സഖിയെ ഈ മൗനം നിനക്കായ് 4 ???[നൗഫു] 4557

ആ ബംഗ്ലാവിലെ ഒരു മുറിയിലൊരു മേശക്കു ചുറ്റിലുമായി രണ്ട് പേരിരിക്കുന്നു.. മേശമേൽ ഒരു പെൺകുട്ടിയെ കിടത്തിയിട്ടുണ്ട്.. അവളുടെ മേൽ വസ്ത്രങ്ങൾ ആ റൂമിന്റെ ഓരോ മൂലയിലായി ചിതറിക്കിടക്കുന്നു…

ഇരിക്കുന്നവരിലൊരാൾ അവളുടെ കാലിൽ ഒരു പക്ഷിയുടെ തൂവൽ കൊണ്ട് ഇക്കിളിപ്പെടുത്തുന്ന പോലെ വരിഞ്ഞു കൊണ്ട് മുകളിലേക്കു വരുന്നു.. അവിടെ സെറ്റ് ചെയ്തു വെച്ചിട്ടുള്ള ഒരു കാമറ ഇതെല്ലാം ഒപ്പിയെടുക്കുന്നുണ്ട്….

ടപ് ടപ് ടപ്..

രണ്ടിഞ്ചോളം വ്യാസമുള്ളൊരു ഇരുമ്പു ദണ്ഡ് കയ്യിൽ പിടിച്ചുകൊണ്ട് മൂന്നാമതൊരാൾ പതിയെ ആ മേശയുടെ അരികിലേക്ക് നടന്നടുത്തു കൊണ്ടിരിക്കുകയാണ്

—{}—{}—{}—{}—{+}—{}—{}—{}—{}—

“ഏട്ടാ നാളെ കോളജിലെ ലാസ്റ്റ് ഡേയാണ്..”

ബുള്ളറ്റിൽ കാത്തിരിക്കുന്ന പ്രിയപ്പെട്ടവന്റെ അടുത്തേക്ക് ഓടിയടുത്ത് കൊണ്ട് നന്ദുട്ടി എന്ന നന്ദിനി മൊഴിഞ്ഞു..

“കാറിക്കൂവാതെ കിതപ്പ് മാറ്റിയിട്ടു പറ നന്ദുട്ടി..”

ഓടിക്കിതച്ചു വന്നു കാർകൂന്തലിഴകളിലൂടെ മുഖത്തേക്കൊലിച്ചിറങ്ങിയ വിയർപ്പ് തുള്ളികൾ ധൃതിയിൽ കൈകൊണ്ടു തുടച്ചു മാറ്റുന്ന നന്ദിനിയെ നോക്കി രാഗേഷ് പറഞ്ഞു..

“ഹാവൂ.. ആശ്വസമായി.. ഇന്നത്തെ എക്സാം ഞാൻ ശരിക്കും പേടിച്ചിരുന്നു..”

“ഇന്ന് എന്തായിരുന്നു സബ്ജെക്ട്.. ഇംഗ്ലീഷാണോ മോളെ..?”

അവളുടെ ഓരോ വാക്കും ശ്രെദ്ധയോടെ കേട്ടു കൊണ്ട് നിന്ന രാഗേഷ് തിരിച്ചു ചോദിച്ചു..

“ഹും”

“ഹോ നിന്നെ എപ്പോഴും രണ്ടോ മൂന്നോ പ്രാവശ്യം എഴുതിക്കാറുള്ള വിഷയമെല്ലെ..?”.

“ഏട്ടനെന്നെ കളിയാക്കുകയൊന്നും വേണ്ട.. എനിക്കീ വിഷയം കുറച്ചു ബുദ്ധിമുട്ടായിട്ടല്ലേ.. ഏട്ടൻ വല്യ പഠിപ്പിസ്റ്റ്..”

“അയ്യേ.. കളിയാക്കിയതല്ല കുരങ്ങേ..”

“പിന്നെ, ഏട്ടനെന്നെ കളിയാക്കിയത് മദറിനെ കാണുമ്പോൾ ഞാൻ പറയുന്നുണ്ട്..”

Updated: February 25, 2021 — 11:43 pm

48 Comments

  1. Ikka next part kaanunnilla

  2. Next part ippadthengaanum varooo??

  3. Nofu bro next part evide

  4. Kadha adipwoli enni ennaan baaki verukka

  5. രാഹുൽ പിവി

    ഇതുവരെ ഉള്ളത് ഇന്നാണ് വായിച്ചത്

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ??

    1. ❤❤❤

      താങ്ക്യൂ ❤❤

    1. ????

      താങ്ക്യൂ ❤❤

  6. ❤️ ഞെക്കീട്ടുണ്ട്
    കഥ അടിപൊളിയായി മുന്നോട്ട് പോകുന്നു. ആശംസകൾ ❤️

    1. താങ്ക്സ് ??❤❤

  7. *വിനോദ്കുമാർ G*❤

  8. Ɒ?ᙢ⚈Ƞ Ҡ???‐??

    ഒന്നാം ഭാഗം വായിച്ചു നിർത്തിയിരിക്കുകയാണ്….
    ഇപ്പൊ എന്താണ് ഇതിന്റെ അവസ്ഥ…
    ???
    എന്നെ എന്തെങ്കിലും ചെയ്തോ

    1. ഇല്ല… സമയം ആയിട്ടില്ല…????

  9. നൗഫു ഭായ്,
    പതിവ് പോലെ സസ്പെൻസ് കുത്തി നിറച്ച് കഥയെ ഒരു വല്ലാത്ത ഹൈപ്പിൽ എത്തിച്ചു.മേനോൻ കുട്ടിയെ ഡയലോഗ് പറയിപ്പിക്കാത്ത സൈക്കോ ആയി നൗഫു മാറി.
    വില്ലൻമാർ ആരാണെന്ന് ഇപ്പോഴും മുന്നിലില്ല രാജീവ് അണ്ണൻ പോക്കും എല്ലാത്തിനേയും…തുടർഭാഗം ഉടനെ ഉണ്ടാകുമെന്ന് കരുതുന്നു…

    1. താങ്ക്യൂ ❤❤❤ ജ്വാല

  10. ശ്രീദേവി

  11. മന്നാഡിയാർ

    ???????♥♥♥♥♥♥♥♥???????

  12. ♨♨ അർജുനൻ പിള്ള ♨♨

    ???

  13. നൗഫു ???

    വിശ്രമമില്ലാതെ കഥ എഴുതികൊണ്ടിരുന്ന മനുഷ്യനാ…ഇപ്പൊ ആഴ്ചയിൽ ഒന്ന് തരാം എന്ന് പറഞ്ഞിട്ടുകൂടി മാസത്തിൽ ഒന്നാ കിട്ടുന്നത്…കിട്ടിയപ്പോഴോ 18 പേജ്…എന്താണ് മൊയലാളി ??
    നിങ്ങടെ മെസ്സിന്റെ പരിപ്പികിയാ…ഇനി ഇതിന്റെ ബാക്കി എന്നാ???

    മേനോൻ കുട്ടി ജീവനോടെ ഉണ്ടെന്ന് അറിഞ്ഞപ്പോഴാ ആശ്വാസം ആയത്…കുട്ടി ആരാ മോൻ…കുട്ടി അങ്ങിനെ ഒന്നും തീരില്ല…!!
    മാസ്സ്‌ ഡയലോഗ് അടിക്കാൻ സമ്മതിക്കാത്ത കൂതറകൾ… സാരമില്ല ഇനിയും അവസരം വരും.

    കഥ കൂടുതൽ ത്രില്ലിംഗ് ആയിവരുന്നു…ഇപ്പോഴും വില്ലന്മാർ ആരാണെന്ന് വ്യക്തമായ ഉത്തരം കിട്ടാത്തത് കഥയെ കൂടുതൽ എൻഗേജ് ആക്കുന്നുണ്ട്…ഓരോനിമിഷവും ഇനി അടുത്തത് എന്ത് എന്ന ആകാംഷ നൽകികൊണ്ടാണ് ഓരോ പാർട്ടും അവസാനിക്കുന്നത്.

    സ്നേഹം ♥️
    മേനോൻ കുട്ടി

    1. *പരിപ്പിളകിയാ

    2. എടാ, കുട്ടി ഇതിന്റെ ഇടയിൽ ഒരു നാലഞ്ചു പാർട്ട്‌ വേറെ കഥ വന്നില്ലേ ??? നീ അത് വായിച്ചില്ല അല്ലെ ..

      പരിപ്പൊന്നും ഇളകിയിട്ടില്ല, ഇടയിൽ ഓരോ പേർസണൽ പോബ്ലം കയറി വന്നു, അതിൽ പിന്നെ എഴുതാൻ കഴിഞ്ഞില്ല, പിന്നെ ഒരുവിധം അടുപ്പിച്ചു,…

      ഇനി ഏതായാലും പെട്ടന്ന് തീർക്കും, മേസീൻ വിശ്രമ കാലത്തേക്ക് പോകുന്നു ???

      1. ചെമ്പരത്തി

        ഇക്കാ ബെയ്റ്റിംഗ് ആണട്ടാ……??

      2. മെസിനെ അങ്ങനെ വിശ്രമിക്കാൻ വിടുന്നില്ല… കൂടുതൽ കാലം വിശ്രമിച്ചാൽ മെസിൻ കംപ്ലൈന്റ് ആകും???

  14. MRIDUL K APPUKKUTTAN

    ?????

  15. ഹീറോ ഷമ്മി

    ഇക്ക…. ഇനി എത്ര പാർട്ട് ഉണ്ടാകും … ഞാൻ തീർന്നാലേ വായിക്കാൻ തൊടങ്ങാത്തൊള്ളൂ… അതാ…?

    1. ഒരു മൂന്നോ നാലോ അതിൽ കൂടുതൽ ഇല്ല

  16. ❣️❣️❣️❣️

  17. രാഹുൽ പിവി

    ❤️

  18. തൃശ്ശൂർക്കാരൻ ?കട്ടൻകാപ്പി

    ❤️?❤️??

  19. ♕︎ ꪜ??ꪊ? ♕︎

    1. നീയും മത്സരത്തില്‍ ഉണ്ടോ ??

Comments are closed.