പിടിച്ചു വെച്ചവന്റ കഴുത്തിൽ കത്തികൊണ്ടു വരഞ ശേഷം അവൻ ജിത്തുവിന്റെ അടുത്തേക്കു നടന്നു
നിഞ്ചകൾ രണ്ടു പേരും ജിത്തുവിന്റ അടുത്തെത്തിയതും ഒരുമിച്ചവനെ വെട്ടി ഇടത്തെ കൈകൊണ്ടവനതു വളരെ പ്രയാസപെട്ടു തടഞ്ഞെങ്കിലും അവന്റെ കൈയ്യിൽ നിന്നും വാൾ തെറിച്ചു പോയി
കൈകളിൽ നിന്നും വാൾ തെറിച്ചു പോയ അവനെ കണ്ട അവരുടെ കണ്ണുകളിലെ പുഞ്ചിരി ജിത്തുവിനു കാണാമായിരുന്നു അവർ ഒരുമിച്ചവന്റെ തല ലക്ഷ്യമാക്കി വാൾ വീശി
പക്ഷേ ….. അതു ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുമ്പു തന്നെ ഷാനുവിന്റെ കട്ന അതിനെ തടുത്തിരുന്നു
നിഞ്ചകൾ വാളിൽ ബലം കൊടുത്ത് ഷാനുവിനെ പുറകോട്ടു തള്ളാൻ ശ്രമിച്ചുകൊണ്ടെയിരിക്കുകയാണ്
എന്നാലവന്റെ കൈയ്യൊന്നു അനങ്ങുക പോലും ചെയ്യുന്നില്ല
പെട്ടന്ന് ഷാനു അവരെ പുറകോട്ടു വാളു കൊണ്ട് തള്ളി എന്നിട്ട് ജിത്തുവിന്റെ കയ്യിൽ നിന്നു വീണുകിടന്ന വാളെടുത്തു കയ്യിൽ പിടിച്ചു
ഇരു കൈയ്യിലും വാളും നീല കണ്ണുകളിൽ ക്രോധവുമായി നിൽക്കുന്ന ഷാനുവിനെ കണ്ട ജിത്തുവിന്റെ ചൊടികളിൽ പുഞ്ചിരി വിരിഞ്ഞു
കുറച്ചു പുറകോട്ടു പോയ നിഞ്ചകളുടെ അടുത്തേക്ക് അവൻ വാളുകൾ ചുഴറ്റി നടന്നടുത്തു അവരുടെ അടുത്തെത്തിയതും നിഞ്ചകളിലൊരുത്തൻ അവനെ വെട്ടാൻ വാളോങ്ങി
വാളോങ്ങിയവൻ വായയിൽ രക്തത്തിന്റെ രുചി അനുഭവപ്പെട്ടപ്പോഴാണ് താഴോട്ടു നോക്കിയത് അവന്റെ നെഞ്ചിൽ ഷാനു മിന്നൽ വേഗത്തിൽ വലതു കയ്യിലെ വാളിറക്കിയിരുന്നു
ബാക്കിയുണ്ടായിരുന്നവൻ പെട്ടന്ന് വെട്ടി
അതു ഇടതു കൈ കൊണ്ടതു തടഞ്ഞ ഷാനു ഞൊടിയിടയിൽ വലതു കൈയ്യിലെ വാൾ വലിച്ചൂരി അവന്റെ കൈപ്പത്തി ചേദിച്ചു .
കൈ മുറിഞ്ഞതിന്റെ വേദനയുടെയലർച്ചയവൻ മുഴുവനാക്കുന്നതിനു മുമ്പ് അവന്റെ കഴുത്തിലൂടെ ഷാനു വാൾ പായിച്ചിരുന്നു
അവസാനത്തെ ആളെയും വിഴ്ത്തിയ ഷാനു മുമ്പിലെ ചുവന്ന മുഖംമൂടിയെ നോക്കി
പെട്ടന്നാണയാൾ അവന്റെ നേരെ ഷൂരികൻ എറിഞ്ഞത്
വായു വേഗത്തിൽ വന്ന ആ രണ്ടു ഷൂരിക്കനും അവൻ നിഷ്പ്രയാസം വാളുകൊണ്ട് തട്ടിമാറ്റി
Bro baki story enna update cheyane
ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്
അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും
ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️
Thanks ??❤️❤️
Pettannu thannal nallathu?❤️
ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
Any way Thanks ♥️♥️
Super, please publish next part at the earliest.
Thanks bro ♥️♥️
മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും
Kidukiii
Thank you Buddy ??♥️
Polichu machane
Thanks a lot ???
Broo polichu continue ??
Thank you for your support ???
wowwwww onnum parayanilla broii.
idak fight seen vannapo slow pole but nallathanu
kadha interesting anu
Jai Sulthan
Thanks saho
Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?
katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.
Thanks a lot Brother ♥️?
Super adutha bakam pettann poratte
Thanks Bro♥️♥️♥️
വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ
Super bro polichu
പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക
ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️
Kidukki Bro
Thanks ♥️♥️
BTW Neee endhaaa ividey ?
Pwoli
Thanks a lot Brother ??♥️??
ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട് ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം
ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ
കഥ എന്തായാലും ഞാൻ പൂർത്തിയാക്കും
കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?
നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….
വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️