അവന്റെ കണ്ണെല്ലാം കോപത്താൽ ജ്വാലിക്കുവാൻ തുടങ്ങി……..
പെട്ടെന്ന് അവളെ തല്ലിയ ആ കറുത്ത വസ്ത്രധാരി വേഗത്തിൽ അവളുടെ വസ്ത്രത്തിൽ പിടിച്ച് രണ്ടായി കീറി……
അവളുടെ നഗ്നമായ ഭാഗം എല്ലാം അതിലൂടെ തെളിഞ്ഞു വന്നിരുന്നു……
പ്രതീക്ഷിക്കാതെ നടന്ന കാര്യമായതിനാൽ റിവാനക്ക് പ്രതികരിക്കുവാനും അത് തടയുവാൻ ശ്രമിക്കുവാനും സാധിച്ചിരുന്നില്ല……
അവൾ തന്റെ നഗ്ന മേനിയെ ഇറുകെ മറച്ചു പിടിച്ചുകൊണ്ട് നിലത്തിരുന്ന് ഉറക്കെ കരയുവാൻ തുടങ്ങി…..
ജനങ്ങൾ എല്ലാം ഇത് കാണുവാൻ സാധിക്കാതെ അവരുടെ കണ്ണുകൾ അടച്ചു പിടിച്ചു……
രാജഗുരു നിലത്ത് വീണ് തലയിൽ കൈ വച്ച് കരയുകയായിരുന്നു…..
കാരണം അദ്ദേഹവും നിസ്സഹായനായി മാറിയിരുന്നു……
അപ്പുറത്ത് നിന്നും ആര്യയുടെ ഉച്ചത്തിലുള്ള കരച്ചിലും മുഴങ്ങുന്നുണ്ട്………
കറുത്ത വസ്ത്രമിട്ട ആ നീചർ റിവാനക്ക് നേരെ ചെകുത്താന്റെ ചിരിയാൽ നടന്നടുത്തു……..
ഈ നേരം റെയ് ഹാൻ ആകെ മാറിയിരുന്നു…..
അവൻ ആ തുരങ്കത്തിന്റെ വാതിലിനു നേരെ നടന്നുപോയി…..
എന്നിട്ട് അതിലേക്ക് ശക്തമായി ചവിട്ടി……
പെട്ടെന്ന് ആ ഇരുമ്പ് വാതിൽ പൊട്ടി ഒരു സ്ഫോടന ശബ്ദത്തോട് കൂടെ മുൻപോട്ട് തെറിച്ചുപോയി…….
അത് നേരെ പോയി വീണത് അതിലെ ഒരു കറുത്ത വസ്ത്രധാരിയുടെ ദേഹത്തേക്ക് ആയിരുന്നു…..
അവനും ആ വാതിലിന്റെ കൂടെ തെറിച്ച് പുറകിലേക്ക് വീണുപോയി……
അവിടെ നിന്നിരുന്ന ബാക്കി കറുത്ത വസ്ത്രധാരികൾ റെയ് ഹാനെ അത്ഭുതത്തോടെ നോക്കി……
അവർ മാത്രമല്ല……
ആ തുരങ്കത്തിൽ അകപ്പെട്ട ജനങ്ങളും…..
അവന്റെ ഭാവം പോലും എതിldhsg
ഭയപ്പെടുത്തുന്ന അത്ര ഭയാനകമായിരിന്നു ആയിരുന്നു…..
‘”””,,,,,,,, അവനെ കൊന്ന് തള്ളട…………'””
അതിലെ ഒരു കറുത്ത വസ്ത്രധാരി പറഞ്ഞു…..
അത് കേൾക്കേണ്ട താമസം അതിലെ ഒരുവൻ ട്രിഡന്റ്മായി റെയ് ഹാന് നേരെ കുതിച്ചു……
അതിനൊപ്പം തന്നെ റെയ് ഹാനും അവിടേക്ക് കുതിച്ചിരുന്നു…..
മാംസം കണ്ട സിംഹത്തെ പോലെ…..
റെയ് ഹാൻ ആ കറുത്ത വസ്ത്രധാരിയുടെ അടുക്കൽ പോയി അവൻ വീശിയ ട്രിഡന്റ്നേ പിടിച്ച് മാറ്റി അവന്റെ കഴുത്തിനു പിടിച്ച് നിഷ്പ്രയാസം പൊക്കി……
അവൻ ശ്വാസം കിട്ടാതെ പിടയുകയായിരുന്നു…..
റെയ് ഹാൻ അതൊന്നും ശ്രദ്ധ കൊടുക്കാതെ അവന്റെ തലയിൽ ഒരു കൈ കൊണ്ട് പിടുത്തമിട്ടു……..
അവൻ വേദനകൊണ്ട് അലറുകയായിരുന്നു……
ആരോദന സ്വരം തുരംഗത്തിൽ കിടക്കുന്ന കണ്ണ് തുന്നി കെട്ടിയ ആ പെൺകുട്ടിയുടെ ചെവിയിലാണ് വന്ന് പതിച്ചത്…….
അവളിൽ അത് അടങ്ങാത്ത ആനന്ദവും ലഹരിയും സൃഷ്ടിക്കുവാൻ തുടങ്ങി…..
ശരീരത്തിലെ വേദനയെ മറന്ന് അവൾ ചിരിച്ചുകൊണ്ടിരുന്നു……
റെയ് ഹാൻ അവന്റെ രണ്ട് തള്ള വിരലുകളും അവന്റെ കണ്ണിലേക്ക് ആഴ്ന്ന് ഇറക്കി ……
അതവന്റെ കണ്ണിലെ കൃഷ്ണമണിയെ ഉള്ളിലേക്ക് നീക്കി അമർത്തി പൊട്ടിച്ചു…….
‘”” ആ………. ഹ്…………. അ……… ഹ്……..'””‘
അവൻ വേദന കൊണ്ട് അലറി വിളിച്ചു……
അവന്റെ കണ്ണിൽ നിന്നും തെറിക്കുന്ന ചുവന്ന രക്തം റെയ് ഹാന്റെ മുഖം മുഴുവൻ പരന്നു……
ഒട്ടും സമയം പാഴാക്കാതെ റെയ് ഹാൻ അവന്റെ തല രണ്ടായി പിളർത്തി എടുത്ത് വലിച്ചെറിഞ്ഞു…..
അവന്റെ ഭാവം പോലും ആ മനുഷ്യരെ ഏറെ ഭയപ്പെടുത്തിയിരുന്നു……..
ഇതെല്ലാം കണ്ട സ്യുസിന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു…..
‘””,,,,,,,,, വേട്ട തുടങ്ങി………..'””””
അവൻ റെയ് ഹാനെ നോക്കി സ്വയം പറഞ്ഞു…..
റെയ് ഹാൻ തന്റെ ചുവടുകൾ മുന്നിലേക്ക് വച്ചു……
അവന്റെ വരവ് പോലും എതിരാളിയെ പുറകിലേക്ക് പോകുവാൻ പ്രേരിപ്പിച്ചിരുന്നു…..
റെയ് ഹാൻ വേഗം അവൻ ധരിച്ചിരുന്ന ആ പഴയ ജല മനുഷ്യരുടെ മുഷിഞ്ഞ വസ്ത്രം അഴിച്ച് നിലത്ത് കുനിഞ്ഞിരിക്കുന്ന റിവാനയുടെ ദേഹത്ത് പുതച്ചു………
അതവളുടെ നഗ്നതയെ പൂർണ്ണമായും മറച്ചിരുന്നു…….
അപ്പോഴാണ് റിവാന അവൻ വന്നത് അറിഞ്ഞത് തന്നെ……
ഒരു അന്യപുരുഷൻ അവളുടെ മാനത്തെ ചീന്തി എടുക്കുവാൻ ശ്രമിച്ചപ്പോൾ അവളുടെ മനം അത്രയേറെ ഉടഞ്ഞിരുന്നു…….
അതിനാൽ തന്നെ മറ്റൊന്നിലും ശ്രദ്ധ നൽകാതെ അവൾ കരയുകയായിരുന്നു……
എന്നാൽ കീറി എറിഞ്ഞ അവളുടെ നഗ്നതയെ ഒരു വസ്ത്രം വന്ന് മറച്ചപ്പോൾ പ്രതീക്ഷ എന്നോണം റിവാ പുറകിലേക്ക് നോക്കി……
അപ്പോൾ അവളുടെ കണ്ണിൽ തെളിഞ്ഞത് അവൻ മാത്രമായിരുന്നു………
റെയ് ഹാൻ……..
അവന്റെ ആ സാമീപ്യം പോലും അവൾക്ക് ഏറെ കരുത്തു നൽകി……
പെട്ടെന്ന് അവളുടെ ആ പച്ച മിഴികളിൽ ഭയം കടന്നുകൂടി…….
ആ കൃഷ്ണമണിയുടെ കണ്ണാടിയിൽ നിന്നും റെയ് ഹാൻ അത് കണ്ടിരുന്നു…..
അവന്റെ പുറകിലൂടെ ട്രിഡന്റ്മായി പാഞ്ഞുവരുന്ന ആ കീചകനെ……
റെയ് ഹാൻ അവളിൽ നിന്നും ദൃഷ്ട്ടി മാറ്റി വേഗം പുറകിലേക്ക് തിരിഞ്ഞു നോക്കി…..
ആ വരുന്നത് റിവാനയുടെ വസ്ത്രം കീറി എടുത്ത ആ കറുത്ത വസ്ത്രധാരി ആയിരുന്നു……
കാഴ്ചയിൽ അവന് റെയ് ഹാനെകാളും ബലവും ശക്തിയും ഉണ്ടായിരുന്നു…..
Entha parayanndath enne areyilla athrayikum nallathayirunnu
Supper
?
First page bahubali anenn aarkum manasilayillalo??
സൂപ്പർ bro
പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട് വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ
ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?
ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
ഒരുപാട് വൈകി അല്ലേ…
എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
കഥ രക്ഷയും ഇല്ല…ഗംഭീരം….
ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….
സ്നേഹം ഒരുപാട്❤️
കുട്ടൂസാ…
തികച്ചും variety aayi thoniye kadha…
Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
Athaan ninte eyuthinte prethekadha ❤
Overaayt njan explain cheyth chalamaakunillaa… ??
Ishtaayi enik ❤
Kadhayilee oru charactrum ullil thanne und…
And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?
എന്ന്
Shana
Tnx ചേച്ചി….
????
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്
Tnx ടാ ???
??
Aparaajithan…niyogam…devasuran….
Ith 3um ezhuthunna ezhuthukaar aan enta heroes…
???അടിപൊളി
Super bro..kalaki..
Awesome buddy… Waitting for nxt part❤️
വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.
Tnx രുദ്രാ ❤❤❤
?❤️❤️❣️❣️❤️❣️❤️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
❤❤❤❤സ്നേഹം
സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു
സ്നേഹം ???
Bro inu epola vannea time
❤❤❤❤
Machaneeee pwoli??
❤❤❤
ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.
താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.
താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…
റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…
മരണമില്ലാത്ത രാജാവ്
ചെകുത്താൻമാരുടെ രാജാധിരാജൻ
Demon King….
അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…
വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…
പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….
The god of death…
The god of bad…..
Demon king….???
❤️❤️❤️
ബാക്കി പാർട്ട് എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ
ആര് പറഞ്ഞു….????
മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????
S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട് പോലെ ആണ്…???
Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am
പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
പിന്നെ ആതിര ആല്ല… ആര്യ ആണ്…??
അതിനെ എന്താ പോയപ്പം ???
അവരുടെ കല്യാണം എങ്കിലും ?
പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
വെറുതെ ആശിച്ചു …
ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹
എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???
എന്ന് യുവർ ??
ഫാൻ ബോയ് ??
കുഞ്ഞൻ പ്രഭു ??
ഒപ്പ് ⚒⛏
അന്റെ ബീവി…..??
പൊക്കോണം…..
ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ് റോൾ കൂടെ ഉണ്ട്….?
ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ
എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്
Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം