⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

ആദം……….. “””‘

പെട്ടെന്ന് അധീര അവനെ വിളിച്ചു…….

‘””,,,,,,,, എന്താണ്‌ അധീര……..????

ആദം ചോദിച്ചു…….

“”‘”””””,,,,,,,,,, ആ ആയുധങ്ങൾ………..””‘

അധീര ആശങ്കയോടെ ചോദിച്ചു…….
ആ ചോദ്യം കേട്ടപ്പോഴാണ് അവനും ആ കാര്യത്തെ പറ്റി ഓർമ വന്നത്……

ആദവും ബാക്കി ഉള്ളവരും ആ രഹസ്യ തുരങ്ക അറയിലേക്ക് പായുകയായിരുന്നു…….

പോകും വഴിയിലെ വാതിലുകളെല്ലാം തവിടുപൊടിയായി പലയിടങ്ങളിൽ കിടന്നതിനാൽ അവർക്ക് സഞ്ചരിക്കുവാൻ തടസ്സമില്ലായിരുന്നു…..

വളരെ പെട്ടന്നാണ് അവരാ തുരങ്ക മുറിയിലേക്ക് എത്തിപ്പെട്ടത്

ചുറ്റിനും രക്തം മാത്രമാണ്…..

തുരങ്ക വാതിലിന്റെ ഇരുമ്പ് വാതിലെല്ലാം ഒരു ഭാഗത്ത് വലിച്ചെറിഞ്ഞ നിലയിലാണ് കിടന്നിരുന്നത്……

ഒപ്പം തന്നെ ഉടലും തലയും ദിശമാറി കിടക്കുന്ന കൊറേ ശവ ശരീരങ്ങളും……..

‘””,,,,,,,,   ഹോ…….
എന്തൊക്കെയാണ് ഇവിടെ നടന്നിരിക്കുന്നത്…..
ഒരു വലിയ ആനയ്ക്ക് പോലും തകർക്കുവാൻ പറ്റാത്ത അത്ര ശക്തിയിൽ ആണ് ഞാൻ ഇവിടുള്ള ഓരോ കവാടങ്ങളും സെക്യൂരിറ്റി ലോക്കും സെറ്റ് ചെയ്തത്…….
അതെല്ലാം ഒരൊറ്റ നാൾ കൊണ്ട്……
It’s impossible………'”””

ഡാനി ഇതെല്ലാം കണ്ട അന്താളിപ്പിൽ പറഞ്ഞു……
മറ്റുള്ളവരും അവൻ പറയുന്നത് അതിശയത്തോടെ കേട്ടുകൊണ്ടിരുന്നു……

പക്ഷെ ആദം മാത്രം ഒന്നും ഉരുവിട്ടിരുന്നില്ല……. അവൻ മൗനമായിരുന്നു……
ചില ആലോചനകളുടെ മൗനം……

‘”””””,,,,,,,, അധീര……………'””

ആദം അധീരയെ വിളിച്ചു……

“””,,,,,,,,,, എന്താണ് ആദം………?????.'””

“””,,,,,,,,,, ഇവിടെ നമ്മൾ മനസ്സിലാക്കാത്ത ഒരു തെറ്റ് നടക്കുന്നുണ്ട്……..'””

ആദം പറഞ്ഞു……

“””’,,,,,,,,, തെറ്റോ…….
നീ എന്താണ് ഈ പറയുന്നത്………????””””

,,,,,,,, അതേ അധീര…………
ഇവിടെ വന്നവൻ…….
ഇവരെ എല്ലാം കൊന്നവൻ……
അത്…….
അതെന്റെ സഹോദരൻ ഓടിൻ അല്ല……… “””

,,,,,,,,, “”””” എന്ത്??????
അത് ഓടിൻ അല്ലെന്നോ…….. പിന്നെ ആരാണ് ആദം……..????? ആർക്കാണ് നമ്മുടെ സാങ്കേതത്തിൽ വന്ന് അവരെ രക്ഷിക്കാൻ ധൈര്യവും ശക്തിയും ഉള്ളത്………'”””

“””,,,,,,,, ഒന്നും അറിയില്ല അധീര……..
പക്ഷെ ഒന്ന് ഉറപ്പ്……..
ഓടിനെ കൊണ്ട് ഒരിക്കലും ഇത്ര മൃഗീയമായി ആരെയും കൊല്ലുവാൻ സാധിക്കില്ല…….'””

‘””””,,,,,,,,, നീ പറഞ്ഞുവരുന്നത് ശക്തനായ ഒരു ശത്രു വരുന്നുണ്ട് എന്നാണോ…….????? “””

അധീര ചോദിച്ചു…….

“””‘,,,,,,,,, അതേ അധീര……..
അങ്ങനെ ആരോ ഉണ്ട്…….
നാം പോലും അറിയാത്ത ഒരുവൻ….
മഹാ ശക്തനായ ഒരുവൻ……
ഒരു പക്ഷെ ഓടിനെ പോലെ……..:””””

‘””,,,,,,,,   അങ്ങനെ ഒരുവൻ നമുക്ക് അപകടമല്ലേ ആദം……..????'”

‘”””അതേ അധീര…….
പക്ഷെ എല്ലാ ജല മനുഷ്യന്റെയും അന്ത്യം കുറിക്കാൻ ശക്തിയുള്ള കൊറേ ആയുധങ്ങൾ നമ്മുടെ പക്കൽ ഉണ്ടല്ലോ……
അത് മതി അവന്റെ അന്ത്യവും കുറിക്കാൻ……'””

ആദം മുകളിലേക്ക് നോക്കി പറഞ്ഞു……

അവിടെ ആ നീല നിറത്തിൽ പ്രകാശിക്കുന്ന പെട്ടി ഉണ്ടായിരുന്നു…..

അധീര വേഗം തന്റെ കയ്യിലുള്ള ട്രിഡന്റ് എടുത്ത് അതിന് നേരെ ഉന്നം പിടിച്ചു….
ശേഷം അതിലേക്ക് കൃത്യമായി എറിഞ്ഞു……

അതിന്റെ മുന ആ പെട്ടിയിൽ കൊണ്ടതും ചില്ല് പൊട്ടുന്നത് പോലെ പൊട്ടി എല്ലാം കൂടെ താഴേക്ക് വീണു…….

അതിന്റെ ചില്ലിന്റെ കൂടെ തന്നെ ഒരു വലിയ ട്രിഡന്റ് അടക്കം ധാരാളം ആയുധങ്ങൾ ഉണ്ടായിരുന്നു…..

അതിന്റെയെല്ലാം മുന ഭാഗത്ത് നീല നിറത്തിലുള്ള പ്രകാശവും ഉണ്ടായിരുന്നു…..

അത് കണ്ടപ്പോൾ അധീരയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു……

‘””,,,,,,,, ആദം…………..

അയാൾ അവനെ വിളിച്ചു…….
ആദം അപ്പോൾ അയാളെ നോക്കി……

‘”,,,,,,, നമ്മുടെ പദ്ധതി നിറവേറിയിരിക്കുന്നു……..
ആ ജനങ്ങൾ രക്ഷപ്പെട്ടാലും നമുക്ക് വേണ്ട വേദനയുടെ ഊർജ്ജം മുഴുവൻ തന്നശേഷമാണ് പോയിരിക്കുന്നത്…….
ഓടിനെ നശിപ്പിക്കുവാനുള്ള ആയുധം തയ്യാറായിരിക്കുന്നു……
ഒന്നല്ല…… പലത്………….'”””

അധീര ഒരു നേരിയ അട്ടഹാസത്തോടെ പറഞ്ഞു…… ആദത്തിനും അത് കണ്ട് സന്തോഷം നിറഞ്ഞിരുന്നു…….

അവൻ വേഗം ലൂയിസിനെയും ഡാനിയെയും നോക്കി…….

‘”””,,,,,,,, യുദ്ധത്തിന് തയ്യാറാകുവിൻ……
ഈ നിമിഷം തന്നെ………'””

ആദം പറഞ്ഞു……

‘””,,,,,,, യുദ്ധമോ……????
ഇത്ര പെട്ടെന്നൊ……..???'””

അധീര അശ്ചര്യത്തോടെ ചോദിച്ചു……

“”,,,,,,, എന്താണ് അധീര……..
ഇപ്പൊ യുദ്ധം എന്ന് കേട്ടാൽ ഭയം വരുവാൻ തുടങ്ങിയോ……..???””””

ആദം പുച്ഛത്തോടെയുള്ള ഒരു ചിരിയോടെ ചോദിച്ചു……..

‘””””‘””,,,,,,,,, ഭയമല്ല ആദം…….
ആക്രമിക്കാൻ യാതൊരു പ്ലാനും ഇല്ലാതെ………'””

‘”””,,,,,,, ആക്രമണമാണ് അധീര എന്റെ പ്ലാൻ…..
നമ്മുടെ സങ്കേതം കണ്ടുപിടിച്ച അവർക്ക് സമയം കൊടുക്കുന്നതാണ് ഏറ്റവും വലിയ മണ്ടത്തരം…..'”””

അധീര അവൻ പറഞ്ഞതിനെ പറ്റി ഒരു നിമിഷം ആലോചിച്ചു നിന്നും……
അവനും അത് ശരിയായാണ് തോന്നിയത്……

‘””,,,,,, അങ്ങ് പറയും പോലെ ആകട്ടെ ആദം…….'”””

അധീര പറഞ്ഞു…..

“”””””,,,,,,,,,,, ഹ് ഹ് ഹ ഹ ഹ ഹ ഹ ഹ ഹ…………..
എങ്കിൽ പുറപ്പെടും അധീര……..
ഏറെ വർഷത്തെ പകയാണ്…….
അതെനിക്ക് അവന് മേലിൽ ഇഞ്ചിഞ്ചായി  പ്രയോഗിക്കണം……'”””

അവൻ അടങ്ങാത്ത പകയുടെ കനൽ ആളി കത്തിച്ചുകൊണ്ട് പറഞ്ഞു….
ആ സമയം ആദത്തിന്റെ ഭാവം പോലും ആരെയും ഭയപ്പെടുത്തുന്ന ഒന്നായിരുന്നു…..

⚓️⚓️⚓️⚓️⚓️??⚓️⚓️⚓️⚓️⚓️

ഓടിൻ റെയ്ഹാനെ കൊണ്ടുപോയത് തികച്ചും വ്യത്യസ്തമായ ഒരു ഇടത്തേക്ക് ആയിരുന്നു…..

ആ സ്ഥലം പെൻസിമാ ജല ലോകത്തിൽ നിന്നും അൽപ്പം വിട്ടാണ് സ്ഥിതി ചെയ്തിരുന്നത് ……

മുഴുവൻ കാട് പിടിച്ചു കിടക്കുന്ന ഒരു സ്ഥലമായിരുന്നു അത്…..

ഒറ്റ നോട്ടത്തിൽ വളരെ സാധാരണമായ ഒരിടം….

പക്ഷെ അതിനു ചുറ്റും കൊട്ടാരത്തിൽ ഉള്ളതിനേക്കാൾ വലിയ കാവൽ ഉണ്ടായിരുന്നു…..

റെയ് ഹാന് ആ സ്ഥലം ഏതാണെന്നു മനസ്സിലായില്ല………

‘””,,,,,,,, പിതാവേ……….. “”‘

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.