ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1577

ശിവാത്മിക VIII

Author : മാലാഖയുടെ കാമുകൻ

  Previous Part

 

“പ്ലീസ്.. ഞാൻ നിന്നോട് എന്ത് തെറ്റാണു ചെയ്തത്..? പ്ലീസ്…എനിക്ക് നിന്റെ പേര് പോലും അറിയില്ല..”

ശിവ അവളെ നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു..

“നിന്റെ പ്രിൻസിനെ ഞാൻ കുത്തി.. കൊല്ലില്ല.. അതൊരു ശിക്ഷ അല്ല…ഹോസ്പിറ്റലിൽ ആക്കിയിട്ടുണ്ട്..”

അവൾ കത്തി പഴുക്കുന്നതും നോക്കി മുഖം വെട്ടിച്ചു പറഞ്ഞു.. ശിവ കരഞ്ഞു.. എന്നാലും അവനെ കൊന്നില്ല എന്ന് കേട്ടപ്പോൾ അവൾക്ക് ഒരു സമാധാനം തോന്നി..

“എന്തിനാ ഇതൊക്കെ..? എന്തിന്..? എന്ത് തെറ്റ് ചെയ്തിട്ടാണ്..?”

ശിവ അലറുന്നത് പോലെ ചോദിച്ചു.. അവൾ വീണ്ടും ചിരിച്ചു..

“നീയാണ് എല്ലാത്തിനും കാരണം..നീയെന്റെ ലൈഫ് നശിപ്പിച്ചവൾ ആണ്…
പറയാം.. പക്ഷെ ആദ്യം എനിക്ക് നിന്റെ സുന്ദരമായ മുഖം ഈ പഴുപ്പിച്ച കത്തി കൊണ്ട് വിരൂപം ആക്കണം..”

അവൾ ആവേശത്തോടെ ഫ്ലെയിം കൂട്ടി വച്ചു..

ശിവക്ക് അലറി കരയാൻ തോന്നി.. പക്ഷെ അവൾ പറഞ്ഞത് അവൾക്ക് മനസിലായില്ല.. എന്തിന് അവൾക്ക് എന്നോട് വിരോധം ഉണ്ടാകണം..?

അവൾക്ക് ഉത്തരം കിട്ടിയില്ല..

പെട്ടെന്ന് അവളുടെ മനസ്സിൽ പ്രിൻസിന്റെ മുഖം തെളിഞ്ഞു വന്നു.. അവന്റെ ചിരി..

“തളർന്നു ഇരിക്കരുത്. ആരും വരില്ല വീണാൽ.. സ്വയം എഴുന്നേൽക്കണം..ബുദ്ധി.. തക്ക സമയത്ത് അത് ഉപയോഗിക്കണം..”

അന്ന് പ്രിൻസ് പറഞ്ഞ വാക്കുകൾ..

ശിവ അവളെ ഒന്ന് നോക്കി..

വിരലുകൾ മടക്കി നിവർത്തിക്കൊണ്ടിരിക്കുന്നു.. തല മെല്ലെ വെട്ടിക്കുന്നു.. കണ്ണുകൾ ഉറച്ചു നിൽക്കുന്നില്ല..

എന്നാൽ മൈസൂർ ബസ് കാത്തു നിന്ന തന്നോട് അവൾ വഴി ചോദിച്ചപ്പോൾ ഈ ലക്ഷണം ഒന്നും കണ്ടില്ല..

143 Comments

  1. Superb. Wtg 4 nxt part…

  2. സൈറൺ പേടിയുള്ള സൈകോയോ,ആ ചിലപ്പോൾ ഇങ്ങനെ പിടിച്ച് കൊണ്ട് വരുന്നവരെ പരിചരിക്കാൻ ഉള്ള സ്ഥലം ആവും ലെ. ഇത് ഒരു സാധാരണ കഥ ആണെന്ന് പറഞ്ഞപ്പോൾ തന്നെ ആലോചിക്കണം ആയിരുന്നു ?. അവിടുന്ന് സൂര്യയെ പ്രകോപിച്ച് കൊണ്ട് രക്ഷപെട്ട ഭാഗം ഒക്കെ നൈസ് ആയിരുന്നു.?

    1. സൈറൺ കേട്ടാൽ ഭയക്കുന്ന ആളുകൾ ഉണ്ട്. ശബ്ദത്തിനോടുള്ള പേടി. എനിക്ക് പരിചയത്തിൽ ഉള്ള ഒരു കുട്ടി കപ്പലിന്റെ ഹോൺ ഒക്കെ കേട്ടാൽ വല്ലാതെ പാനിക് ആകുന്നത് കാണാറുണ്ട്.

  3. ചേട്ടോ ഈ ഭാഗകും ഒരുപാട് ഇഷ്ടം ആയി.
    പിന്നെ ഇടക് വന്നത് യതോ പാവം പിടിച്ച ഒരു സൈക്കോപാത് ആണ് എന്ന് ആണ് കരുതിയത് പ്രിൻസിന്റെ അടുത്ത് നിന്നോ അതോ അലിസിന്റെ അടുത്ത് നിന്നോ രണ്ട് എണ്ണം കിട്ടിയാൽ ശരി യാകും. പിന്നെ ഒരുകാര്യം മനസിലായി എനിക്ക് അവൾക് ഓർമ ശക്തി കുറവ് ആണ് എന്ന് തോന്നുന്നു അത്കൊണ്ട് അല്ലെ അവളുടെ പൊക്കിളിന് ചുറ്റും സൂര്യന്റെ ടാറ്റൂ ആണ് ആരെങ്കിലും പേര് ചോദിക്കുമ്പോൾ സാരി മാറ്റി നോക്കിയാൽ പോരെ ??‍♂️. എങ്ങനെ ഉണ്ട് ??.ചുമ്മാ പറഞ്ഞത് ആണ് ട്ടോ
    ചേട്ടോ ഒരുപാട് ഇഷ്ടം ആയി ഈ ഭാഗം എന്തായാലും വന്നത് നിസാരമായി കാണേണ്ട ഒരാൾ ആയി എനിക്ക് തോന്നിയില്ല. അത് പോലെ അവൾ തനിച്ചാണ് എന്നും തോന്നുന്നില്ല. എന്തായാലും എന്തേക്കോ കാണണം ആവോ ❤ അപ്പോൾ അടുത്ത ഭാഗത്തിൽ കണം ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ????

    1. അവൾ വെറും പാവം ആണ്. അവളെ നമുക്ക് കാലിൽ പിടിച്ചു നിലത്തടിച്ചു കൊന്നിട്ട് റോട്ട് വെയ്‌ലർ പട്ടികൾക്ക് ഇട്ടു കൊടുക്കാം. ?

  4. ശിവനേ, ഇതേത് ജില്ല?. ചെവിയും കേട്ടൂടാ കണ്ണും കണ്ടൂടാ.

    ഈ ട്വിസ്റ്റ്‌ വായിച്ചപ്പോഴാണ് ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന കഥയ്ക്കും ഇടാൻ പാകത്തിലൊരു ട്വിസ്റ്റ്‌ ഓർമ്മ വന്നത്. Thanks for the idea ?

    1. ഇതുപോലെ ഐഡിയകൾ തരുന്ന എനിക്ക് ചിലവ് വേണം ?

      1. ക്യാഷായിട്ട് തരാൻ ഒന്നുമില്ല. പകരം എഴുതിക്കൊണ്ടിരിക്കുന്ന കഥയിൽ ഒരു നന്ദി അറിയിച്ചേക്കാം ?.

      2. പണി വരുന്നുണ്ട് അവറാച്ചോ?.

  5. ??

  6. First okke chila sthalath feeling nashtapetenkilum kadha orupaad intrsting aayi verunnund.. Mk magic kanaan thudangunund…
    Waiting for another mysterious chap ❤

    1. Ente dp yum kuttanpilla kond poyi ??

      1. ഇതാണ് തമ്മില്‍ ഭേദം

    2. നമ്മുടെ ഷാന ആണോ ഈ ഷാന?

  7. ❤️❤️❤️

  8. മുസാഫിർ

    അലീസും പ്രിൻസും ചേർന്ന് പഞ്ഞിക്കിട്ട ശിവയുടെ ശത്രുക്കളിലെ ആരുടെയെങ്കിലും വകയിലെ കാമുകിയായിട്ട് വരുമോ ഈ സൂര്യ ???.ഇതുവരെ അവളോട്‌ വേറെ ആർക്കും പകതോന്നാൻ കാരണം ഒന്നും ഇല്ലല്ലോ. കഥ വേറെ ലെവലിലേക്ക് ആണെല്ലോ പൊയ്ക്കൊണ്ടിരിക്കുന്നത് ❤️❤️❤️

    1. എനിക്കറിയില്ല ? ശിവയെ കൊന്നു പ്രശ്‌നം പരിഹരിച്ചോളാം

  9. Real awesome feel maravellou excellent

  10. Super???waiting nxt part

  11. Aduthe partinu katta waiting ♥♥❤❤❤❤❤happy deevali?

  12. Ulla manasamadhanavam poyi???

  13. Ufff mk touch?????

  14. Veendum suspense suspense??

  15. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤

  16. Motham kili poyi

  17. ?????????
    ആആആആരണവൾ

    അടിപൊളി part ❣️❣️❣️❣️

  18. ബി എം ലവർ

    ഓരോ ഭാഗവും ആകാംക്ഷയുടെ മുൾ മുനയിൽ എത്തിച്ചാണല്ലോ നിർത്തുന്നത്….?

    സാധാ കഥയെന്നു പറഞ്ഞിട്ടു ഇത് വേറെ റൈൻജിലേക്കണല്ലോ പോകുന്നത്….?

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….??️

    1. സന്തോഷം. എന്നാ എഴുതിയാലും വയലൻസും വില്ലത്തികളും എവിടെ നിന്നൊക്കെയോ കടന്നു വരുവ്വാന്നെ. ?

      1. ബി എം ലവർ

        ??

    1. അല്ല ഇതിലും ഭേദം ആ നിയോഗം അടുത്ത സീരീസ് എഴുതുന്നത് ആയിരുന്നു ?. സൂപ്പർ ആയിട്ടുണ്ട്‌ ട്വിസ്റ്റ്‌.ആ ലിഫ്റ്റ് കൊടുത്തവന്റെ ഭാര്യ വല്ലോം ആണോ ഇനി സൂര്യ mkടെ കാര്യം ആയതു കൊണ്ട് പ്രിൻസിനെ പുള്ളി അറിയാതെ സ്നേഹിച്ച സൂര്യ, ആദ്യ ഭാര്യയെ കൊന്നതും അവൾ തന്നെ ആവും ??

      1. athonnum alla angananne princeine kutthiyath enthinnann avallkk vendi alla vere aaro avalude condition use cheyyunnathann

      2. ഇതിപ്പോ ഹർഷാപ്പിയുടെ ഭാഷയിൽ പറഞ്ഞാൽ എനിക്കൊന്നും അറിയില്ല ?

  19. വീണ്ടും simple story il ഒരു സാധാരണ ഭാഗം… simple ???

  20. onnum manasilavunnillallo deivame

    ithinn munp enthelum hint eelum kittiyurunne manasilayenne

    aval work cheyyunnna hospitalumayi enthengilum bandham ullath ano

    1. Madamballiyile ആ manorogi ശ്രീദേവി അല്ല…

      1. അല്ല അല്ലേ

    2. സത്യത്തിൽ എനിക്ക് പോലും ഒന്നും അറിഞ്ഞൂടാ ?

  21. ❤️❤️❤️

    1. ഡാ ഏട്ടാ.. നിങ്ങളുടെ ഉള്ളിലെ സൈക്കോ ഉണർന്നു അല്ലെ.. എന്റെ ദേവി ഇങ്ങേരെ കൊണ്ട്. നിയോഗം കഴിഞ്ഞപ്പോൾ എല്ലാം ശരിയായി എന്ന് വിചാരിച്ചതാ? എവിടുന്ന്. പൂർവാധികം ശക്തിയോടെ അത് ഉണർന്നിരിക്കുന്നു. ഞാൻ ത്രില്ലർ എന്ന് ടാഗ് കൊടുത്തിട്ടുണ്ട് ഇനി അതും കൂടി ചേർക്കാം. ഓരോ ഭാഗം ഓരോ ടാഗ് ചേർത്ത് ചേർത്ത് വരുന്നുണ്ട്? എവിടെ ചെന്ന് അവസാനിക്കുമോ എന്തോ. സൂര്യ കൊള്ളാം. വില്ലി സാധാരണകാരി അയാൾ അതിൽ ഒരു ഗും ഇല്ല. അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
      സ്നേഹത്തോടെ സ്വന്തം❤️

      1. വെറുതേയല്ല എപ്പോഴും first …കള്ളക്കളി

        1. njan open akkiyappozhe kidakkunnu comment entho kallakkali ond urappa

          1. ആ comment il ഉണ്ടല്ലോ എല്ലാം ??

          2. manasilayi

          3. അതേ അതേ?

          4. ഇട്ട് കഴിഞ്ഞു ഫസ്റ്റ് അടിക്കാൻ ലോഗ് ഔട്ട് ചെയ്ത് പിന്നെയും സൈറ്റ് ഓപ്പൺ ചെയ്തു കോംമെന്റ് ഇടുന്ന എന്റെ കോംമെന്റ് കള്ളക്കളി അല്ലെ ദുഷ്ടന്മാരെ?

          5. കഥ ഇടുന്ന ആൾക്ക് എന്തും ആവാല്ലോ എന്നാണ് ?

      2. ചുണയുണ്ടെങ്കിൽ പോസ്റ്റ്‌ ചെയ്യുന്ന സമയം മുൻകൂട്ടി പറ ??. എന്നിട്ട് ഫസ്റ്റ് അടിച്ചു കാണിക്കു അതല്ലേ ഹീറോയിസം ??

        1. Athenne ?

        2. അത് ന്യായമായ കാര്യം ?

      3. നിയോഗത്തിന്റെ സീരീസുകൾ ഒക്കെ മനസ്സിൽ കിടക്കുന്നുണ്ട്. നേരിട്ട് പകർത്താൻ വല്ല ടെക്കും ഉണ്ടായിരുന്നേൽ തകർത്തേനെ ഞാൻ. ?

        1. അങ്ങോട്ട് എഴുത്തു നെ. വായിക്കാൻ ഞങ്ങൾ ഒക്കെ ഉണ്ടലോ?

Comments are closed.