റെയ് ഹാൻ അദ്ദേഹത്തെ വിളിച്ചു……
‘”,,,,,,, പറയു പുത്രാ………'””
“”””” നമ്മൾ എങ്ങോട്ടാണ് ഈ പോകുന്നത്…….??? ‘””
,,,,,,'”” ഞാൻ നിന്നോട് കുറച്ചു മുമ്പേ പറഞ്ഞതല്ലേ റെയ്……….
ഇത് നിന്റെ പുതിയ അധ്യായമാണ്…….
നിന്റെ ലക്ഷ്യം എന്തെന്ന് അറിയുവാനുള്ള സമയം………'”””
ഓടിൻ പറഞ്ഞു……
അവനൊന്നും മനസ്സിലായില്ലെങ്കിലും ഇനിയെന്താണ് നടക്കാൻ പോകുന്നതെന്ന് അറിയുവാൻ ക്ഷമയോടെ കാത്തിരുന്നു……
അവസാനം സാക്ക് തിമിംഗലങ്ങൾ അവയുടെ സഞ്ചാരം നിർത്തി……
ഓടിൻ വേഗം അതിന് മുകളിൽ നിന്നും പുറത്തിറങ്ങി…..
തൊട്ട് പുറകെ റെയ് ഹാനും…..
ആ ഇറങ്ങിയ സ്ഥലത്തെ കാഴ്ച കണ്ട് റെയ് ഹാൻ വാ തുറന്നുപോയി…….
കാട് പിടിച്ച അ പ്രദേശത്ത് ഒരു ഗുഹ……
പക്ഷെ അതൊരു പ്രകൃതി നിർമ്മിത ഗുഹ ആയിരുന്നില്ല…..
ദൂരെ നിന്ന് സൂക്ഷ്മമായി നോക്കിയാൽ അതൊരു പാമ്പ് വാ തുറന്നു വച്ചതുപോയാണ് തോന്നുക…..
റെയ് ഹാൻ ഓടിനെ നോക്കി…..
“”,,,,,,, വരൂ പുത്രാ……..'””
അത്രയും പറഞ്ഞുകൊണ്ട് ഓടിൻ മുന്നിൽ നീന്തി ആ ഗുഹക്കകത്തേക്ക് കടന്നു……
തൊട്ട് പുറകെ റെയ് ഹാനും കാലെടുത്തു വച്ചു…..
അത് നേരെ ചെന്ന് നിന്നത് ഒരു കവാടത്തിനു മുന്നിൽ ആയിരുന്നു……
ഓടിൻ പതിയെ ആ ഭീമൻ വാതിലിൽ തന്റെ കൈ വച്ചു……
,,,,,,,,,'””” ഈസ്റ്റോ കട്ടാസ്ട്രോഫേസ്റ്റ് കൈ ഓ പ്രൊസ്റ്റേറ്റിസ്………..'”””
ഓടിനത് പറഞ്ഞു കഴിഞ്ഞതും ഒരു വലിയ ഹുങ്കാര ശബ്ദത്താൽ ആ വാതിൽ തുറന്നുവന്നു……..
അവിടം മുഴുവൻ ഇരുട്ട് നിറഞ്ഞിരുന്നു…..
ഉള്ളിലെ കാഴ്ച ഒന്നും റെയ് ഹാന് കാണുവാൻ സാധിച്ചിരുന്നില്ല…….
ഓടിൻ വേഗം തന്റെ വിരൽ ഞരടി ശബ്ദം ഉണ്ടാക്കി…..
ആ ശബ്ദം അവിടമെങ്ങും മുഴങ്ങി കേൾക്കാൻ തുടങ്ങിയിരുന്നു…….
ഒരു പ്രത്യേക താളത്തോടെ…..
പെട്ടെന്ന് അതിനുള്ളിൽ ചുമരുകളിൽ തൂക്കിയിരിക്കുന്ന പന്തങ്ങൾ കാത്തുവാൻ തുടങ്ങി……
ആ കാഴ്ച എല്ലാം കണ്ട് റെയ് ഹാൻ വാ തുറന്നുപോയി……
വെള്ളത്തിനുള്ളിൽ പോലും അണയാത്ത ആ പന്തങ്ങളെ റെയ് ഹാന് വിശ്വസിക്കുവാൻ സാധിച്ചില്ല…….
ഓടിൻ വേഗം ഒന്നും ഉരുവിടാതെ അകത്തേക്കു കയറുച്ചെന്നു…
തൊട്ട് പുറകെ റെയ് ഹാനും……
അത് ആഴങ്ങളിലേക്ക് അവരെ കൂട്ടികൊണ്ടുപ്പോകാനുള്ള വഴി ആയിരുന്നു എന്ന് റെയ് ഹാൻ പിന്നെയാണ് മനസ്സിലായത്……
‘””,,,,,, റെയ് ഹാൻ………..'”””
‘””,,,,,,,, പിതാവേ……..????'””
‘”””,,,,,,,,,, അതിൽ നിന്നും ഒരു പന്തം കയ്യിൽ പിടിച്ചുകൊള്ളു……
ഇരുട്ടിൽ നിന്നും രക്ഷ നേടാം……… ‘”
അത്രമാത്രം പറഞ്ഞുകൊണ്ട് ഓടിൻ ആ താഴ്ന്ന ആഴത്തിലേക്ക് നീന്തി…..
റെയ് ഹാൻ വേഗം അതിൽ നിന്നും ഒരു പന്തം കയ്യിലെടുത്ത് തന്റെ പിതാവിനെ പിന്തുടരുന്നു…..
ആ ആഴത്തിന് അത്ര വലിയ ആയുസ്സ് ഇല്ലായിരുന്നു…..
ഒട്ടും വൈകാതെ തന്നെ അവർ മറ്റൊരു കതകിന് മുന്നിൽ എത്തിച്ചേർന്നു…..
അതിന് മുന്നിൽ പിടി പോലെ ഒരു ചക്രം ഉണ്ടായിരുന്നു……
ഓടിൻ അത് പിടിച്ച് രണ്ട് തവണ തിരിച്ചു……
പെട്ടെന്ന് ഒരു ഹുങ്കാര ശബ്ദത്താൽ ആ വാതിൽ തുറന്നുവന്നു……
അതിനുള്ളിലും ഇരുട്ട് മാത്രമായിരുന്നു……
ഓടിൻ ആദ്യം ഉള്ളിലേക്ക് കയറി…..
അദ്ദേഹത്തിന്റെ ട്രിഡന്റ് വെട്ടി തിളങ്ങുന്നത് കാരണം പന്തത്തിന്റെ ആവശ്യകത ഇല്ലായിരുന്നു…..
‘”””,,,,,,, പുത്രാ റെയ് ഹാൻ……… “””
ഓടിൻ വിളിച്ചു……
‘””,,,,,, എന്താണ് പിതാവേ……..????'”””
,,,,,,'”” ഈ ദിശയിൽ വരൂ………'””
അത്രമാത്രം പറഞ്ഞുകൊണ്ട് ഓടിൻ മുന്നോട്ട് നീന്തി….. തോട്ട് പുറകെ റെയ് ഹാനും…..
അവർ ചെന്ന് നിന്നത് അവിടെയുള്ള ഒരു ചുമരിന്റെ മൂലയിൽ ആയിരുന്നു…..
അവിടെ ഒരു പ്രതിമയും ഉണ്ടായിരുന്നു……
കൈ ഉയർത്തി നിൽക്കുന്ന ഒരു മത്സ്യ കന്യകയുടെ പ്രതിമ…….
“””,,,,,,, പുത്രാ ……..
ആ പന്തം അവളുടെ കൈകളിൽ വക്ക്…….'”””
ഓടിൻ പറഞ്ഞു……
റെയ് ഹാൻ വേഗം തന്റെ കയ്യിലെ പന്തം എടുത്ത് ആ മത്സ്യ കന്യകയുടെ കരങ്ങളിൽ വച്ചുകൊടുത്തു…….
പെട്ടെന്ന് ആ പ്രതിമയുടെ കണ്ണ് വെട്ടി തിളങ്ങാൻ തുടങ്ങി……
അതിൽ നിന്ന് തന്നെ ആ സ്ഥലത്ത് ഭൂരിഭാഗം വെളിച്ചം കിട്ടാൻ ഇടയായിരുന്നു……
അപ്പോഴാണ് റെയ് ഒരു കാര്യം കണ്ടത്………
അവിടെ ഇതുപോലെ വേറെയും ശിലകൾ ഉണ്ടായിരുന്നു……
ആ ശിലയുടെ പ്രകാശം കൊണ്ടതും ബാക്കി ഉള്ളവയുടെ കാണുകളും വെട്ടി തിളങ്ങാൻ തുടങ്ങി…..
ഇപ്പോൾ ആ മുറിയിക്കുള്ളിൽ ഉള്ളത് അവർക്ക് പൂർണ്ണമായും കാണാൻ സാധിച്ചിരുന്നു…..,
പുറമെ നിന്ന് കാണുന്നതിലും ഒരുപാട് വലുതായിരുന്നു ആ മുറി ……
ചുമരുകളിൽ എല്ലാം ഒരുപാട് രേഖാ ചിത്രങ്ങൾ ഉണ്ടായിരുന്നു……
റെയ് ഹാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി…..
ഒരു കൂട്ടം ചെന്നായ് മനുഷ്യരുടെ പട ……
അത് അവസാനം പോയി നിൽക്കുന്നത് ഒരു സിംഹസനത്തിന് മുന്നിൽ ആണ്…..
അവിടെ ഒരു രാജാവും റാണിയും ഇരിപ്പുണ്ട്…..
പക്ഷെ സാധാരണ ഒരു രാജാവിൽ കാണുന്ന ഭാവമല്ല ആ ചിത്രത്തിൽ ഉള്ളത്……
വളരെ ക്രൂരമായ ഒരു ഭാവം…..
‘””,,,,,, പുത്രാ റെയ്……..'””
Entha parayanndath enne areyilla athrayikum nallathayirunnu
Supper
?
First page bahubali anenn aarkum manasilayillalo??
സൂപ്പർ bro
പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട് വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ
ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?
ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
ഒരുപാട് വൈകി അല്ലേ…
എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
കഥ രക്ഷയും ഇല്ല…ഗംഭീരം….
ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….
സ്നേഹം ഒരുപാട്❤️
കുട്ടൂസാ…
തികച്ചും variety aayi thoniye kadha…
Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
Athaan ninte eyuthinte prethekadha ❤
Overaayt njan explain cheyth chalamaakunillaa… ??
Ishtaayi enik ❤
Kadhayilee oru charactrum ullil thanne und…
And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?
എന്ന്
Shana
Tnx ചേച്ചി….
????
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്
Tnx ടാ ???
??
Aparaajithan…niyogam…devasuran….
Ith 3um ezhuthunna ezhuthukaar aan enta heroes…
???അടിപൊളി
Super bro..kalaki..
Awesome buddy… Waitting for nxt part❤️
വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.
Tnx രുദ്രാ ❤❤❤
?❤️❤️❣️❣️❤️❣️❤️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
❤❤❤❤സ്നേഹം
സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു
സ്നേഹം ???
Bro inu epola vannea time
❤❤❤❤
Machaneeee pwoli??
❤❤❤
ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.
താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.
താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…
റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…
മരണമില്ലാത്ത രാജാവ്
ചെകുത്താൻമാരുടെ രാജാധിരാജൻ
Demon King….
അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…
വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…
പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….
The god of death…
The god of bad…..
Demon king….???
❤️❤️❤️
ബാക്കി പാർട്ട് എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ
ആര് പറഞ്ഞു….????
മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????
S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട് പോലെ ആണ്…???
Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am
പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
പിന്നെ ആതിര ആല്ല… ആര്യ ആണ്…??
അതിനെ എന്താ പോയപ്പം ???
അവരുടെ കല്യാണം എങ്കിലും ?
പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
വെറുതെ ആശിച്ചു …
ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹
എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???
എന്ന് യുവർ ??
ഫാൻ ബോയ് ??
കുഞ്ഞൻ പ്രഭു ??
ഒപ്പ് ⚒⛏
അന്റെ ബീവി…..??
പൊക്കോണം…..
ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ് റോൾ കൂടെ ഉണ്ട്….?
ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ
എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്
Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം