അതുകൊണ്ട് തന്നെ അവന് റെയ് ഹാന് നേരെ വരുവാൻ ഒരു പേടിയും തോന്നിയിരുന്നില്ല……
അവൻ ആ ട്രിഡന്റ് കൊണ്ട് റെയ് ഹാന്റെ നെഞ്ചിലേക്ക് ആഞ്ഞു കുത്തി…..
എന്നാൽ അവൻ അതിനെ തടുക്കുകയോ പിന്തിരിയുകയോ ഒന്നും ചെയ്തിരുന്നില്ല……
ആ ട്രിഡന്റ് നേരെ വന്ന് റെയ് ഹാന്റെ നെഞ്ചിൽ തന്നെ പതിച്ചു……
പക്ഷെ അതിൽ നിന്നും അവന് ഒരു ചെറു മുറിവ് പോലും ഉണ്ടായിരുന്നില്ല…….
അയാൾ അത് കണ്ട് ആകെ അത്ഭുതപ്പെട്ടു……
റെയ് ഹാന്റെ ചുണ്ടിൽ വിരിഞ്ഞത് പുച്ഛത്തോടെ ഉള്ള വെറുമൊരു ചിരി മാത്രമാണ്……..
‘””””,,,,,,, not impressed ‘””””
റെയ് ഹാൻ അയാളെ നോക്കി പറഞ്ഞു……
ശേഷം തന്റെ നെഞ്ചിൽ മുട്ടി നിൽക്കുന്ന ആ ട്രിഡന്റ്ലേക്ക് വെറും കൈ കൊണ്ട് ശക്തിയിൽ അടിച്ചു……
തൽക്ഷണം ആ ട്രിഡന്റ് പൊട്ടി തവിടു പൊടിയായി……
അവൻ അതിശയത്തോടെ രണ്ടടി പുറകോട്ട് വച്ചു……
എന്നാൽ ആ ഞെട്ടലിൽ നിന്നും അയാൾ വേഗത്തിൽ തന്നെ പുറത്ത് വന്നിരുന്നു……
അവൻ തന്റെ ശക്തമായ വലം കൈ കൊണ്ട് റെയ് ഹാന്റെ മുഖത്തിന് നേരെ വീശി…..
അതവന്റെ ദേഹത്ത് കൊള്ളും മുൻപ് തന്നെ റെയ് ഹാൻ അതിൽ പിടുത്തമിട്ടിരുന്നു……
റെയ് ഹാൻ അവന്റെ കൈ തിരിച്ചു മടക്കി ഇടം കാലിലേക്ക് ശക്തിയിൽ ചവിട്ടി…….
‘””””,,,,,,,,, അ…….. ആ…….. ഹ്………….'”””
എല്ല് തകർന്ന വേദനയാൽ അയാൾ ഉറക്കെ കരയുവാൻ തുടങ്ങി…..
തുരങ്കത്തിൽ പെട്ട് കിടന്ന നൂറോളം ആരോഗ്യം നശിച്ച ജനങ്ങൾ ആ കാഴ്ച കണ്ട് ആഹ്ലാദിച്ചു…..
റെയ് ഹാൻ ഒട്ടും സമയം പാഴാക്കാതെ തന്നെ അവന്റെ വലം കയ്യും തിരിച്ചൊടിച്ചു……
ആ കാഴ്ച റിവാനക്കാണ് ഏറെ ആഹ്ലാദം നൽകിയത്……
തന്റെ ദേഹത്ത് കൈ വച്ച ആ കൈ ഇപ്പോൾ ഒടിഞ്ഞു തൂങ്ങിയാണ് കിടക്കുന്നത്……
റെയ് ഹാൻ അവന്റെ ദേഹത്തു നിന്നും പിടി വിട്ടു……
ശേഷം ബാക്കി ഉള്ള കറുത്ത വസ്ത്രധാരികളെ നോക്കി……
എല്ലാവരും ആ കാഴ്ച കണ്ട് ഭയന്നാണ് നിന്നിരുന്നത്…….
റെയ് ഹാൻ നിലത്ത് പൊട്ടി കിടന്നുരുന്ന ട്രിഡന്റ്ന്റെ ഒരു മുന എടുത്ത് അവരെ നോക്കി…..
ആ മുഖത്ത് ഭ്രാന്തമായൊരു ചിരി ഉണ്ടായിരുന്നു…..
അവൻ വേഗം നിലത്ത് വേദനയാൽ കരഞ്ഞുകൊണ്ട് കിടന്നിരുന്ന അയാളെ മുടിക്ക് പിടിച്ച് എഴുന്നേൽപ്പിച്ചുകൊണ്ട് അവന്റെ ലിംഗ സ്ഥാനത്തേക്ക് ആ മുന കുത്തിയിറക്കി…….
‘””””,,,,,,ആ………….. ഹ്………….'””””
വേദനയാൽ അയാൾ ഉറക്കെ അലറി വിളിച്ചു…….
‘””””‘,,,,,,,, ഇതുകൊണ്ടല്ലെടാ നീ എന്റെ പാവം സഹോദരികളെ വേദനിപ്പിച്ചത്…….'”””
റെയ് ഹാൻ അവനെ നോക്കി കോപത്താൽ മുരണ്ടുകൊണ്ട് പറഞ്ഞു……..
അതിന് പ്രതികരിക്കുവാനൊന്നും അയാൾക്ക് കഴിഞ്ഞിരുന്നില്ല…….. അവന്റെ ഉൾമനസ്സിൽ നിറഞ്ഞു നിന്നത് ഒരേയൊരു വികാരം മാത്രമായിരുന്നു…….
മരണ വേദന…..
“”””‘ ആ…………….'”””
റെയ് ഹാൻ അവനെ നോക്കി അലറി കൊണ്ട് അവന്റെ തല പിടിച്ച് തിരിച്ചൊടിച്ചു……
അതോടെ അവന്റെ വേദനയും ജീവനുമെല്ലാം പോയിരുന്നു…….
റെയ് ഹാൻ ഒരു ഭ്രാന്തമായ ഭാവത്തോട് കൂടെ അവരെ നോക്കി…….
അവന്റെ കെട്ടി വച്ചിരുന്ന മുടിയെല്ലാം അവൻ അഴിച്ചെടുത്തു…….
കറുപ്പ് തേച്ച് നിറം മാറ്റിയ മുടി എല്ലാം തലയൊന്ന് കുടഞ്ഞപ്പോൾ പഴയ നിറമായി വന്നു…….
അവനെ കാണുന്ന ജനങ്ങൾ എല്ലാം ആ ശരീരത്തെ അത്ഭുതത്തോട് കൂടെ നോക്കി നിന്നു……
മത്സ്യ തൊലി പോലെ പച്ച കുത്തിയ ഉറച്ച ശരീരവും സ്വർണ്ണ നിറമുള്ള മുടിയും ആ ജനങ്ങൾ വേറാരിലും കണ്ടിരുന്നില്ല……
രാജ ഗുരു ജോഫ്രി റെയ് ഹാനെ അശ്ചര്യത്തോടെയാണ് നോക്കിയത്…….
അദ്ദേഹം ഒരു ഞെട്ടലോട് കൂടെ തന്റെ അടുത്ത് നിൽക്കുന്ന സ്യുസിനെ നോക്കി……
‘””””,,,,,,,,, റെയ് ഹാൻ………..
രാജകുമാരൻ റെയ് ഹാൻ………. “”””
ജോഫ്രി അവനെ നോക്കി പറഞ്ഞു……
തന്റെ പ്രച്ഛന്ന വേഷം അഴിച്ചതും അവനെ അദ്ദേഹത്തിന് തിരിച്ചറിയുവാൻ സാധിച്ചിരുന്നു…..
സ്യുസ് വലിയ ഭാവ ഭേദമൊന്നും ഇല്ലാതെ അദ്ദേഹത്തിൽ നിന്നും ദൃഷ്ട്ടി മാറ്റി റെയ് ഹാനെ തന്നെ നോക്കി…….
അവൻ കോപത്താൽ വിറച്ചുകൊണ്ട് പൂർണ്ണമായ കാല ഭൈരവ രൂപം സ്വീകരിച്ചിരുന്നു…….
അവൻ ഒരു മൃഗത്തെ പോലെ ആ കറുത്ത വസ്ത്രധാരികളുടെ അടുക്കലേക്ക് പാഞ്ഞു…..
അവരെല്ലാം അവന്റെ ആ കരികാല രൂപം കണ്ട് ഭയന്നാണ് നിന്നിരുന്നത്……
എന്നിരുന്നാലും അവർ വേഗം സ്ഥിരത വീണ്ടെടുത്ത് റെയ് ഹാന് നേരെ ട്രിഡന്റുമായി ഓടി……..
ആദ്യം അവന് നേരെ എത്തിയവൻ ആ ട്രിഡന്റ് കൊണ്ട് റെയ് ഹാന്റെ കഴുത്ത് ലക്ഷ്യമാക്കി കുത്തുവാൻ ശ്രമിച്ചു…….
എന്നാൽ അതിന് മുന്നേ തന്നെ അവൻ അതിനെ വെറും കൈ കൊണ്ട് തട്ടി കളഞ്ഞു അവന്റെ നെഞ്ചിലേക്ക് കൈ മുഷ്ട്ടി ചുരുട്ടി ശക്തിയിൽ അടിച്ചു……
ആ മർദ്ദനത്തിൽ തന്നെ അവന്റെ നെഞ്ചിലെ അസ്ഥി തകർന്ന് ഹൃദയത്തിലേക്ക് തറച്ചു കയറിയിരുന്നു……
ഒരു ചെറു അനക്കം പോലുമില്ലാതെ അവൻ നിലത്തേക്ക് വീണു……
അവന്റെ പുറകെ തന്നെ മറ്റൊരുവൻ കൂടെ പാഞ്ഞു വന്നിരുന്നു…..
അവൻ എന്തെങ്കിലും ചെയ്യുന്നതിന് മുമ്പേ റെയ് അവന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…….
ഒപ്പം അവന്റെ കയ്യിൽ നിന്നും വീണ ട്രിഡന്റ് റെയ് കൈക്കലാക്കുകയും ചെയ്തു….
ആ പ്രഹരത്തിൽ തന്നെ അവൻ ദൂരേക്ക് പോയി തെറിച്ചു വീണിരുന്നു……
റെയ് ഹാൻ വേഗം അവന്റെ കയ്യിലുള്ള ട്രിഡന്റ് ഉപയോഗിച്ച് തനിക്ക് നേരെ വരുന്നവരുടെ നേർക്ക് എറിഞ്ഞു……
അത് കൃത്യം കൊടും കാറ്റിന്റെ വേഗത്തിൽ സഞ്ചരിച്ചുപോയി അതിലൊരുവന്റെ നെഞ്ചിൽ തറച്ചുകൊണ്ട് അവനെ പുറകിലേക്ക് കൊണ്ടുപോയി……
അത് നേരെ ചെന്ന് നിന്നത് ആദ്യം ചവിട്ടിയ ആ ബ്ലാക്ക് ഗാർഡിന്റെ നെഞ്ചിൽ ആയിരുന്നു…..
അവനെ ആക്രമിക്കുവാൻ വരുന്നവരും ആ തുരങ്കത്തിൽ അകപ്പെട്ട ജനങ്ങളും റിവാനയുമെല്ലാം റെയ് ഹാന്റെ ആ വേഗത കണ്ട് അതിശയിച്ചുപോയി…….
അവന് നേരെ പിന്നെയും കൊറേ ഗാർഡ്സ് പാഞ്ഞുവന്നു…..
അവൻ ആദ്യം കയ്യിൽ കിട്ടിയവന്റെ കാലിൽ പിടിച്ച് അവിടെയുള്ള ഇരുമ്പ് തുരംഗത്തിൽ തുണി അലക്കുന്നത് പോലെ അടിച്ചു…..
ആ ഇരുമ്പഴികളിൽ അവന്റെ മാംസം തട്ടി ചതഞ്ഞപ്പോൾ അതിലെ രക്തം തെറിച്ചത് ആ കണ്ണ് പോയ പെൺകുട്ടിയുടെ മുഖത്തേക്ക് ആയിരുന്നു……
അതിന് ശേഷം കയ്യിൽ കിട്ടിയവനെ റെയ് ഹാൻ കഴുത്തിൽ പിടിച്ച് പൊക്കി അവന്റെ നട്ടെല്ലിലേക്ക് മുട്ടുകാൽ കയറ്റി……
അവരിൽ നിന്നെല്ലാം ഉയർന്നത് മരണ വേദന ആയിരുന്നു……
ബാക്കിയുള്ള ഒരു ബ്ലാക്ക് ഗാർഡിനേയും റെയ് ഹാൻ വെറുതെ വിട്ടില്ല……
അവന് നേരെ വന്നവരെയും…..
Entha parayanndath enne areyilla athrayikum nallathayirunnu
Supper
?
First page bahubali anenn aarkum manasilayillalo??
സൂപ്പർ bro
പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട് വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ
ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?
ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
ഒരുപാട് വൈകി അല്ലേ…
എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
കഥ രക്ഷയും ഇല്ല…ഗംഭീരം….
ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….
സ്നേഹം ഒരുപാട്❤️
കുട്ടൂസാ…
തികച്ചും variety aayi thoniye kadha…
Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
Athaan ninte eyuthinte prethekadha ❤
Overaayt njan explain cheyth chalamaakunillaa… ??
Ishtaayi enik ❤
Kadhayilee oru charactrum ullil thanne und…
And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?
എന്ന്
Shana
Tnx ചേച്ചി….
????
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്
Tnx ടാ ???
??
Aparaajithan…niyogam…devasuran….
Ith 3um ezhuthunna ezhuthukaar aan enta heroes…
???അടിപൊളി
Super bro..kalaki..
Awesome buddy… Waitting for nxt part❤️
വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.
Tnx രുദ്രാ ❤❤❤
?❤️❤️❣️❣️❤️❣️❤️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
❤❤❤❤സ്നേഹം
സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു
സ്നേഹം ???
Bro inu epola vannea time
❤❤❤❤
Machaneeee pwoli??
❤❤❤
ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.
താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.
താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…
റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…
മരണമില്ലാത്ത രാജാവ്
ചെകുത്താൻമാരുടെ രാജാധിരാജൻ
Demon King….
അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…
വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…
പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….
The god of death…
The god of bad…..
Demon king….???
❤️❤️❤️
ബാക്കി പാർട്ട് എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ
ആര് പറഞ്ഞു….????
മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????
S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട് പോലെ ആണ്…???
Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am
പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
പിന്നെ ആതിര ആല്ല… ആര്യ ആണ്…??
അതിനെ എന്താ പോയപ്പം ???
അവരുടെ കല്യാണം എങ്കിലും ?
പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
വെറുതെ ആശിച്ചു …
ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹
എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???
എന്ന് യുവർ ??
ഫാൻ ബോയ് ??
കുഞ്ഞൻ പ്രഭു ??
ഒപ്പ് ⚒⛏
അന്റെ ബീവി…..??
പൊക്കോണം…..
ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ് റോൾ കൂടെ ഉണ്ട്….?
ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ
എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്
Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം