സുൽത്വാൻ 6 [ജിബ്രീൽ] 441

“അന്നവനു പിന്നിൽ മിസ്റിലെ മുഴുവനാളുകളും അണിനിരക്കും നമ്മളെ വേട്ടയാടുന്ന ഈ നായ്ക്കളുടെ രക്തം കൊണ്ട് മിസ്റിന്റെ മണ്ണ് ചുവക്കും ”

അവരുടെ അമീറിൽ നിന്നും അതു കേട്ടതും സങ്കടവും ദേശ്യവും കൊണ്ട് കുനിഞ്ഞു പോയ അവരുടെ തലകൾ പ്രധീക്ഷകൊണ്ട് ഉയർന്നു

“ജയ് സുൽത്വാൻ ……..” അമീർ അലറി

“ജയ് സുൽത്വാൻ ………” അതവിടെ പ്രധിത്വനിച്ചു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ജിത്തു തന്റെ ഓഫീസ് മുറിയിലെ കമ്പ്യൂട്ടറിനു മുന്നിൽ കാര്യമായ പണിയിലാണ്

“സാർ .. നമ്മുടെ ഫാർമമ്സ്യൂട്ടിക്കൽസിന്റെ പാർട്ടനർമാർ വന്നിട്ടുണ്ട് ” അവന്റെ പി.എ മുറിയിലേക്ക് കടന്നു വന്നു കൊണ്ട് പറഞ്ഞു

“വരാൻ പറയൂ ” ജിത്തു കസേരയിലേക്കു ചാരി

രണ്ടാം അമീറായി നിയമിച്ച ശേഷം അവന്റെ ഉപ്പാപ്പ അവനെ കമ്പിനിയിലെ പുതിയ ചെയർമാനാക്കി  .

പുതിയ ചുമതല കിട്ടിയ ഉടനെ അവൻ ചോല കാട്ടിൽ ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളുടെയും ഒരു റീ ഓഡിറ്റിങ്ങിന് ഉത്തരവിട്ടു. അതിലേറ്റവും കൂടുതൽ മിസ് മാച്ച് വന്നത് ഹോസ്പിറ്റൽ അൻ്റ് ഫാർമസ്യൂട്ടികൽ സെക്ഷനിൽ നിന്നായിരുന്നു അതുകൊണ്ടു തന്നെ ഫാർമസ്യൂട്ടിക്കലിലെ തന്റെ രണ്ടാമത്തെ അമ്മാവൻ ഗഫൂർ , മഹാദേവൻ അയാളുടെ അനിയൻ സഹദേവൻ എന്ന മൂന്നു പാർട്ട്നേഴ്സിനെ മീറ്റിങ്ങിന് വിളിച്ചിരുന്നു

“എന്താ മോനെ അത്യാവിശ്യമായി കാണണെമെന്ന് പറഞ്ഞത് ” ഒരു ചിരിയോടെ മഹാദേവൻ ചോദിച്ചു കസേരയിൽ ഇരുന്നു

“അങ്കിൾ കുടിക്കാനെന്താ…. തണുത്തതെന്തെങ്കിലും പറയട്ടേ… ”

അവർ സമ്മദം മൂളി

“അങ്കിൾ ഞാൻ കാര്യത്തിലേക്കു വരാം ഞാനൊരു റീ ഓഡിറ്റിങ്ങ് നടത്തിയിരുന്നു അതിൽ ഏറ്റവും കൂടുതൽ മിസ് മാച്ചുകളുള്ളത് നിങ്ങളുടെ സെക്ഷനിലാണ് അതും ചെറിയ തെറ്റുകളൊന്നുമല്ല സേൽസി നേക്കാൾ വളരെ വ്യത്യാസത്തിൽ
വരുന്ന റവന്യൂ അതിന്റെ അമ്പത് ശതമാനം പോലും അക്കൗണ്ട് ചെയ്തിട്ടില്ല
ഒരു പ്രോപ്പർ സ്റ്റോക്കു പോലുമില്ല .ഞാൻ നിങ്ങളുടെ അടുത്തു നിന്നൊരു വിശദീകരണം പ്രധീക്ഷിക്കുന്നു ” അവനവരുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി പറഞ്ഞു

ഒരു ഞെട്ടൽ അവർ മൂന്നു പേരുടെയും മുഖത്തു മിന്നി മാഞ്ഞു ഗഫൂറിന്റെ തല താഴ്ന്നത് ജിത്തു ശ്രദ്ധിച്ചിരുന്നു

മാഹാദേവൻ ഞെട്ടൽ പെട്ടന്നു തന്നെ മറച്ചു കൊണ്ടു പറഞ്ഞു “ മോനെ അത് നിനക്കറിയാഞ്ഞിട്ടാണ് വരവ് കൂടുതൽ കാണിക്കാത്തത് ടാക്സ് കുറച്ചു കൊടുക്കാനാണ് …..”

“കമ്പനിയുടെ അക്കൗണ്ടുകളിൽ പോലും കുറച്ചു കാണിച്ചു കൊണ്ടുള്ള ടാക്സ് കുറക്കൽ എങ്ങനായാണ് അങ്കിൾ ” അയാളെ പൂർത്തിയാക്കാൻ സമ്മതിക്കാതെ ജിത്തു പറഞ്ഞു

ജിത്തു പറഞ്ഞു തീർത്തതും മഹാദേവൻ കലപ്പിച്ച് ഗഫൂറിനെ നോക്കി

ജിത്തുവത് ശ്രദ്ധിച്ചിരുന്നു

“പോരാത്തതിന് കമ്പിനിയിൽ സബ്മിറ്റു ചെയ്തിട്ടുളള സ്റ്റോക്ക് …..”

“നിർത്തടാ ………..” പെട്ടന്ന് ഗഫൂർ ഇരുന്നിരുന്ന കസേര തട്ടിതെറിപ്പിച്ചെഴുന്നേറ്റു

ജിത്തുവിന് യാതൊരു വിധ ഭാവമാറ്റവുമുണ്ടായിരുന്നില്ല

“നീ ഞങ്ങളെ കൂടുതൽ ഭരിക്കാൻ വരല്ലേ ” എന്നു പറഞ്ഞ് ഗഫൂർ അവിടെ അവിടെ നിന്ന ഇറങ്ങിപ്പോയി

ജിത്തു മുന്നിൽ നിൽക്കുന്ന മഹാദേവനോടും സഹദേവനോടും ഒന്നു പുഞ്ചിരിച്ച് നേരെത്തെ ഗഫൂർ എഴുന്നേറ്റു പോയപ്പോൾ വീണ തന്റെ ഫോണെെടുക്കാൻ കുനിഞ്ഞു എഴുന്നേറ്റതും അവന്റെ തോൾ മേശയിൽ തട്ടി

വേദനകൊണ്ട് അവന്റെ മുഖം വലിഞ്ഞു തോളിൽ രക്തം പൊടിഞ്ഞിരുന്നു

അതു കണ്ട് സഹദേവന്റെ കണ്ണുകൾ വിടർന്നു

“എന്താ മോനെ ….. ഇതെങ്ങനെയാ പറ്റിയെ ” അയാൾ ചോദിച്ചു

31 Comments

  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Comments are closed.