സൂറൻ ചേട്ടൻ പാവം അല്ലെ…….
ഒന്ന് കൊണ്ടുവാടി…….'”””
റിവാനാ പറഞ്ഞു……
അവൾ പറഞ്ഞാൽ പിന്നെ മറ്റൊന്നും ആര്യക്ക് പറയാൻ ഉണ്ടാവില്ല എന്ന് അറിയുന്നതിനാൽ സ്യുസ് വേഗം ആ കടൽ കുതിരയുടെ മുകളിലേക്ക് ചാടി കയറി……..
,,,,,,,'”” ഹാ…….
ഞാൻ കയറി…….
ഇനി വണ്ടി വിടൂ കുതിരേ……..'””
സ്യുസ് ആര്യയോട് പറഞ്ഞു……
,,,,,,,'”” ദേ…. അടങ്ങി ഇരുന്നില്ലേൽ താഴേക്ക് തള്ളി ഇടും….
പറഞ്ഞില്ലെന്നു വേണ്ടാ……'””
ആര്യ അവനോട് കൈ ചൂണ്ടി പറഞ്ഞു……
അത് മതിയായിരുന്നു സ്യുസിന്റെ വാ അടപ്പിക്കാൻ……
അപ്പുറത്ത് റെയ് ഹാൻ ഇതെല്ലാം കണ്ട് പുഞ്ചിരി തൂകുകയായിരുന്നു……
ഒട്ടും വൈകാതെ അവർ മുന്നോട്ട് പാഞ്ഞു….
എന്നാൽ ഇതെല്ലാം പിന്നിൽ നിന്നും ആശങ്കയോടെ നോക്കുന്ന രണ്ട് കണ്ണുകൾ അവർ കണ്ടിരുന്നില്ല……
റിവാന ആ മീനിനെ വേഗത്തിൽ പായിച്ചു……
റെയ് ഹാൻ പേടി ഇല്ലാഞ്ഞിട്ട് കൂടെ പേടി ഉള്ളത് പോലെ അഭിനയിച്ച് അതിൽ പതുങ്ങിയാണ് ഇരുന്നിരുന്നത് …..
ആ കാഴ്ച കൂടുതൽ ഹരമാക്കി എടുത്ത് റിവാനയും…..
അവൾക്ക് അറിയില്ലായിരുന്നു…..
തന്റെ മുന്നിൽ ഇരിക്കുന്നവൻ ഈ ലോകം കണ്ടതിൽ വച്ച് ഏറ്റവും അപകടകാരിയായ പോരാളി ആണെന്ന്……
അവളുടെ കണ്ണിൽ അവൻ വെറുമൊരു സാധാരണ ജല ജീവിയാണ്……
എന്നാൽ അതവൾ വളരെ കൗതുകത്തോടെയാണ് നോക്കി കണ്ടത്…..
അവന്റെ ഒരു ഭാവവും അവൾ ആസ്വദിച്ചു…..
ഓരോ ചലനവും അവൾ ആസ്വദിച്ചു…..
ആ ചുണ്ടിൽ വിരിഞ്ഞ ഓരോ ചിരിയും അവൾ ആസ്വദിച്ചു……
ഒരു പ്രത്യേക സാഹചര്യത്തിൽ ചുംബനം നൽകിയപ്പോൾ മുതൽ അവളിൽ നിറഞ്ഞ വികാരം……
അത് പ്രണയമാണെന്ന് അവളിനിയും തിരിച്ചറിഞ്ഞിരുന്നില്ല…..
ഇപ്പോഴുള്ള ഈ വരവ് പോലും അവനോട് കൂടെ അൽപ്പ സമയം ചിലവഴിക്കണം എന്ന ചിന്തയോടെ മാത്രമായിരുന്നു………
‘””,,,,,,,, രാജകുമാരി……..'””
റെയ് ഹാൻ പതിയെ വിളിച്ചു…..
,,,,,'”എന്തോ……??'””
റിവാനാ അവനോട് ചേർന്നിരുന്നുകൊണ്ട് ചോദിച്ചു……
,,,,,,'”” കുറച്ചു പതിയെ പോകാമോ…..
എനിക്ക് പേടിയാവുന്നു…'””
റെയ് ഹാൻ പറഞ്ഞു……
,,,,,,,'”” ആണോ……..????'””
,,,,,,'”” ഹ്മ്മ്……..'””
,,,,,,'”‘ എന്ന ദാ പിടിച്ചോ……
ഹ ഹ ഹ ഹ ഹ ഹ……….'”
അത്രയും പറഞ്ഞുകൊണ്ട് ഒരു പൊട്ടിച്ചിരിയോടെ അവൾ അതിന്റെ വേഗത വർധിപ്പിച്ചു……
അവർ നേരെ ചെന്ന് കയറിയത് ഒരു കൂട്ടം പാറകളുടെ അടുക്കലേക്ക് ആയിരുന്നു…..
റിവാന ആ സ്രാവിനെ അവിടെ നിർത്തിയ ശേഷം റെയ് ഹാനെ അതിൽ നിന്നും പിടിച്ചിറക്കി…..
തൊട്ട് പുറകെ സ്യുസും ആര്യയും എത്തിയിരുന്നു…..
‘””,,,,,,,,, എന്ത് വേഗമാണ് രാജകുമാരി ഇത്……
അൽപ്പം പതുക്കെ പോകാമായിരുന്നില്ലേ…….'”
ആര്യ അവളോട് ചോദിച്ചു……
അതിന് അവൾ ഒരു പുഞ്ചിരി മാത്രമാണ് മറുപടിയായി നൽകിയത്……
റിവാനാ റെയ് ഹാന്റെ കൈ പിടിച്ച് മുന്നോട്ട് നീന്തി…….
തൊട്ട് പുറകെ സ്യുസും ആര്യയും……
,,,,,,,'””” അതേ……..
കുട്ടി………..'”””
. സ്യുസ് ആര്യയെ തോണ്ടി വിളിച്ചു……
,,,,,,, “”” എന്താടോ………???'””
ആര്യ ചോദിച്ചു…….
,,,,,,,'””” അവർ തമ്മിൽ നല്ല ചേർച്ച ഉണ്ടല്ലേ……… “”””
അവന്റെ ചോദ്യം കേട്ടതും ദാഹിപ്പിക്കുന്ന നോട്ടമാണ് ആര്യ അവനെ നോക്കിയത്……
,,,,,,,'””” ചേർച്ചയോ…….
ദേ….. നീ ഈ പറഞ്ഞത് കുമാരി കേൾക്കേണ്ട……
എന്ത് യോഗ്യത ഉണ്ട് അവന്……
ഇങ്ങനെ ചേർന്ന് നടക്കാൻ പോലും അവൻ യോഗ്യനല്ല……
പിന്നെ ഞങളുടെ രാജകുമാരി ഒരു തെറ്റ് ചെയ്തുപോയി…….
അതുകൊണ്ട് മാത്രമാണ്…….
മേലാൽ ഇങ്ങനെ ഒന്നും പറഞ്ഞേക്കരുത്…….'”””
ആര്യ കോപത്തോടെ പറഞ്ഞു……
,,,,,,, “”” ശേ……
കുട്ടി എന്താ ഇങ്ങനെ…….
രാജകുമാരിക്ക് വരെ ജാഡ ഇല്ല…….
പക്ഷെ അവരുടെ തോഴിക്ക് മുടിഞ്ഞ ജാഡ…….
മനുഷ്യന് ഒരു താമശയും പറയാൻ പറ്റില്ല…….. “””
സ്യുസ് പറഞ്ഞു……
,,,,,,, മിണ്ടാതെ വാടോ……
അവന്റെ ഒരു തമാശ…… “””
അത്രയും പറഞ്ഞുകൊണ്ട് ആര്യ മുന്നോട്ട് ചലിച്ചു…….
അവർ അവസാനം പോയി നിന്നത് ആ പാറ കൂട്ടത്തിന്റെ നടുവിൽ ആയിരുന്നു…..
അവിടെ ഉള്ള ഓരോ കല്ലിലും വിവിധ തരം ലിപികളും ചിത്രങ്ങളും ഉണ്ടായിരുന്നു……
ഒപ്പം അവിടിവിടായി കൊറേ ജല മനുഷ്യരും ഉണ്ടായിരുന്നു…….
അവരെല്ലാം രാജകുമാരി റിവാനയെ കണ്ടതും ബഹുമാനം കൊടുത്ത് വഴി മാറി നിന്നു…..
,,,,,,,'”” എന്താണിത് മഹാറാണി……..??'””””
അവിടുള്ള ലിപികളും ചിത്ര രേഖകളും ചൂണ്ടിക്കാണിച്ചുകൊണ്ട് റെയ് ഹാൻ ചോദിച്ചു…..
‘””,,,,,,,,, ഇതാണ് നമ്മുടെ ലോകത്തിന്റെ പുരാതന ലിപി……..
പണ്ട് ജല മനുഷ്യർ ഉണ്ടായ കാലം മുതൽ ഉള്ള എല്ലാ സാഹസിക ചരിത്രങ്ങളും ഇതിൽ ഉണ്ട്……
ഓടിൻ മഹാരാജാവിന്റെ ഗോൾഡൻ ട്രിഡന്റ് ഉണ്ടായത് വരെ…….'”””
റിവാനാ പറഞ്ഞു…….
‘””,,,,,,,,, ഗോൾഡൻ ട്രിഡന്റ്ന്റെ ചരിത്രമോ……
എന്താണത്……..'”””
റെയ് ഹാൻ അതിശയത്തോടെ ചോദിച്ചു…….
,,,,,'”” ഒരു കാലത്ത് ജല ലോകം അനീതിയാൽ നിറഞ്ഞിരുന്നു…….
എങ്ങും ഭരണം കയ്യിലുള്ളവന്റെ അരോചകത മാത്രം………
ആർക്കും പ്രതികരണ ശക്തി പോലും ഇല്ലാതെയായി…………
അങ്ങനെ ഇരിക്കെയാണ് അറ്റ്ലാന്റിക് ജല ലോകത്തിൽ നിന്നും ഒരു രാജകുമാരൻ വന്ന് ഇതെല്ലാം എതിർത്തത്………
പക്ഷെ ഈ അനീതി നടപ്പാക്കിയ ജല വാസികൾ അദ്ദേഹത്തെ പുറകിൽ നിന്നും കുത്തി വീഴുത്തി ഒരു കടൽ ധ്വാരത്തിൽ നിക്ഷേപ്പിച്ചു……
Entha parayanndath enne areyilla athrayikum nallathayirunnu
Supper
?
First page bahubali anenn aarkum manasilayillalo??
സൂപ്പർ bro
പ്രത്യേകിച്ച് എന്ത് പറയാനാ 1st പാർട്ട് വായിച്ചപ്പോഴേ 30% കിളി പോയി ഇതും കൂടി ആയപ്പോൾ വീണ്ടും 30% കിളിയും കൂടി പോയി ബാക്കി കൂടി വായിക്കുമ്പോൾ മൊത്തം പോവും അടിപൊളി മാഷേ നിങ്ങൾ മുത്താ
ഒറ്റയിരിപ്പിന് അഞ്ചു ഭാഗവും വായിച്ചുതീർത്തു❤️? . Ocean world ന്റെ ബാക്കി ഇനി ദേവാസുരനിൽ ഉണ്ടാവുമോ?
ഇപ്പോഴാണ് ഇൗ കഥ വായിക്കാൻ ഇടയായത്….
ഒരുപാട് വൈകി അല്ലേ…
എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ….
കഥ രക്ഷയും ഇല്ല…ഗംഭീരം….
ഓരോ ഭാഗവും കണ് മുന്നിൽ കാണുന്ന പ്രീതി
ആയിരുന്നു….rey han…odin…എല്ലാം മനസ്സിൽ കയറിക്കൂടി….
സ്നേഹം ഒരുപാട്❤️
കുട്ടൂസാ…
തികച്ചും variety aayi thoniye kadha…
Kadalinte ullile oru logavum avide ulla rajaavum… Okke adipoli aayi…
Oru 2 generation kadha aayitum nee 5 chapter kond kadha paranu, ennal orikal polum bore adichathumilla, explanation korvaayitum thoniyilla…
Athaan ninte eyuthinte prethekadha ❤
Overaayt njan explain cheyth chalamaakunillaa… ??
Ishtaayi enik ❤
Kadhayilee oru charactrum ullil thanne und…
And i jst love every bit of this story..? Oodiyan and reyhan.. Both had creatd a very good reading experience ?
എന്ന്
Shana
Tnx ചേച്ചി….
????
കൊള്ളാം നന്നായിട്ടുണ്ട് നല്ല സ്റ്റോറി ഓരോ പാർട്ടും spr ഒടിന് മരിക്കും എന്നു അറിയാമായിരുന്നു എന്നാലും കൊല്ലണ്ടായിരുന്നു ഓടിനെ അറ്റ്ലാന ഓടിന് പ്രണയം spr അറ്റ്ലാന ഓടിന് ഫൈറ്റ് കണ്ടപ്പോൾ N2 റോഷന്റെയും ഡെൽറ്റ യുടെയും ഫൈറ്റ് ഓർമ വന്നു സുസ് spr അവന്റെ തമാശ okke വളരെ നന്നായിട്ടുണ്ട്
Tnx ടാ ???
??
Aparaajithan…niyogam…devasuran….
Ith 3um ezhuthunna ezhuthukaar aan enta heroes…
???അടിപൊളി
Super bro..kalaki..
Awesome buddy… Waitting for nxt part❤️
വളരെ അധികം ആകാംഷയോടെ ആണ് ഓരോ ഭാഗവും വായിച്ചു തീർത്തത് അവസാനം ഓടിന്റെ മരണവും റായ് ഹാന്റെ വിഷമവും എല്ലാം വളരെ അധികം ഉള്ളിൽ തട്ടിട്ടുണ്ട്.ഈ കടകളിലെ ഓരോ ഭാഗങ്ങൾ വർണിക്കുമ്പോൾ അങ്ങനെ ഒരു സ്ഥാലം ഉണ്ടായിരുന്നു എങ്കിൽ അവിടെ ജീവിക്കാൻ പറ്റിയിരുങ്കിൽ എന്നു കൊതിച്ചു പോയി ? എന്തായാലും ദേവാസുരം S2 വായിക്കാൻ പോകുകയാണ് S1 വായിച്ച അതെ ആകാംഷയോടെയും പ്രതീക്ഷയുടെയും.
Tnx രുദ്രാ ❤❤❤
?❤️❤️❣️❣️❤️❣️❤️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
Power….
Ann paranjath pole full ottayirupin vahichuu??☠️?☠️?☠️?☠️?☠️?☠️?☠️
❤❤❤❤സ്നേഹം
സൂപ്പർബ് സ്റ്റോറി ബ്രോ, ഒരു വാർ ഫീൽഡിൽ നിൽക്കുന്ന പ്രതീതി കിട്ടി, ഇന്ദ്രന്റെ വരവിനു കാത്തിരിക്കുന്നു
സ്നേഹം ???
Bro inu epola vannea time
❤❤❤❤
Machaneeee pwoli??
❤❤❤
ചെകുത്താന്മാരുടെ രാജാവേ…. എല്ലാ സ്തുതിയും അങ്ങേക്കാകുന്നു.
ഞാൻ ആദ്യമായാണ് കമൻ്റിടുന്നത്.
താങ്കളുടെ കഥകൾ വായിക്കാൻ വൈകി.
ദേവാസുരൻS1ഉം ഈ കഥയും വായിച്ചിട്ട് അവസാനം കമൻറിടാമെന്ന് വെച്ചു.
താങ്കൾ ഇത്രയും പരിശ്രമം ചെയ്ത് എഴുതുന്നതിന് ഒരു നാലു വരി അഭിനന്ദനക്കമൻ്റ് ഒന്നുമല്ലെന്നറിയാം, പക്ഷേ നമ്മളെക്കൊണ്ടാവുന്നതല്ലേ തരാൻ പറ്റൂ സഹോദരാ…. സോറി രാജാവേ…
റെയ്ഹാനും ഇന്ദ്രനും ചേർന്നുള്ള പുതിയ സാഹസികകഥകൾക്കായി കാത്തിരിക്കുന്നു…
മരണമില്ലാത്ത രാജാവ്
ചെകുത്താൻമാരുടെ രാജാധിരാജൻ
Demon King….
അങ്ങയുടെ അവതാരത്തിനായി പ്രതീക്ഷയോടെ…
വലിയ കമെന്റ് ഒന്നും ചോദിക്കുന്നില്ല….
ഒരു രണ്ടോ മുന്നോ വരി കൊണ്ട് നിങ്ങളുടെ മനസ്സ് കാണിച്ചാ മതി…
പിന്നെ വരേണ്ടവൻ സമയമായാൽ കൃത്യമായി വരും….
The god of death…
The god of bad…..
Demon king….???
❤️❤️❤️
ബാക്കി പാർട്ട് എവിടെ….. നാളെ ഇടന്നല്ലേ പറഞ്ഞെ ടൈം എപ്പോഴാ
ആര് പറഞ്ഞു….????
മോനെ പൊളിച്ച് കേട്ടൊ S3 വേണ്ടി കാത്തിരിക്കുന്നു. ഇനി അടുത്ത പാർട്ട് വരുന്ന വരെ കാത്തിരിക്കണം എന്ന ഒരു വിഷമം മാത്രമേ ഉള്ളൂ. ❤️❤️❤️❤️❤️❤️❤️❤️?????????
S2 ആണ് കേട്ടോ…. ഇതോ സബ് പാർട്ട് പോലെ ആണ്…???
Ɒ?ᙢ⚈Ƞ Ҡ???‐??April 17, 2021 at 8:31 am
പ്രണയിക്കാൻ പറ്റിയ ടൈം ആയിരുന്നല്ലോ അവസാന ഭാഗം….? പുര കത്തുമ്പോൾ വാഴ വെട്ടാമോ കുഞ്ഞാ….
പിന്നെ ആതിര ആല്ല… ആര്യ ആണ്…??
അതിനെ എന്താ പോയപ്പം ???
അവരുടെ കല്യാണം എങ്കിലും ?
പിന്നെ പേരിലൊക്കെ എന്ത് ഇരിക്കുന്നു ഡികാപി .. ഓൾ എനിക്കുള്ള ബീവി ആണെന്ന് ബിചാരിച്ചു ❤
വെറുതെ ആശിച്ചു …
ആര്യ കന്യക അല്ല എന്ന് പറഞ്ഞപ്പോ റിവനെയേക്കാൾ കൂടുതൽ ഞെട്ടിയത് ഞാൻ ആയിരുന്നു ?☹☹☹
എന്ത് ചെയ്യാൻ എന്റെ മൊഹബ്ബത് ആര്യ മനസിലാക്കിയില്ല …
ഒരു നിമിഷം ഞാൻ എന്റെ കുട്ടികൾക്ക് ഇടാൻ വെച്ച പേര് വരെ വെള്ളത്തിലായില്ലേ ,. ???
എന്ന് യുവർ ??
ഫാൻ ബോയ് ??
കുഞ്ഞൻ പ്രഭു ??
ഒപ്പ് ⚒⛏
അന്റെ ബീവി…..??
പൊക്കോണം…..
ദേവാസുരനിൽ ഒരു കുഞ്ഞ് വേഷം തന്നിട്ടുണ്ട്…. പിന്നെ അതിന്റെ രണ്ടാം പാർട്ടിൽ ഒരു സെക്കന്റ് റോൾ കൂടെ ഉണ്ട്….?
ആരെ ആദ്യം കൊല്ലണമെന്ന് വായിച്ചിട്ട് നീ പറ
എന്റെ പൊന്നു ചെക്കാ വായിച്ചു വായിച്ചു ആകപ്പാടെ കിളി പോയ അവസ്ഥയായി നന്നായിട്ട് ഉണ്ട്
Tnx അമ്മു ചേച്ചി….. കിളികൾ ഒക്കെ താനേ വന്നോളും….? സ്നേഹം മാത്രം