ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1577

വീട്ടിൽ എത്തിയപ്പോൾ പ്രിൻസിനെ സാമും സാറാമ്മയും അകത്തേക്ക് കൊണ്ടുപോയപ്പോൾ ശിവ പുറത്തു സ്റ്റെപ്പിന്റെ അവിടെ ഒന്ന് പകച്ചു നിന്നു..

അവൾ കാരണം ആണ് പ്രിൻസിന് ഇതൊക്കെ സംഭവിച്ചത് എന്നുള്ള കുറ്റബോധം ഉണ്ടായിരുന്നു..

“ഡീ…”

അവൾ ഞെട്ടി നോക്കി. ആലീസ് ആണ്.. ആലീസ് അവളോട് സംസാരിച്ചിട്ടില്ലായിരുന്നു..

അവൾ ഇറങ്ങി വന്നു ശിവയുടെ കൈ പിടിച്ചു..

“വാ..”

അവൾ ശിവയെ വലിച്ചു അകത്തേക്ക് കൊണ്ടുപോയി..

നേരെ അവളെ ഹാളിലേക്ക് ആണ് കൊണ്ടുപോയത്..

“ഇനി ആരോടേലും പറയാതെ നീയിവിടുന്നു പോയാൽ കാലു തല്ലി ഒടിച്ചു ഞാൻ അച്ചായന്റെ കൂടെ കിടത്തും..കേട്ടോടി..?”

ആലീസ് ദേഷ്യത്തോടെ ആണ് പറഞ്ഞത്..

“എന്നാൽ ഒടിച്ചോ.. ഞാൻ അച്ചായന്റെ ഒപ്പം കിടന്നോളാം..”

മുഖത്തു നോക്കാതെ ഉള്ള അവളുടെ മറുപടി കേട്ടപ്പോൾ ആലീസിന് ചിരിയാണ് വന്നത്..

“അങ്ങനെ സുഖിക്കണ്ട.. കേട്ടോടി ഭാവി ഏട്ടത്തി..”

അവൾ ശിവയെ കെട്ടി പിടിച്ചപ്പോൾ ശിവ കരഞ്ഞു പോയിരുന്നു..

അവർ കാണിക്കുന്ന സ്നേഹത്തിന് മുൻപിൽ താൻ ഒന്നുമല്ല എന്ന് ശിവക്ക് തോന്നി..

“ഇനി പോകരുത് കേട്ടോ കൊച്ചെ.. അമ്മച്ചി എത്ര വിഷമിച്ചു അറിയോ കുട്ടിക്ക്..?”

അമ്മച്ചി പറഞ്ഞത് കേട്ടപ്പോൾ അവൾ അവരെ കെട്ടിപിടിച്ചു.. സാമും വളരെ കൂൾ ആയിരുന്നു..

അമ്മച്ചിക്ക് പ്രിൻസിന്റെ അവസ്ഥ കണ്ടിട്ട് സങ്കടം വന്നു എങ്കിലും കാണിക്കാതെ ഇരുന്നു..

***

അന്ന് തന്നെ ശിവയെ കാണാൻ അവളുടെ അപ്പയും വൈഷ്ണവിയും വന്നു..
പ്രിൻസിന്റെ കാര്യം ആരോടും പറഞ്ഞിരുന്നില്ല.. വരുന്ന അന്നാണ് പ്രിൻസിന് കുത്തു കൊണ്ട കാര്യം സാമിനോടും സാറാമ്മയോടും പറഞ്ഞത്.. അപ്പയോടും വൈഷ്ണുവിനോടും ഒരു ആക്സിഡന്റ് പറ്റി ശിവ ഒപ്പം ഉണ്ടെന്ന് പറഞ്ഞാണ് അവരെ അന്ന് വിട്ടതും..

143 Comments

  1. ❤️❤️❤️❤️

  2. ???????

  3. ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??

  4. ????❤️?❤️?❤️??

  5. Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?

    1. ഇനി അവൾ എങ്ങാനും ആകുമോ

    2. ബി എം ലവർ

      ???️

  6. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️

    പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
      ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
      സ്നേഹം ?

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️

    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?

  8. Expect the unexpected!!!
    MK’s firebrand magic fingers are on turbo mode!!!

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?

Comments are closed.