സുൽത്വാൻ 6 [ജിബ്രീൽ] 441

” നിനെക്കെന്താണ് അവനെ പറ്റി അറിയാനിത്ര ത്വര നിന്റെ ജീവൻ രക്ഷിച്ചതുകൊണ്ടാണോ .. ”

” അവന്റെ മുഖത്ത് കാണുന്ന സങ്കടത്തിന്റെ കാരണമറിഞ്ഞ് അത് പരിഹരിക്കണമെന്ന് മാത്രമേ എനിക്കൊള്ളു ” അവളുടെ സ്വരം ശാന്തമായിരുന്നു

“അതിന്റെ കാരണം എനിക്കുമറിയില്ല …..” ജിത്തു പറഞ്ഞു

റാഹി സംശയത്തോടെ അവനെ നോക്കി

“പക്ഷേ അവനെന്നോട് ഒരിക്കൽ പറയും ഇപ്പോ പറയാത്തതിന് എന്തെങ്കിലും കാരണമുണ്ടാകും ” ജിത്തു റാഹിയോട് കാര്യം വ്യക്തമാക്കി

റാഹി മറുപടിയൊന്നും പറഞ്ഞില്ല അവൾ വണ്ടിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

മരങ്ങൾ നിറഞ്ഞ ഒരു വനം അവിടെ പ്രകാശിക്കുന്ന സൂര്യനു ഒരു ഇളം ചുവപ്പു നിറമായിരുന്നു

അവിടെ ഒരു വലിയ മരത്തിന്റെ കീഴിൽ കരിങ്കല്ലു കൊണ്ട് കെട്ടിയ തറയിൽ രണ്ടു വാളുകൾ തലങ്ങു വിലങ്ങും കുത്തിവെച്ചിട്ടുണ്ട് അതിന്റെ പുറകിലായി ഒരു ഉറുമി മരത്തിൽ തൂക്കിയിട്ടിട്ടുണ്ട്

അതിൽ വന്നു പതിക്കുന്ന ചുവന്ന പ്രകാശത്തിൽ വാളും ഉറുമിയും വെട്ടി തിളങ്ങുന്നുണ്ടായിരുന്നു

അതിൻറെ ചുറ്റും കണ്ണടച്ചു കൈകൾ മുകളിലേക്കുഉയർത്തി പ്രാർഥിച്ചു നിൽക്കുന്ന നൂറുകണക്കിന് ആളുകൾ . അവരുടെ പ്രാർഥനക്കിടയിലേക്ക് ഒരു പുൽപായയിൽ പൊതിഞ്ഞ ശവ ശരീരമായി കുറച്ചുപേർ കടന്നുവന്ന് ആ ശരീരം കൽതറയുടെ ചുവട്ടിൽ വെച്ചു

ശബ്ദം കേട്ട് എല്ലാവരും കണ്ണുകൾ തുറന്നു

കൽതറയുടെ അടുത്തു നിന്നിരുന്ന അർധ നഗ്നനായ ഒരാൾ ആ പായയുടെ കെട്ടഴിച്ചു
അതിനുള്ളിലെ ശരീരം കണ്ടതും പെട്ടന്നയാൾ മുഖം തിരിച്ചു
പതിനഞ്ചു വയസ്സു പ്രായമുള്ള ഒരു കുട്ടിയുടെ കണ്ണുകൾ ച്ചുഴ്‌ന്നെടുത്ത് തല ഉടലിൽ നിന്നും മുറിച്ചു മാറ്റി വെച്ചിരിക്കുന്നു

എന്റെ മോനേ …..”എന്നരൊലർച്ചയോടെ ഒരാൾ ആ മൃതദേഹത്തിൽ വന്നു വീണു
ആ ശരീരം വാരിയെടുത്തയാൾ അലറി കരഞ്ഞു.

31 Comments

  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Comments are closed.