∆ ആഴങ്ങളിൽ ∆ 4 [രക്ഷാധികാരി ബൈജു] 76

Views : 4268

” ഓ പിന്നേ… നാട്ടുകാര് എന്ത് പറയും…”

 

” മ്മ്… അത്… അത്…”

 

“മ്മ്… അത്… ഒന്ന് പോയെ ഏട്ടാ. ആരും ഇല്ലാത്ത നേരത്തോ വല്ല പർക്കിലോ ബീച്ചിലോ ഒക്കെ വെച്ച് കണ്ടാൽ പറയുമെന്ന് പറയാം. ഇതിപ്പോ അമ്മ ഉള്ള നേരത്ത് വയ്യാതിരിക്കുന്ന ആളെ കാണാൻ വന്നാൽ ആരാ കുറ്റം പറയുക….!”

 

“അത്…!”

 

“ആ അത്… ചുമ്മാ ഒഴിവ് പറയല്ലേ. അല്ല ഇനിയിപ്പൊ ഏട്ടന് ഞാൻ വരുന്നത് ഇഷ്ടമല്ലാന്നുണ്ടെങ്കിൽ ഞാൻ വരുന്നില്ല. ഇനി നമ്മള് കാരണം ആരുടേം സൽപേര്  രാമൻകുട്ടി പട്ടമൊന്നും പോവേണ്ട….”

 

“ഏയ് അതൊന്നുമല്ല നീ ഇതെന്തൊക്കെയാ ഈ പറയുന്നെ. ഞാൻ… അല്ലേ വേണ്ടാ നീ പോന്നോ നേരം പോലെ. നിൻ്റെ ഇഷ്ടം…”

 

” ശെരി ഏട്ടാ അപ്പോ നാളെ കാണാമേ…”

 

“അല്ല ഒരു സെക്കൻ്റ്… നീ ബാക്കി പറഞ്ഞില്ല. അമ്മൂൻ്റെ കാര്യം.”

 

“അത് നാളെ നേരില് കാണുമ്പോ പറയാട്ടോ. ബൈ….”

…..തുടരും…..R.B

 

Recent Stories

The Author

രക്ഷാധികാരി ബൈജു

13 Comments

  1. രക്ഷാധികാരി ബൈജു

    അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്‌ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി 🤗😊

  2. Super😄😄😄😄😄😉😉😉😉

    1. രക്ഷാധികാരി ബൈജു

      🤗💖

  3. 💝💝💝💝

    1. രക്ഷാധികാരി ബൈജു

      💖💖💖

  4. Nhn previous parts thappatte orormma kittunnilla…. ee part nice aanu✌

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സന്തോഷം 💖💖✨

  5. Maashe, you are an excellent writer… very good story… one and only problem is the time gap between the parts

    1. രക്ഷാധികാരി ബൈജു

      വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️🙏🏼. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി 💖💖💖

  6. നിധീഷ്

    ♥♥♥

    1. രക്ഷാധികാരി ബൈജു

      💖💖

  7. Vayichappol ishtam aaya oru story aane backi ezhuthanam

    1. രക്ഷാധികാരി ബൈജു

      തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com