സുൽത്വാൻ 6 [ജിബ്രീൽ] 441

“മുറിവ് ഡ്രസ്സ് ചെയ്യാൻ കയറിയ ക്ലിനിക്കിലെ നേഴ്സിനു കൈകൂലി കൊടുത്തു അവനെ മയക്കു സൂചി വെപ്പിച്ചാണവൻ ഷാനുവിന്റെ മുടിയും താടിയും വെട്ടിയത് അതിനു ശേഷം അവന്റെ ബാഗിലെ ചാക്കു ഷർട്ടുകളെല്ലാം എടുത്തു മാറ്റി അവൻ പുതതായി വാങ്ങിയ ഷർട്ടും ടി ഷർട്ടും നിറച്ചു. വീട്ടിലെത്തിയെ ശേഷം റുമിലെ അവന്റെ ഷർട്ടുകളെല്ലാം
കീറി വെക്കുകയും ചെയ്തിരുന്നു ”

റാഹി ഷാനുവിനെ തന്നെ നോക്കി നിൽക്കുകയാണ്
അവനെ കണ്ടുമുട്ടിയതിനു ശേഷം ആദ്യമായി അവന്റെ മുഖത്ത് ജീവനുള്ള ഒരു ചിരി കാണുന്നത്
അതിന്റെ കാരണം ജിത്തു എന്ന ഹുദൈഫാണെന്നവൾക്ക് മനസ്സിലായിരുന്നു

ചിലപ്പോൾ ഹുദൈഫിന് ഇവനെ കുറിച്ചെല്ലാം അറിയാമായിരിക്കും . പക്ഷേ ഇവനോട് ഞാനെങ്ങനെ ചോദിക്കും ………. അവൻ ഞങ്ങളുടെ ശത്രുവല്ലേ …. അവളുടെ മനസ്സിൽ രണ്ടു ഭാഗങ്ങളിൽ യുദ്ധം നടന്നു കൊണ്ടിരുന്നു

“റാഹി …… ” ജിത്തുവിന്റെ വിളിയാണവളെ ചിന്തയിൽ നിന്നുണർത്തിയത്
അവൾ എന്താ എന്ന രീതിയിലവന്റെ മുഖത്തേക്കു നോക്കി

“നിന്നെ ഞാനെവിടയോ കണ്ടിട്ടുണ്ട് പക്ഷേ എവിടെയാണെന്ന് ഓർമക്കിട്ടുന്നില്ല ”

“അവളീ നാട്ടുകാരിയാണ് പോരാത്തതിനു ആലക്കാട്ട് തറവാട്ടുകാരിയും ….. ചിലപ്പോ എവിടേലും വച്ച് കണ്ടിട്ടുണ്ടാവും ” റാഹി മറുപടി പറയാത്തതുകൊണ്ട് നിസാം പറഞ്ഞു

“ആലക്കാട്ടിലെ ഗഫൂറിന്റെ മോളാണോ ……. അവിടുത്തെ പേരകുട്ടികളിലെ ഒരേയൊരു പെൺകുട്ടി ” അവന്റെ സ്വരത്തിൽ ചെറിയൊരു അത്ഭുതം കലർന്നിരുന്നെങ്കിലും ദേശ്യമുണ്ടായിരുന്നില്ല

അവൾ തലകുലുക്കി

ജിത്തുവിന് തന്നെ മനസ്സിലായിട്ടും അവന്റെ മുഖത്ത് ഭാവമാറ്റമൊന്നുമില്ലാത്തതവളെ അത്ഭുതപെടുത്തി

അല്പസമയം കൂടി അവിടെ ഇരുന്നശേഷം ജിത്തു യാത്ര പറഞ്ഞിറങ്ങി
മാളുവിന്റെ നിർബന്ധം കൊണ്ട് റാഹി അന്നവിടെ നിൽക്കാൻ സമ്മതിച്ചു

 


അടുക്കളയിൽ നിന്നും പുറത്തേക്ക് വരുന്ന ഷാനുവും അടുക്കളയിലേക്ക് കയറിയ റാഹിയും തമ്മിൽ കൂട്ടിമുട്ടി

അവൻറെ ഉറച്ച ശരീരത്തിൽ തട്ടിയ റാഹി തെറിച്ചുപോയി പക്ഷേ അവൾ നിലം പതിക്കുന്നതിനു മുമ്പ് അവൻ അവളുടെ കയ്യിൽ പിടിച്ചു നിർത്തിയിരുന്നു
അവരുടെ കണ്ണുകൾ ഉടക്കി. അവൻ്റെ കാപ്പി മിഴികൾക്ക് മാറ്റം സംഭവിക്കാൻ തുടങ്ങിയതും റാഹി നോട്ടം അവൻ്റെ മുഖത്ത് നിന്നും മാറ്റി താഴേക്കാക്കി

അപ്പോഴാണ് ഇളം നീല ടീഷർട്ടിൽ നെഞ്ചിന്റെ ഭാഗത്ത് ചോര കണ്ടത്

31 Comments

  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Comments are closed.