സുൽത്വാൻ 6 [ജിബ്രീൽ] 441

അവൻ വാൾ വലതു കൈയ്യിൽ നിന്നിടതു കൈയ്യിലേക്കു മാറ്റി

 

ഷൂരികൻ തറച്ചിട്ടും അവന്റെ അടുത്തു നിന്നു വേദനയുടെ ശബ്ദം പുറത്തു വരാത്തത് ബാക്കിയുള്ള രണ്ടു നിഞ്ചകളെയും അത്ഭുതപെടുത്തി

 

മുറിവേറ്റയവനെ പെട്ടന്നു കൊല്ലാൻ വേണ്ടി അവർ രണ്ടു പേരും ഒരുമിച്ചവന്റെ അടുത്തേക്കു ചെന്നു


ഇതേ സമയം ഷാനുവിനു നേരെ വന്ന മൂന്നു പേരിൽ അദ്യം വന്നവന്റെ തല ലക്ഷ്യമാക്കിയുള്ള വീശി വെട്ടലിൽ നിന്നും കുനിഞ്ഞു മാറിയവൻ കുനിഞ്ഞു മാറലിൽ തന്നെ ആ വീശിയവന്റെ കഴുത്തിൽ ഒരു കുനായ് കത്തി കുത്തിയിറക്കി

അവൻ നിലം പതിക്കുന്നതിന് മുമ്പ് തന്നെ അവൻറെ കയ്യിലുള്ള കട്ന പിടിച്ചെടുത്തു

കൂട്ടുകാരൻ മരിച്ചതുകണ്ടയവർ ഒരുമിച്ചു ഷാനുവിനെ അക്രമിച്ചു ഷാനു പ്രതിരോധിക്കുന്നതിനു പകരം തിരിച്ചാക്രമിച്ചു

അവന്റെ അക്രമണത്തിന്റെ വേഗം തടുക്കാൻ കഴിയാത്ത നിഞ്ചകൾ പുറകോട്ടു നീങ്ങികൊണ്ടിരുന്നു

പെട്ടന്നവൻ തന്റെ ഇടതു കൈയിലെ വാൾ വലതു കൈയ്യിലേക്കു വളരെ വേഗം മാറ്റി ഇടതു ഭാഗത്തുള്ളവന്റെ വയറ്റിൽ കുത്തിയിറക്കി

അതേ നിമിഷം തന്നെ വട്ടത്തിൽ തിരിഞ്ഞു മറ്റവന്റെ നെഞ്ചിൽ ചവിട്ടി

 

ചവിട്ടു കൊണ്ടവൻ വളരെ വേഗം എഴുന്നേറ്റു ഷാനുവിനുനേരെ കുതിച്ചു

അവന്റെ വെട്ട് കട്ന വെച്ചു തടഞ്ഞ ഷാനു പെട്ടന്നു തന്നെ അവന്റെ കൈഞരമ്പ് കുനായ് കത്തികൊണ്ടു മുറിച്ചു മുറിവിൽ നിന്നു രക്തം വരുന്നതിനൊപ്പം അവന്റെ കയ്യിൽ നിന്നും കട്ന നിലത്തുവീണു.

അവന്റെ അടുത്തേകെത്തിയ ഷാനുവിനെയവൻ ഇടിക്കാൻ ശ്രമിച്ചെങ്കിലും അതു പിടിച്ചു വെച്ച് ഷാനു അവനെ തിരിച്ചു നിർത്തി കഴുത്തിൽ കുനായ് കത്തി വെച്ച് ജിത്തുവിനെ നോക്കി

അപ്പോഴാണ് ജിത്തുവിന്റെ തോളിൽ പതിച്ച ഷൂരികനും അവന്റെ നേരെ നടന്നടുക്കുന്ന രണ്ട് നിഞ്ചകളെയും കാണുന്നത്

ജിത്തുവിന്റെ ദേഹത്തെ ചോരയും അവന്റെ മുഖത്തെ വേദനയും കണ്ട ഷാനുവിന്റെ കണ്ണുകൾ നീലനിറമാർജിച്ചു

31 Comments

  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks ??❤️❤️

  3. Pettannu thannal nallathu?❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy ??♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot ???

  6. Broo polichu continue ??

    1. ജിബ്രീൽ

      Thank you for your support ???

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️?

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️?

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey ?

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother ??♥️??

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️?

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️?♥️♥️

Comments are closed.