ശിവ സർവശക്തിയും എടുത്തു പുറത്തേക്ക് പാഞ്ഞു കോവണി വലിഞ്ഞു കയറി പുറത്തേക്ക് ഓടി..
പല റൂമുകളും പിന്നിട്ട് അവൾ ഹാളിലെത്തി ജീവനും കൊണ്ട് ഓടി..
പുറത്തേക്ക് വേഗത്തിൽ ഓടിയ അവൾ നിർത്തിയിട്ട കറുത്ത മെഴ്സിഡസിൽ ഇടിച്ചു വീണു എങ്കിലും വീണ്ടും എഴുന്നേറ്റ് പുറത്തേക്ക് ഓടി..
ഗേറ്റ് അടയുന്നു..
അവൾ സർവശക്തിയും എടുത്തു കുതിച്ചു ഒരു സെക്കൻഡ് കൊണ്ട് ഗേറ്റിന് പുറത്തു കടന്നു മണ്ണിട്ട വഴിയിലൂടെ ഓടി..
പല വീടുകൾ. അവൾ വീടുകളുടെ മുൻപിൽ ഗേറ്റിൽ കുലുക്കി വിളിച്ചു..
“ഹെല്പ്.. ഹെല്പ്…. പ്ലീസ്….!!!”
നിശബ്ദത.. അപ്പോഴാണ് ശിവ ഗേറ്റ് നോക്കിയത്..
അതൊക്കെ ഗേറ്റ് താഴിട്ടു പൂട്ടിയ നിലയിൽ ആയിരുന്നു.. അവൾ വീണ്ടും ഓടി.. എല്ലാ ഗേറ്റുകളും അടഞ്ഞു കിടക്കുന്നു.. അവൾ എവിടേക്കോ ഓടി.. കിതച്ചു വീഴാൻ തുടങ്ങുന്നു..
പുറകിൽ ഒരു മൂളൽ കേട്ട് ശിവ ഓടുന്നതിന്റെ ഇടക്ക് തിരിഞ്ഞു നോക്കി..
കറുത്ത മെഴ്സിഡസ് പാഞ്ഞു വരുന്നു.. അത് കണ്ട് അവൾ കാലു വഴുതി അവിടെ അലച്ചു വീണു..
“പ്ലീസ്..”
അവൾ വണ്ടിയെ നോക്കി അലറിയപ്പോൾ സൂര്യ വണ്ടിയിൽ നിന്നും അവളെ നോക്കി ചിരിക്കുന്നത് കണ്ടു.. അവൾ വണ്ടി ബ്രേക്ക് ചെയ്തു നിർത്തി.. വീണ്ടും മുൻപോട്ട് ചാടിച്ചു എടുത്തു…
❤️❤️❤️❤️
???????
ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??
????❤️?❤️?❤️??
Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?
ഇനി അവൾ എങ്ങാനും ആകുമോ
???️
❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️
പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….
സ്നേഹത്തോടെ ഹൃദയം ❤️❤️
ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
സ്നേഹം ?
MK ?
യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️
Waiting for next part
സ്നേഹം മാത്രം???
സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?
Expect the unexpected!!!
MK’s firebrand magic fingers are on turbo mode!!!
ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?