∆ ആഴങ്ങളിൽ ∆ 4 [രക്ഷാധികാരി ബൈജു] 76

Views : 4268

” നാട്ടിലൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്, ഞങ്ങടെ നാട് കണ്ട വല്യ കല്യാണങ്ങളിലെ ഒന്നായിരുന്നു ചേച്ചിയുടെ കല്യാണമെന്ന്. ചെറുക്കൻ ഒരു വല്യ കുടുംബത്തിലെ ആരുന്നു. എവിടെയോ വെച്ച് കണ്ട് ചേച്ചിയെ  ഇഷ്ടപ്പെട്ട അയാള് വീട്ടുകാരെ നിർബെന്ധിച്ച് അവരിങ്ങോട്ട് വന്ന് ആലോചിക്കുവാരുന്നു.”

 

“എന്നിട്ട്…”

 

” അയാളുടെ ഇഷ്ടം മാനിച്ചാവും ആ സമയത്ത് അവരുടെ പക്കൽ നിന്ന് വല്യ എതിർപ്പൊന്നുമുണ്ടായില്ല അവരാലോചിച്ചു. ഇവർക്ക് സ്വപ്നം കാണാൻ പറ്റാത്ത ബന്ധമാണെന്ന് അറിഞ്ഞോണ്ട് ചേച്ചിയുടെ അച്ഛൻ അങ്ങ് തിടുക്കം വെച്ച് കല്യാണവും നടത്തി. എന്നാൽ കല്യാണത്തിനു വന്ന ചെറുക്കൻ്റെ ചില ബന്ധുക്കൾക്ക് മുറുമുറുപ്പ് തുടങ്ങി സ്റ്റാറ്റസ് പോരെന്ന് പറഞ്ഞ്. എന്നാ അയാൾ അപ്പോഴൊക്കെ ചേച്ചിക്കൊപ്പം നിന്നു. അങ്ങനെ കുറച്ച് കാലം കടന്നുപോയി എങ്കിലും സ്റ്റാറ്റസ് അവർക്കിടയിൽ എന്നുമൊരു പ്രശ്നമായിരുന്നു.”

 

“ഇതിൻ്റെ പേരിലാണോ അവർ …..?”

 

“ആ ഏട്ടാ അതെ. പിന്നീട് അവരുടെ വീട്ടിൽ നടന്ന പല കാര്യങ്ങളിലും ചേച്ചിക്ക് പല രീതിയിലും കുത്തുവാക്കുകളും പരിഹാസവും കേൾക്കേണ്ടി വന്നുന്ന് ചേച്ചി എന്നോട് പറഞ്ഞിട്ടുണ്ട്. ആ സംഭവങ്ങളുടെ പ്രതിഫലനം അവരുടെ ബന്ധത്തിലും ഉണ്ടായി. തുടക്ക കാലത്ത് എന്തിനും പൊന്നായിരുന്ന ചേച്ചി പിന്നെ പിന്നെ അയാൾക്ക് കരികട്ട ആയി.”

 

“മ്മ്മ…”

 

” ഒടുക്കം വീട്ടുകാരുടെ അങ്ങേയറ്റത്തെ തിടുക്കം കാരണമാകും അയാള് കല്യാണം ഒഴിയാൻ വേണ്ടി സഹകരിക്കണമെന്ന് ചേച്ചിയോട് ആവശ്യപ്പെട്ടു….”

 

“രേണു ചേച്ചീ……..”

 

ഞങ്ങളിങ്ങനെ സംസാരിച്ചു നിന്ന  നേരമാണ് പിന്നിൽ നിന്നും ഈ വിളിയോടെ അമ്മു അവളെ വന്ന് കെട്ടിപിടിച്ചത്.

 

Recent Stories

The Author

രക്ഷാധികാരി ബൈജു

13 Comments

  1. രക്ഷാധികാരി ബൈജു

    അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്‌ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി 🤗😊

  2. Super😄😄😄😄😄😉😉😉😉

    1. രക്ഷാധികാരി ബൈജു

      🤗💖

  3. 💝💝💝💝

    1. രക്ഷാധികാരി ബൈജു

      💖💖💖

  4. Nhn previous parts thappatte orormma kittunnilla…. ee part nice aanu✌

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സന്തോഷം 💖💖✨

  5. Maashe, you are an excellent writer… very good story… one and only problem is the time gap between the parts

    1. രക്ഷാധികാരി ബൈജു

      വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️🙏🏼. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി 💖💖💖

  6. നിധീഷ്

    ♥♥♥

    1. രക്ഷാധികാരി ബൈജു

      💖💖

  7. Vayichappol ishtam aaya oru story aane backi ezhuthanam

    1. രക്ഷാധികാരി ബൈജു

      തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com