ശിവാത്മിക VIII [ മാലാഖയുടെ കാമുകൻ] 1577

അവൻ ദീർഘമായി ഒന്ന് നിശ്വസിച്ചു.. ആശ്വാസത്തോടെ.. അൽപ നേരം കണ്ണടച്ച് കിടന്നു..

“ക്ഷമിക്കണം അച്ചായാ.. ഞാൻ കാരണം.. അച്ചായൻ…”

ശിവ വിതുമ്പിക്കൊണ്ട് അവന്റെ കൈ മെല്ലെ പിടിച്ചു.. അവൻ കണ്ണ് തുറന്ന് അവളെ നോക്കി.

“ആരാ ആ പെണ്ണ്..?”

“അറിയില്ല അച്ചായാ.. ഞാൻ ഇവിടേക്ക് വരാൻ തന്നെയാണ് വണ്ടി കാത്തു നിന്നത്‌..
അപ്പോഴാണ് അവൾ വന്നു മൈസൂർ വഴി ചോദിച്ചത്..
ഞാനും അവിടേക്ക് ആണെന്ന് അറിഞ്ഞപ്പോൾ എന്നോട് ചോദിച്ചു ഒപ്പം വരുന്നോ മൈസൂർ അല്ലെ ഒരുമിച്ചു പോകാം എന്ന്..
പെണ്ണ് അയതുകൊണ്ടു വിശ്വസിച്ചു പോയി.. അതാണ് കയറിയത്.. കുറെ നേരം സംസാരിച്ചു ഇരുന്നപ്പോ മയക്കം വന്നു.. പിന്നെ കണ്ണ് തുറന്നപ്പോൾ… കെട്ടിയിട്ടിരിക്കുകയായിരുന്നു.. എന്നോട് പക ആണ് എന്നൊക്കെ പറഞ്ഞു..
ആലീസ് വന്നില്ലായിരുന്നു എങ്കിൽ അവൾ എന്നെ കൊന്നേനെ..”

അവൾ വേഗം പറഞ്ഞു.. പ്രിൻസ് ആലീസിനെ നോക്കി..

“നീയെങ്ങനെ ഇവിടെ എത്തി..?

“സിഐ സർ എന്നെ വിളിച്ചിരുന്നു.. അച്ചായൻ ഒറ്റക്ക് പോയാൽ ശരിയാകില്ല നീയും കൂടെ പൊയ്ക്കോ എന്ന് പറഞ്ഞു..
അവിടെ എത്തിയപ്പോൾ കാണുന്നത് ഇവളെ വണ്ടി കയറ്റി കൊല്ലാൻ നോക്കുന്ന ആ പെണ്ണിനെ ആണ്.. “

ആലീസ് പറഞ്ഞപ്പോൾ പ്രിൻസ് ഒന്നും മിണ്ടിയില്ല..

“അച്ചായാ.. അവൾ ട്രെയിൻഡ് ആണ്.. ഷി അൽമോസ്റ്റ് ബീറ്റ്‌ മി.. അവസാനം അവൾ ഒരു വാൾ എടുത്തു..

അതിൽ പെട്ട് പോയേനെ.. പക്ഷെ എന്തോ ഒരു സൈറൺ ശബ്ദം കേട്ടപ്പോൾ അവൾ ഓടി വണ്ടിയിൽ കയറിപ്പോയി.. “

അത് കെട്ട്‌ പ്രിൻസ്‌ വിശ്വസിക്കാൻ ആകാതെ അവളെ നോക്കി..

143 Comments

  1. ❤️❤️❤️❤️

  2. ???????

  3. ലവൾ പുലിയാണ് കേട്ടാ പുലി സിംഹം ??

  4. ????❤️?❤️?❤️??

  5. Ipozha oru karyam orma vanne annu aa morph cheytha videoyil ulla penninu vayaril oru tattoo indayille?

    1. ഇനി അവൾ എങ്ങാനും ആകുമോ

    2. ബി എം ലവർ

      ???️

  6. ꧁❥ᴘᴀʀᴛʜᴀ?ᴀʀᴀᴅʜʏ_ᴘֆ❥꧂

    ❤️❤️??poli….കറുത്ത ജാക്കറ്റും തോപ്പിയും ഇല്ലാതെ പറ്റുലല്ലേ..?????…❤️

    പിന്നെ ചേട്ടായി എൻ്റെ അറിവിൽ ഖുക്രി വാൾ അല്ല കത്തിയാണ്….

    സ്നേഹത്തോടെ ഹൃദയം ❤️❤️

    1. ഇവിടെ വിന്ററിൽ മുഖം മാത്രമേ പുറത്ത് ഉണ്ടാകൂ. അതിൽ നിന്നും വന്ന ഒരു “ഇത്” ആണ് അത്. ?
      ശരിയാണ് കുക്ക്രി കത്തി തന്നെയാണ്. എന്നാലും 16 ഇഞ്ചോളം നീളവും വളവും ഉണ്ട്. നാട്ടിൽ ആയിരുന്നപ്പോൾ ഹിസ്റ്ററി ചാനൽ സ്ഥിരമായി കാണുമായിരുന്നു. ആതിലെ forged in fire പ്രോഗ്രാമിൽ ഒരുതവണ ഇത് ഉണ്ടാക്കാൻ ആയിരുന്നു ടാസ്ക്. അന്നാണ് ഇതിനെപറ്റി അറിഞ്ഞതും.
      സ്നേഹം ?

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    MK ?

    യ മോനേ കഥ ട്രാക്കിൽ കേറി?.ഇനി തകർക്കും.പൊളിച്ചു?.നിയോഗം പോലെ ഒരു കിടിലൻ കഥ തന്നെ പ്രതീക്ഷിക്കുന്നു.ഒത്തിരി ഇഷ്ടായി ഈ ഭാഗം♥️

    Waiting for next part

    സ്നേഹം മാത്രം???

    1. സ്നേഹം യക്ഷി. ഇത് അടുത്ത ഭാഗം കൊണ്ട് ക്ലിയർ ആക്കണം എന്നാണ് ഒരു തോന്നൽ. ?

  8. Expect the unexpected!!!
    MK’s firebrand magic fingers are on turbo mode!!!

    1. ഇങ്ങനെ ഒക്കെ പറഞ്ഞാൽ എനിക്ക് പേടിയാകും ?

Comments are closed.