⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

സ്യുസ് അദ്ദേഹത്തോട് പറഞ്ഞു……

,,,,,,,'”” പിന്നെ നിങ്ങൾ ആരാണ്…….
എന്തിനാണ് കള്ളം പറഞ്ഞുകൊണ്ട് ഇവിടെ കയറിയത്……..?????'”””

ജോഫ്രി കോപത്തോടെ ചോദിച്ചു…….

,,,,,,,,'””  അങ്ങ് വിചാരിക്കുന്നത് പോലെ ഞങൾ കൊള്ളക്കാർ അല്ല ഗുരോ……
ഇവിടെ നിങ്ങളെ കൊണ്ടുവന്നതും ഞങളുടെ ആളുകളും അല്ല………
എങ്കിൽ ഈ നിമിഷം ഞങ്ങൾ ഈ തുരങ്കത്തിൽ കിടക്കേണ്ട കാര്യം ഉണ്ടോ……'”””

സ്യുസ് അദ്ദേഹത്തോട് ചോദിച്ചു……

അപ്പോഴാണ് ആ കാര്യം തന്നെ അദ്ദേഹത്തിന്റെ മനസ്സിലേക്ക് കയറി വന്നത്……

‘””അപ്പോൾ…….
അപ്പോൾ നിങ്ങൾ……?????'”””

,,,,,,'””” ഇപ്പോൾ ഞങ്ങൾക്ക് ഒന്നും പറയുവാൻ സാധിക്കില്ല ഗുരോ………
എല്ലാം സമയമാകുമ്പോൾ പറയാം……..'””

സ്യുസ് പറഞ്ഞു…….

ആ നിമിഷം പെട്ടെന്ന് അവിടെ വലിയ വലിയ ഹുങ്കാര ശബ്ദങ്ങൾ വെളിയിൽ വരുവാൻ തുടങ്ങി……..

മുകളിൽ ഇരുന്നിരുന്ന നീല പ്രകാശമുള്ള പെട്ടിയിൽ നിന്നും അതി ശക്തമായ നീല പ്രകാശം വെളിയിൽ വന്നു……

റെയ് ഹാനും സ്യുസിനും ഇത് എന്തെന്ന് മനസ്സിലായില്ല……..
ആ പ്രകാശത്തിന്റെ ഒപ്പം ഉയർന്ന രീതിയിലുള്ള കമ്പന ശബ്ദം കേൾക്കുവാൻ തുടങ്ങി…..

അത് താങ്ങുവാനവാതെ റെയ് ഹാൻ ഒഴികെ എല്ലാവരും നിലത്ത് കിടന്ന് ചെവി മുറുക്കെ പൊത്തി പിടിച്ചു……..

‘”””””” ആ………………. ഹ്………..'””””‘

സ്യുസ് കിടന്ന കിടപ്പിൽ ചെവി പൊത്തി അലറുവാൻ തുടങ്ങി…..

‘””,,,,,,,, ടാ സ്യുസേ……..
എന്ത് പറ്റി…….'””””

റെയ് ഹാൻ കുനിഞ്ഞിരുന്നുകൊണ്ട് ചോദിച്ചു…..

“”””””,,,,,,,, എ…… എടാ……….
എനിക്ക് വേദന സഹിക്കാൻ കഴിയുന്നില്ല……
ശക്തി ഒക്കെ പോകുന്നത് പോലെ……..”””‘

സ്യുസ് അലറിക്കൊണ്ട് പറഞ്ഞു……

റെയ് ഹാൻ വേഗം ചില തീരുമാനങ്ങളാൽ എഴുന്നേറ്റു……
എന്നാൽ അതിൽ നിന്നും വിലക്കുന്നത് പോലെ സ്യുസ് അവന്റെ കയ്യിൽ പിടിച്ച് തടുത്തു……

,,,,,,,,'””” റെയ് ഹാനെ……..
വേണ്ടാ……..
പിതാവിന് കൊടുത്ത വാക്ക് മറക്കരുത്…….'”””

സ്യുസ് വേദന സഹിച്ചുകൊണ്ട് പറഞ്ഞു…..

അവന്റെ ഓരോ വാക്കും റെയ് ഹാനെ കൂടുതൽ വേദനിപ്പിക്കുകയാണ് ചെയ്തത്……

തന്റെ സുഹൃത്ത് വേദനയാൽ അലറി കരഞ്ഞിട്ട് പോലും ഒന്നും ചെയ്യുവാൻ സാധിക്കാതെ നിസ്സഹായനാവുന്ന അവസ്ഥ അവന് ഏറെ വേദനയാണ് നൽകിയത്……

ഒട്ടും വൈകാതെ തന്നെ ആ പ്രകാശം കെട്ടണഞ്ഞു…….

കൂടെ അവിടെ അകപ്പെട്ടിരിക്കുന്ന ജല മനുഷ്യരുടെ ബോധവും മറഞ്ഞു……

⚓️⚓️⚓️⚓️⚓️???⚓️⚓️⚓️⚓️⚓️

ഈ സമയം വടക്ക് കിഴക്കൻ ജല ലോകത്തിലെ ദൂതൻ പെഹീസ് തലസ്ഥാന നഗരിയിൽ എത്തിയിരുന്നു……

ആ ദൂതൻ അപകട സന്ദേശം ഓടിൻ മഹാരാജാവിന് കൈ മാറി……

അതിലുള്ള കാര്യങ്ങൾ വായിച്ചതും വലിയരീതിലുള്ള ഞെട്ടലാണ് അദ്ദേഹത്തിനുണ്ടായത്……

‘””””,,,,,,,, നിങ്ങൾ പൊയ്ക്കോള്ളു……..
ഞാൻ വരാം…….'””

ഓടിൻ ആ ദൂതനെ നോക്കി പറഞ്ഞു…..

,,,,,,,'””” ഉത്തരവ് പോലെ പ്രഭോ…….'”””

അവൻ തല കുനിച്ചുകൊണ്ട് പറഞ്ഞു…..
ശേഷം അവിടെനിന്നും ചലിച്ചു…….

‘”””,,,,, നീ ഉണരുവാനുള്ള സമയമടുത്തു റെയ് ഹാൻ……….'”””

ഓടിൻ മനസ്സിൽ പറഞ്ഞു…….

അത് ശരിവച്ചുകൊണ്ട് അദ്ദേഹത്തിന്റെ ട്രിഡന്റ് വെട്ടി തിളങ്ങാൻ തുടങ്ങി…….

⚓️⚓️⚓️⚓️⚓️???⚓️⚓️⚓️⚓️⚓️

അൽപ്പ സമയത്തെ വേദന സഹിച്ച ശേഷം എല്ലാവരും മയക്കത്തിലേക്ക് വീണു പോയിരുന്നു…..

റെയ് ഹാൻ ഒഴികെ…….

നടന്ന് കഴിഞ്ഞതും നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നതും എല്ലാം വെറും ഉത്തരം അറിയാത്ത ചോദ്യങ്ങൾ മാത്രം ……

അവൻ തന്റെ വിറയാർന്ന കൈകളാൽ മയങ്ങി കിടക്കുന്ന സ്യുസിന്റെ നെറുകയിൽ തലോടി…….

സന്തോഷത്തിലും ദുഖത്തിലും വേദനയിലും കൂടെ നിൽക്കുന്ന തന്റെ ഉറ്റ ചങ്ങാതി……

ഇന്ന് വേദനയാൽ അവൻ അലറി കരഞ്ഞിട്ട് കൂടെ തനിക്ക് ഒന്നും ചെയ്യുവാൻ സാധിച്ചില്ല എന്ന് ഓർക്കുമ്പോൾ റെയ് ഹാന് അടക്കാൻ ആവാത്ത സങ്കടം വന്നു……

അവന്റെ കണ്ണെല്ലാം നിറഞ്ഞു തുളുമ്പി……

ഓടിൻ പറഞ്ഞ 17 ദിനങ്ങൾ കഴിയുവാൻ ഇനിയും സമയമുണ്ട്…….

അത് വരെ ഈ ജനങ്ങൾ ജീവനോടെ കാണുമോ എന്ന് വരെ സംശയം ജനിപ്പിക്കുന്ന കാര്യമാണ്…..

തന്റെ ശക്തികൾ ഉപയോഗിക്കാതെ രക്ഷ നേടുവാനുള്ള ഒരു വഴിയും അവിടെ കാണുവാനും സാധിച്ചിരുന്നില്ല……

‘”””‘അമ്മേ………. അ…. അമ്മേ…………'”””

പെട്ടെന്ന് അവിടെ ഒരു ബലഹീനമായ രോദനം ഉയർന്നു……

റെയ് ഹാൻ വേഗം സ്യുസിന്റെ പക്കലിൽ നിന്നും എഴുന്നേറ്റ് ആ ശബ്ദം കേട്ട ദിശയിലേക്ക് പോയി….

അവൻ ചെന്നെത്തിയത് ഒരു പെൺകുട്ടിയുടെ അടുക്കലേക്ക് ആയിരുന്നു…..

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.