അവൾക്ക് ഏകദേശം ഒരു 16 വയസ്സൊളം പ്രായം കാണുമായിരുന്നു……
എന്നാൽ അവളുടെ രൂപം………
കണ്ണുകൾ എല്ലാം ചൂഴ്ന്നെടുത്ത് നൂലുകൊണ്ട് തുന്നി അടച്ചു വച്ചിരിക്കുന്നു……
നഗ്ന ഭാഗം പോലും മറക്കുവാൻ ശേഷി ഇല്ലാത്ത കീറിയ വസ്ത്രങ്ങൾ…….
പല്ലിന്റെയും നഖത്തിന്റെയും പാടുകൾ തെളിഞ്ഞു കാണുന്ന ശരീരം…….
ഒപ്പം ഊർജ്ജം ഊറ്റി എടുത്തത് പോലെ ശരീരത്തിലെ എല്ലുകൾ എല്ലാം തൊലിയോട് ചേർന്ന് കാണാമായിരുന്നു……
ഇതൊന്ന് ഉൾകൊള്ളുവാൻ സാധിക്കാതെ ഒരു ശില പോലെ അവൻ അവളുടെ അടുത്ത് ഇരുന്നു…..
‘””‘””അമ്മേ………. അമ്മേ………. അമ്മേ………. ആഹ്…….'”””
അവളുടെ ദയനീയമായ സ്വരം വീണ്ടും അവിടെ ഉയർന്നു……
റെയ് ഹാൻ എന്തോ ഉൾ പ്രേരണ കാരണം അവളുടെ കരങ്ങളിലേക്ക് തന്റെ കരം ചേർത്ത് വച്ചു…..
എന്നാൽ അവൾ അതിൽ നിന്നും പിന്മാറുവാനുള്ള വിഫല ശ്രമം നടത്തുവാൻ ശ്രമിക്കുകയായിരുന്നു…..
“””’ എ…. എന്നെ ഒന്നും ചെയ്യല്ലേ…….
എ…. എനിക്ക് വയ്യ….. അയ്യോ……..'””
അവൾ പിച്ചും പേയും പറയുവാൻ തുടങ്ങി……
അത് കേട്ട് നിന്ന റെയ് ഹാന്
അവൾക്ക് നല്ല രീതിയിൽ പീഡനങ്ങൾ അവിടെ ലഭിക്കുന്നുണ്ട് എന്ന് മനസ്സിലായി……..
‘”””,,,,,,, മോളെ……..
ഞാൻ നിന്നെ ഉപദ്രവിക്കാൻ വന്നവനല്ല…….'”””
റെയ് ഹാൻ ആ കൈകൾ ഒന്നുകൂടെ ചേർത്തുകൊണ്ട് പറഞ്ഞു……
‘”””,,,,,,, അല്ലെ……….???'””‘.
‘””””,,,,,,,, അല്ല………..'”””
,,,,,,,'”” പിന്നെ ആരാ……..???'”””
അവളുടെ ചോദ്യത്തിന് മുന്നിൽ അവനൊരു നിമിഷം നിശബ്ദനായി…….
അവൻ അവനോട് തന്നെ ചോദിച്ചു……
“” ഞാൻ ആരാണ്……'”
ആ ചോദ്യം അവന്റെ ഉള്ളിൽ കൂടുതൽ വേദന നൽകുകയാണ് ചെയ്തത്……
‘””,,,,,,,,, ചേട്ടാ……
നിങ്ങൾ ആരാണെന്ന് പറഞ്ഞില്ല……???? “””
അവൾ വീണ്ടും ചോദ്യം ആവർത്തിച്ചു……
‘””,,,,,,,ഞാൻ ആരുമല്ല മോളെ…….
ഞാനും നിന്നെ പോലെ ഒരു തടവുകാരൻ മാത്രമാണ് ………'”””
അവൻ തന്റെ നിറ കണ്ണുകളാൽ അവളെ നോക്കി പറഞ്ഞു…..
‘”””,,,,,,,, ചേട്ടനും ഈ മരണ കുഴിയിൽ അകപ്പെട്ടു…..
അല്ലെ……….'””
അവൾ വേദനയിലും പുറത്തു വന്ന ബലഹീനമായ ഒരു ചെറു ചിരിയാൽ ചോദിച്ചു……
‘”””,,,,,, മരണ കുഴിയോ……….
നീ എന്താണ് മോളെ പറയുന്നത്……..????'”””
റെയ് ഹാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു…..
,,,,,,,'””” ഏട്ടാ………'”””
അവൾ വീണ്ടും വിളിച്ചു…
‘””””,,,,,,, എന്താണ് മോളെ………????'””
“”’,,,,,,,,, എനിക്കൊരു സഹായം ചെയ്യുമോ…….'””
അവൾ ചോദിച്ചു…….
“”””,,,,,,,,,, എന്ത് സഹായമാണ് വേണ്ടത് മോളെ…….
ഞാൻ ചെയ്യാം…….'”””‘
അവൻ പറഞ്ഞു…….
,,,,,,,'””” എന്നെ………
എന്നെയൊന്നു കൊന്നു തരുമോ ഏട്ടാ………'”””
ബലഹീനമായ പതിഞ്ഞ സ്വരത്തിൽ അവൾ കേണു…..
അത് അവന്റെ നെഞ്ചിൽ ഒരു ആയിരം അസ്ത്രമായാണ് വന്ന് തറച്ചത്……
തന്റെ ആരുമല്ലാഞ്ഞിട്ട് കൂടെ അവൻ അവളെ ചേർത്ത് പിടിച്ച്…….
‘”””,,,,,,, എന്താണ് മോളെ നീ പറയുന്നത്…….????
നിനക്ക് ഒന്നും സംഭവിക്കില്ല………'”””
റെയ് ഹാൻ പറഞ്ഞു…….
‘””,,,,,,, സഹിക്കാൻ കഴിയാതെ ആണ് ഏട്ടാ…….
അവർ…….
ആ കാട്ടാളന്മാർ……..
അവർ എന്നെ നശിപ്പിച്ചു……
എന്റെ കണ്ണുകൾ പിഴുതെടുത്തു……
എന്നെ മുറിവുകളാൽ മുഖചായ മാറ്റി…….
എന്റെ അവസ്ഥ എന്തെന്ന് നാളെ ഏട്ടനും അറിയും……
ഇവിടെ നിന്നും നമ്മളെ രക്ഷിക്കുവാൻ ആരുമില്ല ഏട്ടാ…….'”””
അവൾ പൊട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു…….
“”””,,,,,, മോള് ഒന്നും പറയണ്ട…….
നിനക്ക് ഒന്നും സംഭവിക്കില്ല……
ആർക്കും ഒന്നും സംഭവിക്കില്ല……
എല്ലാം ദൈവം നോക്കും…….'”””
റെയ് ഹാൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു……
അവളും വലിയ ആശ്രയം ലഭിച്ചത് പോലെ അവന്റെ നെഞ്ചിലേക്ക് വീണു…….
“””,,,,,,,,,, ഇവിടെ വന്നതിന് ശേഷം ആദ്യമായാണ് അൽപ്പം സമാധാനം ലഭിക്കുന്നത്……
ഏട്ടൻ പറഞ്ഞത് ഒന്നും നടക്കില്ലെങ്കിൽ കൂടി ഒരു പ്രതീക്ഷ പോലെ…….'”””
അവൾ പറഞ്ഞു……
“””,,,,,, ഇതിനെല്ലാം കാരണം ആരെന്ന് മോൾക്ക് അറിയുമോ……..'””
റെയ് ഹാൻ ചോദിച്ചു……
‘””,,,,,,,,,, എല്ലാം അവരാണ് ഏട്ടാ………
ഓടിൻ മഹാരാജാവിന്റെ സഹോദരനും പണ്ട് ഇവിടെനിന്നും പുറത്താക്കിയ കൊറേ ജല ഭടന്മാരും……..'””‘
അവൾ പറഞ്ഞു……
അത് റെയ് ഹാന് ഒരു പുതു അറിവ് തന്നെ ആയിരുന്നു…..
കേട്ട് കേൾവി മാത്രമുള്ള തന്റെ പിതൃ സഹോദരൻ……
“””,,,,,,, ആദം……..????!!!!!
അയാൾ എന്തിന്…….?????'””
റെയ് ഹാൻ ചോദിച്ചു…….
,,,,,,, “”അറിയില്ല ഏട്ടാ…….
അവർക്ക് എന്തോ ആയുധം ആവശ്യമാണ്…..
വളരെ ശക്തമായൊരു ആയുധം…
അത് ഉണ്ടാക്കുവാനാണ് ഈ ജനങ്ങളെ അയാൾ ഇങ്ങനെ വേദനിപ്പിക്കുന്നത്……
ഏട്ടന് അറിയോ……
എന്റെ അച്ഛനും അമ്മയും ഈ കൂട്ടിൽ പെട്ട് മരിച്ചിട്ട് ഇന്നേക്ക് 4 ദിവസമേ ആയിരുന്നുള്ളു…..
അന്ന് അത് കണ്ട് കരഞ്ഞ എന്നെ പിടിച്ച് ഇവിടെയുള്ള കറുത്ത വസ്ത്രം ധരിച്ച മൃഗങ്ങൾ വലിച്ചു കീറി പീഡിപ്പിച്ചു……
അതും ഈ ജനങ്ങളുടെ മുന്നിൽ വച്ചു തന്നെ…..
അവസാനം എന്റെ കണ്ണും അവർ ചൂഴ്ന്നെടുത്തു…….
ഇപ്പോൾ ഞാൻ കാണുന്നത് വെറും ഇരുട്ടാണ്…..
അതും ഒരു വിധത്തിൽ നല്ലതല്ലേ ഏട്ടാ……..
ഒന്നും കാണണ്ടല്ലോ…..'””””
അവൾ പറഞ്ഞു…..
റെയ് ഹാന്റെ നെഞ്ചിലെ ദുഖത്തിന്റെ ഭാരം കൂടി കൂടി വരുകയായിരുന്നു……
അവൻ അവളെ ചേർത്ത് പിടിച്ചുകൊണ്ട് പൊട്ടിക്കരയുവാൻ തുടങ്ങി……
ഒരു പക്ഷെ അവന്റെ ജീവിതത്തിൽ ആദ്യമായേന്ന് വേണമെങ്കിൽ പറയാം……
‘”””,,,,,, ആഹ്…. ഏട്ടാ…….'””
അവൾ പതിയെ വേദനയുടെ സ്വരത്തിൽ വിളിച്ചു…..
,,,,,,,, “”” എന്താണ് മോളെ……..??? “”’
,,,,,,,,'””” എനിക്ക്…….
എനിക്ക് വേദനിക്കുന്നു……'””
,,,,,,,'”” അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ മോളെ…..'”””
,,,,,,,,'”” ഏട്ടനെ തെറ്റ് പറഞ്ഞതല്ല……
ദേഹം മുഴുവൻ മുറിവാണ്…….
അതിൽ നിന്നും വന്നതാ……
പാതി ശവമായ ഈ പെണ്ണിനെ ജീവനോടെ കിട്ടിയിട്ട് എന്ത് കാര്യമല്ലേ ചേട്ടാ…….'”””
അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു…..
റെയ് ഹാൻ അവളുടെ നെറുകിൽ ഒരു സ്നേഹ ചുംബനം നൽകി……
അവന്റെ ദുഖത്തിന്റെ കണ്ണുനീരിന്റെ ചൂട് അവളുടെ ദേഹം അറിഞ്ഞിരുന്നു……
പക്ഷെ ആ കണ്ണീരിന്റെ കടമ്പ അവിടെ അവസാനിച്ചിരുന്നു……
https://youtu.be/jXECrKxX98g
അവന്റെ കണ്ണുകൾ ചോര പോലെ രക്തവർണ്ണമായി മാറി……
ശരീരം കോപം കൊണ്ട് വിറ വിറച്ചു……
അവൻ പതിയെ അവളുടെ ചെവിയുടെ നേരെ തല കൊണ്ടുപോയി…….
‘””…,,,,,,,,, മോളെ………?????'”””
റെയ് ഹാൻ വിളിച്ചു…….
,,,,,,,'”” ഏട്ടാ…….?????'”””
,,,,,,,'”””” നിന്നെ അവർ വേദനിപ്പിച്ചോ…….’???”””
.
,,,,,,,'”” ഹ്മ്മ്……..'”””
അവൾ പതിഞ്ഞ സ്വരത്തിൽ മൂളി……
Entha parayanndath enne areyilla athrayikum nallathayirunnu
Supper
?
First page bahubali anenn aarkum manasilayillalo??
സൂപ്പർ bro
പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട് വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ
ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?
ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
ഒരുപാട് വൈകി അല്ലേ…
എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
കഥ രക്ഷയും ഇല്ല…ഗംഭീരം….
ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….
സ്നേഹം ഒരുപാട്❤️
കുട്ടൂസാ…
തികച്ചും variety aayi thoniye kadha…
Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
Athaan ninte eyuthinte prethekadha ❤
Overaayt njan explain cheyth chalamaakunillaa… ??
Ishtaayi enik ❤
Kadhayilee oru charactrum ullil thanne und…
And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?
എന്ന്
Shana
Tnx ചേച്ചി….
????
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്
Tnx ടാ ???
??
Aparaajithan…niyogam…devasuran….
Ith 3um ezhuthunna ezhuthukaar aan enta heroes…
???അടിപൊളി
Super bro..kalaki..
Awesome buddy… Waitting for nxt part❤️
വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.
Tnx രുദ്രാ ❤❤❤
?❤️❤️❣️❣️❤️❣️❤️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
❤❤❤❤സ്നേഹം
സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു
സ്നേഹം ???
Bro inu epola vannea time
❤❤❤❤
Machaneeee pwoli??
❤❤❤
ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.
താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.
താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…
റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…
മരണമില്ലാത്ത രാജാവ്
ചെകുത്താൻമാരുടെ രാജാധിരാജൻ
Demon King….
അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…
വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…
പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….
The god of death…
The god of bad…..
Demon king….???
❤️❤️❤️
ബാക്കി പാർട്ട് എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ
ആര് പറഞ്ഞു….????
മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????
S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട് പോലെ ആണ്…???
Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am
പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
പിന്നെ ആതിര ആല്ല… ആര്യ ആണ്…??
അതിനെ എന്താ പോയപ്പം ???
അവരുടെ കല്യാണം എങ്കിലും ?
പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
വെറുതെ ആശിച്ചു …
ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹
എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???
എന്ന് യുവർ ??
ഫാൻ ബോയ് ??
കുഞ്ഞൻ പ്രഭു ??
ഒപ്പ് ⚒⛏
അന്റെ ബീവി…..??
പൊക്കോണം…..
ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ് റോൾ കൂടെ ഉണ്ട്….?
ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ
എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്
Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം