“അയ്യോ ആണോ… എന്നിട്ട് ?’
” ചികിത്സയൊക്കെ കഴിഞ്ഞു. ഇപ്പൊ റസ്റ്റ് ആണ്. അതുകൊണ്ട്, നേരം പോണില്ല. അങ്ങനെ ബോറടിച്ചിരുന്ന നേരത്താ നിനക്കൊരു മിസ്ഡ് കോൾ ചെയ്ത് വെക്കാം എന്ന് കരുതിയത്. അതാകുമ്പോൾ നീ സമയം പോലെ വിളിക്കും. അന്നേരം ചോദിക്കാലോന്ന് കരുതി. അതെങ്ങനാ കോള് മിസ്ഡ് ആകുന്നതിന് നീ സമയം കൊടുത്തില്ലല്ലോ. ചാടി അന്നേരമേ എടുത്തില്ലേ…”
” അത് ഞാൻ ഫ്രീ ആയോണ്ട് എടുത്തതല്ലെ. എന്നാലും അന്ന് സ്കൂളില് കണ്ടപ്പോഴേ ഞാൻ പറഞ്ഞതാ കാല് സൂക്ഷിക്കണമെന്ന്. വെറുതേ ഓരോന്ന് കേറി ഏറ്റെടുത്ത് അവസാനം സ്വയം കിടപ്പിലായി. ഞാനേതായാലും നാളെ അങ്ങോട്ട് വരാം….”
“ഏ… എങ്ങോട്ട് വെരാന്ന്?”
” ഏട്ടൻ്റെ വീട്ടിലേക്ക്. അല്ലാതെ എങ്ങോട്ട്…?”
“ഏയ് വേണ്ട…. ഇങ്ങോട്ടു വരണ്ട. അത് ശരിയാവില്ല. നാട്ടുകാര് ഓരോന്ന് പറയും.”
അതെ ഭായ് കുറച്ച് ഏറെ ആയി. പണിയുടെ തിരക്ക് ഉണ്ടാരുന്നു അതാണ്. പിന്നെ ഒറ്റ സ്‌ട്രെച്ചിന് എഴുതാൻ അറിയുകയും ഇല്ല അതൂടെ ആയപ്പോ മാസങ്ങൾ വൈകി ??
Super?????????
??
????
???
Nhn previous parts thappatte orormma kittunnilla…. ee part nice aanu✌
ഒരുപാട് സന്തോഷം ??✨
Maashe, you are an excellent writer… very good story… one and only problem is the time gap between the parts
വളരെ സന്തോഷം അങ്ങനെ തോന്നിയതിൽ ❤️??. ഒറ്റ strechinu ഇരുന്ന് ഒരുപാട് എഴുതാനും കുറച്ച് എഴുതാനും ഉള്ള ടാലൻ്റ് ഇല്ലാത്തോണ്ടാ താമസിക്കുന്നതും പേജ് കുറയുന്നതും. ഇനി കഴിവതും താമസിക്കാതെ എഴുതി ഇടാൻ ശ്രമിക്കാം ഞാൻ. അഭിപ്രായത്തിന് ഒത്തിരി നന്ദി ???
♥♥♥
??
Vayichappol ishtam aaya oru story aane backi ezhuthanam
തീർച്ചയായും എഴുതും. അഭിപ്രായത്തിന് ഒത്തിരി നന്ദി ❤️