അയാളുടെ കണ്ണിൽ ഒരു ചോദ്യത്തിന്റെ ഉത്തരം കണ്ടത്തിയ സന്തോഷമുണ്ടയിരുന്നു
അതു ജിത്തുവിനു മനസ്സിലായിരുന്നു
“ഇത് ഞാൻ മൈസൂരിൽ നിന്നും വരുന്ന വഴി കുറച്ചാളുകൾ എന്നെ കൊല്ലാൻ ശ്രമിച്ചു അപ്പോൾ സംഭവിച്ചതാണ് ”ജിത്തു ഒരു ചൂണ്ടയിട്ടു
“ആളുകളെന്നു പറഞ്ഞാൽ ” മഹാദേവ് ആ ചൂണ്ടയിൽ കൊത്തി
“കുറച്ചു നിഞ്ചകൾ ”
അതും കൂടി കേട്ടതും അവരുടെ മുഖത്ത് നിരാശയും അത്ഭുതവും നിറഞ്ഞു
ആ രാത്രിയിലെ അക്രമത്തെ കുറിച്ചിവർക്ക് പലതും അറിയാമെന്നവൻ മനസ്സിൽ ഉറപ്പിച്ചു
പക്ഷേ എന്തിന് എന്ന ചോദ്യത്തിന്റെ ഉത്തരമാണവനു കണ്ടു പിടിക്കേണ്ടത്
“എന്നാ ഞങ്ങൾ ഇറങ്ങട്ടെ മോനെ . മോൻ പറഞ കാര്യങ്ങളെ കുറിച്ച് ഞാൻ ഞങ്ങളുടെ അക്കൗണ്ടന്റിനോടും കൂടി ചോദിക്കട്ടെ ….” എന്നു പറഞവർ ഇറങ്ങി പോയി
“സാർ ….. സാറു പറഞപോലെ അവരുടെ കാറു ബഗ് ചെയ്തിട്ടുണ്ട് ” അവർ പോയതും വാതിൽ തുറന്ന് അകത്തു കയറിയ ജിത്തുവിന്റെ പി എ പറഞ്ഞു
ജിത്തു അവന്റെ മേശയുടെ ഡ്രോയറിൽ നിന്നും ഒരു വയർലെസ് സെറ്റ് എടുത്തു ഓണാക്കി
അല്പസമയം കഴിഞ്ഞതും അതിൽ സിഗ്നൽ വരാൻ തുടങ്ങി
“ പത്തോളം വരുന്ന ഒരു നഞ്ച ട്രൂപ്പിന്റെ അടുത്ത് നിന്ന് അവൻ എങ്ങനെ രക്ഷപ്പെട്ടു അതും ആയുധം പോലുമില്ലാതെ ” മഹാദേവൻ്റെയാണ് ശബ്ദം
“നീയൊക്കെ അവനെ കൊല്ലാൻ നോക്കിയോ ” ഗഫൂറിന്റെ അലർച്ച വയർലെസിൽ മുഴങ്ങി
“അതെ കൊല്ലാൻ നോക്കി പക്ഷേ രക്ഷപ്പെട്ടു ഇനി അതുണ്ടാവില്ല ”
“ദയവുചെയ്തവനെ വെറുതെ വിടണം ”ഗഫൂറിൻ്റെ ശബ്ദമിടറാൻ തുടങ്ങിയിരുന്നു
“വെറുതെ വിടാനോ? ഇത്രയും കാലം മറച്ചുവെച്ച കണക്കുകൾ അവൻ രണ്ടാഴ്ച കൊണ്ടാണ് തോണ്ടി പുറത്തെടുത്തത് ” സഹേദേവനാണത് പറഞത്
“അവൻ ജീവനോടെ ഉണ്ടായാൽ നമ്മുടെ കാര്യങ്ങൾ കഷ്ടത്തിലാവും”
“ഞാൻ സമ്മതിക്കില്ല ” ഗഫൂറിന്റെ അലർച്ച വീണ്ടും മുഴങ്ങി
“നിന്റെ സമ്മതം ഞങ്ങൾക്ക് ആവശ്യമില്ല ഗഫൂർ പക്ഷേ നീ ഇത് ആരോടും പറയാൻ പോകുന്നില്ല പറഞ്ഞാൽ നിനക്കറിയാം എന്താ ഉണ്ടാവാൻ പോകുന്നേ എന്ന് ”
വയർലെസ് നിശബ്ദമായി
ജിത്തു സീറ്റിലേക്ക് ചാരി തന്റെ കണ്ണുകൾ അടച്ചു
♦♦♦♦♦♦♦♦♦♦♦♦♦♦♦♦
“റാഹി എന്താ നിന്റെ മുഖത്തൊരു തെളിച്ചമില്ലാത്തത് ” റാഹിയുടെ ചേട്ടൻ നൗഷാദ് വണ്ടി ഓടിക്കുന്നതിനിടെ അവളോട് ചോദിച്ചു
Bro baki story enna update cheyane
ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്
അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും
ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thanks ??❤️❤️
Pettannu thannal nallathu?❤️
ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
Any way Thanks ♥️♥️
Super, please publish next part at the earliest.
Thanks bro ♥️♥️
മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും
Kidukiii
Thank you Buddy ??♥️
Polichu machane
Thanks a lot ???
Broo polichu continue ??
Thank you for your support ???
wowwwww onnum parayanilla broii.
idak fight seen vannapo slow pole but nallathanu
kadha interesting anu
Jai Sulthan
Thanks saho
Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?
katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.
Thanks a lot Brother ♥️?
Super adutha bakam pettann poratte
Thanks Bro♥️♥️♥️
വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ
Super bro polichu
പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക
ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️
Kidukki Bro
Thanks ♥️♥️
BTW Neee endhaaa ividey ?
Pwoli
Thanks a lot Brother ??♥️??
ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട് ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം
ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ
കഥ എന്തായാലും ഞാൻ പൂർത്തിയാക്കും
കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?
നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….
വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️