⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

‘””,,,,,,,,,, അങ്ങനെ ഒക്കെ ചോദിച്ചാൽ എനിക്ക് അറിയില്ല പുത്രാ…….
അവൻ നന്മയുടെ കൂടെ നിൽക്കുമെന്നത് വെറും 50 ശതമാനം മാത്രം ഉറപ്പുള്ള കാര്യമാണ്……
ഒരുപക്ഷെ അവൻ demon kingന്റെ കൂടെ നിന്ന് ഈ സൃഷ്ട്ടിയെ തന്നെ നശിപ്പിച്ചേക്കാം………
അങ്ങനെ ഒരു അവസ്ഥ വന്നാൽ അവൻ നിന്റെ ശത്രു ആയിരിക്കും……..
അഥവാ ദേവാസുരൻ നേർ വഴിക്ക് സഞ്ചാരിച്ചാൽ………
അവൻ നിന്റെ മിത്രമായി മാറും പുത്രാ…….
അവനെ നീ സ്യുസിനെ പോലെ നോക്കണം…..
സ്നേഹിക്കണം…….
കാരണം അവൻ കടന്നുവരാൻ പോകുന്ന വഴികൾ അത്രക്ക് വേദന നിറഞ്ഞവ ആയിരിക്കും…..
അവനൊരു ഹൃദയം തകർന്നവൻ ആയിരിക്കും….
സ്വന്തമായതെല്ലാം നഷ്ടമാകാൻ വിധിക്കപ്പെട്ടവൻ ആയിരിക്കും…….
അത്തരമൊരു ആത്മാവിനെ നേർ വഴിക്ക് നയിക്കുവാൻ സൗഹൃദം എന്ന ബന്ധത്തിന് കഴിയും……..
ദേവാസുരൻ……..
അവൻ വേദനകളിൽ നിന്നും ചെകുത്താന്റെ രൂപം സ്വീകരിച്ചവൻ ആണ്…….
അവനെ നീ സഹായിക്കില്ലേ പുത്രാ…….?????..'”””

ഓടിൻ ചോദിച്ചു…….
അത് പറയുമ്പോൾ അദ്ദേഹത്തിന്റെ സ്വരത്തിന് ഓടിടർച്ച അനുഭവപ്പെട്ടിരുന്നു…….
ദേവാസുരൻ എന്ന സത്യത്തെ മനസ്സിലാക്കിയ ഒരുവന്റെ വേദന…….

‘”””,,,,,,,,, ഞാൻ എന്നും അവന്റെ കൂടെ ഉണ്ടാവും പിതാവേ……..
ഇത് എന്റെ വാക്കാണ്……….'”””

റെയ് ഹാൻ ഓടിന്റെ കരത്തിൽ കൈ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു……. അതൊരു ഉറപ്പ് കൂടെ ആയിരുന്നു…….</p

‘””,,,,, പൊ………….. വ്…………… വ്……. വോം……..'”””

പെട്ടെന്ന് അവിടെ ശങ്ക് മുഴങ്ങുന്നതിന്റെ ശബ്ദം അലതല്ലിക്കൊണ്ട് കേൾക്കുവാൻ തുടങ്ങി…..

അത് രാജ്യത്തിന്റെ ആപായ മണി കൂടെ ആയിരുന്നു……

റെയ് ഹാനും ഓടിനും കൂടെ വേഗത്തിൽ അതിന് വെളിയിലേക്ക് കടന്ന് കൊട്ടാരത്തിലേക്ക് ചലിച്ചു……

<

കൊട്ടാരത്തിലേക്ക് അടുക്കും തോറും ജനങ്ങളുടെ നിലവിളി ശബ്ദങ്ങളാണ് ഓടിനെയും റെയ് ഹാനെയും വരവേറ്റത്……

 

അവർ വേഗം ആ ദിശയിലേക്ക് ചലിച്ചു……

അവിടുള്ള ജല മനുഷ്യർ എല്ലാം ജീവനും കൊണ്ട് ഓടുകയായിരുന്നു…….

അവരെ കൊല്ലുവാനായി പല ഇടത്തായി 3 തിമിംഗലങ്ങൾ പാഞ്ഞു നടക്കുന്നു…….

അവയുടെ കണ്ണിൽ നിന്നും ഇടയ്ക്കിടെ ഒരു ചുവന്ന ലേസർ പ്രകാശം വന്നിരുന്നു……

അത് പോയി പതിച്ച ഇടമെല്ലാം പൊട്ടിത്തെറിക്കുകയായിരുന്നു…….

 

പെട്ടെന്നാണ് റെയ് ഹാൻ അത് ശ്രദ്ധിച്ചത്…….

ഇവരുടെ ആക്രമണം കണ്ട് ഒരു മൂലയ്ക്ക് ഭയന്ന് നിൽക്കുന്ന പത്തോളം കുഞ്ഞുങ്ങൾ….

ആ മീനിന്റെ സഞ്ചാര ദിശ കണ്ടപ്പോൾ തന്നെ അറിയാമായിരുന്നു അത് അവരെ ആക്രമിക്കുവാനാണ് പോകുന്നത് എന്ന്……

ഒട്ടും വൈകാതെ തന്നെ ആ മത്സ്യത്തിന്റെ കണ്ണിൽ നിന്നും ലേസർ അവർക്ക് നേരെ പാഞ്ഞു…..

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.