വെള്ള ബെൻസ് കാറിൽ നിന്നും കറുപ്പ് ടി ഷർട്ടും നീല ജീൻസും ട്രിമ്മുചെയ്ത് ചെറുതാക്കിയ താടിയും വെട്ടി ചെറുതാക്കിയ മുടിയുമായി ഇറങ്ങിയ ഷാനുവിനെ കണ്ട് അവർ മൂന്നുപേരും അന്തം വിട്ടുനിൽക്കുകയാണ്
തങ്ങളുടെ മുമ്പിൽ നിൽക്കുന്നത് വേറൊരാളാണെന്ന് തോന്നിയവർക്ക്
ഡോറടക്കുന്ന ശബ്ദമാണ് അവരുടെ അമ്പരപ്പ് മാറ്റിയത്.
അപ്പുറത്തെ വശത്തുനിന്നിറങിയ മുഖത്തു കരടിയെ പോലെ മേക്കപ്പ് ചെയ്ത ജിത്തുവിനെ കണ്ടവർ മൂന്നും സംശയത്തോടെ നോക്കി
പൂമുഖത്തേക്കു കയറിയ ഷാനുവിനോടും ജിത്തുവിനോടും പുഞ്ചിരിച്ച് നിസാം കണ്ണുകൊണ്ട് ഷാനുവിനോട് ജിത്തുവിനെചൂണ്ടി ആരാണെന്ന് ചോദിച്ചു
“ഇതെൻ്റൊരു സുഹൃത്താണ് വണ്ടി വഴിയിൽ പഞ്ചറായപ്പോൾ ഇവനാണ് ലിഫ്റ്റ് തന്നത് ”
“അതെയ് ….. ഞാനീ മുഖമൊന്നു കഴുകിയിട്ടു വിശദമായി പരിചയപ്പെടാം . വരുന്ന വഴി റോഡ്സൈഡിലെ ഒരു ഫാൻസിഡ്രസ്സ് പാർട്ടിക്കു കേറി അവൻമാരാണ് ഇങ്ങനെയാക്കിയത് ”എന്നു പറഞ്ഞു ജിത്തു അകത്തേക്കു കേറി പോയി
“നിനക്കിങ്ങനെയൊരു മുഖമൊക്കെയുണ്ടായിരുന്നോ ഷാനു …….” നിസാം ആശ്ചര്യത്തിൽ തന്നെ ചോദിച്ചു
“എന്തായാലും മൊഞ്ചനായിട്ടുണ്ട് ” മാളുവിന്റെയാണ് കമന്റ്
അവരോട് രണ്ടുപേരോടും പുഞ്ചിരിച്ച ഷാനു റാഹിയെ നോക്കി അവളുടെ മുഖത്തെ അത്ഭുതവും ആശ്വാസം നിറഞ്ഞ ഭാവം അവനു മനസ്സിലായില്ലെങ്കിലും അവളോടും ഒന്ന് പുഞ്ചിരിച്ച ശേഷം അവൻ അവളുടെ മറുപടിക്ക് പോലും കാത്തുനിൽക്കാതെ അകത്തേക്ക് കയറിപ്പോയി
“മനുഷ്യനിവിടെ ഇന്നലെ രാത്രി മുതൽ ഒരു മനസമാധാനമില്ല എന്നിട്ടാ നാറി എന്നോട് സംസാരിക്ക പോലും ചെയ്യാതെ പോയേക്കുന്നു ….” അവൾ പിറുപുറുത്തുകൊണ്ട് അവനെ അനുഗമിച്ചു
♦♦♦♦♦♦♦♦♦♦♦♦♦♦♦♦
ഷാനു തൻറെ റൂമിലെത്തിയപ്പോഴാണ് അപ്പുറത്തെ മാളുവിന്റെ റൂമിൽ നിന്നും ആരോ കുളിക്കുന്ന ശബ്ദം കേട്ടത്
അവന്റെ തലയിലൂടെ ഒരു സൈറൺ പാഞ്ഞു പോയി
അവൻ പെട്ടെന്ന് തന്നെ ഓടി മാളുവിന്റെ റൂമിൽ എത്തി. ബാത്റൂമിൽ മുട്ടാൻ വേണ്ടി കൈയ്യുയർത്തിയപ്പോഴാണ് അവിടേക്ക് മാളു ഓടിപ്പിടിച്ചുവരുന്നത്
മാളു നാഗവല്ലിയായി മാറുന്ന അപൂർവ്വം ചില സമയങ്ങളിൽ ഒന്നാണ് അവളുടെ ബാത്റൂം ആരെങ്കിലും ഉപയോഗിക്കുന്നത്
Bro baki story enna update cheyane
ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്
അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും
ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thanks ??❤️❤️
Pettannu thannal nallathu?❤️
ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
Any way Thanks ♥️♥️
Super, please publish next part at the earliest.
Thanks bro ♥️♥️
മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും
Kidukiii
Thank you Buddy ??♥️
Polichu machane
Thanks a lot ???
Broo polichu continue ??
Thank you for your support ???
wowwwww onnum parayanilla broii.
idak fight seen vannapo slow pole but nallathanu
kadha interesting anu
Jai Sulthan
Thanks saho
Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?
katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.
Thanks a lot Brother ♥️?
Super adutha bakam pettann poratte
Thanks Bro♥️♥️♥️
വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ
Super bro polichu
പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക
ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️
Kidukki Bro
Thanks ♥️♥️
BTW Neee endhaaa ividey ?
Pwoli
Thanks a lot Brother ??♥️??
ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട് ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം
ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ
കഥ എന്തായാലും ഞാൻ പൂർത്തിയാക്കും
കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?
നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….
വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️