സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4433

മണ്ണാർക്കാട് കഴിഞ്ഞ് ഇരുമ്പകചോല റോഡിലേക്ക് അജയ് താർ തിരിച്ചു.. കുറച്ചു മുന്നോട്ടു പോയ ശേഷം ഓരോ ചായകുടിക്കാനായി ഒരു ചായക്കടയിൽ വണ്ടി നിർത്തിയിറങ്ങി…

“ചേട്ടാ നാല് ചായ..”

പീവി നാലുപേർക്കുമായി ചായക്കോർഡർ കൊടുത്തു..

“എടാ പീവി.. ഒന്ന് വിത്ത് ഔട്ട്‌ പറ..”

രാജീവ്‌ പീവിയെ ഓർമിപ്പിച്ചു..

“സാർ ആരാണ് കൊല്ലപ്പെട്ടത്..?”

കുറച്ചു നേരമായി ഉള്ളിൽ കിടന്നു മറിയുന്ന സംശയം അജയ് രാജീവിനോട് ചോദിച്ചു..

“അറിയില്ല.. ക്രിസ്ത്യൻ കോളേജിൽ ഫസ്റ്റ് ഇയർ സ്റ്റുഡന്റാണ്‌ എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്..”

“സർ.. മറ്റു മൂന്നു പേരും ജീവനോടെ ഉണ്ടോ.. അവരെപ്പറ്റി എന്തെങ്കിലും വിവരം.. ??”

“അറിയില്ല..”

“എങ്കിൽ നമുക്കിവിടെ നിന്ന് തന്നെ തുടങ്ങിയാലോ..?”

എസ്‌ഐ സുജീഷ് അവരുടെ സംസത്തിനിടയ്ക്കു കയറിയൊരു ചോദ്യമെറിഞ്ഞു..

“യെസ് സുജീഷ്, പെട്ടന്നാവട്ടെ.. പാലക്കാട് എസ്പി നമ്മളെ കാത്തവിടെ നിൽക്കുന്നുണ്ട്..”

“ചേട്ടാ.. ഇരുമ്പകചോല മലയിൽ നടന്ന കൊലപാതകം അറിഞ്ഞു കാണും അല്ലെ..”

ചായയുടെ പൈസ നീട്ടിക്കൊണ്ട് സുജീഷ് കടക്കാരനോട് ചോദിച്ചു..

“ആ.. നിങ്ങളാരാ.. പത്രക്കാരാണോ മക്കളെ..”

“അതെ ചേട്ടാ.. ഇന്നലെ അവരെ ഈ വഴിയിൽ ചേട്ടൻ കണ്ടിരുന്നോ..?”

—{}—{}—{}—{}—{+}—{}—{}—{}—{}—

അഹ്ഫദ് അ ശൈത്തൻ (പിശാചിന്റെ സന്തതിക )

കോഴിക്കോട് ജില്ലയിലെ അടിവാരത്തു നിന്നും വയനാടൻ കാടുകളിലേക്കുള്ള ഉൾവഴികളിലൂടെ മുപ്പത് കിലോമീറ്ററോളം ഉള്ളിലായി പകൽ സമയത്തു പോലും ഇരുട്ട് മൂടിക്കിടക്കുന്ന വഴിയിലൂടെ മാത്രം എത്തിപ്പെടാൻ കാണുന്ന ഒരു പഴയ കോട്ട.. മരങ്ങളുടെ മറവു കാരണം പുറത്തു നിന്ന് നോക്കിയാൽ ആ കോട്ട കാണാൻ കഴിയില്ല..

Updated: February 25, 2021 — 11:43 pm

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo??

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ❤❤❤

      താങ്ക്യൂ ❤❤

    1. ????

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് ??❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    ???
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…????

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    ???????♥♥♥♥♥♥♥♥???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???

  13. നൗഫു ???

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???

  14. MRIDUL K APPUKKUTTAN

    ?????

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

  19. ♕︎ ꪜ??ꪊ? ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ ??

Comments are closed.