⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

റെയ് ഹാൻ തന്റെ കണ്ണുകൾ അടച്ച്  കൈ തൃകോണാകൃതിയിൽ വച്ച് ……
എന്നിട്ട് ചില മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി….

. . . ഹ സ്വാ…. നസ്വ…. ഹ…ക്രം…ഹരോ……ഹി……..

കവജ…..സു…ധനാ…….കർണ്ണ കവജാ…………….'”””

അവനാ മന്ത്രം ഉരിച്ചരിച്ചു കഴിഞ്ഞതും അവർക്ക് ചുറ്റുമുള്ള ജല പാളികൾ ഒരു വൃത്താകൃതിയിൽ കവച രൂപത്തിലേക്ക് വന്നു……..

അത് നേരെ ആ ജനങ്ങൾക്ക് നേരെ പോയി അവരെ പൊതിഞ്ഞു സംരക്ഷിച്ചു……

അതിനുള്ളിൽ അകപ്പെട്ട ജനങ്ങൾക്ക് പുറത്ത് നടക്കുന്നതൊന്നും തന്നെ കാണുവാൻ സാധിക്കില്ലായിരുന്നു…….

എന്നാൽ പുറത്ത് നിന്നും അതിനുള്ളിൽ നിൽക്കുന്ന ജനങ്ങളെ എല്ലാവർക്കും കാണുകയും ചെയ്യാമായിരുന്നു…..

പെട്ടെന്ന് ആ രണ്ട് ബ്ലാക്ക് ഗാർഡസും തങ്ങളുടെ കയ്യിലുള്ള ശംഖ് ഉപയോഗിച്ച് കാഹളം മുഴക്കി…..

അത് മുഴങ്ങിയത് പല പല ഇടങ്ങളിൽ നിന്നും ആദത്തിന്റെ സൈന്യം വരുവാൻ തുടങ്ങി………

‘””””””‘ ഗാർഡ്സ്…………………….
അറ്റാക്……………………'”””

അതിലെ ഒരുവൻ റെയ് ഹാന് നേരെ കൈ ചൂണ്ടി ഉറക്കെ അലറി……

അത് കഴിഞ്ഞതും ആ ഗാർഡ്സ് എല്ലാവരും റെയ് ഹാന് നേരെ ട്രിഡന്റ്മായി പാഞ്ഞു……..

അവരുടെ വരവിനായൊന്നും റെയ് കാത്തിരുന്നില്ല………

അവനും അവർക്ക് നേരെ കുതിച്ചു പാഞ്ഞു……

ആദ്യം അവന് മുന്നേ എത്തിയവനെ റെയ് തലയിൽ പിടിച്ച് ഞെക്കി ഉടച്ചു……

അവന്റെ മുഖം എല്ലാം ചതഞ്ഞു പോയിരുന്നു….

ആ കാഴ്ച കണ്ട് അടുത്തതായി വന്നവൻ രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും റെയ് അവന്റെ കാലിൽ പിടുത്തമിട്ടിരുന്നു……

അവൻ അയാളെ എടുത്ത് ദൂരേക്ക് വലിച്ചെറിഞ്ഞു…….
അവനൊരു പാറയിൽ ഇടിച്ചാണ് മരണമടഞ്ഞത്……

അടുത്തതായി രണ്ടുപേർ അവനെ ട്രിഡന്റ് കൊണ്ട് കുത്തുവാൻ വന്നതും റെയ് അതിന്റെ മുന ഭാഗം ഉടച്ച് ആ രണ്ടുപേരുടെയും തലയിലേക്ക് ആഴ്ന്നിറക്കി…..

അതവരുടെ തലച്ചോറിനെയും കൊന്നിരുന്നു……

ഇതെല്ലാം കണ്ട് ബാക്കി ഗാർഡ്സ് എന്തോ ഒന്നെടുക്കുവാൻ നെട്ടോട്ടമോടി…….

അതവർ എടുക്കുകയും ചെയ്തു……

രണ്ടുപേർക്ക് പിടിക്കുവാൻ ഉള്ള വലിപ്പമുള്ള ഒരു മിസൈൽ ഗൺ….

അത് കണ്ടൊന്നും അവൻ ഭയന്നിരുന്നില്ല……

എന്ത് വേണമെങ്കിലും നടക്കട്ടേ എന്ന ഭാവത്തോട് കൂടെ റെയ് അനങ്ങാതെ നിന്നു……

‘”””” ഫയർ……………'”””””

അതിലെ ഒരു ബ്ലാക്ക് ഗാർഡ് അവന് നേരെ കൈ ചൂണ്ടി പറഞ്ഞു…..

അടുത്ത നിമിഷം ആ തോക്കിൽ നിന്നും ഒരു മിസൈൽ ബുള്ളെറ്റ് പുറത്തേക്ക് തുപ്പി…..

അതിന് റെയ് വിചാരിച്ചതിനേക്കാൾ വലിപ്പവും ശക്തിയും ഉണ്ടായിരുന്നു……

അതവനെ അവിടെനിന്നും തെറിപ്പിച്ചുകൊണ്ടുപോയി വൻ സ്ഫോടനം ശബ്ദത്താൽ പൊട്ടി തെറിച്ചു……

അത് ആ ബ്ലാക്ക് ഗാർഡസിന്റെ ചുണ്ടിൽ ഒരു വിജയ ചിരിയാണ് ജനിപ്പിച്ചത്…….

അവർ വീണ്ടും അതിനുള്ളിലേക്ക് ഒരു മിസൈൽ ബുള്ളെറ്റ് ലോഡ് ചെയ്തു…….

എന്നിട്ട് ആ ജല കവചത്തിനുള്ളിൽ ഇരിക്കുന്ന ജനങ്ങൾക്ക് നേരെ പ്രയോഗിച്ചു……

ഇതൊന്നും അതിനുള്ളിൽ ഇരിക്കുന്ന ജനങ്ങൾ അറിഞ്ഞിരുന്നില്ല……

ആ മിസൈൽ പോയി നേരെ അതിന്റെ ഉപരിതലത്തിൽ പതിച്ചു…..

ഒരു വലിയ സ്ഫോടനം ശബ്ദമാണ് ഉള്ളിൽ അനുഭവപ്പെട്ടത്……

ആ കവചം അതിന്റെ ശബ്ദത്തിൽ കിടുകിടാ വിറച്ചു…….

ജനങ്ങൾ എല്ലാം അതിനുള്ളിൽ കിടന്ന് നിലവിളിക്കുവാൻ തുടങ്ങിയിരിക്കുന്നു……..

ബ്ലാക്ക് ഗാർഡ്സ് അടുത്ത അക്രമണത്തിന് വേണ്ടി ആ തോക്കിൽ മിസൈൽ ലോഡ് ചെയ്തു……

ശേഷം അവരെ ഉന്നം വച്ചുകൊണ്ട് ആ ബുള്ളറ്റ് പായിച്ചു……

ഇത്തവണ അവർ വിട്ട മിസൈലിന് ആ കവചം തകർക്കുവാനുള്ള ശേഷി ഉണ്ടായിരുന്നു……

എന്നാൽ അത് ആ കവചത്തിന് അടുക്കൽ എത്തുന്നതിനു മുന്നേ അത് പാതിയിൽ വച്ച് പൊട്ടിത്തെറിച്ചു……..

ഒരു നിമിഷം അതിന്റെ അഗ്നി വെളിച്ചം സഹിക്കുവാൻ കഴിയാതെ ആ ഗാർഡ്സ് കണ്ണടച്ചുപോയി…….

തീയിന്റെ കാഠിന്യം കുറഞ്ഞതും അവരവിടെ ഒരു രൂപം കണ്ടു……..

റെയ് ഹാന്റെ രൂപം……

അവൻ കണ്ണടച്ചാണ് നിന്നിരുന്നത്……
ആ പ്രഹരത്തിൽ നിന്നും ജീവനോടെ വന്ന റെയ് ഹാനെ ഒരു നിമിഷം അവിടുള്ള ബ്ലാക്ക് ഗാർഡ്സ് അതിശയത്തോടെ നോക്കി…….

പതിയെ റെയ് ഹാന്റെ അടഞ്ഞു കിടന്ന കണ്ണുകൾ തുറന്നുവന്നു……

അത് സുവർണ്ണ നിറത്തിൽ പ്രകാശിച്ചിരുന്നു…..

ആ കാഴ്ച കാണുമ്പോൾ പോലും ബ്ലാക്ക് ഗാർഡസിന്റെ ഉള്ളിൽ ഭയമെന്ന വികാരം തിങ്ങി നിറഞ്ഞു………….

റെയ് ഹാൻ അതിലൊരു ബ്ലാക്ക് ഗാർഡിന്റെ കണ്ണുകളെക്ക് നോക്കി……
അവൻ നോക്കുന്നതിന്റെ കൂടെ ആയാളും അവനെ നോക്കി……

റെയ് ഹാൻ അവന്റെ കണ്ണ് വച്ച് അവനോട് ആജ്ഞാപിക്കുകയായിരുന്നു ……

റെയ് ഹാന്റെ കണ്ണിലേക്ക് നോക്കിയ അവന്റെ കണ്ണിലെ കൃഷ്ണമണി  പൂർണ്ണമായും ഒരു കറുത്ത നിറമായി മാറി……

ആ ബ്ലാക്ക് ഗാർഡ് വേഗം ട്രിഡന്റ് കയ്യിലെടുത്ത് അവന്റെ അടുത്തുള്ള മറ്റൊരു ബ്ലാക്ക് ഗാർഡിന്റെ വയറു നോക്കി കുത്തി ഇറക്കി……

ആ കാഴ്ച കണ്ടതും കൂടെയുള്ള ബാക്കിയുള്ളവർ പേടിയോടെ പുറകിലേക്ക് മാറി…….

ഇതിനോടകം ആ ബ്ലാക്ക് ഗാർഡ് മരിച്ചിരുന്നു…..

പെട്ടെന്ന് മറ്റൊരു ബ്ലാക്ക് ഗാർഡും റെയ് ഹാന്റെ ഹിപ്നോട്ടിസത്തിൽ വീണ് സ്വന്തം ആൾക്കാരെ തന്നെ കൊല്ലുവാൻ തുടങ്ങി….

പിന്നെയും ശവങ്ങൾ വരിവരിയായി വീണു…..
അവസാനം ആ രണ്ടുപേരും പരസ്പ്പരം കുത്തി മരിച്ചുവീണു…….

റെയ് ഹാൻ വേഗത്തിൽ ആ കവചം ഇല്ലാതെയാക്കി…….
അതിനുള്ളിൽ പെട്ടുകിടന്ന ജനങ്ങൾ അവിടെ നടന്നതൊന്നും തന്നെ അറിഞ്ഞിരുന്നില്ല……

അതിൽ നിന്നും വെളിയിൽ വന്നതും പുറത്ത് വെറും രക്തം മാത്രമായിരുന്നു…….

അവരുടെ ശത്രുക്കളുടെ രക്തം……

റെയ് ഹാൻ സ്യുസിനെ നോക്കി…….
സ്യുസ് തിരിച്ചും…….

അവൻ സ്യുസിനെ നോക്കി തലയാട്ടി…….

അത് മനസ്സിലാക്കിയത് പോലെ അവൻ ആ ജനങ്ങളെ കൂട്ടി മുന്നോട്ട് ചലിച്ചു……

റെയ് ഹാൻ പെട്ടെന്ന് കൊടുംകാറ്റിന്റെ വേഗത്തിൽ പാഞ്ഞുപോയി ആ രഹസ്യ കവാടം തവിടുപൊടിയാക്കി പുറത്തേക്ക് കടന്നു…….

തൊട്ട് പിന്നാലെ ആ ജനങ്ങളും…….

‘”””,,,,,,” സ്യുസേ……….'””

റെയ് ഹാൻ വിളിച്ചു……

‘””,,,,,,, എന്താടാ……?????

സ്യുസ് ചോദിച്ചു……

“”,,,,,,, ഇവരെ നമ്മുടെ ലോകത്തേക്ക് എത്തിക്കണം…….
എനിക്കിവിടെ ഉള്ള എല്ലാത്തിനെയും കൊല്ലണം……
ഒന്നിനെയും വെറുതെ വിടില്ല ഞാൻ………'”

റെയ് ഹാൻ മുരണ്ടുകൊണ്ട് പറഞ്ഞു……

,,,,,,,,'”” റെയ്……..
ഇത്തവണ ഞാൻ പറയുന്നത് കേൾക്ക്……
നമുക്കിവരെ പിന്നീട് നോക്കാം…….'”””

‘”,,,,,,,,, പേടി ഉണ്ടെങ്കിൽ വച്ചിട്ട് പോടാ……
എന്റെ ജനങ്ങളെ വേദനിപ്പിച്ച ഒരുത്തനെയും ഞാൻ വെറുതെ വിടില്ല…….
കൊല്ലും ഞാൻ……..'””

റെയ് ഹാൻ കോപത്തോടെ പറഞ്ഞു…..

‘”””””.,,,,,,,, നീ പോകുമോ……?????? “””””

“‘,,,,,,,,, ആഹ്…… ഞാൻ പോകും……..'””

റെയ് പറഞ്ഞു…….

‘””,,,,,,,, എന്നാൽ പോടാ…….
ഈ പാതി മരിച്ച പാവങ്ങളെക്കാൾ വലുതാണ് നിനക്ക് പ്രതികാരം എങ്കിൽ പോ…….
നിന്നെ ആരും തടയില്ല……..'””

സ്യുസ് കോപത്തോടെ പറഞ്ഞു……
അവന്റെ വാക്കുകൾ ഒരു നിമിഷം റെയ് ഹാനെ ആ ജനങ്ങളുടെ മുഖത്തേക്ക് നോക്കിപ്പിച്ചു……

എല്ലാ കണ്ണിലും അവശതയും പ്രതീക്ഷയും മാത്രമാണ്……

അവർക്ക് മുന്നിൽ അവനൊന്നുമല്ലാതെ ആവുകയായിരുന്നു……..

റെയ് ഹാൻ പെട്ടെന്ന് കണ്ണുകൾ അടച്ച് ചിലത് ഉച്ചരിച്ചു……

ശേഷം തന്റെ കണ്ണുകൾ തുറന്നു……

ആ സമയം അവന്റെ കണ്ണുകൾ സുവർണ്ണ നിറത്തിൽ കത്തി ജ്വലിച്ചിരുന്നു……

പെട്ടെന്ന് നാല് ഭാഗത്ത് നിന്നും ഭീമൻ മത്സ്യങ്ങളുടെ ഉയർന്ന ശബ്ദങ്ങൾ കേൾക്കുവാൻ തുടങ്ങി…….

ആ ജനങ്ങൾ ശബ്ദം കേൾക്കുന്ന ഭാഗങ്ങളിലേക്ക് പേടിയോടെ നോക്കികൊണ്ടിരുന്നു…….

അവസാനം അവ അവർക്കടുത്തേക്ക് എത്തിയിരുന്നു……

നൂറോളം ഭീമൻ തിമിംഗലംങ്ങൾ…….

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.