ഹൃദയരാഗം 15 [Achu Siva] 720

Views : 43303

ഹൃദയരാഗം 15

Author : അച്ചു ശിവ

 
വിനയ് അവളെ ഒന്നു നോക്കി …എന്നിട്ട് ഒന്നും മിണ്ടാതെ റൂമിനു വെളിയിലേക്ക് നടന്നു …അവളും  പുറകെ നടന്നു വന്നു വാതിലിനു വെളിയിൽ നിന്നു …അവൾ ഇറങ്ങി  കഴിഞ്ഞപ്പോൾ വിനയ് തിരികെ റൂമിലേക്ക് കയറി …എന്നിട്ട് അവളെ ദേഷ്യത്തോടെ നോക്കികൊണ്ട്‌  അവൾക്കു മുന്നിൽ ആ വാതിൽ കുറച്ചു ശബ്ദത്തോടെ വലിച്ചടച്ചു …….

അവൾ ജീവനില്ലാത്തതു പോലെ അവിടെ തന്നെ കുറച്ചു സമയം നിന്നു പോയി …റൂമിൽ നിന്നു മാത്രം അല്ല വിനയ്ടെ മനസ്സിൽ നിന്നും തന്നെ എന്നെന്നേക്കുമായി പുറത്താക്കിയതാണെന്ന സത്യം അവൾ തിരിച്ചറിയുകയായിരുന്നു …അവൾ കരഞ്ഞു കൊണ്ടു അവിടെ നിന്നും ഓടിപോയി .

അവൾ ബെഡിൽ വന്നു കിടന്നു സങ്കടം മുഴുവൻ കരഞ്ഞു തീർത്തു …..

ഞാൻ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് ..സമ്മതിക്കുന്നു ….പക്ഷേ ഇത് …ഇത്  ഞാൻ ..നല്ല ഉദ്ദേശ്യം മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു ….അവൻ ആട്ടിൻ തോലണിഞ്ഞ ഒരു ചെന്നായ ആണെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല …

വിനയേട്ടനോടൊപ്പം ഞാൻ ആഗ്രഹിച്ചത് പോലെ ഒരു ജീവിതം .അതിന്റെ പൂർത്തികരണത്തിന് വേണ്ടി മാത്രമാണ് ഞാൻ എല്ലാം പറഞ്ഞു അവസാനിപ്പിക്കാനായി ഇന്ന് അവിടെ ചെന്നത് ..സ്നേഹിച്ചു ചതിക്കയായിരുന്നു .എന്റെ കുടുംബത്തെ പോലും ഒന്നടങ്കം ഇല്ലാതാക്കിയില്ലേ അവൻ..

ഈ സത്യങ്ങളുടെ ഞെട്ടലിൽ നിന്നും ഞാൻ ഇത് വരെ മുക്തയായിട്ടില്ല … ഈ അവഗണന കൂടി ആകുമ്പോ ചത്തു പോയ മതി എന്ന് തോന്നി പോവാ വിനയേട്ടാ എനിക്ക് …ഇങ്ങനെ വേദനിപ്പിക്കാനാണെങ്കിൽ എന്തിനാ എന്നെ ആ ദുഷ്ടന്റെ കൈയിൽ നിന്നും രക്ഷിച്ചത് …ഞാൻ എന്ന ശല്യം ഇന്നത്തോട് കൂടി ഇല്ലാതാകുമായിരുന്നില്ലേ …അല്ലെങ്കിൽ അന്നത്തേത് പോലെ ദേഷ്യം തീരുന്നത് വരെ എന്നെ തല്ലാമായിരുന്നില്ലേ …ഈ വെറുപ്പ് എനിക്ക് മരണത്തെക്കാളും വേദന സമ്മാനിക്കുന്നതാണ് വിനയേട്ടാ …

അവളുടെ ചിന്തകൾ ഏതൊക്കെയോ തലങ്ങളിലൂടെ സഞ്ചരിച്ചു …അവൾ ബെഡിൽ നിന്നും എഴുനേറ്റ് അവിടെ  തന്നെ മുട്ടിൽ മുഖം ചേർത്ത് വെച്ച് ഇരുന്നു …

വിനയേട്ടന് എന്തൊക്കെയോ തെറ്റിദ്ധാരണകൾ ഉണ്ട് … ..ആ ദുഷ്ടനെ വിനയേട്ടന് നേരത്തെ തന്നെ അറിയാം ..എന്നിൽ നിന്നു എന്തൊക്കെയോ സത്യങ്ങൾ മറയ്ക്കുന്നുണ്ട് …എന്റെ കുടുംബവുമായി വിനയേട്ടന് എന്തോ ഒരു ബന്ധമുണ്ട് …അത് എനിക്കിന്ന് ഉറപ്പായി …പകരം ചോദിക്കാൻ എത്തുമെന്ന് എന്റെ അച്ഛൻ പറഞ്ഞ ആൾ വിനയേട്ടൻ ആയിരിക്കുമോ  .അപ്പൊ വിനയേട്ടന് ഞങ്ങളെയൊക്കെ നേരത്തെ അറിയുമോ …ഒരു എത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ   …എങ്കിൽ എന്തിനാണ് എല്ലാം ഒളിപ്പിച്ചു വെച്ചു കൊണ്ടു എന്നെ വിവാഹം ചെയ്തത് .കണ്ടു പിടിക്കണം എല്ലാത്തിന്റെയും ഉത്തരം ഉടൻ തന്നെ കണ്ടു പിടിച്ചേ തീരു ..അവൾ കണ്ണുനീർ തുടച്ചു കൊണ്ടു മനസ്സിൽ ഉറപ്പിച്ചു …

ഇങ്ങനെ കരഞ്ഞു കൊണ്ടിരുന്നിട്ടു ഒരു കാര്യവുമില്ല വാസു ..എല്ലാം നിന്റെ ഭാഗത്തു നിന്നു ഉണ്ടായ പിഴവുകൾ തന്നെയാണ് …അതിനു പരിഹാരം കാണാനും നിനക്ക്  കഴിയണം …അവളുടെ മനസ്സ് അവളോട്‌ മന്ത്രിച്ചു …ആ മനസ്സിലെ തെറ്റിദ്ധാരണകൾ എങ്ങനെയും പറഞ്ഞു തിരുത്തണം …കാലു  പിടിച്ചു മാപ്പ് ചോദിക്കണം …പക്ഷേ ഞാൻ ഇനി എന്തൊക്കെ ന്യായീകരണങ്ങൾ നിർത്തിയാലും അതെല്ലാം കള്ളമാണെന്നല്ലേ കരുതൂ ….അവൾ ഒരു സ്വസ്ഥതയും കിട്ടാതെ ബെഡിലേക്ക് വീണ്ടും കിടന്നു .

Recent Stories

The Author

82 Comments

  1. Achy bhai kadha adipoli anetoo. Inne ane muyuvan partyum vayichathe ❤️❤️❤️

    1. *Achu
      Speedyill type cheythappo vannatha 🥲🥲

      1. Its ok dear…

        Thank you so much💕💕💕💕💕💕

        നന്ദി, സ്നേഹം 🙏❤️❤️

  2. Ishtaayi ishtaayi othiri ishtaayi🤗🤗🤗🤗

    1. വളരെ നന്ദി ACHU❤️❤️

  3. അപരിചിതൻ

    അച്ചൂ…

    ഈ ഭാഗവും മനോഹരമായിരുന്നു..

    ഇനിയും കാത്തിരിക്കണമല്ലോ എന്ന സങ്കടം മാത്രം..ഇപ്പൊ വായിക്കുന്ന തുടര്‍ക്കഥകളിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ട, കാത്തിരിക്കുന്ന ഒന്നാണ് ഹൃദയരാഗം..

    സ്നേഹം മാത്രം ❤

    1. സങ്കടപ്പെടണ്ട…. 😪😪😪😪

      ഒത്തിരി ഒത്തിരി നന്ദി 🙏🙏🙏🙏

      നിറയെ സ്നേഹം ❤️❤️❤️❤️❤️❤️❤️

  4. കുട്ടപ്പൻ

    ഈ പാർട്ടും മനോഹരം ❤

    1. വളരെ സന്തോഷം ❤️❤️❤️❤️

    1. ❤️❤️❤️❤️

  5. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️❤️

  6. വാസുകിയുടെ യുദ്ധം പഴശ്ശി ശെ… വിനയ് കാണാൻ കിടകുന്നെ ഉള്ളൂ.
    ആരാധകൻ❤️

    1. അതേ അതേ ആരാധകൻ… ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു ❤️❤️❤️❤️❤️❤️

  7. 💞💞💕💕💕💞💞💕avarey adikam pirichu nirthanda……..

    1. അങ്ങനെ പറഞ്ഞാൽ പറ്റില്ല.. അവരെ തമ്മിൽ പിരിക്കണ വരെ എനിക്ക് ഒരു സ്വസ്ഥതയും ഇല്ല 😤😤😤

      1. Oru sadist avaruthu…….

        1. Evedey allamm epoll sadist ayikondirikuva….

  8. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤❤

    1. ❤️❤️❤️❤️❤️

  9. ❤️

    1. ❤️❤️❤️❤️

  10. പെട്ടെന്ന് തീർന്ന് പോയി, വായിച്ചപ്പോൾ

    1. ഇനി ഇപ്പൊ എന്നാ ചെയ്യാനാ 🙄🙄🙄🙄

  11. Achoochee😌😌
    Apo vaasu mon
    Pani thudangi llee

    Manjurukumo
    Kurukk murukumo
    Tension aaiiillo

    Entha parayya anyaya feel okke kanmunni nadakkana pole nik thonnanu….
    Keep writing 🔥🔥

    Epoom parayumpole
    Waiting with love
    😘😘😘😘😘😘

    1. മോനെ ഉണ്ണികുട്ടാ നിനക്ക് എന്നാത്തിനാടാ ടെൻഷൻ…….

      😘😘😘😘😘😘😘😘😘😘😘

  12. 💓💓💓💓

    1. ❤️❤️❤️❤️

  13. 💕💕💕💕💕💕

    1. 💕💕💕💕💕💕💕💕

  14. Super ❤️❤️❤️❤️❤️❤️

    1. സ്നേഹം 💕💕💕💕

  15. 🖤🖤🖤

    1. ദശമൂലം ദാമു

      പോളി സാധനം മൈ…

    2. ❤️❤️❤️❤️❤️❤️❤️

  16. ആകാംക്ഷ കൂടുന്നു… പെട്ടെന്ന് അടുത്ത ഭാഗം തായോ….

    1. 😇😇😇😇😇😇😇😇😇😇നോക്കട്ടെ 💕💕💕💕

  17. ❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️🤍❤️

    1. ❤️❤️❤️❤️❤️❤️❤️

  18. അചുകുട്ടാ….എന്താ പറയുക…ഈ ഭാഗവും അത്യുഗ്രൻ.

    ആകെ വിഷമം അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പ് മാത്രം.

    1. ഇഷ്ട്ടായി…….💖💖💖സ്നേഹത്തോടെ😍😍💖💖💖

      1. Tallr broo….. 😍😍😍😍😍
        ഒരുപാട് സന്തോഷം ഉണ്ട് ട്ടാ 💕💕💕💕

    2. Thank you so much dr Rv…
      സ്നേഹം, ❤️❤️❤️❤️

  19. എനിക്കിനി ചത്താൽ മതി. നിങ്ങൾ പേജ് എണ്ണം കൂട്ടിയല്ലോ

    1. ഇനിയും കൂട്ടാം… വാക്ക് പാലിക്കണം 😁😁🤭🤭🤭🤭

  20. അടിപൊളി ആയിട്ടുണ്ട് ബ്രോ….!🤩🤩🤩

    ❤️❤️❤️❤️❤️

    1. വളരെ നന്ദി bro❤️❤️❤️❤️❤️❤️

    1. ❤️❤️❤️❤️❤️

  21. 🇮‌🇳‌🇹‌🇷‌🇴‌🇻‌🇪‌🇷‌🇹‌

    🖤🖤🖤🖤

    1. ❤️❤️❤️❤️❤️

  22. ♨♨ അർജുനൻ പിള്ള ♨♨

    🥰♥️♥️♥️

    1. ❤️❤️❤️❤️❤️❤️❤️❤️

    1. ഉറക്കം ഒന്നും ഇല്ല അല്ലെ 😁

      1. CBSE alliyoo examm matti vechuu….

        1. Inn exam ezhuthiyit vann irikkunna paavam njn😪😪😪

    2. ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com