ശിഖ രുദിർ ഈ സമയം അവരെ തട്ടിക്കൊണ്ടുപോയ ആ പുരാതന ലിപികൾ ഉള്ള പാറകളുടെ അടുക്കലേക്ക് എത്തിയിരുന്നു…..
കൂടെ മഹാറാണി മീരയും കൊറേ രാജ ഭടന്മാരും ഉണ്ടായിരുന്നു…….
കിംമിന്റെയും ജോയുടെയും ജീവനറ്റ ശരീരങ്ങളാണ് അവരെ അവിടേക്ക് വരവേറ്റത്…..
“””,,,,,,,,, ദേവാ………
നമ്മുടെ മോള്………..'”””
സങ്കടത്താൽ ഇടറിയ സ്വരത്താൽ മീര അദ്ദേഹത്തോട് പറഞ്ഞു……..
അതിന് മറുപടി ഒന്നും പറയാതെ ശിഖ രുദിർ തന്റെ പത്നിയെ ചേർത്ത് പിടിച്ചു……..
,,,,,,,'”” മഹാ മന്ത്രി……….'”””
ശിഖ രുദിർ അവിടെ നിന്നിരുന്ന മന്ത്രിയെ വിളിച്ചു……
,,,,,,,'””‘ മഹാരാജൻ……?????'”””
,,,,,,,, ‘”” എന്തെങ്കിലും വിവരം ലഭിച്ചുവോ……..???'”””
ശിഖ രുദിർ ചോദിച്ചു……
,,,,,,,'””” ഇല്ല രാജൻ…….
ഇവരുടെ ജാടങ്ങൾ മാത്രമാണ് ലഭിച്ചത്………
ആ രണ്ടുപേരും രാജ ഗുരുവും രാജകുമാരിയും ആര്യയും അടക്കം ഒരുപാടുപേർ കാണ്മാനില്ല……””””
മന്ത്രി നിരാശയോടെ പറഞ്ഞു……
“””,,,,,,,, മഹാമന്ത്രി……….””””
,,,,,,,'”” പറഞ്ഞാലും രാജൻ………????'””
,,,,,,,'””” മഹാരാജാവ് ഓടിനെ ഉടൻ ഇത് അറിയിക്കു…….
എനിക്കിത് താങ്ങുവാൻ ശേഷി ഇല്ല…….'””
അദ്ദേഹം നിരാശയോടെ പറഞ്ഞു……
എത്രയൊക്കെ ധീരൻ ആയിരുന്നാലും തന്റെ മക്കൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഏത് പിതാവും ഒന്ന് ഭയന്നുപോകും…….
അതാണ് ഇപ്പോൾ സംഭവിക്കുന്നതും……..
ഒട്ടും വൈകാതെ തന്നെ മഹാരാജാവ് ഓടിന് ഉള്ള സന്ദേശം അവിടെനിന്നും പുറപ്പെട്ടു…….
⚓️⚓️⚓️⚓️⚓️???⚓️⚓️⚓️⚓️⚓️
അവിടെ വീണ ജല മനുഷ്യരെ എല്ലാം വലിച്ച് അവർ ഉള്ളിലേക്ക് കൊണ്ടുപോയി……
അതൊരു ഗുഹ പോലെ ഉള്ള സ്ഥലമാണ്…..
അവിടെ പല തരം സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുകൊണ്ട് കൂടുതൽ ഭംഗിയായി ക്രമീകരിച്ചിരുന്നു…….
ആ കറുത്ത വസ്ത്രധാരികൾ അവരെ കൂടുതൽ ആഴത്തിലേക്ക് നീന്തിക്കൊണ്ടുപോയി……
അത് അവസാനം പോയി നിന്നത് ഒരു underground മുറിയിൽ ആയിരുന്നു…..
അതിലെ ഒരുവൻ ആ വാതിലിന്റെ അടുത്ത് ഉള്ള സ്വിച്ചുകളിൽ കോഡ് നമ്പർ അടിക്കുന്നത് റെയ് ഹാൻ കണ്ടു……
വളരെ പെട്ടെന്ന് തന്നെ ഒരു ഹുങ്കാര ശബ്ദത്താൽ ആ വാതിൽ തുറന്ന് വന്നു……
ആ കറുത്ത വസ്ത്രധാരികൾ അവരെ എല്ലാവരെയും അതിനുള്ളിലേക്ക് കയറ്റി……
അവർ കയറിക്കഴിഞ്ഞതും വീണ്ടും ആ വാതിൽ automatically close ആയി…….
ആ നിമിഷം തന്നെ അതിനുള്ളിൽ നിറഞ്ഞു നിന്ന കടൽ ജലം മുഴുവൻ പുറത്തേക്ക് പോയി അവിടെ സാധാരണ ഒരു കര ലോകം പോലെ ആയി…..
വെള്ളത്തിന്റെ സാമിഭ്യം നഷ്ടമായത്തോടെ ആ ബോദരഹിതരായ ജല മനുഷ്യർ കിടന്ന കിടപ്പിൽ ചുമക്കുവാൻ തുടങ്ങി…..
അതൊന്നും ഗൗനിക്കാതെ ആ കറുത്ത വസ്ത്രധാരികൾ അവരുടെ കാലിൽ പിടിച്ച് വലിച്ചുകൊണ്ട് അടുത്ത മുറിയിൽക്ക് കൊണ്ടുപോകുകയാണ് ചെയ്തത്……
അപ്പോഴും റെയ് ഹാന് പൂർണ്ണ ബോധം ഉണ്ടായിരുന്നു……
അവരെ കൊണ്ടുപോയ മുറി ഏറെ കുറേ ഇരുട്ട് നിറഞ്ഞവ ആയിരുന്നു…..
എന്നിരുന്നാലും എന്തിന്റെയോ നീല പ്രകാശം ആ അന്തകാരത്തെ ആകറ്റിയിരുന്നു……
റെയ് ഹാൻ ആ വെളിച്ചം വരുന്ന ദിശയിലേക്ക് നോക്കി….
അത് മുകളിൽ നിന്നും ആയിരുന്നു…..
അവിടെ ഒരു ഗ്ലാസ് പോലെ പെട്ടി ഇരുന്നിരുന്നു……
അതാണ് ഇങ്ങനെ നീല നിറത്തിൽ പ്രകാശിച്ചിരുന്നത്…….
അതിന്റെ നാല് ഭാഗത്ത് നിന്നും ഓരോ ജോയിന്റും അവൻ ശ്രദ്ധിച്ചു…….
അത് വന്ന് നിന്നത് അവിടെയുള്ള നാല് തുരംഗത്തിൽ ആയിരുന്നു…….
അപ്പോഴാണ് അവനത് ശ്രദ്ധിക്കുന്നത് തന്നെ……
അതിൽ മുഴുവൻ കൊറേ ജല മനുഷ്യർ ഉണ്ടായിരുന്നു…..
ആരോഗ്യം നശിച്ച് പകുതി മരിച്ച ജല മനുഷ്യർ…..
റെയ് ഹാന് ഇങ്ങനെയൊരു കാഴ്ച ആദ്യമായായിരുന്നു……..
തന്റെ പിതാവിന്റെ ഭരണത്താൽ സന്തുഷ്ട്ടാരായി കളിച്ചു ചിരിച്ചു നടക്കുന്ന ജനങ്ങൾക്കിടയിൽ ഇങ്ങനൊരു അവസ്ഥയിൽ ദുരിതം അനുഭവിക്കുന്നവർ ഉണ്ടെന്നത് അവന് വിശ്വസിക്കുവാൻ പോലും സാധിച്ചിരുന്നില്ല……
പെട്ടെന്ന് പുറകിൽ നിന്നും ഒരു കറുത്ത വസ്ത്രദാരി അവനെ അതിലെ ഒരു തുരങ്കത്തിലേക്ക് തള്ളി വിട്ടു…..
തൊട്ടു പുറകെ ബാക്കി ഉള്ള ജനങ്ങളെയും ആ നാല് തുരങ്കത്തിലായി അടച്ചിട്ടു…….
റെയ് ഹാനും സ്യുസും രാജ ഗുരുവുമെല്ലാം ഒരേ തുരങ്കത്തിലാണ് അകപ്പെട്ടത്…….
വെള്ളത്തിൽ നിന്നും കരകയറിയതും അവരുടെ ബോധം പഴയ നിലക്ക് തിരിച്ചു വരുവാൻ തുടങ്ങിയിരുന്നു…..
ഇപ്പോൾ പൂർണ്ണമായും വന്നുകഴിഞ്ഞിരുന്നു……
രാജഗുരു ഗോഫ്രി വേഗം കിടന്നിടത്തു നിന്നും ചാടി എഴുന്നേറ്റ് റെയ് ഹാന്റെ കഴുത്തിലേക്ക് പിടിച്ചു……
“””,,,,,,,, ടാ………
ഞങ്ങളെ എവിടെക്കാണ് കൊണ്ടുവന്നിരിക്കുന്നത്……….
എന്ത് തെറ്റ് ചെയ്തടാ ഈ പാവം ജനങ്ങൾ……'””
ജോഫ്രി അവനോട് കോപത്തോടെ പറഞ്ഞു…..
അതിന് മറുപടി റെയ് ഹാൻ പറയും മുൻപ് സ്യുസ് അദ്ദേഹത്തെ പിടിച്ച് മാറ്റി……
,,,,,,,,'””” ഗുരോ…….
ഞങൾ നിങ്ങൾ ഉദ്ദേശിക്കുന്നത് പോലെ ചതിയന്മാർ അല്ല…….'”””</p
Entha parayanndath enne areyilla athrayikum nallathayirunnu
Supper
?
First page bahubali anenn aarkum manasilayillalo??
സൂപ്പർ bro
പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട് വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ
ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?
ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
ഒരുപാട് വൈകി അല്ലേ…
എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
കഥ രക്ഷയും ഇല്ല…ഗംഭീരം….
ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….
സ്നേഹം ഒരുപാട്❤️
കുട്ടൂസാ…
തികച്ചും variety aayi thoniye kadha…
Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
Athaan ninte eyuthinte prethekadha ❤
Overaayt njan explain cheyth chalamaakunillaa… ??
Ishtaayi enik ❤
Kadhayilee oru charactrum ullil thanne und…
And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?
എന്ന്
Shana
Tnx ചേച്ചി….
????
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്
Tnx ടാ ???
??
Aparaajithan…niyogam…devasuran….
Ith 3um ezhuthunna ezhuthukaar aan enta heroes…
???അടിപൊളി
Super bro..kalaki..
Awesome buddy… Waitting for nxt part❤️
വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.
Tnx രുദ്രാ ❤❤❤
?❤️❤️❣️❣️❤️❣️❤️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
❤❤❤❤സ്നേഹം
സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു
സ്നേഹം ???
Bro inu epola vannea time
❤❤❤❤
Machaneeee pwoli??
❤❤❤
ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.
താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.
താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…
റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…
മരണമില്ലാത്ത രാജാവ്
ചെകുത്താൻമാരുടെ രാജാധിരാജൻ
Demon King….
അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…
വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…
പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….
The god of death…
The god of bad…..
Demon king….???
❤️❤️❤️
ബാക്കി പാർട്ട് എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ
ആര് പറഞ്ഞു….????
മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????
S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട് പോലെ ആണ്…???
Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am
പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
പിന്നെ ആതിര ആല്ല… ആര്യ ആണ്…??
അതിനെ എന്താ പോയപ്പം ???
അവരുടെ കല്യാണം എങ്കിലും ?
പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
വെറുതെ ആശിച്ചു …
ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹
എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???
എന്ന് യുവർ ??
ഫാൻ ബോയ് ??
കുഞ്ഞൻ പ്രഭു ??
ഒപ്പ് ⚒⛏
അന്റെ ബീവി…..??
പൊക്കോണം…..
ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ് റോൾ കൂടെ ഉണ്ട്….?
ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ
എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്
Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം