ഹൃദയരാഗം 26 [Achu Siva] 1044

ഹൃദയരാഗം 26

Author : അച്ചു ശിവ | Previous Part

 

 

അവർ റോഡ് ക്രോസ്സ് ചെയ്ത് അവന്റെ അടുത്തേക്ക് നടന്നു എത്താറായപ്പോഴേക്കും ആ സംസാരിച്ചു കൊണ്ട് നിന്നിരുന്ന ആൾ കാറിന്റെ മറവിൽ നിന്നും പുറത്തേക്ക് വന്നിട്ട്, അവന്റെ അടുത്തു നിന്നും യാത്ര പറഞ്ഞിട്ട് പോയി….

 

അയാൾ തിരിഞ്ഞു നടന്നു പോയപ്പോൾ വാസുകി അയാളുടെ മുഖം വ്യക്തമായി കണ്ടു….

ആ ആളെ കണ്ട് അവള്‍ ചെറിയ അമ്പരപ്പോടെ നോക്കി….

 

റോഡിന്റെ അപ്പുറത്തെ വശത്തേക്ക് ക്രോസ്സ് ചെയ്യാനായി അങ്ങോട്ടുമിങ്ങോട്ടും നോക്കിയപ്പോള്‍ അയാളുടെ മുഖം വീണ്ടും കണ്ടു അവള്‍….

 

എന്തൊക്കെയോ ചിന്തകൾ അവളുടെ മനസ്സിലൂടെ കടന്നു പോയി …. ഗീതുവിന്റെയും, അഞ്ജുവിന്റെയും കൈയില്‍ മുറുക്കി പിടിച്ച് അവിടെ തന്നെ തറഞ്ഞു നിന്നു പോയി അവള്‍….

 

 

======== ======== ======== ======== ========

100 Comments

  1. രവിമാധവ്

    കഥ മുന്നോട്ട് പോകുന്നില്ലേ……

    1. തുടര്‍ക്കഥ അല്ലേ bro..മനസ്സില്‍ വരുന്നത് പോലെ എഴുതുവാണ്. ഈ ഭാഗം കുറച്ച് ഡീറ്റെയിൽഡായി പറയണമെന്ന് തോന്നി, അതാണ്‌..അഭിപ്രായത്തിന് നന്ദി bro..???

  2. ?♥️??❤️???????????☺️??❣️??????

    1. ❤❤❤❤❤❤ Thanks

  3. Kurachooode conclusion cheythu speedy aakkiyal ???

    1. പറ്റുന്ന പോലെ ശ്രമിക്കാം bro..??????

  4. Kadha variety aanu
    Interesting um aanu
    Ithu vareyum pure talent writing aanu
    Pakshe lag undennu thonnanu
    Story theere munpottu povunnilla

    1. അഭിപ്രായത്തിന് നന്ദി bro..??? തുടര്‍ക്കഥ അല്ലേ..മനസ്സില്‍ വരുന്നത് പോലെ എഴുതുവാണ്. ഈ ഭാഗം കുറച്ച് ഡീറ്റെയിൽഡായി പറയണമെന്ന് തോന്നി, കഴിവതും മാറ്റങ്ങൾ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാം ???

  5. Adipoli bro♥️♥️

  6. നായകൻ ജാക്ക് കുരുവി

    nalladhayirunnu…❤️❤️❤️

    1. വളരെ നന്ദി bro ??????

  7. നല്ലവനായ ഉണ്ണി

    ഈ ഭാഗവും നന്നായിരുന്നു പക്ഷെ കഥ കുറച്ച് lag ആകുന്ന പോലെ… എന്ന് വെച്ചാൽ വായിച്ചു തീരുന്നതറിയില്ല അത്രയും നല്ല അവതരണം ആണ്… പക്ഷെ വായിച്ചു കഴിയുമ്പോഴേ മനസിലാകൂ കഥ കാര്യമായി മുന്നോട്ട് നീങ്ങിയില്ല എന്ന്…. പക്ഷെ ബ്രോയുടെ ഇഷ്ടത്തിന് മുന്നോട് പൊക്കൊളു…. Support ഉണ്ടാകും
    ❤️❤️❤️❤️❤️❤️❤️❤️❤️

    1. ഉണ്ണി bro…???

      സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി..??? എത്രയും പെട്ടെന്ന് തന്നെ നമുക്ക് കാര്യങ്ങള്‍ അറിയാം..കഴിവതും വേഗം ???

  8. ദശമൂലം ദാമു

    തുടക്കം നന്നായിരുന്നു ഇടയ്ക്ക് എവിടെയോ വെച്ച് താളം നഷ്ടപ്പെട്ടു.

    1. ആണോ..നമുക്ക്‌ ശരിയാക്കാം bro.??? അഭിപ്രായത്തിന് നന്ദി ???

  9. ??kollam bro ❤️❤️

  10. നല്ല കഥ ആണ് കുറച്ചൂടെ സ്പീഡിൽ കാര്യങ്ങൾ പറഞ്ഞു പോയാൽ നന്നായിരുന്നു. ഇപ്പൊ വായിക്കുമ്പോൾ കഥ മുന്നാട്ട് പോകാത്ത ഫീൽ ആണ് ??

    1. അഭിപ്രായത്തിന് നന്ദി bro..മനസ്സില്‍ വരുന്നത് പോലെ എഴുതുവാണ്..കഴിവതും ആ മാറ്റങ്ങൾ കൊണ്ടുവരാന്‍ ശ്രമിക്കാം..??? സപ്പോര്‍ട്ടിന് നന്ദി ???

  11. ❤️❤️❤️❤️❤️❤️

  12. Dear….
    പാവം vasuki യെ ഇങ്ങനെ sanghadapeduthi കൊണ്ട് പോകല്ലേ….

    ഇപ്പോഴും കഥ അവിടെ തന്നെ നില്‍ക്കുകയാണു….

    1. ഇബ്നു bro..

      ഉടൻ തന്നെ നമുക്ക് എല്ലാം ശരിയാക്കാമെന്നേ..??? ഒരുപാട് സ്നേഹം ???

  13. കഥ മുന്നോട്ടു പോകാൻ വളരെ പ്രയാസപ്പെടുന്നപോലെ…
    ദേവിക ഇപ്പോഴും ???ആയി നിൽക്കുന്നു… വാസുകിയുടെ അന്വേഷണം എങ്ങുമെങ്ങുമെത്താതെ നിൽക്കുന്നു…
    ഇനിയെങ്കിലും ഒന്നു മുന്നോട്ടു പോകാം….

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. അഭിപ്രായത്തിന് ഒരുപാട് നന്ദി..മനസ്സില്‍ വരുന്നത് പോലെ എഴുതുവാണ്..അന്വേഷണം ഒക്കെ ഉടനെ എത്തേണ്ടിടത്ത് നമുക്ക് എത്തിക്കാം..??? സ്നേഹത്തിന് നന്ദി ??????

  14. ഹേയ് മാൻ ഈ പാർട്ടും നന്നായിരുന്നു ദേവിക ഒരു ചോദ്യചിഹ്നം ആണല്ലോ പിന്നെ വിനയിനെ ഈ പാർട്ടിലും വാസുന് കണ്ടു പിടിക്കാൻ ഒക്കുന്നില്ല കൊള്ളാം കഥ തുടങ്ങിയത് മുതൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രമേ ഉള്ളു എന്നാ മുത്തേ ഉത്തരങ്ങൾ കിട്ടി തുടങ്ങുക എന്തായാലും കാത്തിരിക്കുന്നു അടുത്ത പാർട്ടിനായി
    എന്ന്
    ഒത്തിരി സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ

    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. Nayas bro..

      ഉത്തരങ്ങൾ ഒക്കെ ഉടനെ കണ്ടെത്താം നമുക്ക്..സ്നേഹത്തിനും, സപ്പോര്‍ട്ടിനും ഒരുപാട് നന്ദി ??????

  15. ♨♨ അർജുനൻ പിള്ള ♨♨

    വായിച്ചു അടിപൊളി ആയിട്ടുണ്ട് ????. ബ്രോ അടുത്ത ഭാഗം ഉടനെ കാണുമോ

    1. Thanks ??? കഴിവതും വേഗം അടുത്ത ഭാഗം തരാന്‍ ശ്രമിക്കാം ???

  16. Ithrem valichu neetuvanel updates fast aakanam illel flow pokum pinne kada ellarum ozhivakkum

    1. Bro..

      താങ്കളുടെ അഭിപ്രായം മാനിക്കുന്നു. മനസ്സില്‍ വരുന്നത് പോലെ എഴുതുവാണ്..ചിലര്‍ക്ക് ഇഷ്ടപ്പെടാം, ചിലര്‍ക്ക് വലിച്ചു നീട്ടലായി തോന്നാം. കുറവുകള്‍ കഴിവതും പരിഹരിക്കാന്‍ നോക്കാം. സപ്പോര്‍ട്ടിന് നന്ദി ??????

  17. നീ നങ്ങളെ മൊത്തം ചുറ്റികുക ആണല്ലോ ശിവ

    1. കുറച്ചൊക്കെ ചുറ്റിക്കണ്ടേ അപ്പു bro…??????

  18. °~?അശ്വിൻ?~°

    ❤️❤️❤️

  19. Bro കഥ വൈകുന്നത് കൊണ്ട് flow കിട്ടുന്നില്ല.

    1. Nice story, gap kure aakunnu

      1. Santhosh bro..Thanks ???

        കഴിവതും വേഗം അടുത്ത ഭാഗങ്ങൾ ഇടാന്‍ ശ്രമിക്കാം ???

    2. Bro.. ആരോഗ്യപരമായ ബുദ്ധിമുട്ടും, തിരക്കുകളും കാരണമാണ് വൈകുന്നത്. എങ്കിലും കഴിവതും വേഗം ഇടാന്‍ ശ്രമിക്കാം ???

  20. വായിച്ചെ?????…..????

  21. nice.. good story

    1. Thank you so much bro..???

  22. ❣️❣️❣️

Comments are closed.