“ജിത്തു നിൻറെ സ്ഥലം എവിടെയാ ” നിസാം അവനോട്
“ഇവിടെത്തന്നെ ശാന്തപുരത്ത് ” ജിത്തുവിന്റെ മറുപടി കേട്ട ഷാനു റാഹിയെനോക്കി
റാഹിടെ മുഖത്തെ അമ്പരപ്പ് മാറി ദേഷ്യം നിറഞ്ഞത് ഷാനുകൾ ശ്രദ്ധിച്ചിരുന്നു
പുറത്തെ കോളിംഗ് ബെൽ ശബ്ദിച്ചു
പുറത്തേക്ക് പോകാൻ നിന്ന നിസാമിനെ തടഞ്ഞ് ജിത്തു വാതിലിന്റെ അടുത്തേക്ക് പോയി പുറത്തുവന്നത് ഒരു ഡെലിവറി ബോയ് ആയിരുന്നു
നാലഞ്ച് കവറിലെ ഭക്ഷണെമെടുത്ത് മേശയിൽ വച്ച് തിരിഞ്ഞ്
“വരൂ ചൂടാറുന്നതിനു മുമ്പ് കഴിക്കാം ”ജിത്തു അവരെയെല്ലാം കഴിക്കാൻ ക്ഷണിച്ചു
കുളിച്ചിട്ടുവരാം എന്നു പറഞ്ഞു പോയ ഷാനുവിനെ കുറച്ചു സമയം കഴിഞ്ഞിട്ടും കാണാത്തതു കൊണ്ട് ജിത്തു അകത്തേക്കു നോക്കി ഉറക്കെയവനെ വിളിച്ചു .
പെട്ടന്നാണ് ഷാനു കുതിച്ചുവന്ന് ജിത്തു ഇരിക്കുന്ന കസേര രണ്ടുകാലിൽ വലിച്ചു നിർത്തി അവന്റെ കഴുത്തിലൂടെ കയിട്ട് മുറുക്കി
“എന്റെ ഷർട്ടെവിടേ ടാ……….”
“അതിനതു ഷർട്ടാണോ ചാക്കാണെന്ന് വിചാരിച്ച് ഞാനതവിടെ തെരുവിലുളള പയ്യൻമാർക്കു കൊടുത്തു ”ജിത്തു ശ്വാസം വലിച്ചു വിട്ടുകൊണ്ട് പറഞ്ഞു
അവന് ശ്വാസം മുട്ടാൻ തുടങ്ങിയപ്പോൾ ഷാനു കഴുത്തിൽ നിന്നും കൈയ്യെടുത്തു
“നീ ഇപ്പോളിട്ടിരിക്കുന്ന ടി ഷർട്ടിനെന്താ കുഴപ്പം” ജിത്തു തല ഒന്നിളക്കി ശരിയാക്കി ചോദിച്ചു
അവനെയൊന്നു കനപ്പിച്ചു നോക്കിയിട്ടു ഷാനു അടുത്തുള്ള കസേര വലിച്ചട്ടിരുന്നു
ഇതുവരെ കാണാത്ത അവന്റെ ചെയ്തിയിൽ അമ്പരന്ന മാളുവിനോടും നിസാമിനോടും അവൻ കണ്ണുകൾ കൊണ്ട് എന്താന്ന് ചോദിച്ചു അവർ രണ്ടു പേരും ഒരുമിച്ച് ചുമൽ കൂപ്പി ഒന്നുമില്ലാന്നു പറഞ്ഞു
“എന്നാലും ഷാനുവിനു വന്ന മാറ്റം ഭയങ്കരം തന്നെ ” ഭക്ഷണ ശേഷം അവരെല്ലാം പൂമുഖത്തിരിക്കുമ്പോൾ നിസാം തന്റെ ആശ്ചര്യം എടുത്തിട്ടു
ഷാനു ജിത്തുവിനെ നോക്കി . തന്നെ നോക്കുന്ന ഷാനുവിന് ഒന്നു പല്ലിളിച്ച് കാണിച് അവൻ പുറത്തേക്ക് ശ്രദ്ധ തിരിച്ചു
Bro baki story enna update cheyane
ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്
അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും
ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thanks ??❤️❤️
Pettannu thannal nallathu?❤️
ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
Any way Thanks ♥️♥️
Super, please publish next part at the earliest.
Thanks bro ♥️♥️
മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും
Kidukiii
Thank you Buddy ??♥️
Polichu machane
Thanks a lot ???
Broo polichu continue ??
Thank you for your support ???
wowwwww onnum parayanilla broii.
idak fight seen vannapo slow pole but nallathanu
kadha interesting anu
Jai Sulthan
Thanks saho
Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?
katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.
Thanks a lot Brother ♥️?
Super adutha bakam pettann poratte
Thanks Bro♥️♥️♥️
വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ
Super bro polichu
പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക
ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️
Kidukki Bro
Thanks ♥️♥️
BTW Neee endhaaa ividey ?
Pwoli
Thanks a lot Brother ??♥️??
ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട് ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം
ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ
കഥ എന്തായാലും ഞാൻ പൂർത്തിയാക്കും
കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?
നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….
വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️