∆ ആഴങ്ങളിൽ ∆ 4 [രക്ഷാധികാരി ബൈജു] 76

 

” ഞാനതങ്ങോട്ട് പറയാൻ വരുവാരുന്നു ടീച്ചറെ…”

 

ഞാനത് നിങ്ങളോട് പറയാൻ വരുവാരുന്നു…

 

“എന്താ ഹരിസാറെ… നല്ല കുട്ടിയാണെന്നാണോ…”

 

” ഏയ് അല്ല, അതല്ലാന്നെ. ആ കുട്ടിയെ പറ്റി.”

 

” ആഹാ എന്നാ പറ ഞങ്ങള് കേൾക്കട്ടെ…”

 

” അത് ഞാനീ അടുത്ത് പെണ്ണു കണ്ട കുട്ടിയാ. അവൾക്കൊരു ഇഷ്ടമുണ്ട് അതോണ്ട് ഞാനത് വേണ്ടന്ന് വെച്ച് അവരെ കല്യാണം കഴിപ്പിക്കാമെന്ന് ഏറ്റു.”

 

” ആഹാ നല്ല ബെസ്റ്റ് മനുഷ്യൻ. നിങ്ങള് എന്താണ് ഹേ ഇങ്ങനെ ആയി പോയെ. നല്ലൊരു കുട്ടി. നിങ്ങൾക്ക് അവളെ കാര്യം പറഞ്ഞു മനസ്സിലാക്കി കെട്ടിക്കൂടാരുന്നോ. കല്യാണം കഴിഞ്ഞ് കുറച്ചാകുമ്പോ അവള് സന്തോഷവതി ആയേനേം. ഇതിപ്പോ കല്യാണം നടത്താമെന്ന് ഏറ്റിട്ടു വന്നേക്കുന്നു.”

 

” എൻ്റെ മനോജ് സാറെ വേണേൽ അവളെ കാര്യം പറഞ്ഞു മനസ്സിലാക്കി കല്യാണം കഴിക്കാം പക്ഷെ ഒരിക്കലുമത് അവളുടെ പൂർണ്ണ മനസ്സോടെ ആവില്ലാന്നേ. അങ്ങനെ ആവതെ വന്നാൽ പിന്നെ പറയണ്ടല്ലോ. കുടുംബത്തിലെ മനസ്സമാധാനം പോകും.”

 

” മനോജ് സാറെ , ഹരിസാറു പറഞ്ഞ ആ കാര്യം സത്യമാന്നെ. മനസ്സിന് പിടിച്ചില്ലങ്കിൽ ഒരു കാര്യവും പൂർണതയിലെത്തില്ല.”

 

” ആ ബെസ്റ്റ് ടീച്ചറും ഹരിക്ക് സൈഡ് നിന്നോ ഇയാളിങ്ങനെ കെട്ടാതെ നടക്കും.”

 

13 Comments

  1. രക്ഷാധികാരി ബൈജു

    അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്‌ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി ??

  2. Super?????????

    1. രക്ഷാധികാരി ബൈജു

      ??

    1. രക്ഷാധികാരി ബൈജു

      ???

  3. Nhn previous parts thappatte orormma kittunnilla…. ee part nice aanu✌

    1. രക്ഷാധികാരി ബൈജു

      ഒരുപാട് സന്തോഷം ??✨

  4. Maashe, you are an excellent writer… very good story… one and only problem is the time gap between the parts

    1. രക്ഷാധികാരി ബൈജു

      വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️??. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി ???

  5. നിധീഷ്

    ♥♥♥

    1. രക്ഷാധികാരി ബൈജു

      ??

  6. Vayichappol ishtam aaya oru story aane backi ezhuthanam

    1. രക്ഷാധികാരി ബൈജു

      തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️

Comments are closed.