ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1577

ശിവാത്മിക VIII

Author : മാലാഖയുടെ കാമുകൻ

  Previous Part

 

“പ്ലീസ്.. ഞാൻ നിന്നോട് എന്ത് തെറ്റാണു ചെയ്തത്..? പ്ലീസ്…എനിക്ക് നിന്റെ പേര് പോലും അറിയില്ല..”

ശിവ അവളെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു..

“നിന്റെ പ്രിൻസിനെ ഞാൻ കുത്തി.. കൊല്ലില്ല.. അതൊരു ശിക്ഷ അല്ല…ഹോസ്പിറ്റലിൽ ആക്കിയിട്ടുണ്ട്..”

അവൾ കത്തി പഴുക്കുന്നതും നോക്കി മുഖം വെട്ടിച്ചു പറഞ്ഞു.. ശിവ കരഞ്ഞു.. എന്നാലും അവനെ കൊന്നില്ല എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു സമാധാനം തോന്നി..

“എന്തിനാ ഇതൊക്കെ..? എന്തിന്..? എന്ത് തെറ്റ് ചെയ്തിട്ടാണ്..?”

ശിവ അലറുന്നത് പോലെ ചോദിച്ചു.. അവൾ വീണ്ടും ചിരിച്ചു..

“നീയാണ് എല്ലാത്തിനും കാരണം..നീയെന്റെ ലൈഫ് നശിപ്പിച്ചവൾ ആണ്…
പറയാം.. പക്ഷെ ആദ്യം എനിക്ക് നിന്റെ സുന്ദരമായ മുഖം ഈ പഴുപ്പിച്ച കത്തി കൊണ്ട് വിരൂപം ആക്കണം..”

അവൾ ആവേശത്തോടെ ഫ്ലെയിം കൂട്ടി വച്ചു..

ശിവക്ക് അലറി കരയാൻ തോന്നി.. പക്ഷെ അവൾ പറഞ്ഞത് അവൾക്ക് മനസിലായില്ല.. എന്തിന് അവൾക്ക് എന്നോട് വിരോധം ഉണ്ടാകണം..?

അവൾക്ക് ഉത്തരം കിട്ടിയില്ല..

പെട്ടെന്ന് അവളുടെ മനസ്സിൽ പ്രിൻസിന്റെ മുഖം തെളിഞ്ഞു വന്നു.. അവന്റെ ചിരി..

“തളർന്നു ഇരിക്കരുത്. ആരും വരില്ല വീണാൽ.. സ്വയം എഴുന്നേൽക്കണം..ബുദ്ധി.. തക്ക സമയത്ത് അത് ഉപയോഗിക്കണം..”

അന്ന് പ്രിൻസ് പറഞ്ഞ വാക്കുകൾ..

ശിവ അവളെ ഒന്ന് നോക്കി..

വിരലുകൾ മടക്കി നിവർത്തിക്കൊണ്ടിരിക്കുന്നു.. തല മെല്ലെ വെട്ടിക്കുന്നു.. കണ്ണുകൾ ഉറച്ചു നിൽക്കുന്നില്ല..

എന്നാൽ മൈസൂർ ബസ് കാത്തു നിന്ന തന്നോട് അവൾ വഴി ചോദിച്ചപ്പോൾ ഈ ലക്ഷണം ഒന്നും കണ്ടില്ല..

143 Comments

  1. ഈ കഥയുടെ പോക്ക് എങ്ങോട്ട് ആണെന്ന് ഒരു പിടിയുമില്ല ഫുൾ സൈക്കോസ് ആണല്ലോ വായിക്കുന്നവർ വണ്ടർ അടിച്ച് പോകുന്നു
    എന്തായാലും ഈ പാർട്ടും അതി മനോഹരം ഇതിലും നല്ല അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സന്തോഷത്തോടെ
    അതിലേറെ സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

    1. എല്ലാവരിലും ഒരു സൈക്കോ ഉണ്ടെന്ന് അല്ലെ. എല്ലാം ഉടനെ ക്ലിയർ ആകുംട്ടോ ?

    1. ഈ Dpയിൽ ഉള്ള പുള്ളിക്കാരനെ മിസ് ചെയ്യുന്നുണ്ട്. ചെറുപ്പത്തിൽ x men കണ്ട അന്ന് മുതൽ ഫാൻ ആണ്. ?

      1. Logan ഉയിർ… കിടിലൻ Character ആണ്… ഒന്നും പറയാനില്ല… കൈയിൽ നിന്ന് ആ ബ്ലേഡ് ഒക്കെ വരുന്ന Scenes ഉം Self Healing Power ഉം ഒക്കെ എപ്പോൾ കാണുമ്പോഴും രോമാഞ്ചം ആണ്… Avengers ൽ Wolverine കൂടെ ഇണ്ടായിരുന്നെങ്കിൽ കൊള്ളാമെന്ന് ആഗ്രഹിച്ചിട്ടുണ്ട് പണ്ടൊക്കെ… രണ്ടാമത് ഇഷ്ടം Thor തന്നെ… ???

  2. ഇതെന്ത് ?..ഒരുമാതിരി കുർള എക്‌സ്പ്രസ്സിൽ അമേരിക്ക പോയി വയനാട് കേറി ചെന്നൈ വഴി ആഫ്രിക്ക പോണ ഒരു ഫീൽ ?

    എങ്ങോട്ടാ പോണേ എന്തൊക്കെയാ സംഭവിക്കുന്നെ ആരാ ആ സൈക്കോ?..അല്ല അറിയാൻമേലാത്തോണ്ട് ചോദിക്കുവാണ് എന്താ
    ഇങ്ങടെ ഉദ്ദേശം?..അടുത്ത ഭാഗം വരട്ടെ ബാക്കി അപ്പ പറയാം

    ഇന്നാ കൊണ്ടോ ഒരു ലോഡ് സ്നേഹം?❤️❤️❤️

    -Devil With a Heart

    1. ഉദ്ദേശം എന്താണെന്നു വച്ചാൽ ആർക്കറിയാം.. ??

      1. നിങ്ങക്ക് പ്രാന്താണ് മിഷ്ട്ടർ?

  3. ശിവയെ കൊണ്ട് തന്നെ പ്രതികാരം തിർക്കാനനോ പരുപാടി mk നടക്കട്ടെ

  4. Ee partum pwolichu??❤️❤️
    Psycho nte pinnile story enthaayirikkum? Fight scenes okke enatheyyum polle super??
    Appol waiting for next part.
    Snehathoode❤️
    Sree

    1. സ്നേഹം ട്ടോ. അവളുടെ കഥയും അറിയാം ഉടനെ ?

  5. Mk bro അരുന്ധതി എന്ന കഥ ഇവിടെ പോസ്റ്റ് ചെയ്യുമോ

    1. അത് ഞാൻ നോക്കിയിട്ട് കണ്ടില്ല. ഒന്നുടെ നോക്കട്ടെ കേട്ടോ

  6. ?പതിവ് പോലെ പിന്നെയും കിടുക്കി.. ?

  7. ഇപ്പോഴാ കണ്ടത്. എന്തായാലും രാവിലെ തന്നെ വായിക്കണം ❤️❤️❤️

  8. സായന്ദന

    എംകെ തകർത്തു സാധരണ ലൗ സ്റ്റോറി എന്ന് കണ്ടപ്പോൾ വലിയ താല്പര്യം ഇല്ലാതെ ആണ് വായിച്ചു തുടങ്ങിയത് പക്ഷെ ഈ പോക്ക് എങ്ങോട്ട് ആണെന്ന് ഒരു പിടിയും കിട്ടുന്നില്ല
    നന്നായിട്ടുണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    എംകെ യുടെ കഥ ആയത് കൊണ്ട് എങ്ങോട്ട് പോകുമെന്ന് പ്രവചിക്കാനും പറ്റില്ല

    1. ലവ് സ്റ്റോറികൾ ഒക്കെ ആളുകൾ മടുത്തു തുടങ്ങി. എങ്ങനെ എഴുതിയാലും കുറെ വന്നാൽ ബോറിങ് ആകും. അതാണ് ഒരു മാറ്റം കൊണ്ടുവന്നത്..
      സ്നേഹം ?

  9. °~?അശ്വിൻ?~°

    ???

  10. E MK മനുഷ്യനെ pedipikkan

  11. നല്ലവനായ ഉണ്ണി

    ഇതൊരു simple love story എന്ന് ആരോ പറഞ്ഞപോലെ ഞാൻ കേട്ടാരുന്നു… ചെലപ്പോ എന്റെ കേൾവിടെ പ്രെശ്നം അരികും അല്ലെ…. Anyway സൂര്യന്റെ tatoo ഒള്ള സൂര്യ അവൾ ആരാണ് എന്താണെന്ന് അറിയാൻ കാത്തിരിക്കുന്നു…. സൂര്യയെ പോലെ തന്നെ അതെ സ്ഥലത്തു സൂര്യന്റെ tatoo അടിച്ച ഒരു പെണ്ണിനെ എനിക്ക് അറിയാം…ഇതാ വായിച്ചപ്പോ എനിക്ക് അവളെ ഓർമ വന്നു ? MK അവളെ അറിയുമോ…ഏതായാലും ഓർമ വന്നതല്ലെ ഒന്ന് പോയി കണ്ടിട്ട് വരാം… Ok bei

    Nb: moderation ഒള്ളോണ്ടാണ് കഴിഞ്ഞ ഭാഗങ്ങളിൽ കമന്റ് ഇടാഞ്ഞത്

    1. അങ്ങനെ കുറേപേർ ഉണ്ടല്ലോ. ഏതോ ഒരു അക്റ്റ്രെസ്സ്‌ ആണോ?
      സന്തോഷം ട്ടോ. മോഡറേഷൻ കാരണം ആണോ എന്തോ ആണോ കുറേപേർ സൈറ്റിൽ നിന്നും പോയിട്ടുണ്ട്. തിരികെ വരുമായിരിക്കും
      ?

      1. നല്ലവനായ ഉണ്ണി

        Athe actress thanne ?

  12. adipoli ❤️
    but…. Ee climax Ill ullath valla swapnavum aaya mathiyennu

    1. സ്വപ്‌നങ്ങൾ സത്യങ്ങൾ ആകുമ്പോൾ ആണല്ലോ രസം

  13. കർണ്ണൻ (സൂര്യപുത്രൻ )

    Poli

  14. ❤️?

  15. Pwolii…. ❤️❤️❤️

  16. പേജ് വെല്ലാതെ കുറഞ്ഞു പോയല്ലോ എംകെ…

    വീണ്ടും ഒരു നന്ദി

    നമസ്കാരം….

    1. അതെ. ഒരു യാത്ര കഴിഞ്ഞു വന്ന് ഒത്തിരി ജോലി ഉണ്ടായിരുന്നു. എന്നാലും നാളെയോ മറ്റന്നാളോ ഉണ്ടാകും പാപോ ?

  17. Pwoli ❤️??

  18. ? മല്ലു ??????? ?

    വീണ്ടും MK Magic ? ഇന്നിയുള്ളതോക്കെ…..

    1. ഇനിയുള്ളത് എന്താവോ ആവൊ ?

  19. Cheriya oru puakachil pole ipo onum parayanilla samayam pole nale enganam parayan okey bie??

  20. എംകെ ഒരു രക്ഷയും ഇല്ല മോനെ ഈ ഭാഗവും അതിഗംഭീരമായി തകർത്തു തിമിർത്തു പൊളിച്ചടുക്കി എല്ലാവിധ നന്മയ്ക്കായി പ്രാർത്ഥിച്ചു കൊണ്ട് ദീപാവലി ആശംസകൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ….

    1. ദീപാവലി ആശംസകൾ. നന്മകൾ വരട്ടെ ?

Comments are closed.