സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4490

ആകാശത്ത് നിന്നും ചന്ദ്രന്റെ വെള്ളി വെളിച്ചം ആ മലയിൽ ചെറിയൊരു വെട്ടം തൂവി നിൽക്കുന്നു..

“നാല് പേരെയും വേണോ..”

ജോക്കറിന്റെ മുഖം മൂടിയണിഞ്ഞയാൾ മൈക്രോ ഫോണിലൂടെ അപ്പുറത്തുള്ള ആളോട് ചോദിച്ചു..

“വേണ്ട ഒരാളെ കൊണ്ട് വരിക.. ബാക്കി മൂന്നു പേരെ ഇവളെ സ്വീകരിക്കാൻ സ്വർഗത്തിലേക്ക് പറഞ്ഞയച്ചേക്ക്..”

“ആരെ വേണം…”

“നിനക്കറിയില്ലേ.. ഹ്മ്മ്.. അവളെ തന്നെ.. നമ്മെ കൊച്ചാക്കി ആ കോളജ് മുഴുവൻ പറഞ്ഞു ചിരിപ്പിച്ചില്ലേ അവളെ..”

—{}—{}—{}—{}—{+}—{}—{}—{}—{}—

അടുത്ത ദിവസം രാവിലെ ആറു മണി..

മൊബൈൽ ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് എസിപി രാജീവ് ഉണർന്നത്.. ഇന്ദു മാഡം കാളിങ് എന്ന് ഡിസ്പ്ളേയിൽ കണ്ട രാജീവ് ഉറക്കം വിട്ടെഴുന്നേറ്റ് അറ്റൻഷനായി കോളറ്റൻഡ് ചെയ്തു..

“ഗുഡ് മോർണിംഗ് മാഡം..!!“

“——–.——.—-.—.–”

“യെസ് മാഡം..”

“——–.——.—-.—.–”

“ഓക്കേ ഇപ്പൊത്തന്നെ പുറപ്പെടാം മാഡം ..”

ആ കോളവസാനിച്ച ഉടനെ തന്നെ രാജീവ്‌ ഫർസാന കേസന്വേഷണത്തിനായി രൂപീകരിച്ച എല്ലാ ടീമംഗങ്ങളുമായി ബന്ധപെട്ടു.. എല്ലാവരോടും രാവിലെ ഏഴു മണിക്ക് തന്നെ അദ്ദേഹത്തിന്റെ ഓഫീസിലെത്താൻ നിർദേശിച്ചു..

രാജീവ് ക്ഷണവേഗത്തിൽ പ്രഭാത കൃത്യങ്ങൾ നിർവഹിച്ചു ഓഫിസിലേക്കിറങ്ങാൻ തയ്യാറായി..

ഇതൊരു തലവേദന നിറയുന്ന കേസായി തീർന്നിരിക്കുന്നു.. രാവിലെ ഐജി ഇന്ദു മാഡം പറഞ്ഞ കാര്യങ്ങളാലോചിച്ചു തല പെരുക്കുന്നുണ്ട്.. എല്ലാ മിസ്സിംഗ്‌ കേസുകളും വിവാദമായ മർഡറുകളും അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ ടീം ഉണ്ടാക്കിയിരിക്കുന്നു.. അതിനെ നയിക്കാൻ എന്നെത്തന്നെയേ കിട്ടിയുള്ളോ അവർക്ക്.. ശ്ശെ..!!

Updated: February 25, 2021 — 11:43 pm

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo??

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ❤❤❤

      താങ്ക്യൂ ❤❤

    1. ????

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് ??❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    ???
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…????

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    ???????♥♥♥♥♥♥♥♥???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???

  13. നൗഫു ???

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???

  14. MRIDUL K APPUKKUTTAN

    ?????

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

  19. ♕︎ ꪜ??ꪊ? ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ ??

Comments are closed.