ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1577

ആലീസ് പതിഞ്ഞു അമർന്നു നിലത്തേക്ക് ഇരുന്നപ്പോൾ സൂര്യയുടെ കിക്ക്‌ മിസ് ആയി അവൾനിലത്തു കാലുകൾ ഊന്നി നിന്നു..

തിരിയാൻ സമയം കിട്ടിയില്ല.

അതിനും മുൻപേ ആലീസ് അവളെ പുറകിൽ നിന്നും ആഞ്ഞു ചവുട്ടിയിരുന്നു.. അവൾ തെറിച്ചു പോയി മുഖം തല്ലി വീണു..

“പുറകിൽ നിന്നും ചവിട്ടുന്നോ..?”

അവൾ വെട്ടിതിരിഞ്ഞു ചാടി ഒരു കിക്ക്‌ ചെയ്തു..

ആലീസ് അത് ബ്ലോക്ക്‌ ചെയ്തു.. എന്നാൽ അവളുടെ ഡയറക്ട് കിക്ക്‌ നെഞ്ചിൽ കൊണ്ട് ആലീസ് പുറകിലേക്ക് മലച്ചു പോയി..

“നോ ടൈം റ്റു പ്ലെ…,കിഡ്..”

സൂര്യ അതും പറഞ്ഞു സമയംകൊണ്ട് ഓടിച്ചെന്നു അവളുടെ വണ്ടിയുടെ ബൂട്ട് തുറന്നു പുറകിലേക്ക് പോയി അതിൽ നിന്നും ഒരു ഇടത്തരം വളഞ്ഞ വാൾ വലിച്ചെടുത്തു..

നിവർന്ന് നിന്ന ആലീസിന് അത് കണ്ടപ്പോൾ പെട്ടെന്ന് മനസിലായി..

ക്കുക്രി എന്ന് പേരുള്ള ഒരു മീഡിയം ടൈപ്പ് ഇന്ത്യൻ സ്വർഡ്.. നല്ല ഭാരവും ബാലൻസും ഉള്ള അത് ഇപ്പോഴും നേപ്പാളിൽ ഗുർഖകൾ ഉപയോഗിക്കുന്നുണ്ട്..

വെട്ടു തടുക്കാൻ നല്ലൊരു ആയുധം തന്നെ വേണം.. അവൾ ചുറ്റും നോക്കി.. ഒന്നും ഇല്ല.. അവൾ ചാടി റോഡിൽ കയറി ശിവയുടെ മുൻപിൽ കൈകൾ ചുരുട്ടി പിടിച്ചു ഒരു കാൽ മുൻപോട്ട് വച്ച് നിന്നു..

സൂര്യ വാളുമായി പാഞ്ഞു വന്നപ്പോൾ ആലീസ് തയാറായി നിന്നു..

പെട്ടെന്നാണ് ഒരു സൈറൺ ശബ്ദം മുഴങ്ങിയത്.. ശക്തമായ ഒരു സൈറൺ.. അതും അടുത്തൊന്നും അല്ല.. അല്പം മാറിയുള്ള ഒരു മലയുടെ മുകളിൽ നിന്നും ആണ്..

അത് കേട്ട് സൂര്യ പിടിച്ചു കെട്ടിയത് പോലെ നിന്നു.. ഒരു നിമിഷം ആലീസിനെ നോക്കി..

പെട്ടെന്ന് സൂര്യ തിരിഞ്ഞു ഓടി..

ഓടി അവളുടെ കാറിൽ കയറി അത് തിരിഞ്ഞു പൊടി പറത്തി പാഞ്ഞു പോയപ്പോൾ ആലീസും ശിവയും കണ്ണ് മിഴിച്ചു നിന്നുപോയി.. അവർക്ക് ഒന്നും മനസിലായില്ല.

143 Comments

  1. ❤️❤️❤️❤️

  2. ???????

  3. ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??

  4. ????❤️?❤️?❤️??

  5. Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?

    1. ഇനി അവൾ എങ്ങാനും ആകുമോ

    2. ബി എം ലവർ

      ???️

  6. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️

    പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
      ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
      സ്നേഹം ?

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️

    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?

  8. Expect the unexpected!!!
    MK’s firebrand magic fingers are on turbo mode!!!

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?

Comments are closed.