സുൽത്വാൻ 6 [ജിബ്രീൽ] 441

“എൻറെ ബാത്റൂംമിൽ കേറാൻ അവനാരാ അനുവാദം കൊടുത്തേ . അതെനിക്കിഷ്ടമല്ലന്ന് നിനക്കറിയില്ലേ….”

“എനിക്കറിയാം ……പക്ഷേ അവനറിയില്ലല്ലോ”

ഷാനു അവളെ സമാധാനിപ്പിക്കാൻ നോക്കി

“അപ്പോൾ നിനക്ക് അവൻ കേറുമ്പോ അവനെ തടഞ്ഞു കൂടായിരുന്നോ ”മാളുവിന്റെ ചൂടിന് ഒരു കുറവുമില്ല

 

“ഞാൻ കണ്ടില്ല അവൻ കേറുന്നത് ” ഷാനു തൻ്റെ നിരപരാധിത്വം വ്യക്തമാക്കി

അവരുടെ സംസാരത്തിനിടക്കാണ് ജിത്തു പുറത്തിറങ്ങിയത്

“എന്താടാ… ഇവിടെ ഒരു ബഹളം” ജിത്തു തല തുവർത്തിക്കൊണ്ടു ച്ചോദിച്ചു

ഒന്നുല്ല ഞങ്ങൾ കോളേജിലെ കാര്യങ്ങൾ പറയുകയായിരുന്നു ഷാനു മറുപടി പറയാൻ തുടങ്ങുന്നതിനു മുമ്പ് മാളു ചാടിക്കേറി പറഞ്ഞു

 

ഇത് കേട്ട ഷാനു ഞെട്ടിത്തിരിഞ്ഞ് അവളഞ നോക്കിയപ്പോൾ കാണുന്നത് ജിത്തുവിന്റെ മുഖത്ത് നോക്കി കവിളു തടവിയിരിക്കുന്ന അവളെയാണ് അവളുടെ മുഖത്ത് പ്രേതത്തെ കണ്ട ഒരു ഭാവമായിരുന്നു

തലതോർത്തി കഴിഞ്ഞ ജിത്തു അവളോടൊന്നു പുഞ്ചിരിച്ചു

അവളും ഒരു വളിഞ്ഞ ചിരി പാസാക്കി
♦♦♦♦♦♦♦♦♦♦♦♦♦♦♦♦

ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു റാഹിയും നിസാമും . അവർക്കിടയിലേക്കാണ് ജിത്തു ഒരു ചിരിയോടെ ഹലോ പറഞ്ഞു വന്നത്. നിസാം ജിത്തുവിനോട് തിരിച്ചും ചിരിച്ചു കൊടുത്തു
പക്ഷേ റാഹി ജിത്തുവിനെ കണ്ടു സ്തംഭിച്ചു നിൽക്കുകയാണ്

“ഹുദൈഫ് …….”അവളുടെ ചുണ്ടുകൾ ആശ്ചര്യത്തോടെ ഉരുവിട്ടു

അവരുടെ ഇടയിലേക്ക് വന്ന ഷാനു കാണുന്നത് തലക്കടി കിട്ടിയ പോലെ ഇരിക്കുന്ന റാഹിയെയും ചിരിച്ചുകൊണ്ട് സംസാരിച്ചുകൊണ്ടിരിക്കുന്ന നിസാമിനെയുമാണ്
റാഹിയുടെ മുഖത്ത് അമ്പരപ്പിന്റെ കാരണമവനു മനസ്സിലായില്ല
മാളുവിന് ജിത്തുവിനെ കണ്ടിട്ട് പേടിയാണെങ്കിൽ ഇവൾക്കമ്പരപ്പാണ്

ജിത്തുവാണെങ്കിൽ ഇവരെ രണ്ടുപേരെ കണ്ട പരിചയം കാണിക്കുന്നില്ല ഷാനു ചിന്തിച്ചു

31 Comments

  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Comments are closed.