,,,,,,'”” ഈ ജനങ്ങളെ അവർ വേദനിപ്പിച്ചോ…….???? “”’
അവൻ ചോദിച്ചു……
‘””””,,,,,,, വേദനിപ്പിച്ചു………'””
‘””,,,,,,,,, ആ വേദനയുടെ രുചി അവർ അറിയണ്ടേ മോളെ……..'””
‘””,,,,,,,,, ഏട്ടാ………????? “”””
‘”””,,,,,,,, നിനക്ക് അത് കാണുവാൻ സാധിക്കില്ല അല്ലെ ……..'”””
‘”””,,,,,,, എന്തൊക്കെയാണ് ഏട്ടാ ഈ പറയുന്നത്……'””
.'””””’,,,,,,,, ഹ് ഹ ഹ ഹ ഹ……………..
നിനക്ക് അവരുടെ വേദയുടെ കരച്ചിൽ കേൾക്കേണ്ടേ മോളെ നിനക്ക് …….
അവരുടെ രക്തത്തിന്റെ ചൂട് നിനക്കും അറിയണ്ടേ………
എങ്കിൽ…….
ഈ ഏട്ടൻ നിനക്കത് കാണിച്ചു തരാം……'”””
റെയ് ഹാൻ ഒരു ഭ്രാന്തമായ ഭാവത്തോട് കൂടെ പറഞ്ഞു….
അവന്റെ വാക്കുകൾ ആദ്യം അവൾക്ക് ഭയം നൽകി എങ്കിലും പിന്നീട് അതൊരു ലഹരിയായി മാറുകയായിരുന്നു…..
കറുത്ത രക്ത കറ വീണ അവളുടെ പല്ലുകൾ ആ മൃഗങ്ങളുടെ മരണ രോധനത്തെ മനസ്സിൽ കണ്ടുകൊണ്ട് ചിരിക്കുവാൻ തുടങ്ങി…….
പെട്ടെന്ന് റെയ് ഹാന്റെ തോളിൽ ഒരു കൈ വന്ന് അമർന്നു…….
കോപം മൂടിയ അവന്റെ രക്തവർണ്ണമായ കണ്ണുകളാൽ ആ ഭാഗത്തേക്ക് അവൻ തിരിഞ്ഞു നോക്കി……
അത് സ്യുസ് ആയിരുന്നു……
കുറച്ചു മുന്നേ പോയ ബോധം അവന് തിരിച്ചു വന്നിരുന്നു……
ഈ സമയം സ്യുസ് റെയ്ഹാന്റെ ഭാവം കണ്ട് ആകെ ഭയന്നാണ് നിന്നിരുന്നത്…..
റെയ് ഹാനിൽ ഇത്ര വന്യത സ്യുസ് ഇതിന് മുൻപ് കണ്ടിരുന്നില്ല……
‘”””””,,,,,,,, റെയ്………
നിനക്ക്…….
നിനക്ക് എന്താണ് പറ്റിയത്……..'”””
അവൻ ഭയത്തോടെ ചോദിച്ചു…….
‘”””,,,,,,,, എനിക്ക് രക്തം വേണം…….
അവരുടെ എല്ലാം രക്തം വേണം……….'””
ഒരു ഭ്രാന്തമായ ഭാവത്താൽ റെയ് ഹാൻ പറഞ്ഞു…..
‘”””,,,,,,,, റെയ്……..
നീ എന്തൊക്കെയാണ് പറയുന്നത്……..???
സ്യുസ് ഭയത്തോടെ ചോദിച്ചു…….
‘””,,,,,,, ഞാൻ പറഞ്ഞത് നീ കേട്ടില്ലേ സ്യുസ്………
എനിക്ക് കൊല്ലണം…….
എല്ലാത്തിനെയും……
ഇഞ്ചിഞ്ചായി……..'”””
അവൻ തല ഉരുക്ക് മുഷ്ട്ടി ചുരുട്ടികൊണ്ട് പറഞ്ഞു……..
‘””,,,,,,,, റെയ്…….
നീ ഇങ് വാ………'””
സ്യുസ് അവന്റെ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു…….
റെയ് ഹാൻ ആ പെൺകുട്ടിയെ പതിയെ അവിടെ കിടത്തിയ ശേഷം കുറച്ച് അപ്പുറത്തേക്ക് മാറി…..
‘””””,, ,,,,,, ടാ….. നീ എന്തൊക്കെയാണ് പറയുന്നത് എന്നതിൽ വല്ല ബോധവും ഉണ്ടോ…….'”””
സ്യുസ് അവനോട് കോത്തോടെ ചോദിച്ചു…..
“””””,,,,,,,, ഞാൻ എന്ത് തെറ്റാണ് പറഞ്ഞത്……
അവർ ചെയ്ത പ്രവർത്തികൾ നീ കണ്ടില്ലേ സ്യുസ്………
അവർ…. അവർ അവളെ…..
ശേ……….
കൂടെ എന്റെ ജനങ്ങളെ കൂടെ വേദനിപ്പിച്ചു……
നീ കണ്ടില്ലേ സ്യുസ് അവരുടെ കണ്ണുനീർ…..
നീ കുറച്ചു മുന്നേ അനുഭവിച്ചില്ലേ അവർ കൊറേ നാളുകളായി അനുഭവിക്കുന്ന വേദന…….
കൊല്ലണം……
എല്ലാത്തിനെയും കൊല്ലണം……
ഒന്നിനെയും വിടില്ല ഞാൻ………'”””
റെയ് ഹാൻ മുരണ്ടുകൊണ്ട് പറഞ്ഞു……
‘”””””,,,,,,,, അപ്പൊ നീ അവരെ കൊല്ലുവാൻ പോവുകയാണോ…….???? “”’
സ്യുസ് ചോദിച്ചു………
‘”””,,,,,,,, അതേ………'”””
‘””,,,,,,,, പിതാവിനെ മറന്നുവോ നീ……..'””
സ്യുസ് ചോദിച്ചു……
അപ്പോഴാണ് റെയ് ഹാന് ആ കാര്യവും ഓർമയിൽ വന്നത്……
കോപത്താൽ അവന്റെ ചിന്തശേഷി തന്നെ മാറിയിരുന്നു…….
‘””,,,,,,,, എടാ……
അത് പിന്നെ………'””
,,,,,,,'”” റെയ് ഹാനെ……….
എനിക്കിനി നിന്നോട് ഒന്നും പറയുവാനില്ല…..
പിതാവ് പറഞ്ഞ സമയം ഇവിടെ ആരും ജീവനോടെ കാണില്ല……
എന്നാൽ അത് ലംഘിച്ചാൽ ശാപമാണ്……
അദ്ദേഹത്തിന്……
Entha parayanndath enne areyilla athrayikum nallathayirunnu
Supper
?
First page bahubali anenn aarkum manasilayillalo??
സൂപ്പർ bro
പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട് വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ
ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?
ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
ഒരുപാട് വൈകി അല്ലേ…
എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
കഥ രക്ഷയും ഇല്ല…ഗംഭീരം….
ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….
സ്നേഹം ഒരുപാട്❤️
കുട്ടൂസാ…
തികച്ചും variety aayi thoniye kadha…
Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
Athaan ninte eyuthinte prethekadha ❤
Overaayt njan explain cheyth chalamaakunillaa… ??
Ishtaayi enik ❤
Kadhayilee oru charactrum ullil thanne und…
And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?
എന്ന്
Shana
Tnx ചേച്ചി….
????
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്
Tnx ടാ ???
??
Aparaajithan…niyogam…devasuran….
Ith 3um ezhuthunna ezhuthukaar aan enta heroes…
???അടിപൊളി
Super bro..kalaki..
Awesome buddy… Waitting for nxt part❤️
വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.
Tnx രുദ്രാ ❤❤❤
?❤️❤️❣️❣️❤️❣️❤️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
❤❤❤❤സ്നേഹം
സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു
സ്നേഹം ???
Bro inu epola vannea time
❤❤❤❤
Machaneeee pwoli??
❤❤❤
ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.
താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.
താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…
റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…
മരണമില്ലാത്ത രാജാവ്
ചെകുത്താൻമാരുടെ രാജാധിരാജൻ
Demon King….
അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…
വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…
പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….
The god of death…
The god of bad…..
Demon king….???
❤️❤️❤️
ബാക്കി പാർട്ട് എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ
ആര് പറഞ്ഞു….????
മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????
S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട് പോലെ ആണ്…???
Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am
പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
പിന്നെ ആതിര ആല്ല… ആര്യ ആണ്…??
അതിനെ എന്താ പോയപ്പം ???
അവരുടെ കല്യാണം എങ്കിലും ?
പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
വെറുതെ ആശിച്ചു …
ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹
എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???
എന്ന് യുവർ ??
ഫാൻ ബോയ് ??
കുഞ്ഞൻ പ്രഭു ??
ഒപ്പ് ⚒⛏
അന്റെ ബീവി…..??
പൊക്കോണം…..
ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ് റോൾ കൂടെ ഉണ്ട്….?
ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ
എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്
Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം