⚓️ocean world?ദേവാസുരൻ 5 [climax](Demon king DK) 2471

പക്ഷെ അന്ന് അദ്ദേഹം മരിച്ചിരുന്നില്ല……

ആ ധ്വരം അദ്ദേഹത്തെ കൊണ്ടുപോയത് ഭൂമിക്ക് ഏറ്റവും അടിത്തട്ടിലേക്ക് ആയിരുന്നു…..

അവിടെ ലാവായുടെ ജല കേന്ദ്രം ആയിരുന്നു…..

എന്നാൽ കടൽ ജലം ഇല്ലതാനും……

കര ലോകത്ത് ലഭിക്കുന്നത് പോലെ ശുദ്ധമായ വായു അവിടെയും ലഭിച്ചിരുന്നു…….
അങ്ങനെയാണ് അദ്ദേഹം ജീവൻ നിലനിർത്തിയത്…….

എല്ലാം അവസാനിച്ചു എന്ന് കരുതിയ അയാൾക്ക് പുതു പ്രതീക്ഷകളായി അത് ലഭിച്ചു…….'””””

,,,,,,,'””” എന്ത്……????'””

റെയ് ഹാൻ ആഘാഷയോടെ ചോദിച്ചു…..

‘”””,,,,,,,നീൽ രക്തനം……..
ജല ലോകത്തെ ജീവികൾക്ക് ആത്ജ്ഞ കൊടുക്കാനും…..
എത്ര വലിയ എതിരാളിയെയും നേരിടാനും കരുത്തുള്ള രത്നം……..
അദ്ദേഹത്തിന് അതിന്റെ ഉപയോഗം എന്തെന്ന് ആ സമയം അറിഞ്ഞിരുന്നില്ല……

അതിനാൽ തന്നെ അദ്ദേഹം അതിനെ തിളച്ചു മറിയുന്ന ലാവയിൽ ഉപേക്ഷിച്ചു…..

അപ്പോഴാണ് അതിന്റെ ശക്തി എന്തെന്ന് അദ്ദേഹത്തിന് മനസ്സിലാവാൻ തുടങ്ങിയത്….

താപവും തണുപ്പും ജലവും അഗ്നിയും സ്വർണ്ണവും വജ്രാവും എല്ലാം കൂടി കലർന്ന് അതൊരു ലോഹമായി മാറി……

അദ്ദേഹമാണ് അതിന് ട്രിഡന്റ്ന്റെ രൂപം നൽകിയത്…….
ഒപ്പം അതിൽ  ചില ജലലോക മന്ത്ര വാക്യങ്ങളും കുറിച്ച് വച്ചു…….

അത് മൂലം അതിന് യോഗ്യൻ ആയവന് മാത്രമേ
ആ ട്രിഡന്റ് ഉയർത്തുവാനും ഉപയോഗിക്കുവാനും സാധിക്കുകയുള്ളു…….

ആ ട്രിഡന്റ് ഉണ്ടാക്കിയപ്പോൾ തന്നെ അതിലെ ശക്തിയും അദ്ദേഹത്തിലേക്ക് പ്രവേശിച്ചിരുന്നു ….

പിന്നീട് അദ്ദേഹം തന്നെ ഇവരുടെ അരോചകത അവസാനിപ്പിച്ചു……
ജനങ്ങൾക്ക് ദൈവമായി മാറി……

കോടിപേരുടെ മനസ്സിൽ ജീവിക്കുന്ന ചിരഞ്ജീവി ആയി……
അദ്ദേഹത്തിന്റെ ഓർമ പുതുക്കുന്നവയാണ് ഈ പാറയും ലിപിയും ചിത്രവുമെല്ലാം…….'”””

റിവാന പറഞ്ഞു നിർത്തി……

,,,,,,,,'””” അല്ല……
ഈ രാജാവിന്റെ പേര് എന്തായിരുന്നു……???? “”‘

സ്യുസ് ചോദിച്ചു……

,,,,,,,,'””  റെയ് ഹാൻ……….'”””

റിവാന അവരെ നോക്കി പറഞ്ഞു…..
അത് കേട്ടതും സ്യുസിനും റെയ് ഹാനും ഒരു ഞെട്ടൽ ആയിരുന്നു…..
കാരണം ഇത്തവർക്കൊരു പുതു അറിവ് തന്നെയായിരുന്നു…….

,,,,,,, “”” അല്ല…… ഈ പേര്…….??? “””

സ്യുസ് ചോദിച്ചു…….
അത് കേട്ടപ്പോ റിവാനക്ക് ചിരിയാണ് വന്നത്…..
പുച്ഛം കലർന്ന ചിരി……

,,,,,,,'”” ഈ പേര് നിങ്ങൾ കേട്ടുകാണും……
ഓടിൻ മഹാരാജാവിന്റെ പുത്രന്റെ നാമം……”””

റിവാന പറഞ്ഞു…….

,,,,,,,,'”” അതേ കുമാരി…….
അദ്ദേഹത്തെ കുറിച്ച് എന്താണ് അങ്ങയുടെ അഭിപ്രായം…….???'””

റെയ് ഹാൻ ചോദിച്ചു……

‘””””,,,,,,, ഹ ഹ ഹ ഹ……….
അവനെ കുറിച്ച് അഭിപ്രായം വേണോ……
നിങ്ങൾക്ക് തന്നെ അറിയില്ലേ…….
യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാത്ത മടിയൻ…….
മനുഷ്യ രക്തം വീഴ്ത്തുന്ന ചെകുത്താൻ….
നാടിന് ഗുണം ഇല്ലാത്തവൻ…….
ഇത് മതിയോ……'””

റിവാന അവരോട് കോപത്തോടെ പറഞ്ഞു…..
അതെല്ലാം കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുകയും ചെയ്ത്…..
സ്യുസിന് ഇത് കേട്ട് ചിരി അടക്കാൻ കഴിഞ്ഞിരുന്നില്ല……

എന്നാൽ അവൻ ചിരിക്കാതെ ഇതെല്ലാം കേട്ട് നിന്നു……

,,,,,,,,'”” കുമാരി…….
എന്തൊക്കെയാണ് അങ്ങ് പറയുന്നത്………
അദ്ദേഹം അങ്ങയുടെ…….'””

ആര്യ പറയാൻ തുടങ്ങിയത് മുഴുമിപ്പിക്കാൻ റിവാനാ അനുവദിച്ചില്ല…..
അവൾ കൈ വച്ച് അത് തടുത്തു……

,,,,,,,,'””ആര്യ……
നീ പറയാൻ പോകുന്നത് എന്തെന്ന് എനിക്കറിയാം…….
അത് വേണ്ടാ ……… ‘”””

റിവാനാ കോപത്തോടെ പറഞ്ഞു…..

,,,,,,,,,,, “”” എന്താണ് രാജകുമാരി…….അങ്ങേക്ക് റെയ് ഹാനെ ഇഷ്ടമല്ലേ……..?????'””

റെയ് ഹാൻ പ്രതീക്ഷ എന്നൊന്നും ഒരു തവണ കൂടെ ചോദിച്ചു……

,,,,,,,,'”””” ഇഷ്ട്ടാമോ…… അയ്ളോടോ……
സ്വന്തം ജനങ്ങളോട് ഒരു പ്രതിബന്ധതയും ഇല്ലാത്തവനാണ് അവൻ……
അവനെ പോലെ ഒരുവനെ ആര് ഇഷ്ടപ്പെടും……'””

റിവാനാ കോപത്തോടെ മുരണ്ടുകൊണ്ട് പറഞ്ഞു…..

അതിന് മറുവാക്ക് ഒന്നും തന്നെ അവന്റെ കൈകളിൽ ഇല്ലായിരുന്നു…..

ഉള്ളിൽ മുഴുവൻ വല്ലാത്തൊരു ഭാരം ആയിരുന്നു…..
ദുഖങ്ങളുടെ ഭാരം……

താൻ സ്നേഹിക്കുന്നവൾ പോലും ഇന്ന് തന്നെ തള്ളി പറഞ്ഞിരിക്കുന്നു……

ആദ്യമായാണ് അവൻ ശരിക്കും താൻ ആരെന്ന  സത്യം അറിയുന്നത് …..

അവൻ ഒന്നും ഉരിയാടാതെ അവൾക്കൊപ്പം മുന്നോട്ട് നടന്നു……

പെട്ടെന്ന് റെയ് ഹാന്റെ പുറകിൽ വളരെ ശക്തമായൊരു കാൽ പാതം അമർന്നു…..

അതിന്റെ പ്രഹര ശേഷിയാൽ റെയ് ഹാൻ മുന്നിലേക്ക് തെറിച്ചു വീണു……

ഈ ദൃശ്യം കണ്ട് ഒരു ഞെട്ടലോടെയാണ് റിവാനയും ആര്യയും സ്യുസും തിരിഞ്ഞു നോക്കിയത്……

അവരുടെ മുന്നിൽ അപ്പോൾ നിന്നിരുന്നത് രാജ ഗുരുവിന്റെ വലങ്കയ് ആയിരുന്ന കിം എന്ന രക്ഷസ്സൻ ആയിരുന്നു…..

ഒരു വലിയ ഭീമൻ തിമിംഗലത്തെ വരെ അടക്കുവാൻ ശക്തിയുള്ള യോദ്ധാവ്……

,,,,,,,,'”””  കിം…………
നീ എന്താണിപ്പോ ചെയ്തത്…………'””””

റിവാന അവന് നേരെ ഉച്ചത്തിൽ അലറിക്കൊണ്ട് ചോദിച്ചു……

ആ സമയം തന്നെ ഒരു കരം അവളുടെ കരത്തെ പിടിച്ച് വലിച്ചു……
എന്നിട്ട് അവളുടെ തൊട്ട് പുറകെ നിന്നിരുന്ന സ്യുസിന്റ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി…….

അത് കിം നേ പോലെ ആ ലോകത്തെ മറ്റൊരു പ്രകൽഭനായ യോദ്ധാവായ ‘ ജോ ‘ ആയിരുന്നു………….

ചവിട്ട് കൊണ്ട സ്യുസ് ദൂരേക്ക് തെറിച്ചു പോയി വീണു…….

റിവാനക്കും ആര്യക്ക് ഇവിടെ എന്താണ് നടക്കുന്നത് എന്ന് ഒരു നിശ്ചയവും ഇല്ലായിരുന്നു…..

ജോ അവളെ വേഗം പുറകിലേക്ക് നിർത്തി……
ശേഷം വീണു കിടക്കുന്ന റെയ് ഹാന്റെയും സ്യുസിന്റെയും അടുക്കലേക്ക് ചലിച്ചു…….

അവരെ തടുക്കുവാനായി മുന്നോട്ട് കുതിക്കാൻ നോക്കിയ റിവാനയെ ഒരു കരം തടഞ്ഞു…….

കോപത്തോടെ തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തന്റെ ഗുരുനാഥനായ ജോഫ്രിയെ ആയിരുന്നു…….

‘””,,,,,,,, ഗുരുനാഥ………..
അങ്ങ്……..?????'”””

അവൾ അതിശയത്തോടെ ചോദിച്ചു……
എന്നാൽ അദ്ദേഹം അവളിൽ ശ്രദ്ധ കൊടുക്കാതെ  ആ യോദ്ധാക്കളെ നോക്കീ……

370 Comments

  1. Entha parayanndath enne areyilla athrayikum nallathayirunnu
    Supper

  2. First page bahubali anenn aarkum manasilayillalo??

  3. സൂപ്പർ bro

  4. പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട്‌ വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ

  5. ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?

  6. ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
    ഒരുപാട് വൈകി അല്ലേ…
    എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
    കഥ രക്ഷയും ഇല്ല…ഗംഭീരം….
    ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
    ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….

    സ്നേഹം ഒരുപാട്❤️

  7. കുട്ടൂസാ…
    തികച്ചും variety aayi thoniye kadha…
    Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
    Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
    Athaan ninte eyuthinte prethekadha ❤
    Overaayt njan explain cheyth chalamaakunillaa… ??
    Ishtaayi enik ❤
    Kadhayilee oru charactrum ullil thanne und…
    And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?

    എന്ന്
    Shana

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ചേച്ചി….
      ????

  8. കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx ടാ ???

  9. Aparaajithan…niyogam…devasuran….

    Ith 3um ezhuthunna ezhuthukaar aan enta heroes…

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???അടിപൊളി

  10. Super bro..kalaki..

    1. Awesome buddy… Waitting for nxt part❤️

  11. വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx രുദ്രാ ❤❤❤

  12. ബി എം ലവർ

    ?❤️❤️❣️❣️❤️❣️❤️

  13. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

  14. Power….
    Ann paranjath pole full ottayirupin vahichuu??‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️?‍☠️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤സ്നേഹം

  15. സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  16. Bro inu epola vannea time

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  17. Machaneeee pwoli??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤

  18. ജിത്ത്

    ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
    ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.

    താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
    ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.

    താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…

    റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…

    മരണമില്ലാത്ത രാജാവ്
    ചെകുത്താൻമാരുടെ രാജാധിരാജൻ
    Demon King….
    അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…

    1. വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
      ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…

      പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….

      The god of death…
      The god of bad…..
      Demon king….???

      1. ജിത്ത്

        ❤️❤️❤️

  19. ?സിംഹരാജൻ

    ബാക്കി പാർട്ട്‌ എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ

    1. ആര് പറഞ്ഞു….????

  20. അഗ്നിദേവ്

    മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????

    1. S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട്‌ പോലെ ആണ്…???

  21. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am

    പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
    പിന്നെ ആതിര ആല്ല… ആര്യ ആണ്…??

    അതിനെ എന്താ പോയപ്പം ???
    അവരുടെ കല്യാണം എങ്കിലും ?

    പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
    വെറുതെ ആശിച്ചു …
    ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹

    എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
    ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???

    എന്ന് യുവർ ??
    ഫാൻ ബോയ് ??
    കുഞ്ഞൻ പ്രഭു ??
    ഒപ്പ് ⚒⛏

    1. അന്റെ ബീവി…..??
      പൊക്കോണം…..
      ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ്‌ റോൾ കൂടെ ഉണ്ട്….?
      ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ

  22. എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്

    1. Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം

Comments are closed.