,,,,,,,,'”” അവരെ കൊന്നുകളഞ്ഞേക്ക്…….
എന്നിട്ട് അവരുടെ ശവം നമ്മുടെ നാടിന്റെ അതിർത്തിയിൽ കെട്ടി തൂക്കണം…….
ഇനി ഇവരെ പോലെ ഒരാളും ഇവിടെ വരുവാൻ ധൈര്യം കാണിക്കരുത്………..'””””
രാജ ഗുരു ഉറക്കെ പറഞ്ഞു……
അദ്ദേഹത്തിന്റെ കോപം കണ്ട് എല്ലാവരും ഒന്ന് ഞെട്ടിപ്പോയിരുന്നു …..
അവിടെ കാഴ്ചകൾ കാണാൻ വന്നവരെല്ലാം അവർക്ക് ചുറ്റും തടിച്ചു കൂടി……
,,,,,,,,'”” ഗുരു നാഥാ…….
അങ്ങ് എന്താണീ കാണിക്കുന്നത്…..
അവർ നമ്മുടെ അതിഥികൾ ആണ്…….'””
റിവാന അദ്ദേഹത്തോട് പറഞ്ഞു……
‘””,,,,,,,,, അതിഥികളോ……..
അവരോ……….????
അവർ അതിഥികൾ അല്ല രാജകുമാരി റിവാന…….
ശത്രുക്കൾ ആണ്………
കള്ളം പറഞ്ഞ് നമ്മുടെ നാട് നശിപ്പിക്കാൻ വന്ന ചെകുത്താന്മാർ…….'””
ഗുരു അവളെ നോക്കി പറഞ്ഞു……….
അദ്ദേഹത്തിന്റെ വാക്കുകൾ അവൾക്ക് വിശ്വസിക്കുവാൻ സാധിച്ചില്ല…….
അവളുടെ കണ്ണീരാൽ നിറഞ്ഞ കണ്ണുകൾ റെയ് ഹാന് നേരെ പോയി…..
അവൻ ഇതൊന്നും മനസ്സിലാവാതെ അവളെ നോക്കുകയായിരുന്നു…….
പെട്ടെന്ന് അവന്റെ തലയിലേക്ക് കുമ്മിന്റെ ട്രിഡന്റ് പ്രഹര ശേഷിയോടെ പതിച്ചു…..
അതിൻ ഫലമായി റെയ് ഹാൻ താഴേക്ക് തെറിച്ചു വീണു……
തൊട്ടപ്പുറത്ത് ജോ സ്യുസിനെ കാലുകൊണ്ട് ചവിട്ടി പ്രഹരം ഏൽപ്പിച്ചിരുന്നു…..
ഓടിന് കൊടുത്ത വാക്ക് കാരണം അവർക്ക് പ്രതിരോധം പോലും നടത്തുവാൻ സാധിക്കാത്ത അവസ്ഥ ആയിരുന്നു അപ്പോൾ……..
‘”,,,,,,,,,, ഗുരു നാഥാ…….
അവർ അങ്ങനെ ഒന്നും ചെയ്യില്ല…….
ഇതിൽ എന്തോ പിഴവ് പറ്റിയിട്ടുണ്ട്…….
അവരെ വെറുതെ വിടാൻ പറയു…….'”””
റിവാനാ കരഞ്ഞുകൊണ്ട് അദ്ദേഹത്തോടെ കേണു……..
,,,,,,,,'”” മാറി നിൽക്കു രാജകുമാരി റിവാനാ……
ഇവരെ കൊല്ലുക എന്നത് രാജ കല്പനയാണ്…..
അതിന് എതിര് നിൽക്കുവാൻ അങ്ങേക്ക് പോലും അധികാരമില്ല……..'””
ഗുരു കോപത്തോടെ അലറി……
അവൾക്ക് മറ്റൊന്നും പറയുവാൻ സാധിച്ചിരുന്നില്ല…..
അവരെ മർദിക്കുന്ന കാഴ്ച കാണാൻ ശേഷി ഇല്ലാത്തതിനാൽ അവൾ വേഗം ആര്യയുടെ തോളിൽ തല ചായ്ച്ച് പൊട്ടി കരയാൻ തുടങ്ങി…..
കിട്ടുന്ന മർദ്ദനങ്ങൾക്കിടയിൽ എത്തി വലിഞ്ഞു നോക്കിയ റെയ് ഹാൻ കണ്ടത് ജോയുടെ ചവിട്ട് കൊണ്ട് വായിലൂടെ രക്തം ഒലിപ്പിക്കുന്ന സ്യുസിനെ ആയിരുന്നു…..
ആ കാഴ്ച അവന് നിയന്ത്രിക്കുവാൻ കഴിയാത്ത കോപമാണ് സൃഷ്ടിച്ചത്…….
റെയ് ഹാൻ കിമ്മിന്റെ ട്രിഡന്റ് കൊണ്ടുള്ള മർദ്ദനത്തിൽ നിന്നും ഒഴിഞ്ഞു മാറി നേരെ സ്യുസിന്റെ പക്കലേക്ക് കുതിച്ചു…..
അത് അവർ ഒരിക്കലും പ്രധീക്ഷിച്ചിരുന്നില്ല……
അവൻ നേരെ പോയി സ്യുസിന്റെ മുകളിലായി കിടന്ന് അവന് കിട്ടുന്ന പ്രഹരം കൂടെ ഒറ്റക്ക് ഏറ്റുവാങ്ങി…..
ഇടയിൽ കിമ്മും പുറകെ വന്ന് റെയ് ഹാനെ മർദിക്കുവാൻ തുടങ്ങി……
റെയ് ഹാൻ സ്യുസിനെ മറച്ചു പിടിച്ചതിനാൽ അവന് മർദ്ദനമൊന്നും ഏറ്റിരുന്നില്ല……
കിം വേഗം അവന്റെ ട്രിഡന്റിന്റെ മുന ഭാഗം റെയ് ഹാന് നേരെ വച്ചു…….
എന്നിട്ട് അവന്റെ പുറം ഭാഗത്തിലേക്ക് ആഞ്ഞു കുത്തി…….
ആ കാഴ്ച കണ്ട് എല്ലാവരും ഒന്ന് ഭയന്നിരുന്നു…..
പക്ഷെ അവിടെ എല്ലാ കണക്ക് കൂട്ടലുകളും തെറ്റുകയാണ് ചെയ്തത്……
അവന്റെ മാംസം കുത്തി പറക്കുവാൻ വന്ന ട്രിഡന്റ് ഒരു ചെറു മുറിവ് പോലും സൃഷ്ടിക്കാതെ അവിടെ നിൽക്കുകയാണ് ചെയ്തത്……
ജോ തന്റെ കാല് കൊണ്ടുള്ള പ്രഹരം നിർത്തി വച്ചു……..
അവർ ഇരുവരും റെയ് ഹാനെ അതിശയത്തോടെ നോക്കുകയാണ് ചെയ്തത്……
അവൻ ഇനിയും മരിക്കാത്തത് അവർക്ക് കൂടുതൽ അത്ഭുതം സൃഷ്ടിച്ചു……..
‘””‘””,,,,,,,,,, ഹ്…….. ഹര്…………. വ്……….'”””
പെട്ടെന്ന് അവിടെ ഒരു പ്രത്യേക തരം ഹുങ്കാര ശബ്ദത്തോടെ ജല കമ്പനം ഉണ്ടായി……..
ആ ശബ്ദം ഏറെ കുറേ തിമിംഗലത്തിനോട് സാമ്യം ഉള്ളത് പോലെ ആയിരുന്നു……
ഒട്ടും വൈകാതെ തന്നെ അവിടേക്ക് രണ്ട് തിമിംഗലങ്ങൾ കുതിച്ചു വന്നു……
എന്നാൽ അതിന്റെ ശരീര ഘടനക്ക് ഏറെ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു…….
എല്ലാവരും അതിനെ അതിശയത്തോടെ നോക്കി…..
അവ രണ്ടും ആ ജന കൂട്ടത്തെ ലക്ഷ്യം വച്ചാണ് നിൽക്കുന്നത്……
പെട്ടെന്ന് അവയുടെ ഇരു കണ്ണുകളും ചുവന്ന നിറത്തിൽ പ്രകാശിച്ചു…….
അതിൽ നിന്നും രണ്ട് ബുള്ളറ്റുകൾ പാഞ്ഞു വന്ന് ജോയുടെയും കുമ്മിന്റെയും തല ചിന്നഭിന്നമാക്കി തെറിച്ചുപോയി…….
ആ കാഴ്ച കണ്ട എല്ലാവരും ഒരുനിമിഷം ഭയന്ന് വിറച്ചുപോയി………
രാജ ഗുരുവും ഇതെന്തെന്ന മനോഭാവത്തോടെ അവിടേക്ക് നോക്കി…….
Entha parayanndath enne areyilla athrayikum nallathayirunnu
Supper
?
First page bahubali anenn aarkum manasilayillalo??
സൂപ്പർ bro
പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട് വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ
ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?
ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
ഒരുപാട് വൈകി അല്ലേ…
എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
കഥ രക്ഷയും ഇല്ല…ഗംഭീരം….
ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….
സ്നേഹം ഒരുപാട്❤️
കുട്ടൂസാ…
തികച്ചും variety aayi thoniye kadha…
Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
Athaan ninte eyuthinte prethekadha ❤
Overaayt njan explain cheyth chalamaakunillaa… ??
Ishtaayi enik ❤
Kadhayilee oru charactrum ullil thanne und…
And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?
എന്ന്
Shana
Tnx ചേച്ചി….
????
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്
Tnx ടാ ???
??
Aparaajithan…niyogam…devasuran….
Ith 3um ezhuthunna ezhuthukaar aan enta heroes…
???അടിപൊളി
Super bro..kalaki..
Awesome buddy… Waitting for nxt part❤️
വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.
Tnx രുദ്രാ ❤❤❤
?❤️❤️❣️❣️❤️❣️❤️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
❤❤❤❤സ്നേഹം
സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു
സ്നേഹം ???
Bro inu epola vannea time
❤❤❤❤
Machaneeee pwoli??
❤❤❤
ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.
താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.
താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…
റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…
മരണമില്ലാത്ത രാജാവ്
ചെകുത്താൻമാരുടെ രാജാധിരാജൻ
Demon King….
അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…
വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…
പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….
The god of death…
The god of bad…..
Demon king….???
❤️❤️❤️
ബാക്കി പാർട്ട് എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ
ആര് പറഞ്ഞു….????
മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????
S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട് പോലെ ആണ്…???
Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am
പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
പിന്നെ ആതിര ആല്ല… ആര്യ ആണ്…??
അതിനെ എന്താ പോയപ്പം ???
അവരുടെ കല്യാണം എങ്കിലും ?
പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
വെറുതെ ആശിച്ചു …
ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹
എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???
എന്ന് യുവർ ??
ഫാൻ ബോയ് ??
കുഞ്ഞൻ പ്രഭു ??
ഒപ്പ് ⚒⛏
അന്റെ ബീവി…..??
പൊക്കോണം…..
ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ് റോൾ കൂടെ ഉണ്ട്….?
ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ
എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്
Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം