സുൽത്വാൻ 6 [ജിബ്രീൽ] 441

“ഒന്നുല്ല ഇക്കാ……. ഈ ബിസ്നസ് മീറ്റിങ്ങിനെന്തിനാ ഞാൻ വരുന്നത് ” അവൾ അമർഷത്തോടെ ചോദിച്ചു

“അതിനു നീ എന്നോട് ചൂടായിട്ടെന്താ കാര്യം ഉപ്പാപ്പയല്ലെ നിന്നോട് മീറ്റിങ്ങിന് പോരാൻ പറഞ്ഞത് ”

റാഹി മറുപടിയൊന്നും പറഞ്ഞില്ല .

അന്നെത്തെ ജിത്തുവുമായി ഉള്ള സംഭാഷണത്തിനു ശേഷം രണ്ടാഴ്ച്ച കഴിഞ്ഞിട്ടുണ്ടായിരുന്നു

കഴിഞ നാലു ദിവസമായി കോളേജവധിയാണ് ഇനി ഒരു മുന്നു ദിവസം കൂടി കഴിഞ്ഞേ കോളേജ് തുറക്കൂ

ഒരാഴ്ച്ച അവധി കിട്ടിയതു കൊണ്ട് മാളുവും നിസാമും ഷാനുവും അവരുടെ നാട്ടിലേക്ക് പോയി.

ഷാനു പോയതിനു ശേഷം റാഹിക്ക് ഒന്നിനും ഒരു ഉഷാറുണ്ടായിരുന്നില്ല. കാരണമറിയാത്ത ഒരു സങ്കടം അവളെ മൂടിയതവൾ തിരിച്ചറിയുന്നുണ്ടായിരുന്നു

ഈ നാലു ദിവസത്തിനിടക്ക് പലപ്പോഴും റാഹി ഷാനുവിനെ വിളിച്ചൊന്നു സംസാരിക്കാൻ വേണ്ടി ഫോണെടുത്തതായിരുന്നു പക്ഷേ അവനോടെന്ത് പറയും എന്ന ചിന്തയാണ് അവളെ അതിൽ നിന്നും പിൻന്തിരിപ്പിച്ചത്

ഒടുക്കം രണ്ടും കൽപിച്ച് അവൾ ഫോൺ വിളിച്ചപ്പോൾ അവൻ ഫോണെടുത്ത് രണ്ട് വാക്ക് സംസാരിച്ച് ബിസിയാണെന്നു പറഞ്ഞു ഫോൺ വെച്ചു അതവൾക്ക് ദേശ്യവും സങ്കടവും വരുത്തി

അങ്ങനെ ആകെ ചത്തതു പോലെയിരിക്കുമ്പോഴണ് അവളുടെ ഉപ്പാപ്പ ഹുസൈൻ ഹാജി വന്നു മീറ്റിങ്ങിനു അവളുടെ ഇക്കാന്റെയൊപ്പം കൊച്ചിയിലേക്ക് പോവാൻ പറഞ്ഞത് അവൾക്ക് തീരെ താൽപര്യമുണ്ടായിരുന്നില്ല
പക്ഷേ ഹുസൈൻ ഹാജി സമ്മദിച്ചില്ല.

അവളുടെ ഉപ്പ നൗഫൽ വേറൊരു കാര്യത്തിനായി ഗൾഫിൽ പോയതായിരുന്നു അതുകൊണ്ട് ബിസ്നസ്സു പടിച്ചു കൊണ്ടിരിക്കുന്ന റാഹിയെ അവൾക്കൊരു ട്രൈനിങ്ങു കൂടിയാവും എന്നു പറഞാണ് എഞ്ചിനീയർ ആയ നൗഷാദിന്റെ കൂടെ വിടാൻ ഹുസൈൻ ഹാജി തീരുമാനിച്ചത്.

“എന്റെ റാഹി നീ ഇങ്ങനെ മുഖം വീർപ്പിച്ചിട്ടൊരു കാര്യവുമില്ല.
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഒരു ബിസ്നസ്സ് സാമ്രാജ്യവുമായിട്ടാണ് നമ്മുടെ ഇന്നത്തെ മീറ്റിങ്ങ് ഇതെങ്ങാനും ശരിയായാലുണ്ടല്ലോ നമ്മളുടെ കൺസ്ട്രക്ഷൻ ബിസ്നസ്സ് 1.5 മടങ്ങാണ് കൂടാൻ പോവുന്നത് അതാലോചിച്ച് സന്തോഷിക്ക്
പിന്നെ നിനക്കിതൊക്കെയൊന്നു പഠിക്കുകയും ചെയ്യാമല്ലോ ….” നൗഷാദ് പറഞ്ഞു

” എതാണീ ബിസ്നസ്സ് സാമ്രാജ്യം ” റാഹി വലിയ താൽപര്യമില്ലാത്ത മട്ടിൽ ചോദിച്ചു

“നീ ഷാൻസ് ഇന്റർനാഷണലെന്ന് കേട്ടിട്ടില്ലേ ”

അതുവരെ താൽപര്യമൊന്നുമില്ലാതിരുന്ന റാഹി ആവേശത്തോടെ തലകുലുക്കി കാരണം
ഷാനു അവരുടെ കമ്പനിയിലാണ് വർക്ക് ചെയ്യുന്നതെന്നവൾക്ക് ഓർമ വന്നു

31 Comments

  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Comments are closed.