റാഹി അവനെ കൊണ്ടുവിടാൻ സമ്മദിച്ചത് ജിത്തുവിനെ ഒറ്റയ്ക്ക് കിട്ടുന്ന സമയം അവനോട് ഷാനുവിനെ കുറിച്ച് ചോദിച്ചു മനസ്സിലാക്കാം എന്ന കാര്യം മനസ്സിൽ വെച്ച് കൊണ്ടാണ് ചോലക്കാട്ടുകാരോടുള്ള ദേശ്യം ഷാനുവിനെ കുറിച്ച് അറിയാനുള്ള ജിജ്ഞാസയെക്കാൾ അവൾക്കു വലുതായിരുന്നില്ല
പക്ഷേ വണ്ടിയിൽ കയറിയതു മുതൽ ജിത്തു പുറത്തേക്ക് നോക്കിയിരിക്കുകയാണ്.
“നീയും ഷാനുവും ഭയങ്കര ക്ലോസാണല്ലേ …..” അവൾ സംസാരത്തിനു തുടക്കമിട്ടു
മ്മ്…. അവനൊന്നു മൂളി
“നിങ്ങളെത്ര കാലമായുള്ള പരിചയമാണ് ”
“കുറച്ചായി ……” ജിത്തു മറുപടി ചുരുക്കി
“കുറെച്ചെന്നു പറഞ്ഞാൽ ” റാഹി ചോദ്യം തുടർന്നു
“കുറെച്ചെന്നു പറഞ്ഞാൽ കുറച്ച് ” അതുവരെ പുറത്തേക്കു നോക്കിയിരുന്നിരുന്ന ജിത്തു അവളുടെ മുഖത്ത് നോക്കി പറഞ്ഞ് വീണ്ടും പുറത്തേക്കു ശ്രദ്ധ തിരിച്ചു
“അവൻ ശരിക്കും ആരാ ……” അവളുടെ ശബ്ദത്തിൽ ശരിക്കും അഗ്രഹവും സങ്കടവും നിഴലിച്ചിരുന്നു
അത് മനസ്സിലാക്കിയ ജിത്തു അവളോടു ചോദിച്ചു “നിനക്കവനോടിത് ചോദിച്ചു കൂടെ ”
“അവനൊന്നും പറയുന്നില്ലല്ലേ …. ” റാഹിയുടെ അടുത്തു നിന്നും മറുപടിയൊന്നും ലഭിക്കാത്തതു കൊണ്ട് ജിത്തു പിന്നെയും ചോദിച്ചു
അവളുടെ മറുപടി പിന്നെയും മൗനമായിരുന്നു
“അവനൊരു രാജകുമാരനാണെന്നു ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കുമോ …” സീറ്റിലേക്ക് ചാരി കിടന്ന് ജിത്തു ചോദിച്ചു
ഇത് കേട്ട് റാഹി ഞ്ഞെട്ടി തിരിഞവനെ നോക്കി
അവളുടെ മുഖത്തെ ഭാവം മാറ്റം കണ്ട ജിത്തു
പൊട്ടിചിരിച്ചു പോയി
അവന്റെ ചിരി കണ്ടവൾക്കതവൻ വെറുതെ പറഞ്ഞതാണെന്ന് മനസ്സിലാക്കി
Bro baki story enna update cheyane
ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്
അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും
ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thanks ??❤️❤️
Pettannu thannal nallathu?❤️
ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
Any way Thanks ♥️♥️
Super, please publish next part at the earliest.
Thanks bro ♥️♥️
മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും
Kidukiii
Thank you Buddy ??♥️
Polichu machane
Thanks a lot ???
Broo polichu continue ??
Thank you for your support ???
wowwwww onnum parayanilla broii.
idak fight seen vannapo slow pole but nallathanu
kadha interesting anu
Jai Sulthan
Thanks saho
Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?
katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.
Thanks a lot Brother ♥️?
Super adutha bakam pettann poratte
Thanks Bro♥️♥️♥️
വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ
Super bro polichu
പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക
ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️
Kidukki Bro
Thanks ♥️♥️
BTW Neee endhaaa ividey ?
Pwoli
Thanks a lot Brother ??♥️??
ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട് ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം
ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ
കഥ എന്തായാലും ഞാൻ പൂർത്തിയാക്കും
കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?
നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….
വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️