്നു…..
ഒരുമിച്ച് ഉണ്ടായ ആക്രമണം ആയതിനാൽ റെയ് ഹാൻ അതിനോട് പിടിച്ചു നിൽക്കുവാൻ സാധിച്ചില്ല……..

 

അവൻ വേഗം താഴോട്ടു പോയി വീണു……

 

ഈ ആക്രമണം അവന്റെ മനസ്സിനെ ഉയർന്ന രീതിയിലാണ് ബാധിച്ചത്……..
തന്റെ നാടിന്റെ നാശം കണ്ട് റെയ് വളരെ കുപിതൻ ആയിരുന്നു……

 

അതിന് കാരണമായതിനെ തകർക്കുവാൻ ചെന്നതും മറ്റൊരു ആക്രമണം കൂടെ അവന് നേരെ പുറകിൽ നിന്നും നടത്തി…….

 

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.