“ഇല്ല ………. ഉണ്ടായിരുന്നില്ല. പക്ഷേ നിനക്കുണ്ടായിരുന്നു. അതുകൊണ്ടല്ലെ ഒന്നും പറയാതെ പോയത്. ” ഷാനു പ്രത്യേകിച്ച് വികാരങ്ങളൊന്നുമില്ലാതെ പറഞ്ഞു
“നിന്നോട് പറയണം എന്നൊക്കെ ഉണ്ടായിരുന്നതാ പക്ഷേ ഞാൻ വാക്ക് കൊടുത്തു പോയി ”
“ആർക്ക് ……… ”
ജിത്തു മറുപടിയൊന്നും പറഞ്ഞില്ല പക്ഷേ അവൻറെ മൗനത്തിലെ ഉത്തരം ഷാനുവിന് മനസ്സിലായിരുന്നു
അവർക്കിടയിൽ വീണ്ടും നിശബ്ദത വിരുന്നുവെന്നു
ജിത്തുവിന്റെ കണ്ണുകൾ പതിയെ നിറഞ്ഞു വരുന്നതു ശ്രദ്ധിച്ച ഷാനു അവന്റെ തോളിൽ കൈ വെച്ചു
ഹുദൈഫെന്ന ജിത്തു തലതിരിച്ചവനെ നോക്കി
“കഴിഞ്ഞതു കഴിഞ്ഞില്ലെ ” ഷാനു സമാദാനിപ്പിക്കാൻ ശ്രമിച്ചു
കണ്ണുകളമർത്തി തുടച്ചു ജിത്തു പുഞ്ചിരിച്ചു
“നീ വണ്ടിയിൽ കയറ് നാട്ടിലേക്ക് ഞാൻ എത്തിക്കാം ”
“ഞാൻ നാട്ടിലേക്കല്ല ശാന്തപുരത്തേക്കാണ് ”
“ ശാന്തപുരത്തോ …………..” ജിത്തുവിന്റെ കണ്ണുകൾ അൽഭുതം കൊണ്ടു വിടർന്നു
“ഞാനും അവിടേക്കാണ്”
ഷാനു അവനെ സംശയത്തോടെ നോക്കി
“ അന്നു ഞങ്ങൾ പോന്നതങ്ങോട്ടാണ് എന്റെ ഉമ്മാന്റെ കുടുംബത്തിലേക്ക് ”
“ഉമ്മാന്റെ കുടുംബമോ….. ”ഇപ്രാവിശ്യം അത്ഭുതപെട്ടത് ഷാനുവായിരുന്നു
“എനിക്കും അറിയില്ലായിരുന്നു. അന്നു ഉമ്മ പറയുന്നതു വരെ ” ജിത്തു വ്യക്തമാക്കി
“നിനക്കെന്താണ് ശാന്തപുരത്ത് കാര്യം ”
Bro baki story enna update cheyane
ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്
അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും
ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thanks ??❤️❤️
Pettannu thannal nallathu?❤️
ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
Any way Thanks ♥️♥️
Super, please publish next part at the earliest.
Thanks bro ♥️♥️
മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും
Kidukiii
Thank you Buddy ??♥️
Polichu machane
Thanks a lot ???
Broo polichu continue ??
Thank you for your support ???
wowwwww onnum parayanilla broii.
idak fight seen vannapo slow pole but nallathanu
kadha interesting anu
Jai Sulthan
Thanks saho
Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?
katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.
Thanks a lot Brother ♥️?
Super adutha bakam pettann poratte
Thanks Bro♥️♥️♥️
വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ
Super bro polichu
പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക
ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️
Kidukki Bro
Thanks ♥️♥️
BTW Neee endhaaa ividey ?
Pwoli
Thanks a lot Brother ??♥️??
ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട് ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം
ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ
കഥ എന്തായാലും ഞാൻ പൂർത്തിയാക്കും
കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?
നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….
വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️