⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

 

,,,,,,,,'”” രാജകുമാരി…….
ദാ നോക്കിയേ……..
സൂറനും റേയും നിൽക്കുന്നു……. ‘”

ആര്യ സ്യുസിനെയും റെയ് ഹാനെയും ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു…….

എരുതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയായിരുന്നു ആര്യ അപ്പോൾ ചെയ്തത്……

റെയ് ഹാൻ മുമ്പേ വന്ന് ഇടിച്ച സംഭവവും
ഇപ്പോൾ റെയ് ഹാനുമായി മാങ്കല്യം നിശ്ചയിച്ചു എന്ന കാര്യവും എല്ലാം കൂടെ മനസ്സിൽ വന്നപ്പോൾ റിവാനക്ക് തന്റെ കോപം നിയന്ത്രിക്കുവാൻ സാധിക്കാത്ത അവസ്ഥ വന്നു……

റിവാനാ പെട്ടെന്ന് തന്നെ ഒരു കമ്പന രൂപത്തിലുള്ള   ശബ്ദം വെളിവാക്കി…….

ഒട്ടും വൈകാതെ തന്നെ അവിടേക്ക് ഒരു വമ്പൻ സ്രാവ് പാഞ്ഞുവന്ന് നിന്നു……

അത് അവളുടെ ഒരു വളർത്തു മൃഗം പോലെ ആയിരുന്നു…..

ആര്യക്ക് അവൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് മനസ്സിലായില്ല……

റിവാനാ വേഗം ആ ശ്രാവിന്റെ ദേഹത്തേക്ക് കയറിയിരുന്നു……

,,,,,,,, രാജകുമാരി……
അങ്ങ് എന്താണ് ചെയ്യാൻ പോകുന്നത്……'””

ആര്യ ഭയത്തോടെ ചോദിച്ചു……

,,,,,,,, “” എന്നെ തള്ളി താഴെ ഇടാൻ മാത്രം ധൈര്യം ഉള്ളവർ അല്ലെ…….
ഇന്ന് അവർക്കൊരു പാടം ഞാൻ പഠിപ്പിക്കും……
എന്റെ നിഴൽ കണ്ടാൽ പോലും അവർ ഭയക്കണം……….'””

റിവാനാ പറഞ്ഞു……

,,,,,,,, ‘”അയ്യോ രാജകുമാരി……
അവർ നമ്മുടെ രാജ്യത്തിന്റെ അതിഥികൾ ആണ്……'””

ആര്യ പറഞ്ഞു……

,,,,,,,, അറിയാം ആര്യ……
അത് മറന്ന് ഞാൻ അവരെ ഒന്നും ചെയ്‌യില്ല…..
ഇത് വെറുതെ ഒന്ന് പേടിപ്പിക്കാൻ ആണ്…..
ദേഹോപദ്രവം ഒന്നും ഉണ്ടാവില്ല…….'””

റിവാനാ പറഞ്ഞു…..

അടുത്ത നിമിഷം അവളും ആ സ്രാവും റെയ് ഹാന് നേരെ പാഞ്ഞു……

എന്നാൽ ഉതൊന്നുമറിയാതെ നിൽക്കുകയായിരുന്നു റെയ് ഹാനും സ്യുസും….

പെട്ടെന്ന് റെയ് ഹാന്റെ ചെവിൽ ജല കമ്പനത്തിന്റെ മങ്ങിയ ശബ്ദങ്ങൾ വെളിവാകാൻ തുടങ്ങി……

അവൻ പതിയെ ആ ദേശയിലേക്ക് തിരിഞ്ഞു നോക്കി…..

അപ്പോഴാണ് സ്രാവിൻ മുകളിൽ പാഞ്ഞു വരുന്ന രാജകുമാരി റിവാനയെ അവൻ കണ്ടത്…….

അവളുടെ മുഖം വളരെ വന്യമായിരുന്നു…..

റെയ് ഹാൻ ഒട്ടും സമയം പാഴാക്കാതെ തന്റെ തൊട്ടടുത്ത് നിൽക്കുന്ന സ്യുസിനെ ദൂരേക്ക് തള്ളി നീക്കി…..
എന്നിട്ട് അവൾ വരുന്ന ആ മാർകെ നോക്കി……

,,,,,,, “”” ‘”” ഹാ………….'” ‘””,,,,,,,,

റിവാനാ സ്രാവിന്റെ ചുമലിൽ അടിച്ചുകൊണ്ട് ശബ്ദമുണ്ടാക്കി……
അതിനൊത്ത് ആ സ്രാവ് മുന്നോട്ട് ചലിക്കുകയും ചെയ്തു……

ആ മാർഗത്തിൽ നിന്നും മാറുവാൻ കഴിഞ്ഞിട്ട് കൂടെ റെയ് ഹാൻ മാറാതെ നിന്നു……

അതിന്റെ ഫലമായി ആ സ്രാവിന്റെ മൂക്ക് അതി ശക്തമായി റെയ് ഹാന്റെ നെഞ്ചിൽ പ്രഹരമേൽപ്പിച്ചു……

അവൻ മാറുമെന്നാണ് റിവാനയും കരുതിയത്…..
എന്നാൽ അതെല്ലാം തെറ്റിയിരുന്നു…….

റെയ് ഹാൻ പുറകിലേക്ക് തെറിച്ചു പോയി ഒരു പാറയിൽ ഇടിച്ചു വീണു……

ഇത് റിവാനയിലും ആര്യയിലും ഒരു ഞെട്ടലാണ് ഉണ്ടാക്കിയത്…….

പാതി തുറന്ന കണ്ണുകളാൽ റെയ് കണ്ടത് ആവലാതിയോടെ തനിക്ക് നേരെ നീന്തി വരുന്ന ആ പച്ച കണ്ണുകാരിയെ ആയിരുന്നു……..

——————————

എന്നാൽ അതിന് മുന്നേ തന്നെ സ്യുസ് അവിടെ പാഞ്ഞ് എത്തിയിരുന്നു………

സ്യുസ് റെയ് ഹാനെ എടുത്ത് മടിയിൽ കിടത്തി……

,,,,,,,, ടാ……. റെയ് ഹാനെ…….
വല്ലതും പറ്റിയോ………..'”

സ്യുസ് ആവലാതിയോടെ ചോദിച്ചു……

,,,,,,,'”” ഒന്നും പറ്റിയില്ല……..
പക്ഷെ പറ്റി എന്ന് പറഞ്ഞാൽ മതി…….'”

റെയ് ഹാൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞുകൊണ്ട് അവശതയോടെ കണ്ണടച്ചു …..
സ്യുസിനും അവൻ ഉദ്ദേശിക്കുന്ന കാര്യം മനസ്സിലായിരുന്നു………..

ഈ സമയം റിവാനയും അവളുടെ തോഴി ആര്യയും അവിടെ പാഞ്ഞെത്തി…….

,,,,,,,,,,'””” അയ്യോ…………
അന്ന് എന്തോ അറിയാതെ വന്ന് ഇടിച്ചെന്ന് കരുതി എന്റെ കൂട്ടുകാരനെ കൊല്ലണമായിടുന്നോ  രാജകുമാരി…….'””

സ്യുസ് ദുഃഖം അഭിനയിച്ചുകൊണ്ട് പറഞ്ഞു…..
റിവാനക്ക് ആ ചോദ്യത്തിന് മുന്നിൽ എന്ത് മറുപടി നൽകണമെന്ന് അറിയില്ലായിരുന്നു…..

അവൾ ആവലാതിയോടെ റെയ് ഹാന്റെ മുഖത്തേക്ക് നോക്കി…..
ബോധം പോയ പോലെ അഭിനയിച്ചാണ് കിടക്കുന്നത് എങ്കിലും അത് മനസ്സിലാവാത്ത റിവാനയുടെ ഉള്ളം കുറ്റ ബോധത്താൽ നീറി പുകഞ്ഞു……

,,,,,,,,,,'” സൂറൻ ചേട്ടാ…….
ഒന്ന് നേരെ നോക്ക്…….
അയാൾക്ക് ഒന്നും പറ്റിക്കാണില്ല……..'””

ആര്യ പറഞ്ഞു…..

,,,,,,,,'””  നോക്കിയിട്ട് എന്താണ് കാര്യം…….
ഈ പാറയിൽ തലയിടിച്ചാണ് ഇവൻ വീണത്…..
മിക്കവാറും ജീവൻ പൊയ്ക്കാണും……
ഇനി ഉണ്ടെങ്കിൽ തന്നെ പഴയ ഓർമയും ആരോഗ്യവും തിരിച്ചു കിട്ടും എന്നതിൽ എന്താണ് ഉറപ്പ്……….
എന്റെ കൂട്ടുകാരന് ഇനിയൊരു ജീവതം ഉണ്ടോ……
അവനെ ഇനി ആരെങ്കിലും വിവാഹം കഴിക്കുമോ…..'””

മുഖത്ത് വന്ന കള്ള കണ്ണുനീർ ഒഴുക്കികൊണ്ട് സകല നിരാശയും വാക്കുകളിൽ കലർത്തികൊണ്ട് സ്യുസ് ചോദിച്ചു…..

അവന്റെ ഓരോ പൊയ് വാക്കുകളും റിവാനയുടെ ഉള്ളിൽ ഒരു നൂറ് അമ്പുകളാണ് തറപ്പിച്ചത്…..

അവളുടെ കണ്ണെല്ലാം നിറഞ്ഞു തുളുമ്പി…..

യന്ത്രികമായി റിവാനാ അവന്റെ അടുക്കൽ ഇരുന്നു…….
എന്നിട്ട് നെഞ്ചിൽ പിടിച്ച് കുലുക്കാൻ തുടങ്ങി….

അവന് ബോധം വരുവാൻ വേണ്ടി……

പക്ഷെ റെയ് ഹാൻ കണ്ണ് തുറന്നത് കൂടെയില്ല…..

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.